Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ശരീരത്തിലെ നീര്‍ക്കെട്ട്‌; നിസ്സാരമാക്കരുത് ഗുരുതര രോഗങ്ങളുടെ ലക്ഷണമാകാം – swelling in body parts could be sign of severe disease

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 27, 2024, 06:40 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നമ്മളിൽ പലർക്കും ശരീരത്തിൻ്റെ പല ഭാഗത്തും നീർക്കെട്ട് സാധാരണയായി ഉണ്ടാകാറുണ്ട്. ഇങ്ങനെ കണ്ടാൽ ഉടനെ ചൂടുപിടിക്കുക, കുഴംബ് തേക്കുക, ആവിപിടിക്കുക മുതലായ കാര്യങ്ങളാണ് ചെയ്യാറുള്ളത്. എന്നാൽ ഈ നീർക്കെട്ട് ശരീരത്തിൽ ഉണ്ടാകാനുള്ള യഥാർത്ഥ കാരണം എന്താണെന്ന് നമ്മൾ ആരും അന്വേഷിക്കാറില്ല. നീർക്കെട്ട് നമ്മുടെ ശരീരത്തിലെ മറ്റു പല രോഗത്തിൻ്റെയും ലക്ഷണം ആകുവാൻ സാധ്യത വളരേ കൂടുതലാണ്. കാലിലും മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ഉണ്ടാകുന്ന നീര് പല രോഗങ്ങളുടെയും ലക്ഷണമായി കാണാം. ഇതില്‍ പലതും ഗുരുതരമായ രോഗങ്ങളാണ്. ഹൃദയം, കരൾ, വൃക്കകൾ, തൈറോയ്ഡ് തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങൾ മൂലവും ചില മരുന്നുകൾ, പോഷകാഹാരക്കുറവ് എന്നിവ മൂലവും ശരീരത്തിൽ നീര് വരാറുണ്ട്.

ഹ്രസ്വനേരത്തേക്കുള്ള നീര്‍ക്കെട്ട്‌ ശരീരം സ്വയം സുഖപ്പെടുന്ന പ്രക്രിയയുടെ ഭാഗമായതിനാല്‍ ഭയപ്പെടേണ്ടതില്ല. എന്നാൽ ഈ നീര്‍ക്കെട്ട്‌ ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്നതാണെങ്കിൽ ക്രോണിക്‌ ഇന്‍ഫ്‌ളമേഷനിലേക്കും പലവിധം ഗുരുതര പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു. ആര്‍ത്രൈറ്റിസ്‌, ഹൃദ്രോഗം, പ്രമേഹം, മറവിരോഗം, ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ എന്നിവയ്‌ക്കെല്ലം ശരീരത്തിലെ മാറാത്ത നീര്‍ക്കെട്ട്‌ കാരണമാകാം.

വൃക്കയുടെ തകരാറുമൂലം ഉണ്ടാകുന്ന നീര് പാദങ്ങളിൽ കാണുന്നതിനൊപ്പം കണ്ണിനു ചുറ്റും വീക്കവും ഉണ്ടാക്കും. നിയന്ത്രണത്തിലല്ലാത്ത പ്രമേഹം, രക്താതിമർദം എന്നിവയാണ് വൃക്കകളുടെ പ്രവർത്തനം തകരാറിലാക്കുന്ന പ്രധാനരോഗങ്ങൾ. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനവൈകല്യം മൂലമുണ്ടാകുന്ന നീര് മറ്റു കാരണങ്ങൾ കൊണ്ടുണ്ടാകുന്ന നീരിനെക്കാൾ ലഘുവും വളരെ സാവധാനം ഉണ്ടാകുന്നതും ആകയാൽ പലപ്പോഴും ശ്രദ്ധയിൽ പെടാറില്ല. ഹൃദ്രോഗികളിലും നീര് വരാം. ഹൃദയത്തിന്റെ പമ്പിംഗില്‍ ഉണ്ടാകുന്ന തകരാറ് കാരണം നീര് ഉണ്ടാകുന്നു.

ചിലതരം ഭക്ഷണക്രമങ്ങള്‍ ശരീരത്തിലെ നീര്‍ക്കെട്ട്‌ വര്‍ധിപ്പിക്കുമ്പോള്‍ ചിലതരം ഭക്ഷണങ്ങള്‍ ഇവയെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ബേക്ക്‌ ചെയ്‌ത ഭക്ഷണങ്ങള്‍, വറുത്ത ഭക്ഷണങ്ങള്‍, അമിതമായി പഞ്ചസാര ചേര്‍ത്ത വിഭവങ്ങള്‍, റെഡ്‌ മീറ്റ്‌, സംസ്‌കരിച്ച മാംസം എന്നിവയെല്ലാം നീര്‍ക്കെട്ട്‌ കൂട്ടുന്ന ഘടകങ്ങളാണ്‌. അകാരണമായി ശരീരത്തിലുണ്ടാകുന്ന നീർക്കെട്ട് ഗൗരവത്തോടെ കാണേണ്ടതും വൈദ്യസഹായം തേടേണ്ടതുമായ ഒന്നാണ്.

STORY HIGHLIGHT: swelling in body parts could be sign of severe disease

ReadAlso:

കീർത്തി സുരേഷ് ശരീരഭാരം കുറച്ചത് ഭക്ഷണക്രമത്തിലൂടെ; ഇത് ഒന്ന് പരീക്ഷിച്ച് നോക്കൂ

‘റെഡ് വാണിംഗ്’ പായ്ക്കറ്റ് ഫുഡ്ഡിന്: ഭക്ഷ്യ സുരക്ഷാ അതോറിട്ടിയുടെ മുന്നറിയിപ്പ്

എഐ സഹായത്തോടെ 48കാരന്റെ തലച്ചോറില്‍ നടത്തിയ ശസ്ത്രക്രിയ വിജയകരം; ചരിത്ര സംഭവം ഇംഗ്ലണ്ടില്‍

വ്യായാമവും മാനസികാരോഗ്യവും: കുട്ടികളില്‍ ശാരീരിക-മാനസിക ആരോഗ്യ സമവാക്യത്തിന്റെ പ്രാധാന്യം

കാഴ്ചശക്തി മുതൽ ഹൃദയാരോഗ്യം വരെ; ദിവസവും കാരറ്റ് കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ

Tags: swelling in body parts could be sign of severe diseaseHEALTHHEALTHCARE

Latest News

ഇന്ത്യൻ ക്രിക്കറ്റിൽ വൻ മാറ്റങ്ങൾക്ക് സാധ്യത; ബിസിസിഐ നിർണായക യോഗം ഇന്ന് മുംബൈയിൽ

പ്രതിപക്ഷ ഉപനേതൃപദവി: ‘പിണറായിയുമായി ചര്‍ച്ചയ്ക്കില്ല, രേഖാമൂലം മറുപടി നല്‍കണം’; നിലപാട് വ്യക്തമാക്കി സിപിഐ

കാന്തപുരത്തിനെതിരായ പ്രസ്താവന; എ പി വിഭാഗം നേതാക്കളുടെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി

പശ്ചിമേഷ്യ വീണ്ടും അശാന്തം; സൗദി എണ്ണക്കപ്പലിന് നേരെ ആക്രമണം, രണ്ട് നാവികര്‍ക്ക് ജീവന്‍ നഷ്ടമായി

മുല്ലപ്പെരിയാര്‍ സുരക്ഷാ പരിശോധന: ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന കാര്യം പരിഗണിക്കും; കേരളത്തിന്റെ ആവശ്യത്തോട് യോജിച്ച് വിദഗ്ധ സമിതി | Mullaperiyar safety inspection: Use of modern systems to be considered

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies