Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

മേക്കപ്പ് സ്വന്തമായാണ് ചെയ്യുന്നത്; വിലയുള്ള മേക്കപ്പ് സാധനങ്ങളാണ് ഉപയോഗിക്കുന്നതെന്ന് ഹണി റോസ് | honey rose

കടയുടെയും ഉടമയുടെയും വലിപ്പ ചെറുപ്പം നോക്കാതെയാണ് ഉദ്ഘാടന ചടങ്ങുകൾക്ക് താരം പങ്കെടുക്കുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 12, 2024, 07:44 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളികൾക്കെല്ലാം പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. അഭിനേത്രി ആണെങ്കിലും ഉദ്ഘാടനങ്ങളിലൂടെയാണ് ഹണി ഇത്രയും പോപ്പുലർ ആയത്. സിനിമകൾ ഹിറ്റ് ആയില്ലെങ്കിലും ഉദ്ഘാടന വീഡിയോക്കെല്ലാം ഒരുപാട് ആരാധകരാണ്. ഹണിക്കെതിരെ നിരവധി വിമർശനങ്ങൾ ദിനംപ്രതി ഉയരാറുണ്ട്. കൂടുതലും വരുന്നത് ഹണിയുടെ രൂപത്തെ കുറിച്ചും വസ്ത്രധാരണത്തെ കുറിച്ചുമാണ്. എന്നാൽ എത്ര പ്രശ്നങ്ങൾ ഉണ്ടായിട്ടും ഒരു ചിരി പടർത്തിക്കൊണ്ടാണ് ഹണിയെ എപ്പോഴും കാണുന്നത്.

താരമായി മാറിയശേഷം ഹണി ഇതിനോടകം നിരവധി ഷോപ്പ് ഉദ്ഘാടനങ്ങൾ ചെയ്തിട്ടുണ്ട്. എല്ലാ ആഴ്ചയിലും ഒരു ഇനാ​ഗുറേഷൻ ഫങ്ഷനെങ്കിലും ഹണിക്കുണ്ടാകാറുണ്ട്. നിരന്തരമായി ഷോപ്പ് ഉദ്ഘാടനങ്ങൾക്ക് പോകുന്നതിനാൽ ഉദ്ഘാടനം സ്റ്റാർ എന്നൊരു പേരും ഹണിക്ക് സോഷ്യൽമീഡിയ നൽകിയിട്ടുണ്ട്.

പേര് പോലെ തന്നെ റോസാപ്പൂവ് പോലെ സുന്ദരിയാണ് ഹണി. എന്നാൽ ഹണിക്ക് ഒരു പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റൊന്നുമില്ല. ഹണി തന്നെയാണ് മേക്കപ്പ് ചെയ്യുന്നതെന്നും താരം പറയുന്നു. മേക്കപ്പ് സ്വന്തമായാണ് ചെയ്യുന്നത്. എല്ലാം അത്യാവശ്യം വിലയുള്ള മേക്കപ്പ് സാധനങ്ങളാണ് ഉപയോ​ഗിക്കുന്നത്.

എന്റേത് സെൻസിറ്റീവ് സ്കിന്നാണ്. അതുകൊണ്ട് സൂക്ഷിച്ച് മാത്രമെ മേക്കപ്പ് സാധനങ്ങൾ ഉപയോ​ഗിക്കാൻ പറ്റു. ലിപ്സ്റ്റിക്ക് എപ്പോഴും ഒന്നും ഇടാറില്ല. ലിപ്സ്റ്റിക്ക് ഭയങ്കരമായി ഉപയോ​ഗിക്കുന്നയാളുമല്ല. കോക്കനട്ട് ഓയിൽ എന്റെ സ്കിന്നിന് നല്ലതാണ്. വീട്ടിൽ ആട്ടിയ വെളിച്ചെണ്ണ മുഖത്ത് ഉപയോ​ഗിക്കാറുണ്ട്. എന്റെ ശരീരത്തിൽ എനിക്ക് എന്റെ ചുണ്ട്, പല്ലൊക്കെ ഇഷ്ടമാണ്. എന്റെ എല്ലാ ഫീച്ചേഴ്സും എനിക്ക് ഇഷ്ടമാണ്.

ഐലാഷ് ഞാൻ വെക്കാറില്ല. അത് എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ്. പിന്നെ അപ്സരസ് എന്നൊക്കെ വിളിക്കുന്നത് കുറച്ച് കൂടുതലാണ്. പക്ഷെ അങ്ങനെയൊക്കെ കേൾക്കാൻ‌ ഇഷ്ടമാണെന്നും ഹണി പറയുന്നു. ഇടുക്കി സ്വദേശിനിയായ ഹണി റോസ് ഇപ്പോൾ കുടുംബസമേതം കൊച്ചിയിലാണ് താമസം. റേച്ചലാണ് ഇനി വരാനുള്ള ഹണി റോസിന്റെ ഏറ്റവും പുതിയ സിനിമ.

കടയുടെയും ഉടമയുടെയും വലിപ്പ ചെറുപ്പം നോക്കാതെയാണ് ഉദ്ഘാടന ചടങ്ങുകൾക്ക് താരം പങ്കെടുക്കുന്നത്. താൻ ഏറെ ആസ്വദിച്ചാണ് ഉദ്ഘാടനങ്ങൾക്ക് പോകുന്നതെന്നും വിവാഹ​ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനേക്കാൾ തനിക്ക് പ്രിയം ഇനാ​ഗുറേഷന് പോകുന്നതാണെന്നും ഹണി പറയുന്നു. ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

ഹണിയുടെ വാക്കുകൾ ഇങ്ങനെ… ഫങ്ഷന് പോകുമ്പോൾ എന്ത് ഡ്രസ് ധരിക്കും എന്നതിൽ കൺഫ്യൂഷൻ വരാറുണ്ട്. നേരത്തെ തന്നെ വാങ്ങിച്ച് വെച്ചിട്ടുള്ള കലക്ഷനിൽ നിന്നാണ് ഡ്രെസ് സെലക്ട് ചെയ്യുന്നത്. ആഘോഷങ്ങൾ വരുമ്പോൾ നേരത്തെ തന്നെ പ്ലാൻ ചെയ്യും. ഇനോ​ഗറേഷൻ ഫങ്ഷൻ കാര്യങ്ങൾ ഞാൻ സംസാരിക്കുന്ന കാര്യങ്ങളല്ല. കാറിലിരിക്കുമ്പോഴാണ് ഉദ്ഘാടനം ചെയ്യാൻ പോകുന്ന ഷോപ്പിന്റെ ഡീറ്റെയ്ൽസ് അറിയുന്നത്.

ReadAlso:

ടൈഗർ ഷ്‌റോഫിന് നേരെ വെടിവെപ്പ്; അക്രമി സംഘത്തിന്റെ യഥാർത്ഥ ലക്ഷ്യം ആമിർ ഖാനായിരുന്നുവെന്ന് പോലീസ്

30 വർഷം ഭ്രാന്തനെപ്പോലെ ജോലി ചെയ്തു, വല്ലാത്തൊരു നഷ്ടബോധമാണ് ഇപ്പോൾ തോന്നുന്നത്; കരിയറിനെക്കുറിച്ച് തുറന്നുപറഞ്ഞ് വികാരധീരനായി ആമിർ ഖാൻ

സ്ക്രിപ്റ്റിൽ ഇല്ലാതെ ഐശ്വര്യയുടെ കയ്യിൽ തൊട്ടു; സൽമാൻ ഖാനോട് ദേഷ്യപ്പെട്ട് സഞ്ജയ് ലീല ബൻസാലി; സെറ്റിലെ രസകരമായ അനുഭവം പങ്കുവെച്ച് നടി സ്മിത ജയകർ

‘ആർക്കാണ് എന്നെ വധിക്കേണ്ട ആവശ്യം? എനിക്ക് ആരോടും ശത്രുതയില്ല’: ഞെട്ടൽമാറാതെ ടൈഗർ ഷ്‌റോഫ്

സെയ്ഫ് അലി ഖാന്റെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയ പ്രതിയെ മലയാളി നഴ്സ് കോടതിയിൽ തിരിച്ചറിഞ്ഞു

ഞാൻ ഏറ്റവും എഞ്ചോയ് ചെയ്യുന്ന ഒന്നാണ് ഉദ്ഘാടനങ്ങളിൽ പങ്കെടുക്കുക എന്നത്. ആളുകൾ നമുക്ക് വേണ്ടി കാത്ത് നിൽക്കുന്നതും അവരുടെ സ്നേഹവും എല്ലാം എനിക്കിഷ്ടമാണ്. ഒരാളുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നതാകും നമ്മൾ ഉ​ദ്ഘാടനം ചെയ്യാൻ പോകുന്ന ഷോപ്പ്. നന്നായി വരണമേയെന്ന് പറഞ്ഞ് അയാൾ ആരംഭിക്കുന്ന സ്ഥാപനത്തിലേക്ക് നമുക്ക് ക്ഷണം വരുന്നത്.

അത് ഒരു അനു​ഗ്രഹമായാണ് ഞാൻ കാണുന്നത്. ആ വൈബ് എനിക്ക് ഇഷ്ടമാണ്. പക്ഷെ കുറേ ആളുകൾ കൂടുന്ന കല്യാണത്തിന് പോകുന്നത് എനിക്ക് ഭയങ്കര ഡിസ് കംഫേർട്ടാണ്. അവാർഡ് ഷോയ്ക്ക് പോയാലും ഭീകര പ്രശ്നമാണ് എനിക്ക്. എങ്ങനെ എങ്കിലും അവിടെ നിന്ന് ഓടിപ്പോയാൽ മതിയെന്ന ഫീലാണ്. ഇൻ​ഗുറേഷന് പോയാൽ ഭയങ്കര കംഫേർട്ടാണ്. അവിടം വിട്ട് പോകാൻ തോന്നില്ല.

തിരികെ വരാൻ കൂട്ടാക്കാതെ ഞാൻ‌ നിൽക്കുമ്പോൾ കോർഡിനേറ്റ് ചെയ്യുന്നവർ വിളിച്ചുകൊണ്ട് പോവുകയാണ് ചെയ്യാറെന്നും ഹണി പറയുന്നു.

content highlight: honey rose about skincare

Tags: honey rosemoviesMALAYALAM CINEMAAnweshanam.comഅന്വേഷണം.കോംski careACTOR

Latest News

ശബരിമല വ്യാജ ഹെൽത്ത് കാർഡ് തട്ടിപ്പ്; ഡോക്ടറെ സസ്പെൻഡ് ചെയ്തു

കല്യാണം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, സഹപ്രവര്‍ത്തകന് ഭീഷണി; വിഡിയോ കോളിന് പിന്നാലെ ടെക്കി മരിച്ചനിലയില്‍

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

മല്ലികാർജുൻ ഖാർഗെയുടെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖർ

പി.എസ്.സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പി.എസ്.സി ചെയർമാന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies