Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ഇരുവശങ്ങളിലും അഗാധമായ ഗർത്തമുള്ള പാറ; ഇത് ഇടുക്കിയിലെ അറിയപ്പെടാത്ത കാഴ്ച | Mak Rock View Point, a Hidden Gem in Idukki

ഇൗ സുന്ദരകാഴ്ചകൾക്കപ്പുറം സഞ്ചാരികളെ കാത്ത് അറിയപ്പെടാത്ത സുന്ദരയിടങ്ങളുമുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 3, 2024, 08:11 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇടുക്കി എന്നും കാഴ്ചക്കാരിൽ കുളിർ നിറയ്ക്കുന്ന നാടാണ്. പുറംലോകത്തിന് അറിയാവുന്നതും അറിയാപ്പെടാത്തുമായ ഒരുപാടു സുന്ദര സ്‌ഥലങ്ങൾ ഇടുക്കിയുടെ പ്രത്യേകതയാണ്. സഞ്ചാരികളെ കാത്തുനിൽക്കുന്ന കാൽവരി മൗണ്ടും അഞ്ചുരുളിയും രാമക്കൽമേടും വാഗമണ്ണും എന്നിങ്ങനെ എത്ര കണ്ടാലും മതിവരാത്ത കാഴ്ചകളാണ് ഇടുക്കിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഇൗ സുന്ദരകാഴ്ചകൾക്കപ്പുറം സഞ്ചാരികളെ കാത്ത് അറിയപ്പെടാത്ത സുന്ദരയിടങ്ങളുമുണ്ട്.

ദൂരക്കാഴ്ചകളുടെ വിരുന്നൊരുക്കി മാക്ക് പാറ സഞ്ചാരികൾക്കായി കാത്തിരിക്കുന്നു. സദാസമയവും തഴുകുന്ന നേർത്ത കാറ്റും കാഴ്ചകളുടെ ഉത്സവവുമാണ് മാക്ക് പാറ വ്യൂ പോയിന്റ് സമ്മാനിക്കുന്നത്. കഞ്ഞിക്കുഴി വാഴത്തോപ്പ് പഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന പാൽക്കുളം മേടും, ചുറ്റുവട്ടത്തുള്ള പഞ്ചായത്തിലെ ഗ്രാമങ്ങളിലെ ജനജീവിതത്തിന്റെ നേർക്കാഴ്ചയും പെരിയാർ തീരത്തെ കുടക്കല്ലും, കോടാലിപ്പാറയുമെല്ലാം സഞ്ചാരികളുടെ മനം കുളിർപ്പിക്കും.

അപൂർവ ഇനം കാട്ടുപൂക്കളുടെയും ഉരഗ വർഗത്തിൽ പെട്ട ജീവികളുടെയും ആവാസ കേന്ദ്രം കൂടിയാണ് മാക്ക് പാറ. ഇടുക്കി ജല വൈദ്യുതി പദ്ധതിയുടെ നിർമാണ കാലത്ത് കൂറ്റൻ യന്ത്രസാമഗ്രികളുമായി താരപരിവേഷത്തോടെ ഉച്ചത്തിലുള്ള ഹോൺ മുഴക്കി നിരന്തരം കിഴക്കൻ മല കയറി വന്ന ‘മാക്കിന്റെ’ രൂപസാദൃശ്യം ഉള്ളതു കൊണ്ടാണ് പാറയ്ക്ക് ഈ പേരു കിട്ടിയത്. ഇരുവശങ്ങളിലും അഗാധമായ ഗർത്തങ്ങളുള്ള മാക്ക് പാറയ്ക്കു ചുറ്റും വേലി സ്ഥാപിച്ച് സഞ്ചാരികൾക്ക് സുരക്ഷ ഒരുക്കണം. ഒപ്പം അടിസ്ഥാന സൗകര്യങ്ങളും ഒരുങ്ങിയാൽ ജില്ലയിലെ തന്നെ പ്രധാന ഗ്രാമീണ വിനോദ സഞ്ചാര കേന്ദ്രമായി മാറും.ആലപ്പുഴ – മധുര സംസ്ഥാന പാത കടന്നു പോകുന്ന കഞ്ഞിക്കുഴി വട്ടോൻ പാറയിൽ നിന്ന് ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ വ്യൂ പോയിന്റിൽ എത്താം.

STORY HIGHLLIGHTS: Mak Rock View Point, a Hidden Gem in Idukki

ReadAlso:

ആളൊഴിഞ്ഞ കാട്ടിലെ അത്ഭുതം; സാഹസികതയും അപകടവും ഒളിഞ്ഞിരിക്കുന്ന ഉരക്കുഴി വെള്ളച്ചാട്ട വിശേഷങ്ങൾ!!

കാറ്റിന് പോലും കാപ്പിയുടെ മണമുള്ള കാപ്പിമലയുടെ വിശേഷങ്ങൾ എന്തെല്ലാം?

ഇടുക്കിയിലേക്ക് ഒരു യാത്രാ പ്ലാൻ ഉണ്ടോ? കാണാതെ പോകരുത് രാജാക്കാട്ടെ ഈ സ്വപ്ന വെള്ളച്ചാട്ടം!

തണുപ്പിനെ പ്രണയിക്കുന്നവർക്ക് വയനാടൻ മനോഹാരിത; ബ്രഹ്മാവ് പ്രതിഷ്ഠിച്ച സസ്യാമലകക്ഷേത്രം; തിരുനെല്ലിയുടെ ചരിത്രവും ഐതിഹ്യവും അറിയാമോ?

കുറഞ്ഞ ചെലവിൽ ഒരു നേപ്പാൾ യാത്ര; കേരളത്തിൽ നിന്നുള്ള എളുപ്പവഴി ഇങ്ങനെ…

Tags: അന്വേഷണം.കോംഅന്വേഷണം. ComAnweshnam.comtourismIDUKKI TOURISMTRAVEL KERALA

Latest News

SMA മരുന്ന് വിവാദം; മുൻ ആരോഗ്യ മന്ത്രിമാരുടെ വാർത്താ സമ്മേളനം തിരിച്ചടിച്ചെന്ന് CPIM നേതാക്കൾ

സിപിഐഎം കേന്ദ്ര കമ്മിറ്റിക്ക് കത്തയച്ച് പി.പി ദിവ്യ

‘വെജ്’ അടുക്കളയില്‍ മാത്രം; മാംസാഹാരം വിലക്കിയിട്ടില്ല; വിശദീകരണവുമായി ലോക്ഭവന്‍

PSCക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം; 2010ൽ നടന്ന സബ് ഇൻസ്പെക്ടർ നിയമന ക്രമക്കേടിൽ

കൊല്ലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വഴിത്തിരിവ്; കണ്ടെത്തിയത് കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies