Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘കാവ്യയും ദിലീപും തമ്മില്‍ ബന്ധമുണ്ടെന്ന് അന്നേ മഞ്ജു മനസിലാക്കിയിരുന്നു; ശ്വാസം മുട്ടി നില്‍ക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്’ | Liberty Basheer

ഒരുപക്ഷെ കേസും വിവാദങ്ങളും ഇല്ലായിരുന്നെങ്കിൽ ദിലീപ് മലയാളത്തിലെ പ്രബല താരമായി ഇപ്പോഴും തുടർന്നേനെ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 21, 2024, 09:50 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നടൻ ദിലീപിന്റെ വ്യക്തി ജീവിതവും കരിയറും ഒരുപോലെ ചർച്ചയായതാണ്. തന്റെ സ്വകാര്യ ജീവിതം ഇത്രയധികം ചർച്ച ചെയ്യപ്പെ‌ടുന്നതിനെക്കുറിച്ച് ദിലീപും ഒന്നിലേറെ അഭിമുഖങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. ​ഗോസിപ്പുകൾ കാര്യമാക്കുന്നില്ലെന്നാണ് ദിലീപ് പറയുന്നത്. കരിയറിലും ജീവിതത്തിലും പല ഘട്ടങ്ങൾ ദിലീപ് കണ്ടിട്ടുണ്ട്. മിമിക്രി കലാകാരനിൽ നിന്നും സഹ സംവിധായകനും നടനുമായി, പിന്നീട് മലയാളത്തിലെ സൂപ്പർതാരങ്ങളിൽ ഒരാളായി ദിലീപ് മാറി.

ഒരുപക്ഷെ കേസും വിവാദങ്ങളും ഇല്ലായിരുന്നെങ്കിൽ ദിലീപ് മലയാളത്തിലെ പ്രബല താരമായി ഇപ്പോഴും തുടർന്നേനെ. മഞ്ജു വാര്യരുമായുള്ള വേർപിരിയലും സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. ഇപ്പോഴിതാ ദിലീപിനെക്കുറിച്ച് സംസാരിക്കുകയാണ് ലിബർട്ടി ബഷീർ. തന്നെക്കുറിച്ച് പല തരത്തിലുള്ള ആരോപണങ്ങള്‍ പ്രചരിപ്പിച്ചപ്പോഴും മഞ്ജു നിശബദ്ത പാലിച്ചത് അവരുടെ തറവാടിത്തം കൊണ്ടാണെന്ന് നിര്‍മ്മാതാവായ ലിബര്‍ട്ടി ബഷീര്‍ പറയുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് ലിബര്‍ട്ടി ബഷീറിന്റെ വെളിപ്പെടുത്തൽ.

ലിബർട്ടി ബഷീറിന്റെ വാക്കുകൾ:

‘പ്രണയവിവാഹമാണെങ്കിലും കല്യാണം കഴിഞ്ഞതിന് ശേഷം മഞ്ജുവിന് ദിലീപിന്റെ വീട്ടിലൊരു സ്വാതന്ത്ര്യവും ലഭിച്ചിരുന്നില്ല. മഞ്ജു ശ്വാസം മുട്ടിയത് പോലെയായി നില്‍ക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. ദിലീപിന്റെ വീട്ടില്‍ ഇടയ്ക്ക് പോവാറുണ്ട്. ഫോണില്‍പ്പോലും മഞ്ജുവിനെ കിട്ടാറില്ല. ആരാണ് വിളിക്കുന്നതെന്ന് അമ്മയോ സഹോദരിമാരെ നോക്കിയതിന് ശേഷം മാത്രമേ ഫോണില്‍പ്പോലും മഞ്ജുവിനെ ലഭിച്ചിരുന്നുള്ളൂ. മഞ്ജു ജയിലില്‍പ്പോലെയാണ് കഴിഞ്ഞതെന്ന് എനിക്ക് ബോധ്യമുണ്ട്. മഞ്ജുവിന്റെ തറവാടിന്റെ ഗുണംകൊണ്ടാണ് മഞ്ജു ഇപ്പോഴും സൈലന്റായി നില്‍ക്കുന്നത്.

മീശമാധവന്റെ 125ാം ദിവസം കൊച്ചിയില്‍ ആഘോഷിച്ചിരുന്നു. ആഘോഷ പരിപാടികളെല്ലാം കഴിഞ്ഞ് മഞ്ജു പോയെന്ന ധാരണയിലായിരുന്നു. ബാത്ത്‌റൂമിലേക്ക് പോവുന്നതിനിടയിലാണ് മീനാക്ഷിയേയും പിടിച്ച് കരഞ്ഞുനില്‍ക്കുന്ന മഞ്ജുവിനെ കണ്ടത്. പോയില്ലേയെന്ന് ചോദിച്ചപ്പോള്‍ ഇല്ല, ദിലീപേട്ടനെ കണ്ടില്ലെന്നായിരുന്നു പറഞ്ഞത്. ആ സമയത്ത് ദിലീപ് ബാത്ത്‌റൂമില്‍ നിന്ന് ഫോണ്‍ ചെയ്യുകയായിരുന്നു. മഞ്ജുവിനേയും കുഞ്ഞിനേയും പറഞ്ഞയച്ചൂടേയെന്ന് ചോദിച്ച് അന്ന് ദിലീപിനോട് ഞാന്‍ ചൂടായിരുന്നു.

ഇന്ന് ജനങ്ങള്‍ പറയുന്ന പോലെയല്ല സംഭവം. കാവ്യയും ദിലീപും തമ്മില്‍ ബന്ധമുണ്ടെന്ന് അന്നേ മഞ്ജു മനസിലാക്കിയിരുന്നു. അന്നൊന്നും ഇത്ര രൂക്ഷമായ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. അമേരിക്കയില്‍ വെച്ചല്ല പ്രശ്‌നങ്ങളുണ്ടായത്. മഞ്ജുവിന് എല്ലാം അറിയാമെന്ന് ദിലീപ് അറിഞ്ഞിരുന്നില്ല.

കാവ്യയും നിഷാലും വിവാഹിതരായ സമയത്ത് ഞാന്‍ മഞ്ജുവിനെ കണ്ടിരുന്നു. അന്ന് ഒത്തിരി താരങ്ങള്‍ വന്നിരുന്നു. സംയുക്ത വര്‍മ്മയ്‌ക്കൊപ്പം നില്‍ക്കുന്ന സമയത്താണ് ഞാന്‍ ഓപ്പണായി മഞ്ജു നീ രക്ഷപ്പെട്ടല്ലോ, ഈ കല്യാണത്തോടെ നിനക്ക് മനസമാധാനത്തോടെ ജീവിക്കാമല്ലോയെന്ന് പറഞ്ഞത്. അത് കഴിഞ്ഞാണല്ലോ കാവ്യയുടെ വിവാഹത്തിലും പ്രശ്‌നങ്ങളുണ്ടായത്.”- ലിബർട്ടി ബഷീർ പറഞ്ഞു.

ReadAlso:

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനാരുടേയും പുറകെ നടന്നിട്ടില്ല! വോയ്സ് നോട്ട് പുറത്തുവിട്ട് അഖിൽ മാരാർ

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

‘പെണ്‍കോന്തന്‍ ഭര്‍ത്താവിന്റേയും അവളുടേയും സ്ഥിരം കലാപരിപാടി’; ജോജു പറഞ്ഞ നടനെക്കുറിച്ച് സൂചന നല്‍കി ലക്ഷ്മി | Lakshmi Menon gives hint about the actor and wife mentioned by Joju George

content highlight: liberty-basheer-about-dileep-and-manju-warrier

 

Tags: Anweshanam.comഅന്വേഷണം.കോംDILEEPACTORMANJU WARRIERmoviesMALAYALAM CINEMAKAVYA MADHAVAN

Latest News

ഹോര്‍മൂസ് ഭാഗികമായി തുറക്കുന്നു ?, ഇറാന്‍-ഒമാന്‍ ചര്‍ച്ച അന്തിമഘട്ടത്തിൽ

ശബരിമല നെയ്യ് ക്രമക്കേട്; പി.എസ് പ്രശാന്ത് പ്രതിയാകും

കോക്‌റോച്ച് ജനത പാര്‍ട്ടിയുടെ തുടര്‍സമരപരിപാടികള്‍ എന്തെന്ന് ഇന്നറിയാം ; ഉച്ചയ്ക്ക് വാര്‍ത്താസമ്മേളനം

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ മറുപടി? പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇന്നും പാര്‍ലമെന്റ് സ്തംഭിക്കാന്‍ സാധ്യത

FCRA ഭേദഗതി ബില്ലിൽ ഇളവിന് തയാർ; ബിൽ അവതരണത്തിന് പ്രതിപക്ഷത്തിന്റെ സഹകരണം തേടി കേന്ദ്രം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies