Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ലോക ചലച്ചിത്ര രംഗത്ത് ആദ്യം; പ്രവാസി മലയാള ചലച്ചിത്ര കൂട്ടായ്മ ഒരുങ്ങുന്നു; ജോയ് കെ.മാത്യു നേതൃത്വം കൊടുക്കും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 22, 2024, 08:06 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: കേരളത്തിന് പുറത്ത് ചലച്ചിത്ര, ടെലിവിഷന്‍ മേഖലകളിലും മറ്റ് കലാ മേഖലകളിലും പ്രവർത്തിക്കുന്ന പ്രവാസി മലയാളികള്‍ക്ക് ചലച്ചിത്ര കൂട്ടായ്മ അനിവാര്യമാണെന്ന് നടനും എഴുത്തുകാരനും നിര്‍മ്മാതാവും സംവിധായകനുമായ ജോയ് കെ മാത്യു അഭിപ്രായപ്പെട്ടു.

കേരളത്തിലെ ചലച്ചിത്ര, ടെലിവിഷന്‍ മേഖലകളില്‍ അവസരങ്ങള്‍ ലഭിക്കാത്ത കലാ സാഹിത്യ രംഗത്ത് മികവിന്റെ പര്യായങ്ങളായ പതിനായിരങ്ങള്‍ പ്രവാസി മലയാളികള്‍ക്കിടയിലുണ്ട്. തങ്ങളുടെ അഭിരുചികള്‍ വികസിപ്പിക്കാനും കഴിവുകള്‍ പ്രകടമാക്കാനുമായി പ്രവാസ നാട്ടിലെ ഓണം, ക്രിസ്മസ്, പുതുവത്സരം തുടങ്ങിയ പരിമിതമായ ആഘോഷങ്ങള്‍ മാത്രമാണ് അവര്‍ക്ക് ലഭിക്കുന്ന അവസരങ്ങള്‍. ഇത്തരം പരിമിതികള്‍ക്കുള്ളില്‍ നിന്ന് പലരും നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ പോലും പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തിക്കുന്നതിലും വലിയ വെല്ലുവിളികളാണ് നേരിടുന്നതെന്നും ഈ സാഹചര്യത്തില്‍ പ്രവാസി മലയാളി കലാകാരന്മാരെ ഉള്‍പ്പെടുത്തി ഒന്നോ അതിലധികമോ പ്രവാസി മലയാള ചലച്ചിത്ര കൂട്ടായ്മകള്‍ (ഗ്ലോബല്‍ മലയാളം സിനിമ) രൂപീകരിക്കേണ്ടത് അനിവാര്യമാണെന്നും ലോകത്തിലെ 75 രാജ്യങ്ങളിലെ പ്രമുഖരെയടക്കം ഉള്‍പ്പെടുത്തി ഡോക്യുമെന്ററി നിര്‍മ്മിച്ച് സംവിധാനം ചെയ്ത് ലോക റെക്കോര്‍ഡ് നേടിയ ജോയ് കെ മാത്യു ചൂണ്ടിക്കാട്ടി.

പരിമിതികള്‍ ഉല്ലംഘിച്ച് ലോകമെമ്പാടുമുള്ള പ്രവാസി മലയാളി കലാകാരന്മാരുടെ മികവുകള്‍ക്ക് പ്രകാശനം നല്‍കാനും വിവിധ രാജ്യങ്ങളില്‍ കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ അഭിനയം, കഥാരചന,ഗാനരചന,സംവിധാനം,ഛായാഗ്രഹണം,സംഗീതം,ആലാപനം,നൃത്തം തുടങ്ങി വൈവിധ്യ മേഖലകളില്‍ താല്‍പര്യമുള്ളവരെ പങ്കെടുപ്പിച്ച് ചലച്ചിത്ര, ടെലിവിഷന്‍ പരിപാടികള്‍ നിര്‍മ്മിക്കാനും ചലച്ചിത്ര കലാരംഗത്ത് നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ളതായിരിക്കണം പുതിയ കൂട്ടായ്മയെന്നും അദ്ദേഹം വിശദമാക്കി.

പ്രവാസി ചലച്ചിത്ര കൂട്ടായ്മയുടെ രൂപീകരണത്തോടെ സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിനൊപ്പം പ്രവാസികള്‍ നിര്‍മ്മിക്കുന്ന എല്ലാ ചലച്ചിത്രങ്ങളും ഇന്ത്യയ്ക്കകത്തും വിദേശ രാജ്യങ്ങളിലുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യാനും വിദേശ രാജ്യങ്ങളിലെ ചലച്ചിത്ര മേളകളിൽ പങ്കെടുക്കാനുമുള്ള സാഹചര്യവുമുണ്ടാകും. നിലവിൽ ഒരു വര്‍ഷം കേരളത്തില്‍ നിര്‍മ്മിക്കുന്ന100 ചിത്രങ്ങളില്‍ ഏതാനും ചിത്രങ്ങള്‍ മാത്രമേ (പ്രമുഖ താരനിരകളുള്ള ചിത്രങ്ങള്‍ മാത്രം) വിദേശ രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്നുള്ളുവെന്നും ജോയ്.കെ.മാത്യു ചൂണ്ടിക്കാട്ടി.

പ്രവാസികളുടെ ചലച്ചിത്ര നിര്‍മ്മാണ – വിതരണ കമ്പനികള്‍ കൂടാതെ ഒ.ടി.ടി. പ്ലാറ്റ് ഫോമുകളും സ്റ്റുഡിയോകളും ഉണ്ടാകും. വിവിധ തരം കാമറകൾ, ലൈറ്റ് യൂണിറ്റ് എന്ന് തുടങ്ങി സിനിമയ്ക്ക് ആവശ്യമായ ഇന്‍ഡോര്‍, ഔട്ട്ഡോര്‍ ചിത്രീകരണ സൗകര്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ പ്രവാസി കലാകാരന്മാര്‍ക്ക് ലഭ്യമാക്കാനും കൂട്ടായ്മയിലൂടെ സാധ്യമാകും. പ്രവാസികള്‍ നിര്‍മ്മിക്കുന്ന കുടുംബ ചിത്രങ്ങളും സമൂഹ നന്മയ്ക്കുതകുന്ന സന്ദേശം നിറഞ്ഞതും കലാ മൂല്യമുള്ളതുമായ സിനിമകളും വെബ്‌സീരീസും ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും പ്രവാസി കൂട്ടായ്മയുടെ ഒ.ടി.ടി.യില്‍ റീലീസ് ചെയ്യുകയും ന്യായമായ പ്രതിഫലം നൽകുകയും ചെയ്യും.

ReadAlso:

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

‘ജിഹാദി എന്ന് വിളിച്ചിട്ടില്ല, അൻസിബ സഹോദരിയെ പോലെ’; ടിനി ടോം

തെളിവ് കാണിക്കെടാ, ഉളുപ്പുണ്ടോ നിനക്ക്; മാധവിനെ വെല്ലുവിളിച്ച് അശ്വന്ത് കോക്ക്

പ്രവാസികലാകാരന്മാര്‍ക്ക് വിവിധ മേഖലകളില്‍ മലയാള ചലച്ചിത്ര രംഗത്തെ വിദഗ്ദരുടെ നേതൃത്വത്തില്‍ പരിശീലനം സംഘടിപ്പിക്കുകയും ഇതിന്റെ ഭാഗമാകാന്‍ താല്പര്യം ഉള്ളവരുടെ ഡാറ്റാ ബാങ്ക് ഉണ്ടാക്കുകയും ഓരോരുത്തരുടേയും താല്പര്യവും കഴിവുമനുസരിച്ച് അവസരം നല്‍കുകയും ചെയ്യുമെന്നും കേരളത്തില്‍ അവധിക്ക് വരുന്ന, ചലച്ചിത്ര കലാരംഗത്തോട് താല്പര്യമുള്ള ആര്‍ക്കും ഒരാഴ്ച ഇതിനായി മാറ്റിവച്ചാല്‍ ചലച്ചിത്ര രംഗത്ത് അവരുടെ കഴിവ് പ്രകടിപ്പിക്കാന്‍ അവസരമുണ്ടാകുമെന്നും ജോയ് കെ.മാത്യു കൂട്ടിച്ചേര്‍ത്തു.

പുതിയ കൂട്ടായ്മയിലൂടെ മലയാള ഭാഷ ലോകമെങ്ങും വളര്‍ത്താനും പ്രോത്സാഹിപ്പിക്കാനും സിനിമ എന്ന മാധ്യമത്തിലൂടെ സാധ്യമാകുമെന്നും കേരളത്തിലെ സാധാരണക്കാരായ പ്രതിഭാധനരായ കലാകാരന്മാര്‍ക്കും പ്രവാസികളുടെ നാട്ടിലുള്ള ചലച്ചിത്ര രംഗത്തോട് താല്പര്യമുള്ള കുടുംബാംഗങ്ങള്‍ക്കും അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും അവസരം കുറഞ്ഞു പോയ മലയാളത്തിലെ നടീനടന്മാര്‍ക്കും ടെക്നീഷ്യന്മാര്‍ക്കും കൂടുതല്‍ അവസരം ലഭിക്കുകയും ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു.

പ്രവാസി കലാകാരന്മാരുടെ മുന്നേറ്റം വഴി പ്രേക്ഷകര്‍ക്ക് പുതിയ ദൃശ്യാനുഭവം സമ്മാനിക്കുമ്പോള്‍ സിനിമാ മേഖലയില്‍ വലിയൊരു ചലനം സൃഷ്ടിക്കാന്‍ കഴിയുകയും സംസ്ഥാനത്തിന് പുറത്തേക്ക് മലയാള സിനിമയുടെ വിപുലീകരണത്തിനും സാമ്പത്തിക ഭദ്രതയ്ക്കും വഴിയൊരുക്കുകയും ചെയ്യും. അടുത്ത വര്‍ഷം ആദ്യം ഓസ്ട്രേലിയ, അമേരിക്ക, കാനഡ, യുക്കെ,ഗള്‍ഫ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ചലച്ചിത്ര-കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഈ മേഖലയോട് താല്പര്യമുള്ളവർക്കുമായി ‘ഗ്ലോബല്‍ മലയാളം സിനിമ കണ്‍വെന്‍ഷന്‍’ കൊച്ചിയില്‍ സംഘടിപ്പിക്കുമെന്നും തുടര്‍ന്ന് മലയാള ചലച്ചിത്ര നടീനടന്മാരേയും ടെക്നീഷ്യന്മാരേയും പ്രവാസി കലാകാരന്മാരേയും ഉള്‍പ്പെടുത്തിയുള്ള ആദ്യ ചിത്രത്തിന്റെ ചിത്രീകരണം കേരളത്തില്‍ ആരംഭിക്കുമെന്നും ജോയ് കെ.മാത്യു പറഞ്ഞു.

പ്രവാസി മലയാളികളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കുന്ന ഭാരത സര്‍ക്കാരും നോര്‍ക്ക റൂട്ട്സും സംസ്ഥാന സര്‍ക്കാരും പ്രവാസി മലയാളി കലാകാരന്മാര്‍ക്ക് മതിയായ പിന്തുണ നല്‍കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടമാക്കി.

അന്താരാഷ്ട്ര തലത്തില്‍ പ്രവാസി ചലച്ചിത്ര-കലാ കൂട്ടായ്മയുടെ പ്രാധാന്യം മനസിലാക്കുന്നവരും മലയാളം എഴുതാനും വായിക്കാനും അറിയുന്നവരും, കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും കലയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും കൂട്ടായ്മയില്‍ അംഗമാകാം. രാഷ്ട്രീയ-മത ഇടപെടലുകളില്ലാതെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവർ മാത്രം ബന്ധപ്പെടുക[email protected]

Tags: JOY K MATHEWPravasi Malayalam Film Society

Latest News

വിശാഖപട്ടണത്ത് സ്റ്റീൽ ഫാക്ടറിയിൽ പൊട്ടിത്തെറി; എട്ട് തൊഴിലാളികൾ മരിച്ചു | 8 workers killed after explosion in Vizag steel plant

വിദ്യാർഥികളുടെ ആശങ്കയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ; നാളെത്തെ കെ.ടി.യു പരീക്ഷ മാറ്റി | Tomorrow’s KTU exam postponed

IAS തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി | ias officers b ashok and n prasanth job postings

ശബരിമല സ്വർണ്ണകൊള്ള: പ്രഭാമണ്ഡലത്തിന്റെയും വാതിലിന്റെ മുകൾ ഭാഗത്തെയും പാളികൾ ഇളക്കി സാമ്പിളുകൾ ശേഖരിക്കും

സംസ്ഥാനത്ത് അതിശക്തമായ മഴ; റെഡ് അലേർട്ട്, നാളെ രണ്ട് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു | heavy rain holiday for 2 districts

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies