Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

‘ഓപ്പറേഷന്‍ വിസ്‌ഫോടന്‍’; വെടിമരുന്ന് ലൈസന്‍സ് അനുവദിക്കുന്നതില്‍ വന്‍ ക്രമക്കേടുകള്‍ വിജിലന്‍സ് റെയ്ഡിൽ കണ്ടെത്തി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 25, 2024, 07:43 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സംസ്ഥാനത്ത് വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിന് ലൈസന്‍സ് അനുവദിക്കുന്നതിലും പുതുക്കി നല്‍കുന്നതിലും ക്രമക്കേടുകള്‍ നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ‘ ഓപ്പറേഷന്‍ വിസ്‌ഫോടന്‍” എന്ന പേരില്‍ സംസ്ഥാനമൊട്ടാകേ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിനുള്ള ലൈസന്‍സുകള്‍ വിതരണം ചെയ്യുന്ന സംസ്ഥാനത്തെ 14 ജില്ലകളിലേയും ജില്ലാ കളക്ടറേറ്റുകളും ലൈസന്‍സ് നേടിയ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് വിജിലന്‍സ് പരിശോധന നടത്തിയത്. ലൈസന്‍സിനായി സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകളില്‍ ശരിയായ രീതിയില്‍ പരിശോധന നടത്താതെ ലൈസന്‍സുകള്‍ അനുവദിക്കുന്നതായി വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് സംസ്ഥാനമൊട്ടാകേ മിന്നല്‍ പരിശോധന നടത്തിയത്.

കേരളത്തില്‍ വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിനുള്ള ലൈസന്‍സിനുള്ള അപേക്ഷകള്‍ അതത് ജില്ലാ കളക്ടര്‍മാര്‍ പരിശോധിച്ച ശേഷം 25 കി.ഗ്രാം വരെ വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിനുള്ള LE 5 ലൈസന്‍സ് നല്‍കുന്നത് അതാത് ജില്ലാ കളക്ടര്‍മാരും 25 കി.ഗ്രാമിന് മുകളില്‍ 500 കി.ഗ്രാം വരെയുള്ള LE 1 ലൈസന്‍സ് കേന്ദ്ര ഗവണ്‍മെന്റിന് കീഴില്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Petroleum and Explosive Safety Organization (PESO) ന്റെ സബ് സര്‍ക്കിള്‍ ഓഫീസും 500 കി.ഗ്രാമിന് മുകളില്‍ ഉള്ള LE 3 ലൈസന്‍സ് ചെന്നൈയിലുള്ള PESഛയുടെ സോണല്‍ ഓഫീസുമാണ് നല്‍കി വരുന്നത്. ആലപ്പുഴ കളക്ടറേറ്റില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ലൈസന്‍സ് അനുവദിച്ച ചില അപേക്ഷകളില്‍ അപേക്ഷകര്‍ സമര്‍പ്പിച്ചിരിക്കുന്ന രേഖകള്‍ പ്രകാരമുള്ള കെട്ടിട നമ്പരിലും വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടുകളിലെ കെട്ടിട നമ്പരിലും വൈരുദ്ധ്യങ്ങള്‍ ഉള്ളതായും മറ്റൊരു അപേക്ഷയില്‍ കളക്ടറേറ്റിലെ പരിശോധന റിപ്പോര്‍ട്ടില്‍ മൂന്ന് കെട്ടിടങ്ങളും അഗ്‌നിസുരക്ഷാ സേനയുടെ പരിശോധന റിപ്പോര്‍ട്ടില്‍ ഒരു കെട്ടിടവും കാണപ്പെട്ടിട്ടുള്ളതായും മറ്റൊരു അപേക്ഷയില്‍ കെട്ടിട നികുതി ഒടുക്കിയ രസീതിലെ കെട്ടിട നമ്പരിലും തഹസീല്‍ദാരുടെ റിപ്പോര്‍ട്ടിലും അഗ്‌നിസുരക്ഷാ സേനയുടെ റിപ്പോര്‍ട്ടിലും വെവ്വേറെ കെട്ടിട നമ്പരുകള്‍ രേഖപ്പെടുത്തിയിട്ടുള്ളതായും വിജിലന്‍സ് കണ്ടെത്തി.

https://anweshanam.com/wp-content/uploads/2024/09/whatsapp-video-2024-09-25-at-7.09.58-pm.mp4

 

ഇടുക്കി ജില്ലയില്‍ 2022- ജൂണ്‍ മാസത്തില്‍ മരണപ്പെട്ട ലൈസന്‍സിയുടെ ലൈസന്‍സ് നാളിതു വരെ റദ്ദു ചെയ്തിട്ടില്ലായെന്നും വിജിലന്‍സ് കണ്ടെത്തി. പാലക്കാട് ജില്ലയില്‍ ക്രൈം കേസില്‍ ഉള്‍പ്പെട്ട പ്രതിയ്ക്ക് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് പരിഗണിക്കാതെ വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിനുള്ള ലൈസന്‍സ് അനുവദിച്ചതായും കൂടാതെ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിലും പോലീസിന്റെ റിപ്പോര്‍ട്ടിന് വിരുദ്ധമായി ലൈസന്‍സ് പുതുക്കി നല്‍കിയതായും വിജിലന്‍സ് കണ്ടെത്തി.

സംസ്ഥാനമൊട്ടാകേ നടത്തിയ പരിശോധനയില്‍ വെടിമരുന്ന് നല്‍കുന്നതിനും പുതുക്കുന്നതിനുമായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ള അപേക്ഷകളില്‍ 822 അപേക്ഷകള്‍ നിലവില്‍ തീര്‍പ്പ് കല്‍പിക്കാതെ വിവിധ കളക്ടറേറ്റുകളില്‍ കെട്ടികിടക്കുന്നതായും വിജിലന്‍സ് കണ്ടെത്തി. ഇവയില്‍ കോഴിക്കോട് 345, എറണാകുളം 185, മലപ്പുറം 74, പാലക്കാട് 48, കണ്ണൂര്‍ 40, തിരുവനന്തപുരം 31, കാസര്‍കോഡ്, തൃശ്ശൂര്‍ 28 വീതവും ആലപ്പുഴ 16, കൊല്ലം 15, കോട്ടയം 5, വയനാട് 4, പത്തനംതിട്ട 3 എന്നിങ്ങനെ അപേക്ഷകള്‍ തീര്‍പ്പ് കല്പിക്കാതിരിക്കുന്നതായും വിജിലന്‍സ് കണ്ടെത്തി. ഇന്നലെ നടന്ന മിന്നല്‍ പരിശോധനയില്‍ 25 കി.ഗ്രാമില്‍ കൂടുതല്‍ വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിന് കളക്ടര്‍മാര്‍ പ്രാഥമിക പരിശോധനയ്ക്ക് ശേഷം Petroleum and Explosive Safety Organization (PESO) ഓഫീസിലേയ്ക്ക് അയച്ച് നല്‍കുന്ന അപേക്ഷകള്‍ സംബന്ധിച്ച രജിസ്റ്ററുകള്‍ തിരുവനന്തപുരം, മലപ്പുറം തുടങ്ങിയ പല കളക്ടറേറ്റുകളിലും സൂക്ഷിക്കുന്നില്ലെന്നും കണ്ണൂര്‍ കളക്ടറേറ്റില്‍ ലൈസന്‍സ് നല്‍കുന്ന വിവരങ്ങള്‍ രേഖപ്പെടുത്തുന്ന രജിസ്റ്ററുകള്‍ അപൂര്‍ണ്ണമാണെന്നും വിജിലന്‍സ് കണ്ടെത്തി.

എറണാകുളം ജില്ലയിലെ കീഴ്മടങ്ങ് പ്രവര്‍ത്തിക്കുന്ന ലൈസന്‍സ് നേടിയ സ്ഥാപനത്തില്‍ മാഗസിനില്‍ സൂക്ഷിയ്‌ക്കേണ്ട വെടിമരുന്ന് രണ്ട് വാഹനത്തില്‍ സൂക്ഷിച്ചിരിക്കുന്നതായും വിജിലന്‍സ് കണ്ടെത്തി. കൊല്ലം ജില്ലയിലെ പുനലൂരില്‍ വെടിമരുന്ന് സൂക്ഷിച്ചിരിക്കുന്ന കെട്ടിടത്തിന് കെട്ടിട നമ്പര്‍ അനുവദിച്ച് കാണുന്നില്ലായെന്നും അവിടെ ക്യാമറ, മണല്‍ നിറച്ച ബക്കറ്റ് , തീ അണക്കാനുള്ള സംവിധാനം എന്നിങ്ങനെയുള്ള സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നും കെട്ടിടത്തിന് ഏകദേശം 30 മീറ്റര്‍ മാറി ജനങ്ങള്‍ താമസിക്കുന്നതായും വിജിലന്‍സ് കണ്ടെത്തി.

ReadAlso:

വെള്ളച്ചാട്ടങ്ങൾക്കും ജലാശയങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം; വിനോദ സഞ്ചാര വകുപ്പിനും DTPCകൾക്കും നിർദേശം | kerala-rain-alert-special-directions-tourism-department-dtpcs

അങ്കമാലിയിൽ സ്‌റ്റേഷനറി കടയുടെ ഗോഡൗണിൽ തീപിടിത്തം; തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു | fire at angamaly godown efforts to extinguish

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ; പ്രത്യേക തുക അനുവദിച്ച് സർക്കാർ | government allocates rs 2 lakh to children to celebrate onam

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് | heavy rain alert in kerala

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി | v d satheeshan onam wishes to malayalees

Tags: VIGILANCE RAIDAnweshnam.comVIGILANCE DEPARTMENT IN KERALAOPERATION VISPODANammunition licences

Latest News

ബെംഗളൂരുവിൽ റോഡരികിലെ പാര്‍ക്കിങ്ങിന് വര്‍ഷം 25,000 രൂപ ഫീസ്; തീരുമാനത്തെ എതിര്‍ത്ത് മന്ത്രി | ₹25,000 annually for roadside parking; Minister opposes the decision

സന്തോഷവും സമാധാനവും സമൃദ്ധിയും നിറയട്ടെ; ഈദ്, ഓണം ആശംസകളുമായി രാഷ്ട്രപതി ദ്രൗപതി മുര്‍മു | President Droupadi Murmu extended greetings to citizens on the eve of Onam and Eid

ഇറാനുമായുള്ള ഞങ്ങളുടെ സാമ്പത്തിക സഹകരണത്തില്‍ അമേരിക്ക ഇടപെടേണ്ട കാര്യമില്ല; വിയോജിപ്പ് അറിയിച്ച് ചൈന | China denounces US threat of sanctions over trade with Iran

40-ാം പിറന്നാൾ ആഘോഷത്തിനിടെ അപ്രതീക്ഷിത പ്രൊപ്പോസൽ; ബോൾട്ട് വിവാഹിതനാവുന്നു | usain-bolt-engaged-to-longtime-partner-kasi-bennett

‘ഒരാൾ തീ, മറ്റൊരാൾക്ക് റീബൂട്ട് വേണം’; അഭിജിത് ദീപ്കെയുടെ ഇംഗ്ലീഷിനെ പരിഹസിച്ച് കങ്കണ റണാവത്ത് | kangana-shares-reel-mocking-cockroach-janata-party-founder-abhijeet-dipke

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies