Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

മൂന്നാം പിണറായി സര്‍ക്കാരിനുള്ള നീക്കം സജീവമാക്കി സി.പി.എം: പാര്‍ട്ടി നയംമാറ്റം ഇതിന്റെ ഭാഗം; പാര്‍ട്ടിയില്‍ പിടിമുറുക്കി പിണറായി വിജയന്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 5, 2024, 03:08 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സി.പി.എം കേരള ഘടകത്തില്‍ പിണറായി വിജയന്‍ വീണ്ടും ശക്തനായി മാറുന്നു. മൂന്നാം പിണറായി സര്‍ക്കാരിലേക്കുള്ള കരുക്കള്‍ നീക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ സി.പി.എമ്മിന്റെ നയം വരെ മാറ്റുകയാണ്. അതിന് അന്തരിച്ച മുന്‍ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ കോണ്‍ഗ്രസ് അനുകൂല സമീപനം പാടെ മാറ്റുകയാണ് പാര്‍ട്ടി. കേരളത്തിനപ്പുറം മറ്റൊരു സംസ്ഥാനത്തും ഭരണം പിടിക്കാന്‍ കഴിയുന്നത്ര സംഘടനാ ശേഷി നിലവില്‍ സി.പി.എമ്മിനില്ല. ഇടതു കക്ഷികള്‍ എല്ലാം ചേര്‍ന്നാല്‍പ്പോലും കഴിയില്ല. ഈ സാഹചര്യത്തില്‍ കേരളത്തിലെ ഭരണം പിടിച്ചു നിര്‍ത്തുക എന്നതില്‍ ഉറച്ചു നില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന നിലപാടാണ് പാര്‍ട്ടിക്കകത്ത് ചര്‍ച്ചയായിരിക്കുന്നത്.

കേരളമല്ലാതെ മറ്റൊരിടത്തും അടുത്തകാലത്തെങ്ങും വേരോട്ടമുണ്ടാക്കുക ബുദ്ധിമുട്ടാണെന്ന തിരിച്ചറിവില്‍ കൂടിയാണ് സി.പി.എം വീണ്ടും നയം മാറ്റുന്നത്. കേന്ദ്രത്തില്‍ ബി.ജെ.പിയും കേരളത്തില്‍ ഇടതുപക്ഷവും അദികാരത്തില്‍ നിന്നും കോണ്‍ഗ്രസിനെ അകറ്റി നിര്‍ത്തിയിരിക്കുന്നത് തുടരുകയാണ് ലക്ഷ്യം. കേരളത്തില്‍ ഹാട്രിക്കിലേക്ക് ഭരണ തുടര്‍ച്ച ഉണ്ടാകണമെങ്കില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ചേ മതിയാകൂ. രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും വിമര്‍ശിക്കാതെ മുമ്പോട്ട് പോകാനാകില്ല. ഇല്ലെങ്കില്‍ കേരളത്തില്‍ ബി.ജെ.പി വളരെ വേഗത്തില്‍ വലുതാകും. ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി ഇനി വലിയ അടുപ്പമുണ്ടാകില്ല.

അടുത്ത പാര്‍ട്ടി കോണ്‍ഗ്രസോടെ സിപിഎമ്മില്‍ നയം മാറ്റം ഉണ്ടാകും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ആധിപത്യം ചെറുക്കാന്‍ ഇന്ത്യ സഖ്യത്തിനു സാധിച്ചെങ്കിലും സി.പി.എമ്മിന്റെ വളര്‍ച്ച താഴേക്കായിരുന്നു. നേരെമറിച്ച് കോണ്‍ഗ്രസിനും പ്രാദേശികപ്പാര്‍ട്ടികള്‍ക്കും കുത്തനെ വളര്‍ച്ചയുമുണ്ടായി. ഇതാണ് പുതിയ നയം മാറ്റത്തെ കുറിച്ച് ആലോചിക്കേണ്ടി വന്നതെന്നാണ് സൂചന. പശ്ചിമബംഗാള്‍, ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങളും ഇതോടൊപ്പം വിലയിരുത്തി. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികളാണ് ഇനി വേണ്ടത്. കേരളത്തില്‍ ശക്തി ചോരാതിരിക്കാനുള്ള കരുതലും ഉണ്ടാകണം. കേരളത്തില്‍ ബി.ജെ.പി.-ആര്‍.എസ്.എസ്. സ്വാധീനം വര്‍ധിച്ചെന്നാണ് വിലയിരുത്തല്‍.

ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള സംഘപരിവാര്‍ പ്രവര്‍ത്തനങ്ങളെ ചെറുക്കാന്‍ വിശ്വാസികളിലേക്ക് ഇറങ്ങിച്ചെല്ലണമെന്നും സിപിഎമ്മിന്റെ പുതിയ രാഷ്ട്രീയരേഖയ്ക്കായുള്ള കരട് നിര്‍ദേശിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് സഹകരണത്തിന് അനുകൂലമായിരുന്ന മുന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നയത്തിനുപകരം പി.ബി. കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടിന്റെ ലൈനിലേക്കാണ് പാര്‍ട്ടി പോകുന്നുവെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് സഖ്യത്തിന് എതിരായിരുന്ന കേരള ഘടകത്തിന്റെ സമ്മര്‍ദ്ദവും വിജയം കാണുകയാണ്. കാരാട്ടിന് പാര്‍ട്ടി കോണ്‍ഗ്രസുവരെ താല്‍കാലികമായി പാര്‍ട്ടിയെ നയിക്കാം. അതു കഴിഞ്ഞ് പുതിയ സെക്രട്ടറി വരും. കോണ്‍ഗ്രസ് വിരുദ്ധത ചര്‍ച്ചയാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാത്രമേ ഈ പദവിയില്‍ എത്താന്‍ കഴിയൂ എന്ന നിലപാട് കേരളം എടുത്തു കഴിഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും എല്ലാം നയം മാറ്റത്തെ സ്വാധീനിച്ച ഘടകമാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി കേരളത്തിലെ നേതാവ് എത്താനുള്ള സാധ്യതയും കൂടുന്നുണ്ട്. ബി.ജെ.പി.യെ അധികാരത്തില്‍നിന്ന് താഴെയിറക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള ജനാധിപത്യ-മതേതര പാര്‍ട്ടികളുമായി സഹകരിക്കാമെന്നായിരുന്നു സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറിയായിരിക്കേ ആവിഷ്‌കരിച്ച രാഷ്ട്രീയനയം. കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ് ഈ നയം അംഗീകരിച്ചു. ഇനി അത് തിരുത്തും. 2025 ഏപ്രിലില്‍ മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിച്ച രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടിലാണ് പുതിയ നയം അവതരിപ്പിക്കുന്നത്.

ReadAlso:

തരൂര്‍ ഇനി കോണ്‍ഗ്രസില്‍ എത്രനാള്‍ ?: ‘പുറത്തു’ പോക്കിന് ഊര്‍ജ്ജം നല്‍കാന്‍ അടിയന്തിരാവസ്ഥാ ലേഖനം കൂട്ട് ?; എല്ലാം മുന്‍കൂട്ടി നിശ്ചയിച്ചതു പോലെ നീക്കങ്ങള്‍ ?

ഡയസ്‌നോണ്‍ വെറും നാടകം: KSRTC ഓടുമെന്ന് പറഞ്ഞത് മന്ത്രിയുടെ നാടക ഡയലോഗ്; ഡ്യൂട്ടിക്കെത്തിയവരെ തടഞ്ഞിട്ടും പോലീസ് സഹായമില്ല; ഇന്നത്തെ KSRTC നഷ്ടം ആരുടെ കണക്കില്‍ കൊള്ളിക്കും മന്ത്രീ ?

KSRTC കേന്ദ്രത്തിന് എതിരല്ലേ ?: സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പണി മുടക്കില്‍ KSRTC ഇല്ലേ; മന്ത്രി ഗണേഷ് കുമാറിന് എന്തു പറ്റിയെന്ന് യൂണിയന്‍കാര്‍ ?; നോട്ടീസൊന്നും കിട്ടിയില്ലെന്ന് മന്ത്രിയും; അടുത്ത മാസത്തെ ശമ്പളത്തില്‍ ഒരു ദിവസത്തെ കൂലി കുറയ്ക്കുമോ ?

ഇനിയുള്ള ജീവിതം പത്മനാഭന്റെ മണ്ണിലോ ?: തിരിച്ചു പോകാന്‍ മനസ്സില്ലെന്ന് ബ്രിട്ടീഷ് ഫൈറ്റര്‍ ജെറ്റ് F-35; വിമാനത്തെ ഹാംഗര്‍ യൂണിറ്റിലേക്കു മാറ്റി; അതീവ രഹസ്യമായി തകരാര്‍ പരിഹരിക്കാല്‍

പ്രവചനം ‘ചീറ്റി’:എല്ലാ ദിവസവും പോലെ ജൂലായ് 5ഉം; റിയോ തത്സുകിയുടെ പ്രവചനത്തില്‍ ഒന്നും സംഭവിക്കാതെ ജപ്പാന്‍; എവിടേയും ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല; ശാസ്ത്രത്തിന്റെ പിന്‍ബലമില്ലാത്ത പൊട്ടത്തരമോ; ആരാണ് റിയോ തത്സുകി ?

നവ-ഉദാര സാമ്പത്തികനയം, മൃദുഹിന്ദുത്വം എന്നീ കാരണം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിനോടുള്ള അകലംപാലിക്കല്‍. കേരളത്തില്‍ ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താന്‍ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പുകളിലും ആര്‍.എസ്.എസ്.-ബി.ജെ.പി. കൂട്ടുകെട്ടിന്റെ വര്‍ഗീയ അജന്‍ഡയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും മാത്രം ഇന്ത്യസഖ്യവുമായി സഹകരിച്ചാല്‍ മതിയെന്നാണ് നിലപാട്. തിരിഞ്ഞെടുപ്പിലും കരുതലോടെ മാത്രമേ സഖ്യത്തില്‍ ഇടപെടൂവെന്ന സൂചനയാണ് സിപിഎം നല്‍കുന്നത്.

ഇസ്ലാമിക മത മൗലിക വാദത്തിനെതിരേയും സിപിഎം ഉറച്ച നിലപാടുകള്‍ എടുക്കും. സി.പി.എം ജനറല്‍ സെക്രട്ടറിയായി രാജ്യത്തെ ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എത്തുമെന്ന പ്രതീക്ഷ നല്‍കുമ്പോള്‍ ഒന്നുറപ്പാണ്, പിണറായി വിജയന്‍ പാര്‍ട്ടിയിലെ അതികായനായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന്. മൂന്നാം തവണയും പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വിരകയും സി.പി.ഐം ജനറള്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നതോടെ മറ്റൊരാള്‍ക്കും പിണറായിയെ വെട്ടാന്‍ കഴിയില്ലെന്നുറപ്പാവുകയാണ്. സി.പി.എം എന്നാല്‍, പിണറായിയും, കേരള സര്‍ക്കാരുമാാണെന്ന് അടിവരയിടുകയാണ് ചെയ്യുന്നത്.

 

content highligfhts;CPM activates move for 3rd Pinarayi government: Party policy change is part of this; Pinarayi Vijayan held on to the party

Tags: MV GovindanANWESHANAM NEWSAnweshanam.comCPM POLIT BUREAUമൂന്നാം പിണറായി സര്‍ക്കാരിനുള്ള നീക്കം സജീവമാക്കി സി.പി.എംപാര്‍ട്ടി നയംമാറ്റം ഇതിന്റെ ഭാഗംപാര്‍ട്ടിയില്‍ പിടിമുറുക്കി പിണറായി വിജയന്‍Pinarayi Vijayan

Latest News

യുഎസ് ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി ദുബൈയിലെത്തി, ചൊവ്വാഴ്ച തിരിച്ചെത്തും

‘തല്ലും തലോടലും ഒരുമിച്ച് വേണ്ട’!! 2026ൽ കേരളം പിടിക്കാനിറങ്ങിയ ബിജെപിയെ അതിരൂക്ഷമായി വിമർ‌ശിച്ച് കാത്തോലിക്കാ സഭ | Deepika Editorial

ക്ലബ് ഫുട്‌ബോള്‍ ലോകകപ്പ്; പിഎസ്ജിയെ മൂന്ന് ​ഗോളുകൾക്ക് തകര്‍ത്ത് ചെല്‍സിക്ക് കീരീടം | Club football

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ചരിത്ര ദൗത്യം പൂർത്തിയാക്കി; ആക്‌സിയം ഫോര്‍ സംഘം ഇന്ന് ഭൂമിയിലേക്ക് തിരിക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.