Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘എല്ലാ തരത്തിലും ചവിട്ടി തേക്കാനുള്ള ശ്രമമായിരുന്നു; ഷെയ്ന്‍ നിഗത്തിനുള്ള പണി, ഞാൻ ഏറ്റെടുത്തു’: സാന്ദ്ര തോമസ്‌ | sandra thomas

ഷെയ്ന്‍ നിഗത്തെ നായകനായി സിനിമ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് സംഘടനയിലുള്ളവര്‍ തന്നെ വിളിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 9, 2024, 04:07 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രൊഡ്യൂസര്‍ എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും പ്രശസ്തയാണ് സാന്ദ്രാ തോമസ്. നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നു സാന്ദ്ര ഒരു ചിത്രവുമായി എത്തിയത്. ലിറ്റിൽ ഹേർട്ട്സ് ആയിരുന്നു സാന്ദ്രയുടെ ചിത്രം. ഷെയ്ന്‍ നിഗം, ബാബുരാജ്, ഷൈന്‍ ടോം ചാക്കോ, മഹിമ നമ്പ്യാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി, ആന്റോ ജോസ് പെരേര-എബി ട്രീസാ പോള്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ലിറ്റില്‍ ഹാര്‍ട്ട്‌സ്. എന്നാൽ ലിറ്റിൽ ഹാര്‍ട്ട്‌സിന്റെ വിതരണത്തില്‍ ഫിയോക്കിന്റേയും നിര്‍മ്മാതാക്കളുടെ സംഘടനയുടേയും ഭാഗത്തു നിന്നുമുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് ഇപ്പോഴിതാ തുറന്ന് പറയുകയാണ് സാന്ദ്ര തോമസ്.

ചിത്രത്തിന്റെ വിതരണം നടത്തിയിരുന്നത് ഫിയോക്ക് ആയിരുന്നു. എന്നാല്‍ മതിയായ പോസ്റ്ററുകളോ പരസ്യങ്ങളോ ചിത്രത്തിന് ലഭിച്ചിരുന്നില്ല. ഇതിന് പിന്നില്‍ ബോധപൂര്‍വ്വമുള്ള ഗൂഢാലോചനയുണ്ടെന്നാണ് സാന്ദ്ര പറയുന്നത്. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സാന്ദ്രയുടെ വെളിപ്പെടുത്തല്‍.

ലിറ്റില്‍ ഹാര്‍ട്ട്‌സ് എന്ന സിനിമയുടെ റിലീസിന് മുമ്പാണ് ആദ്യം പരാതി കൊടുക്കുന്നത്. ഫിയോക്കുമായി എനിക്കൊരു പ്രശ്‌നമുണ്ടായിരുന്നു. നിര്‍മ്മാതാക്കളുടെ സംഘടനയില്‍ പരാതി കൊടുത്തിരുന്നു. പിറ്റേന്ന് രാഗേഷേട്ടന്‍ വിളിച്ചു. ലിറ്റില്‍ ഹാര്‍ട്ട്‌സിന്റെ വിതരണം ഫിയോക്കിന് കൊടുക്കണം. അങ്ങനെ ആ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് പറഞ്ഞുവെന്നാണ് സാന്ദ്ര പറയുന്നത്.

പക്ഷെ സിനിമ റിലീസ് ആയ അന്ന് തന്നെ പണി പാളിയെന്ന് മനസിലായി. ഷോ ടൈമിംഗ് തെറ്റി, പ്രധാനപ്പെട്ട നഗരങ്ങൡലൊന്നും സിനിമയില്ല, എല്ലാവരും വിളിച്ച് പടമില്ലേ എന്ന് ചോദിച്ച് വിളിക്കുന്നു. ആദ്യ ആഴ്ച തന്നെയാണ് ഇതൊക്കെ സംഭവിക്കുന്നത്. രണ്ടാം വീക്കില്‍ വന്നപ്പോള്‍ ആദ്യത്തെ വീക്കിന്റെ പകുതി ഷോകളിലേക്ക് ഒതുങ്ങി. തുടര്‍ന്ന് താന്‍ നിര്‍മ്മാതാക്കളുടെ സംഘടനയിലുള്ള എല്ലാവരേയും വിളിച്ചുവെന്നും സാന്ദ്ര പറയുന്നു. ഫിയോക്കിന്റെ ചെയര്‍മാന്‍ ആയ ദിലീപിനേയും വിളിച്ചുവെന്നാണ് താരം പറയുന്നത്.

പിറ്റേന്ന് താന്‍ കരഞ്ഞു കൊണ്ടാണ് സുരേഷ് ഗോപിയെ വിളിക്കുന്നത്. എങ്ങനെയെങ്കിലും സഹായിക്കണം എന്ന് പറഞ്ഞു. അദ്ദേഹം വിളിച്ച് പറഞ്ഞ ശേഷമാണ് പിവിആറില്‍ ഷോ കിട്ടുന്നത്. പിന്നീട് അദ്ദേഹം പറഞ്ഞത് പ്രകാരം നിര്‍മ്മാതാവ് സുരേഷ് വിളിച്ചു. പിറ്റേന്ന് താന്‍ നിര്‍മ്മാതാക്കളുടെ സംഘടനയില്‍ പരാതി നല്‍കി.തന്റെ സിനിമയുടെ പോസ്റ്റര്‍ എവിടേയും ഉണ്ടായിരുന്നില്ലെന്നും പടം ഓടിക്കൊണ്ടിരിക്കുന്ന തീയേറ്ററില്‍ പോലും പോസ്റ്റര്‍ ഉണ്ടായിരുന്നില്ലെന്നാണ് സാന്ദ്ര പറയുന്നത്.

അതേ തുടര്‍ന്നാണ് താന്‍ ലിറ്റില്‍ ഹാര്‍ട്ട്‌സ് സിനിമയുടെ പോസ്റ്റര്‍ കണ്ടവരുണ്ടോ എന്ന് ചോദിച്ച് പോസ്റ്റിടുന്നതെന്നും സാന്ദ്ര പറയുന്നുണ്ട്. തങ്ങള്‍ അടിച്ചു നല്‍കിയ പോസ്റ്ററും ഫ്‌ളക്‌സും പോലും എവിടേയും വന്നില്ല. പത്രത്തില്‍ പോലും പരസ്യമില്ലായിരുന്നുവെന്നാണ് സാന്ദ്ര പറയുന്നത്. എല്ലാ തരത്തിലും ചവിട്ടി തേക്കാനുള്ള ശ്രമമായിരുന്നു. എല്ലാം മനപ്പൂര്‍വ്വം ചെയ്തതാണെന്ന് മനസിലായെന്നും സാന്ദ്ര പറയുന്നത്.

”അത് എനിക്കുള്ള പണിയായിരുന്നില്ല. ഞാന്‍ മനസിലാക്കിയിടത്തോളം അത് ഷെയ്ന്‍ നിഗത്തിനുള്ള പണിയായിരുന്നു. ഞാന്‍ ഏറ്റെടുക്കുകയായിരുന്നു” എന്നും സാന്ദ്ര പറയുന്നുണ്ട്. തുടര്‍ന്ന് താന്‍ ഷെയ്ന്‍ നിഗത്തിന്റെ അമ്മയെ വിളിച്ച് സംസാരിച്ചുവെന്നും സാന്ദ്ര പറയുന്നുണ്ട്. ഈ സിനിമയില്‍ മാത്രമല്ല, ഒരുപാട് നാളുകളായി തങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നതാണ് ഇതെന്നുമായിരുന്നു അവരുടെ മറുപടിയെന്നും സാന്ദ്ര പറയുന്നു.

ReadAlso:

വിവാഹമോചന കേസിനിടെ ട്വിസ്റ്റ്; ഒത്തുതീർപ്പുമായി വിജയ്‌യും സംഗീതയും ഒരു വീട്ടിലേക്ക്

ചർച്ചകളിൽ നിറയുന്നത് തൃഷയുടെ താലി; വിവാഹ അഭ്യൂഹങ്ങൾക്ക് പിന്നിലെ സത്യം എന്ത്?

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

ഷെയ്ന്‍ നിഗത്തെ നായകനായി സിനിമ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് സംഘടനയിലുള്ളവര്‍ തന്നെ വിളിച്ചു പറഞ്ഞിരുന്നുവെന്നും സാന്ദ്ര പറയുന്നു. അതേസമയം തന്റെ സിനിമയുടെ ചിത്രീകരണത്തിനിടെ ഷെയ്‌നില്‍ നിന്നും യാതൊരു ബുദ്ധിമുട്ടം ഉണ്ടായിട്ടില്ലെന്നും സാന്ദ്ര പറയുന്നുണ്ട്.

content highlight: producers-association-plotted-against-shane-nigam

Tags: moviesMALAYALAM CINEMALITTLE HEARTSsandra thomasAnweshanam.comഅന്വേഷണം.കോംshaine nigamACTOR

Latest News

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies