Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘അമ്മയു‍ടെ നേതൃസ്ഥാനത്തേക്ക് വരുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല; എനിക്ക് സ്വീകാര്യതയുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല’: കുഞ്ചാക്കോ ബോബൻ | kunchacko-boban-open-up

ജെന്റിൽമാൻ പദവി ബാധ്യതയായി തോന്നിയിട്ടില്ല

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 7, 2024, 08:07 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അമ്മ സംഘടനയിൽ നിന്നും തന്നെ മാറ്റി നിർത്തുകയോ താൻ മാറി നിൽക്കുകയോ ചെയ്തിട്ടില്ലെന്ന് നടൻ കുഞ്ചാക്കോ ബോബൻ. പക്ഷെ കമ്യൂണിക്കേഷന്റെ ഒരു ചെറിയ പ്രശ്നം ഉണ്ടായിട്ടുണ്ട്. അതിനപ്പുറം അമ്മ എന്ന സംഘടന എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. അവർ ചെയ്യാന്നുള്ള എല്ലാ നല്ല പ്രവൃത്തികളുടെയും കൂടെ ഞാനുണ്ടാകും. അതിൽ യാതൊരു വ്യത്യാസവുമില്ലെന്നും ചാക്കോച്ചൻ പറഞ്ഞു.

“അമ്മയു‍ടെ നേതൃസ്ഥാനത്തേക്ക് വരുന്നതിനെ കുറിച്ച് ഇപ്പോൾ ഞാൻ ചിന്തിക്കുന്നില്ല. എനിക്ക് സ്വീകാര്യതയുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. സം​ഘടന നോക്കി നടത്താൻ കേപ്പബിളാകണം. പൃഥ്വിരാജ്, വിജയരാഘവൻ ചേട്ടൻ എന്നിവരൊക്കെ നേതൃസ്ഥാനത്തേക്ക് വരാൻ യോ​ഗ്യതയുള്ളവരായി തോന്നിയിട്ടുണ്ട്. ജെന്റിൽമാൻ പദവി ബാധ്യതയായി തോന്നിയിട്ടില്ല. അതെന്റെ ജീവിതത്തിന്റെ ഭാ​ഗമാണ്. സ്വഭാവത്തിന്റെ ഭാ​ഗമാണ്. അല്ലാതെ മനപൂർവം അതിനുള്ള ശ്രമം നടത്താറില്ലെ”ന്നാണ് നടൻ പറഞ്ഞത്.

പിന്നീട് സിനിമയിലെ സൗഹൃദങ്ങളെ കുറിച്ചാണ് താരം സംസാരിച്ചത്. മഞ്ജു, ടൊവി, പിഷാരടി തുടങ്ങിയവരൊക്കെയായി നല്ല സൗഹൃദമുണ്ട്. അടുത്തടുത്താണ് താമസമെന്നതുകൊണ്ട് മമ്മൂക്കയുമായും നല്ലൊരു സൗഹൃദമുണ്ട്. അടുത്തിടെ മമ്മൂക്ക വീട്ടിൽ വന്നിരുന്നു. ആദ്യമായാണ് അദ്ദേഹം എന്റെ പുതിയ വീട്ടിൽ വരുന്നത്.

മമ്മൂക്കയും ഡിക്യുവുമായും സിനിമയ്ക്കപ്പുറമുള്ള സൗഹൃദമുണ്ടെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. നടന്റെ അവധിക്കാല യാത്രകൾ കുടുംബസമേതം സുഹൃത്തുക്കൾക്കൊപ്പമാണ്. മകൻ ഇസഹാക്കിനെ കുറിച്ചും താരം സംസാരിച്ചു. ഇസഹാക്ക് വന്നശേഷമുള്ള ജീവിതം ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട്. ഞാൻ ചെയ്യാൻ പേടിച്ചിരുന്ന മടിച്ചിരുന്ന കഥാപാത്രങ്ങളിലേക്ക് ഫ്രീയായി ഇറങ്ങി ചെല്ലാൻ എനിക്ക് ഇസഹാക്കിന്റെ വരവിനുശേഷം സാധിക്കുന്നുണ്ട്.

കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്ന സമയത്തെ ചികിത്സ പ്രോസസ് അത്ര എളുപ്പമുള്ളതല്ല. ആദ്യത്തെ ശ്രമത്തിൽ വിജയിക്കണമെന്നുമില്ല. രണ്ടോ, മൂന്നോ പ്രാവശ്യം ചെയ്താൽ പോലും ഇത് വർക്കൗട്ടാകണമെന്നുമില്ല. അവിടെ തളരാതെ മുൻപോട്ട് പോയതിന്റെ തെളിവാണ് എനിക്ക് കാണിക്കാനായിട്ടുള്ളത്. എന്റെ ജീവിത്തിലുണ്ടായ സംഭവങ്ങൾ പലർക്കും ഒരു പ്രചോദനമാകുന്നുണ്ട്. ആ രീതിയിൽ നോക്കുമ്പോൾ എനിക്ക് സന്തോഷമുണ്ട്.

രണ്ടാമതൊരു കുഞ്ഞിനെ കൂടി സ്വപ്നം കാണുന്നുണ്ടോയെന്ന് ചോ​ദിച്ചാൽ നല്ലത് സംഭവിക്കുകയാണെങ്കിൽ സംഭവിക്കട്ടെ. ഇസഹാക്കിന് സിനിമ ഇഷ്ടമാണ്. ആക്ഷൻ മൂവീസ് ഇഷ്ടമാണ്. കരാട്ടെ പഠിക്കാനാണ് അവന് താൽപര്യം. ഡാൻസിനോടും താൽപര്യമുണ്ട് അവന്. ഇപ്പോൾ യുകെജിയിൽ പഠിക്കുകയാണ്. അടുത്ത ഏപ്രിലിൽ ആറ് വയസാകും. അവൻ പെട്ടന്ന് വളരുന്നുവെന്നുള്ള ചെറിയ വിഷമമുണ്ടെന്നും നടൻ പറഞ്ഞു.

content highlight: kunchacko-boban-open-up

ReadAlso:

ടൈഗർ ഷ്‌റോഫിന് നേരെ വെടിവെപ്പ്; അക്രമി സംഘത്തിന്റെ യഥാർത്ഥ ലക്ഷ്യം ആമിർ ഖാനായിരുന്നുവെന്ന് പോലീസ്

30 വർഷം ഭ്രാന്തനെപ്പോലെ ജോലി ചെയ്തു, വല്ലാത്തൊരു നഷ്ടബോധമാണ് ഇപ്പോൾ തോന്നുന്നത്; കരിയറിനെക്കുറിച്ച് തുറന്നുപറഞ്ഞ് വികാരധീരനായി ആമിർ ഖാൻ

സ്ക്രിപ്റ്റിൽ ഇല്ലാതെ ഐശ്വര്യയുടെ കയ്യിൽ തൊട്ടു; സൽമാൻ ഖാനോട് ദേഷ്യപ്പെട്ട് സഞ്ജയ് ലീല ബൻസാലി; സെറ്റിലെ രസകരമായ അനുഭവം പങ്കുവെച്ച് നടി സ്മിത ജയകർ

‘ആർക്കാണ് എന്നെ വധിക്കേണ്ട ആവശ്യം? എനിക്ക് ആരോടും ശത്രുതയില്ല’: ഞെട്ടൽമാറാതെ ടൈഗർ ഷ്‌റോഫ്

സെയ്ഫ് അലി ഖാന്റെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയ പ്രതിയെ മലയാളി നഴ്സ് കോടതിയിൽ തിരിച്ചറിഞ്ഞു

Tags: ACTORmoviesMALAYALAM CINEMAAnweshanam.comഅന്വേഷണം.കോംkunjacko boban

Latest News

ശബരിമല വ്യാജ ഹെൽത്ത് കാർഡ് തട്ടിപ്പ്; ഡോക്ടറെ സസ്പെൻഡ് ചെയ്തു

കല്യാണം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, സഹപ്രവര്‍ത്തകന് ഭീഷണി; വിഡിയോ കോളിന് പിന്നാലെ ടെക്കി മരിച്ചനിലയില്‍

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

മല്ലികാർജുൻ ഖാർഗെയുടെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖർ

പി.എസ്.സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പി.എസ്.സി ചെയർമാന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies