Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

സ്വാസിക എന്റെ കാലില്‍ തൊട്ടുതൊഴും, ഞാനും തിരിച്ച് ചെയ്യും’: പ്രേം ജേക്കബ്

എനിക്കിഷ്ടമല്ല അതൊന്നും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 27, 2024, 04:12 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് സ്വാസിക. സിനിമ സീരിയല്‍ അഭിനയത്തിലൂടെയും സ്റ്റേജ് ഷോ അവതരണത്തിലൂടെയും മലയാളി പ്രേക്ഷകര്‍ക്കിടയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് സ്വാസിക. തെലുങ്ക്, തമിഴ് സീരിയല്‍ താരം പ്രേം ജേക്കബ്ബിനെയാണ് സ്വാസിക വിവാഹം ചെയ്തത്. ഇപ്പോള്‍ ഇതാ വിവാഹത്തിന് ശേഷമുളള ഇരുവരുടെയും ജീവിതത്തിലെ രസകരമായ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് താരജോടികള്‍.

‘സ്വാസിക എന്റെ കാല് തൊട്ടു തൊഴാറുണ്ട്. പക്ഷേ ഞാനും തിരിച്ചു ചെയ്യും. എനിക്കിഷ്ടമല്ല അതൊന്നും. അപ്പോള്‍ ഞാന്‍ പറയും നീ ചെയ്യുന്നതു കൊള്ളാം ഞാനും തിരിച്ചു ചെയ്യും എന്ന്. എന്നിട്ട് ഞാന്‍ നോക്കിയിരിക്കും. ഞാന്‍ ചുമ്മാ ഇരിക്കുമ്പോള്‍ ഇവള്‍ ഓടി വന്ന് കാലില്‍ തൊട്ടിട്ട് അങ്ങ് പോകും. നീ എങ്ങോട്ട് പോകുന്നു എന്ന് പറഞ്ഞ് ഞാനും പുറകെ പോയിട്ട് ഞാനും അവളുടെ കാല് തൊടും. പുതിയ ഷൂട്ടിനു പോകുമ്പോള്‍ അല്ലെങ്കില്‍ ഏതെങ്കിലും ഒരു ആഡ് ഷൂട്ടിന് പോകുമ്പോള്‍, സിനിമ ഇറങ്ങുമ്പോള്‍ അങ്ങനെയുള്ള ദിവസങ്ങളില്‍ ആയിരിക്കുമ്പോള്‍ അവള് കൂടുതലും ചെയ്യുന്നത്. അപ്പോള്‍ ഇങ്ങനെ ഓടി വന്ന് കാലില്‍ തൊടും. അപ്പോള്‍ ഞാന്‍ പറയും നടക്കത്തില്ല ഞാനും ചെയ്യുമെന്ന്.’ പ്രേം പറഞ്ഞു.

‘അങ്ങനെയുള്ള പ്രത്യേകത ദിവസങ്ങളിലെ പ്രേം ഇതൊക്കെ അറിയുന്നുള്ളൂ. അല്ലാത്ത ദിവസങ്ങളിലും ഞാന്‍ രാവിലെ എഴുന്നേറ്റ് കാലില്‍ തൊട്ടു തൊഴാറുണ്ട്. കൂടുതലും ഉറങ്ങിക്കിടക്കുന്ന സമയം ആയിരിക്കും. ഉണര്‍ന്നിരിക്കുമ്പോള്‍ ഇങ്ങനെ തൊട്ടു തൊഴുമ്പോള്‍ ആണ് ആള് ഓടിവന്ന് എന്റെ കാലിലും തൊടുന്നത്. അത് എന്റെ ഒരു ഇഷ്ടമാണ്. അതെന്റെ ഒരു വിശ്വാസമാണ്. അത് ഞാന്‍ ആരും അറിയാതെ ചെയ്യുന്നു. നേരത്തെ ഞാന്‍ ഇത് പറയുമ്പോള്‍ എന്നോട് പറയുമായിരുന്നു അങ്ങനെ ചെയ്താല്‍ ഞാനും തിരിച്ചു ചെയ്യുമെന്ന്, അപ്പോള്‍ ഞാന്‍ കരുതി അതൊക്കെ ഓര്‍ത്തിരിക്കുമോ എന്ന്. പക്ഷേ ഇപ്പോള്‍ അങ്ങനെ ചെയ്യുന്നുണ്ട്.’ സ്വാസിക മറുപടി നല്‍കി.

സീത എന്ന സീരിയലിലൂടെയാണ് സ്വാസിക സീരിയല്‍ രംഗത്തേക്ക് എത്തുന്നത്. അടുത്തകാലത്താണ് താരം വിവാഹിതയായത്. ജാതിയും മതവും ഒന്നും നോക്കാതെ തനിക്ക് പ്രിയപ്പെട്ട ഒരാളെ തന്നെയാണ് താരം തന്റെ വരനായി തിരഞ്ഞെടുത്തത്. കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. ഒരു ബീച്ച് വെഡിങ് ആണ് നടന്നത്. മലയാളം സീരിയല്‍ മേഖലയിലാണ് സ്വാസിക ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എങ്കില്‍ തെലുങ്ക്, തമിഴ് സീരിയല്‍ മേഖലയിലെ സജീവ സാന്നിധ്യമാണ് ഭര്‍ത്താവ് പ്രേം.

STORY HIGHLIGHTS: Prem Jacob about Swasika Vijay

ReadAlso:

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനാരുടേയും പുറകെ നടന്നിട്ടില്ല! വോയ്സ് നോട്ട് പുറത്തുവിട്ട് അഖിൽ മാരാർ

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

‘പെണ്‍കോന്തന്‍ ഭര്‍ത്താവിന്റേയും അവളുടേയും സ്ഥിരം കലാപരിപാടി’; ജോജു പറഞ്ഞ നടനെക്കുറിച്ച് സൂചന നല്‍കി ലക്ഷ്മി | Lakshmi Menon gives hint about the actor and wife mentioned by Joju George

Tags: swasika vijayസ്വാസിക വിജയ്അന്വേഷണം.കോംപ്രേം ജേക്കബ്MALAYALAM CINEMAprem jacobAnweshanam.com

Latest News

ആര്‍ സുഗതന് അനുകൂലമായ കത്തില്‍ നടപടി; കത്ത് തയാറാക്കിയ തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ.ചിത്ര അരുണിമയ്ക്ക് സസ്‌പെന്‍ഷന്‍ | Action taken on the letter favoring R Sugathan

361 സ്ഥാപനങ്ങൾക്ക് ഇനി എൻ.ക്യു.എ.എസ് മികവ്; സംസ്ഥാനത്തെ കൂടുതൽ സർക്കാർ ആശുപത്രികൾക്ക് ലക്ഷ്യ, എൻ.ക്യു.എ.എസ് അംഗീകാരം

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം | hazardous-trees-near-school-buildings-must-be-cut-down-education-department-issues-alert

ആർ സുഗതന് അനുകൂലമായ കത്ത് നൽകിയ സംഭവം; തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ നടപടി

ഇ. ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies