Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘മോഹൻലാൽ എത്ര ലക്ഷം രൂപയുടെ പൂജ നടത്തിയിട്ടും കാര്യമില്ല; ആ മൂന്ന് കാര്യം ചെയ്താലെ പുള്ളിക്ക് ഇനി അവസരമുള്ളൂ’ | mohanlals-problems-will-not-end

മലൈക്കോട്ടൈ വാലിബനിൽ ആളുകൾക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 6, 2024, 02:38 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ക്ഷേത്രങ്ങളിലും പുണ്യ സ്ഥലങ്ങളിലും മോഹ​ൻലാൽ സന്ദർശനം നടത്തിയാലും അദ്ദേഹത്തിന്റെ പ്രശ്നങ്ങൾ തീരില്ലെന്ന് ബന്ധുവായ ബിജു ഗോപിനാഥൻ നായർ. മോഹലാലിനെ കുറിച്ച് അദ്ദേഹത്തിന്റെ അച്ഛന്റെ സഹോദരന്റെ മകനായ ബിജു ഗോപിനാഥൻ നായരായാണ് സംസാരിക്കുന്നത്. മാസ്റ്റർബിൻ യൂട്യൂബ് ചാനലിന് നൽകിയ പുതിയ അഭിമുഖത്തിൽ പറഞ്ഞത്. അദ്ദേഹം ചെയ്യേണ്ട മൂന്ന് കാര്യങ്ങളുണ്ടെന്നും അത് ചെയ്താലെ മോഹൻലാലിന് തിരിച്ച് വരവുണ്ടാകുവെന്നും ബിജു പറയുന്നു.

മലൈക്കോട്ടൈ വാലിബനിൽ ആളുകൾക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. സൂപ്പർ ഹിറ്റാകുമെന്ന പ്രതീക്ഷയിലായിരുന്നു. ലാലുച്ചേട്ടന്റെ (മോഹൻലാൽ) അനിയൻ എന്ന സ്ഥാനത്ത് നിന്ന് ശത്രുതയോടെ അല്ല ഒരിക്കലും ഞാൻ മലൈക്കോട്ടൈ വാലിബൻ പരാജയപ്പെടുമെന്ന് പറഞ്ഞത്.

ന്യൂമറോളജിയൊക്കെ വെച്ച് പല സിനിമകളുടെയും ഭാവി പറയാൻ പറ്റും. അങ്ങനെ നോക്കിയപ്പോഴാണ് മലൈക്കോട്ടൈ വാലിബൻ പരാജയപ്പെടുമെന്ന് എനിക്ക് തോന്നിയത്. മലൈക്കോട്ടൈ വാലിബൻ വിജയിച്ചാൽ സാറിന് ഞങ്ങൾ ഇടി തരും കളിയാക്കും എന്നൊക്കെ അന്ന് ഫാൻസുകാർ പറഞ്ഞിരുന്നു. മുമ്പ് ഞാൻ ക്യാപ്റ്റൻ രാജുവിന്റെ പവനായി ശവമായി സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ പോയിരുന്നു.

അവിടെ വെച്ച് ക്യാപ്റ്റൻ രാജു സാറിനോട് ഞാൻ പറഞ്ഞിരുന്നു ആ പേര് മാറ്റി മറ്റെന്തെങ്കിലും പേരിടാൻ. പക്ഷെ അവർ കേട്ടില്ല. സിനിമ ഇറങ്ങും മുമ്പ് ക്യാപ്റ്റൻ രാജു സാർ മരിച്ചു. നിർമാതാവും മരിച്ചു. പേര് വെച്ച് തന്നെ ചില സിനിമകൾക്ക് പ്രശ്നങ്ങളുണ്ടാകും. അതിന് ബെസ്റ്റ് എക്സാബിളാണ് ഒടിയൻ‌. ഒടിയൻ എന്ന പേര് തന്നെ അർത്ഥമാക്കുന്നത് ക്ഷു​ദ്രം എന്നാണ്. ആ സിനിമ നടക്കുന്ന സമയത്ത് ഞാൻ ദുബായിൽ പോയിരുന്നു.

അല്ലെങ്കിൽ അതിൽ അഭിനയിക്കരുതെന്ന് പുള്ളിയെ കണ്ട് നേരിട്ട് പറഞ്ഞേനെ. ഒടിയനുശേഷമാണ് ലാലുച്ചേട്ടന് കൂടുതലും പ്രശ്നങ്ങളുണ്ടാകാൻ തുടങ്ങിയത്. തീർച്ചയായും അദ്ദേഹം തിരികെ വരും. ഇക്കഴിഞ്ഞ നവംബർ ഒന്ന് മുതൽ ലാലുച്ചേട്ടന്റെ ടൈം ബെറ്ററായിട്ടുണ്ട്. പുള്ളിക്കാരൻ രേവതി നക്ഷത്രക്കാരനാണ്. മമ്മൂട്ടി സാറിന്റെയും ബെറ്ററായിട്ടുണ്ട്. അദ്ദേഹം വിശാഖമാണ്.

തീർച്ചയായും ലാലുച്ചേട്ടന് ഒരു വലിയ തിരിച്ചുവരവ് തന്നെയുണ്ടാകും അതിൽ മാറ്റമൊന്നുമില്ല. അടുത്തിടെ ചേട്ടനെ കാണാൻ പോയിരുന്നു. പക്ഷെ സാധിച്ചില്ല. അദ്ദേഹം ഷൂട്ടിങ് സെറ്റിലായിരുന്നു. കാണാൻ പോയതിന്റെ പ്രധാന കാരണം ഞാൻ‌ മുമ്പ് വീഡിയോകളിൽ പറഞ്ഞിട്ടുള്ള എന്തെങ്കിലും കാര്യങ്ങൾ പുള്ളിയെ വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ അത് ക്ഷമിക്കാൻ പറയാനും പിന്നെ പുള്ളിക്ക് വരാൻ പോകുന്ന പ്രശ്നങ്ങൾ മുൻകൂട്ടി ഞാൻ മനസിലാക്കിയത് പറയാനുമാണ്.

ഒരു മൂന്ന് കാര്യം ചെയ്താലെ പുള്ളിക്ക് ഇനി അവസരമുള്ളു. പുള്ളി ആന്ധ്രയടക്കം പല സ്ഥലങ്ങളിൽ പോകുന്നുണ്ട്. അതുകൊണ്ടൊന്നും പുള്ളിയുടെ പ്രശ്നം തീരാൻ പോകുന്നില്ല. എത്ര ലക്ഷം രൂപയുടെ പൂജ നടത്തിയാലും തീരില്ല. ഒരു ചെറിയ സംഭവമാണ്. അത് ചെയ്താൽ മാത്രമെ പുള്ളിക്ക് തിരിച്ച് വരവുണ്ടാകൂ എന്നാണ് ബിജു ​ഗോപിനാഥൻ നായർ പറഞ്ഞത്.

ReadAlso:

“ഒന്നര വർഷത്തെ പ്രണയം, മൂച്വൽ ബ്രേക്കപ്പ്”; പ്രണയ തകർച്ചയെക്കുറിച്ച് മനസ്സ് തുറന്ന് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

1.77 കോടിയുടെ നഷ്ടപരിഹാരം ലഭിക്കുമോ? രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ? അപവാദപ്രചാരണങ്ങൾക്ക് തെളിവുകളോടെ മറുപടി നൽകി രേണു സുധി!

ഒടിടി റിലീസിന് പിന്നാലെ ചർച്ചയായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ മമിതയുടെ ലുക്ക്

“മക്കളോട് സ്ട്രിക്റ്റ് ആവില്ല, ക്ലാസ് കട്ട് ചെയ്ത് ആസ്വദിക്കാൻ പറയും”: അമ്മയായാൽ താൻ എങ്ങനെയെന്ന് വെളിപ്പെടുത്തി തമന്ന ഭാട്ടിയ

കടബാധ്യത വന്നപ്പോഴും അമ്മ തിരിഞ്ഞുനോക്കിയില്ല, എന്റെയടുത്ത് വരരുതെന്ന് പറഞ്ഞു: തുറന്നുപറച്ചിലുമായി സാന്ദ്ര എമി

content highlight: mohanlals-problems-will-not-end

Tags: അന്വേഷണം.കോംACTORMOHANLALmoviesMALAYALAM CINEMAAnweshanam.com

Latest News

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം: അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം: അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

സുപ്രീംകോടതിയിലേക്ക് മൂന്നു ജഡ്ജിമാര്‍ കൂടി; കൊളീജിയം ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

എകെജി പഠന ഗവേഷണകേന്ദ്രം ഉള്‍പ്പെട്ട ഭൂമി നാളെ അളക്കും; നടപടി ഹൈക്കോടതി നിര്‍ദേശപ്രകാരം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies