Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

പുതിയ സന്തോഷവാർത്ത പങ്കുവച്ച് എലിസബത്ത്; ജീവിച്ചു കാണിക്കണമെന്ന് ആരാധകർ | balas-ex-wife-elizabath

ബാല ചികിത്സ പൂർത്തിയാക്കിയതിന് പിന്നാലെ ബാലയ്ക്കൊപ്പം എലിസബത്തിനെ പ്രേക്ഷകർ കണ്ടില്ല

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 8, 2024, 08:48 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

2021 ലായിരുന്നു നടൻ ബാല തൃശൂർ സ്വദേശിയും ഡോക്ടറുമായ എലിസബത്തിനെ വിവാഹം കഴിക്കുന്നത്. എലിസബത്താണ് തന്നോട് ഇഷ്ടം പങ്കുവെച്ചതെന്നും ഒടുവിൽ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും ബാല പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം നടനെ കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയനാക്കിയപ്പോഴും ബാലയെ പരിചരിച്ചത് എലിസബത്തും കുടുംബവുമായിരുന്നു. എന്നാൽ ബാല ചികിത്സ പൂർത്തിയാക്കിയതിന് പിന്നാലെ ബാലയ്ക്കൊപ്പം എലിസബത്തിനെ പ്രേക്ഷകർ കണ്ടില്ല.

പലപ്പോഴായി രണ്ടുപേരുടേയും സോഷ്യൽ മീഡിയ പേജുകളിൽ ആരാധകർ ഇതിനെ കുറിച്ച് ചോദിച്ചെങ്കിലും രണ്ട് പേരും മൗനം തുടർന്നു. അതിനിടയിലാണ് ഒരു ചാനൽ അഭിമുഖത്തിനിടെ ഇനി എലിസബത്ത് തന്റെ ഒപ്പം ഇല്ലെന്ന് ബാല വെളിപ്പെടുത്തിയത്. പക്ഷെ എന്തിന് വേണ്ടി പിരിഞ്ഞുവെന്നതിന്റെ കാരണം നടൻ വ്യക്തമാക്കിയില്ല. ബാല ഇക്കാര്യം തുറന്നപറഞ്ഞെങ്കിലും എലിസബത്ത് ഇതിനോടൊക്കെ മൗനം തുടർന്നു.

ഇടയ്ക്കിടെ തന്റെ യുട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട് മാതാപിതാക്കളുടേയും സ്വന്തം വീട്ടിലേയും വിശേഷങ്ങൾ പങ്കുവെയ്ക്കുന്ന എലിസബത്തിനെയാണ് പിന്നീട് പ്രേക്ഷകർ കണ്ടത്. ബാലയുമായി വിവാഹം ചെയ്തതോടെ അവസാനിപ്പിച്ച തന്റെ കരിയർ എലിസബത്ത് വീണ്ടും പൊടിതട്ടിയെടുത്തു. ജോലിക്ക് പോകാൻ തുടങ്ങിയാതും എലിസബത്ത് പറഞ്ഞു. എന്നാൽ എവിടെയാണ് താൻ ജോലി ചെയ്യുന്നതെന്ന് മാത്രം എലിസബത്ത് പറഞ്ഞില്ല.

അടുത്തിടെ ബാല നാലാമതും വിവാഹിതനായതിന് പിന്നാലെയാണ് തന്റെ ആശുപത്രിയെ കുറിച്ചും ജോലി ചെയ്യുന്ന സ്ഥലത്തെ കുറിച്ചുമെല്ലാം എലിസബത്ത് വെളിപ്പെടുത്തിയത്. ഗുജറാത്തിലാണ് താരം ഇപ്പോൾ. ഡോക്ടർ എന്ന നിലയിലുള്ള തന്റെ പ്രവർത്തനത്തെ കുറിച്ചും ആളുകൾ തന്നോട് കാണിക്കുന്ന സ്നേഹത്തെ കുറിച്ചുമെല്ലാം എലിസബത്ത് പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഗുജറാത്തിൽ നിന്നുള്ള മറ്റൊരു സന്തോഷം പങ്കിടുകയാണ് എലിസബത്ത്. ജോലി ചെയ്യുന്ന ആശുപത്രിക്ക് സമീപത്ത് തന്നെ താൻ ഒരു കുഞ്ഞ് ഫ്ലാറ്റെടുത്തു എന്നാണ് എലിസബത്ത് വീഡിയോയിൽ പറയുന്നത്. വലിയ വാടകയുള്ളതല്ല, ഫർണിഷ്ഡ് ആണ്, അടുക്കളയും സൗകര്യങ്ങളുമൊക്കെ ഉണ്ട്, അമ്മ തനിക്കൊപ്പം ഈ ഫ്ലാറ്റിൽ വന്ന് നിൽക്കുമെന്നും എലിസബത്ത് പറയുന്നു. അമ്മ ഇല്ലാത്ത സമയങ്ങളിൽ താൻ ആശുപത്രിയുടെ ഹോസ്റ്റലിൽ കഴിയുമെന്നും എലിസബത്ത് വ്യക്തമാക്കി.

പുതിയ സന്തോഷം പങ്കുവെച്ചതോടെ എലിസബത്തിനെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റ് ചെയ്തത്. ചില കമന്റുകൾ ഇങ്ങനെ-‘തളരരുത് എല്ലാത്തിനെയും അതിജീവിച്ച് മുന്നോട്ടു പോവുക ദൈവം അനുഗ്രഹിക്കട്ടെ ജീവിതം മനോഹരമാണ് സമാധാനവും സന്തോഷവും നമ്മളെ സ്നേഹിക്കുന്നവർക്ക് കൊടുക്കുക എന്നും ജീവിതത്തിൽ സമാധാനം ഉണ്ടാകട്ടെ’, ‘നമ്മളെ കുറ്റം പറയാൻ ഒരുപാട് ആളുകൾ ഉണ്ടാകും, അവർക്കും മുമ്പിൽ ജീവിച്ചു കാണിക്കുക. വിജയത്തിലേക്കുള്ള യാത്ര ദൈവം നമ്മൾക്ക് തരട്ടെ. തീർച്ചയായും അനുഗ്രഹവും ഉണ്ടാകും തളരാതെ മുന്നോട്ടു പോകൂ’, ‘നമ്മുടെ കുറ്റം പറയാൻ ഒരുപാട് ആളുകൾ ഉണ്ടാകും അവർക്കു മുന്നിൽ ജീവിച്ചു കാണിക്കുക വിജയത്തിലേക്കുള്ള യാത്ര ദൈവം നമ്മൾക്ക് തരും തീർച്ചയായും എല്ലാവിധ ആശംസകളും’, ഇങ്ങനെ പോകുന്നു കമന്റുകൾ.

content highlight: balas-ex-wife-elizabath

ReadAlso:

കാർ റേസിംഗ് മത്സരത്തിനിടെ അപകടം; നടൻ അജിത് കുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

കബഡി ടീം സ്വന്തമാക്കിയ ശേഷം വൈകാരിക ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

സഹോദരനെപ്പോലെ അനുമോളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി

ഇതാണ് കർമ്മ! അഖിൽ എൻആർഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ

Tags: അന്വേഷണം.കോംelizabathACTORmoviesMALAYALAM CINEMAbalaAnweshanam.com

Latest News

മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന് ജോസഫ് വിഭാഗം | Dispute within the UDF regarding the formation of Muvattupuzha district

വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാർ; സ്ത്രീകൾക്കുള്ള സൗജന്യയാത്ര വിപുലീകരിച്ചു | Vijay’s government makes major announcements; free travel for women expanded

നാളെ ഉത്രാടം: ഉത്രാട പാച്ചിലിന് ഒരുങ്ങി കേരളം; കാണം വിറ്റോണം കൂടാന്‍ മലയാളികള്‍

കേന്ദ്രമന്ത്രിമാരുടെ വസതികൾ മോടിപിടിപ്പിക്കാൻ ചെലവാക്കിയത് 92 കോടി | Rs 92 Crore Spent On Union Ministers’ Delhi Homes Repair In 2025-26: RTI

ഗാസ്സയിലെ പട്ടങ്ങള്‍ ?: ഹമാസിന് മുന്നറിയിപ്പുമായി ഇസ്രയേല്‍; പട്ടങ്ങളെ യുദ്ധ ആയുധമായി കണക്കാക്കും; ഭയമോ ജാഗ്രതയോ ?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies