Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ഒറ്റയ്ക്കാണല്ലോ എന്നൊക്കെ ഓര്‍ത്ത് വിഷമം വരാറുണ്ട്, ചില തീരുമാനങ്ങള്‍ എടുക്കുന്നത് നല്ലതാണ്’: ജാസ്മിന്‍ ജാഫര്‍

എനിക്ക് എന്തെങ്കിലും പറ്റിപ്പോയാല്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 30, 2024, 07:28 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബിഗ് ബോസ് മലയാളം സീസണ്‍ സിക്സിലെ ശക്തയായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ജാസ്മിന്‍ ജാഫര്‍. മത്സരത്തില്‍ മൂന്നാം സ്ഥാനമാണ് ജാസ്മിന് നേടാനായത്. മലയാളം യൂട്യൂബറാണ് ജാസ്മിന്‍. ഹൗസില്‍ എത്തി ആദ്യത്തെ രണ്ട് ദിവസം കൊണ്ട് തന്നെ ജനശ്രദ്ധ നേടിയ താരമായിരുന്നു ജാസ്മിന്‍. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം നിരവധി സൈബര്‍ അറ്റാക്കുകള്‍ താരത്തിന് നേരെ ഉണ്ടായിരുന്നു. ഇപ്പോളിതാ കൊച്ചിയില്‍ ഫ്‌ളാറ്റെടുത്ത് ഒറ്റയ്ക്കാണ് ജാസ്മിന്‍ താമസിക്കുന്നത്. എന്തുകൊണ്ടാണ് താന്‍ ഒറ്റയ്ക്ക് താമസിക്കുന്നതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരം.

‘ചിലര്‍ എന്നോട് ചോദിച്ചിട്ടുണ്ടായിരുന്നു ഒറ്റയ്ക്ക് നില്‍ക്കുന്നതുകൊണ്ട് എന്താണ് എനിക്ക് കിട്ടുന്നത്, എന്ത് മനസ്സുഖമാണ് എനിക്ക് കിട്ടുന്നത് എന്ന്. എനിക്ക് ഒറ്റയ്ക്ക് നില്‍ക്കുന്നത് ഇഷ്ടമാണ്. ഞാന്‍ പണ്ടേ ഹോം സിക്ക്‌നെസ്സ് ഉള്ള ആളാണ്. എന്റെ വീട്ടില്‍ നിന്ന് ഞാന്‍ എവിടെയും പോകാത്ത ഒരാളായിരുന്നു. എപ്പോഴും ഞാന്‍ അത്തായെയും ഉമ്മയെയും കാണാന്‍ ഇഷ്ടപ്പെടുന്ന ഒരാളായിരുന്നു. അതില്‍ നിന്ന് നമുക്ക് മാറ്റങ്ങള്‍ വരണം. മാറ്റങ്ങള്‍ ചിലപ്പോള്‍ നല്ല മാറ്റങ്ങള്‍ ആകാം, മോശം മാറ്റങ്ങള്‍ ആയിരിക്കാം. എന്റെ ഇപ്പോഴത്തെ മാറ്റങ്ങള്‍ ചില സമയത്ത് എനിക്ക് ചിന്തിക്കുമ്പോള്‍ വിഷമം വരാറുണ്ട്. കാരണം ഞാന്‍ ഒറ്റയ്ക്കാണല്ലോ എന്നൊക്കെ ഓര്‍ത്ത്. പക്ഷേ ചില സമയത്ത് ആലോചിക്കുമ്പോള്‍ നല്ലതാണ്. കാരണം കുറെ തീരുമാനങ്ങള്‍ നമ്മള്‍ എടുക്കുന്നത് നല്ലതാണെന്ന് തോന്നുന്നു.’

‘ഞാനിപ്പോള്‍ ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ ഇന്‍ഡിപെന്‍ഡന്റ് ആയിട്ട് നില്‍ക്കുന്നു. പണ്ടൊക്കെയാണെങ്കില്‍ എന്ത് കാര്യത്തിനും ഞാന്‍ ഉമ്മയെ ആയിരുന്നു വിളിച്ചിരുന്നത്. ഇപ്പോഴത്തെ ഈ കാര്യം എനിക്ക് ബിഗ്‌ബോസില്‍ നിന്നാണ് കിട്ടിയത്. അത് വലിയ ഒരു നല്ല ക്വാളിറ്റി ആണ്. എന്ന് പറഞ്ഞാല്‍ എനിക്ക് എല്ലാം ചെയ്തു തരാന്‍ അപ്പുറത്തും ഇപ്പുറത്തും ആളുകള്‍ ഉള്ളതുകൊണ്ട് എന്തുവന്നാലും ചെയ്തു തരാന്‍ എന്റെ ഉമ്മ ഉണ്ടായിരുന്നു. ഇവിടെ വന്ന് ഉമ്മ എന്ന് വിളിച്ചിട്ട് കാര്യമില്ല, ഉമ്മ ഇവിടെ ഇല്ലല്ലോ. ആവശ്യങ്ങള്‍ക്ക് നമ്മള്‍ തന്നെ എഴുന്നേറ്റ് പോകണം. ഒരു ദിവസം ഞാന്‍ പുതിയ ഫ്‌ളാറ്റില്‍ വെച്ച് ബാത്‌റൂമില്‍ വീണു. വലിയ വീഴ്ച അല്ല പക്ഷേ ചെറിയ വേദനകളും കാര്യങ്ങളും ഒക്കെ ഉണ്ടായിരുന്നു. മുട്ട് ഒക്കെ മുറിഞ്ഞ് നീരൊക്കെ വന്നിരുന്നു. പക്ഷേ അവിടെ നിന്ന് എഴുന്നേറ്റ് പോകണം.’

‘രണ്ടുണ്ട് അതില്‍ കാര്യം, ഒന്നാമത്തെ കാര്യം അയ്യോ ഞാന്‍ ഒറ്റയ്ക്കാണല്ലോ ആരും ഇല്ലല്ലോ എനിക്ക് എന്തെങ്കിലും പറ്റിപ്പോയാല്‍ എന്ന്.. തോന്നും. രണ്ടാമത്തെ കാര്യം, നമ്മള്‍ അവിടെ നിന്നൊക്കെ പഠിക്കുകയാണ് എത്ര വീണാലും തനിയെ എഴുന്നേല്‍ക്കണം എന്നുള്ള സാധനം. ഇത് കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് പൊട്ടത്തരമായിട്ട് തോന്നും. പക്ഷേ എനിക്ക് നല്ലതുമുണ്ട് ചീത്തയും ഉണ്ട്. പിന്നെ ഞാന്‍ ഇവിടെ നില്‍ക്കുന്നതിന്റെ പ്രധാന ഉദ്ദേശം എന്ന് പറഞ്ഞാല്‍ കൂടുതലും എനിക്ക് വര്‍ക്ക് വരുന്നത് കൊച്ചിയില്‍ നിന്നാണ്. അപ്പോള്‍ ഞാന്‍ നാട്ടില്‍ നിന്ന് എപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പോകേണ്ടിവരുന്നു. ഞാന്‍ ബിഗ് ബോസില്‍ പോകുന്നതിനു മുന്‍പ് മാസത്തില്‍ ഒന്നും രണ്ടും തവണയൊക്കെ ഞാന്‍ ഇങ്ങനെ യാത്ര ചെയ്യുമായിരുന്നു.’

‘ഇപ്പോള്‍ പക്ഷേ എനിക്കങ്ങനെ യാത്രകള്‍ ഇല്ല. പീസ് ആണ്. ഇപ്പോള്‍ പിന്നെ കുറെ നമുക്ക് പഠിക്കാം ഒറ്റയ്ക്ക് ഇന്‍ഡിപെന്‍ഡന്റ് ആയിട്ട് ജീവിക്കാന്‍ പഠിക്കാം. എന്റെ കേസ് എന്ന് പറഞ്ഞാല്‍ എന്റെ എല്ലാ കാര്യങ്ങളും ഞാന്‍ ചെയ്യണം. ഫുഡ് ഞാന്‍ തന്നെ ഫിനാന്‍ഷ്യലി എന്നെ നോക്കണം, ഞാന്‍ തന്നെ എല്ലാ കാര്യങ്ങളും നോക്കണം. അതൊരു പ്രത്യേക രസമാണല്ലോ. എപ്പോഴും നല്ല സുഖമുള്ള രസം ഒന്നുമല്ല. വേദനകളും ഉണ്ടാകും. പക്ഷേ എന്നാലും ഒരു രസമാണ്.’ ജാസ്മിന്‍ പറഞ്ഞു.

ReadAlso:

ഗ്ലാമർ വേഷങ്ങളോട് താൽപ്പര്യമില്ല; സിനിമാ കരിയറിലെ നിലപാടുകൾ വ്യക്തമാക്കി രശ്മിക മന്ദാന

നല്ല പ്രായവ്യത്യാസമുണ്ട്, പക്ഷേ.., മോഹൻലാലിനോട് ക്രഷാണെന്ന് അനുപമ പരമേശ്വരൻ

പ്രധാനമന്ത്രിക്കില്ലാത്ത തിരക്കാണ്, കഥ പറയാനാണ്, കല്യാണം വിളിക്കാനല്ല; നടൻ ഷറഫുദ്ദീനെതിരെ പരിഭവവുമായി സംവിധായകൻ ഒമർ ലുലു

പ്രശസ്ത സംഗീത സംവിധായകൻ ദേവ അന്തരിച്ചു

സംഗീത സംവിധായകൻ അനിരുദ്ധും കാവ്യ മാരനും വിവാഹിതരാകുന്നു

Tags: ജാസ്മിന്‍ ജാഫര്‍അന്വേഷണം.കോംKOCHIBIGBOSSബിഗ് ബോസ്കൊച്ചിJASMINE JAFFARAnweshanam.com

Latest News

PSCക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം; 2010ൽ നടന്ന സബ് ഇൻസ്പെക്ടർ നിയമന ക്രമക്കേടിൽ

കൊല്ലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വഴിത്തിരിവ്; കണ്ടെത്തിയത് കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രം

അഭിമന്യു വധക്കേസ്; എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ എതിർ വിസ്താരം ഇന്നും തുടരും

പത്തനംതിട്ട ജില്ലയിൽ സിപിഐഎം നേതൃത്വത്തിൽ ഹർത്താൽ ആരംഭിച്ചു

ശബരിമല നെയ്യ് ക്രമക്കേടിൽ ആദ്യ അറസ്റ്റ്; ട്രാൻസ്പോർട്ട് കരാറുകാരൻ അറസ്റ്റിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies