Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

എന്റെ പൊന്നു KSEB മന്ത്രീ, ആഭ്യന്തര ഉത്പാദനം കുറഞ്ഞതിന് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ച് ജനങ്ങളെ ഷോക്കടിപ്പിച്ച് കൊല്ലുന്നതെന്തിന് ?: പത്താംക്ലാസ്സും ഗുസ്തിയും കൊണ്ട് ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുടെ ശമ്പളം കുറച്ചാല്‍ പോരേ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 2, 2024, 12:00 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചെന്ന് ജനങ്ങള്‍ തെരഞ്ഞെടുത്ത മന്ത്രി കെ. കൃഷ്ണന്‍കുട്ടി തന്നെ വ്യക്തമാക്കുമ്പോള്‍, ജീവിതച്ചെലവ് കൊണ്ട് നട്ടെല്ലു വളഞ്ഞു പോയ സാധാരണക്കാരന് അത് താങ്ങാനാവുമോയെന്ന് ആരും ചിന്തിക്കുന്നില്ല. കട്ടന്‍ചായയും പരിപ്പുവടയും ഉപേക്ഷിച്ച് ആദുനിക യോയോ ലോകത്തെ കമ്യൂണിസ്റ്റുകാരായി മാറിയ തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ സര്‍ക്കാര്‍ ജനങ്ങളെ എരിതീയില്‍ നിന്നും വറചട്ടിയിലേക്ക് ഇടുന്നതാണോ എന്നാണ് സംശയം. ഇനിയൊരു വിലക്കയറ്റമോ, ദൈനംദിന ജീവിതത്തിലെ സാമ്പത്തിക പ്രശ്‌നമോ അഭിമുഖീകരിക്കാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് പാവപ്പെട്ടവര്‍ വീണു കഴിഞ്ഞു.

ഇതിനു പിന്നാലെയാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധനവ് വരുന്നത്. ഉപയോഗിച്ച വൈദ്യുതിക്ക് പണമടയ്ക്കാന്‍ കഴിയാതെ ഫ്യൂസ്യ ഊരാന്‍ വരുന്ന ലൈന്‍മാന്‍മാരുമായി കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ വാക്കേറ്റവും കൈയ്യേറ്റവും നടക്കുന്നുണ്ടെന്ന വാര്‍ത്ത ആശങ്കയുണ്ടാക്കുന്നുണ്ട്. അപ്പോള്‍ ഇനിയും വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചാല്‍ ഉണ്ടാകാന്‍ പോകുന്ന പ്രത്യാഘാതം എന്തായിരിക്കുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. ഒരു കാര്യം പ്രത്യേകം ഓര്‍ക്കണം, വൈദ്യുതി ബില്ല് അടയ്ക്കാത്തുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്‌നങ്ങളെല്ലാം സാധാരണക്കാരും വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥരും തമ്മിലാണ്. വൈദ്യുതി മോഷ്ടാക്കള്‍, ലക്ഷങ്ങള്‍ ബില്ലടയ്ക്കാനുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കുത്തക കമ്പനികള്‍ എന്നിവയുമായി വാക്കേറ്റവുമില്ല കൈയ്യേറ്റവുമില്ല എന്നത്.

ആഭ്യന്തര ഉല്‍പാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണ്. ഇതിനാല്‍ തന്നെ വൈദ്യുതി നിരക്ക് വര്‍ധനവ് അനിവാര്യമാണ്. പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറയുന്നുണ്ട്. നിരക്ക് വര്‍ധനവുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മിഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് കെ.എസ്.ഇ.ബിക്ക് നല്‍കിയാല്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറയുന്നു. സര്‍ക്കാരുമായും ഉപഭോക്താക്കളുമായും ചര്‍ച്ചചെയ്ത് നയപരമായ തീരുമാനമെടുക്കും. ഉപഭോക്താക്കള്‍ക്ക് പോറല്‍ ഏല്‍ക്കാതെയായിരിക്കും നിരക്കുവര്‍ധനവ് ഉണ്ടാവുക എന്നാണ് മന്ത്രിയുടെ ഉറപ്പ്. അല്ലെങ്കിലും വൈദ്യുതി ബില്ലിലൂടെ ഷോക്കടി കിട്ടുന്ന ഉപഭോക്താവിന് പോറല്‍ ഏല്‍ക്കില്ല. കരിഞ്ഞു പോവുകയല്ലേ ഉള്ളൂ.

വേനല്‍കാലത്ത് പുറമെനിന്ന് വൈദ്യുതി വാങ്ങുന്നത് പ്രതിസസിയാണ്. ഇത് മറികടക്കാനാണ് സമ്മര്‍ താരിഫ് പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിരക്ക് വര്‍ധനവിന് പുറമെ വേനല്‍ കാലത്ത് മാത്രമായി പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതാണ് പരിഗണിക്കുന്നത്. രാത്രിയും പകലും പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണ്. അങ്ങനെ എല്ലാ രീതിയിലും ജനങ്ങളെ പിഴിയുകയും വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കൂട്ടിക്കൂട്ടി കൊടുക്കുകയും ചെയ്യുക എന്നതാണ് നടക്കുന്നത്.

ReadAlso:

വീട്ടിലിരിക്കാനാണോ രാഷ്ട്രീയ പാര്‍ട്ടി ?: നിലമ്പൂരില്‍ BJP സ്ഥാനാര്‍ത്ഥി ഉണ്ടാകും; ആര്യാടന്‍ ഷൗക്കത്ത് വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയല്ലെന്ന് പി.സി. ജോര്‍ജ്ജ്

ദയാവധത്തിന് കീഴടങ്ങി അന്‍വര്‍ ?: നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥി വിലപേശല്‍ വിജയം കണ്ടില്ല; കോണ്‍ഗ്രസ് പാലക്കാടും ചേലക്കരയും വയനാടും മറന്നു; കെ.സി. വേണുഗോപാലുമായി മാത്രം ഇനി ചര്‍ച്ച ?

കപ്പല്‍ മുങ്ങിയിട്ടും സത്യം പറയാത്തതെന്ത് ?: കണ്ടെയ്‌നറുകളില്‍ കൊണ്ടുപോയത് എന്താണ് ?; വരാനിരിക്കുന്നത് ദുരന്തമാണോ എന്നാണ് അറിയേണ്ടത് ?; മത്സ്യത്തൊഴിലളികളെയും ജനങ്ങളെയും മറയുക്കുന്നതെന്താണ് ?

കപ്പല്‍ മുങ്ങിയത് വിഴിഞ്ഞം തുറമുഖത്തിന്റെ തെറ്റോ ?: രാജ്യാന്തര കപ്പല്‍ ചാലും സുരക്ഷിതമല്ല ?; കണ്ടെയ്‌നറുകള്‍ ഒഴുകുന്നതെങ്ങോട്ടൊക്കെ ?; MSC എല്‍സ 3 കപ്പലിനെ കുറിച്ചറിയാമോ ?; കപ്പല്‍ മുങ്ങാനുണ്ടായ കാരണം കണ്ടെത്തുമ്പോള്‍ ?

മകന്റെ പ്രണയപോസ്റ്റും അച്ഛന്റെ പുറത്താക്കലും; കുടുംബ വാഴ്ചയിലും രാഷ്ട്രീയം വിടാതെ ലാലു എന്ന ചാണക്യൻ!!

കഴിഞ്ഞ മാസം അവസാനത്തോടെ തൊടുപുഴക്കാരന്‍ നല്‍കിയ വിവരാവകാശത്തിന് ലഭിച്ച മറുപടി കണ്ട് ഞെട്ടിയ മലയാളികളോടാണ് മന്ത്രി പറയുന്നത്, വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന്. പത്താംക്ലാസ് തോറ്റവരുടെ ശമ്പളം എത്രയെന്ന് KSEBയോട് ചോദിച്ചു മനസ്സിലാക്കണം ആദ്യം വകുപ്പുമന്ത്രി. ജനങ്ങളുടെ ക്ഷേമവും സാധാരണക്കാരന്റെ കരുതലുമാകേണ്ടവരാണ് സര്‍ക്കാരുകള്‍. മന്ത്രിമാര്‍ ജനങ്ങള്‍ക്കു വേണ്ടിയാണ് ഭരിക്കേണ്ടത്. അല്ലാതെ ജനങ്ങളെ ദുരിതത്തിലാക്കാനല്ല. ഇനിയുമൊരു വര്‍ദ്ധനവ് താങ്ങാനാവാത്ത അവസ്ഥയില്‍ നില്‍ക്കുന്ന ജനങ്ങളെ കഷ്‌പ്പെടുത്തരുത്.

വിലക്കയറ്റത്തിനനുസരിച്ച് വരുമാനം വര്‍ദ്ധിക്കാത്ത ജനങ്ങളാണ് കേരളത്തിലുള്ളത്. അവരോട് അല്‍പ്പം നീതികാട്ടണം ജനകീയ മന്ത്രീ. ആഭ്യന്ത ഉത്പാദനം കുറഞ്ഞതിന് കാരണക്കാര്‍ ജനങ്ങളല്ല. വൈദ്യുതി ഉത്പാദനവും വിതരണവുമെല്ലാം കാര്യക്ഷമമാണെന്ന് പറയുന്നവരാണ് അതിനു മറുപടി പറയേണ്ടത്. പുറത്തു നിന്നും വൈദ്യുതി വാങ്ങുന്നു എന്ന പേരില്‍ ജനങ്ങളെ വിഴിയയുന്നതിന് അതിരുണ്ട്. എല്ലാക്കാലത്തും അങ്ങനെ ചെയ്യാമെന്നു വിചാരിക്കുന്നവര്‍ ജനങ്ങളോട് ചെയ്യുന്നത് കടുത്ത ദ്രോഹമാണ്. നിങ്ങളുടെ നഷ്ടക്കണക്കുകള്‍ ജനങ്ങളുടെ മുമ്പില്‍ നിരത്തുകയല്ല, വേണ്ടത്. നിങ്ങള്‍ വൈദ്യുതി വകുപ്പിനെ ലഭവും നഷ്ടവുമില്ലാത്ത രീതിയില്‍ കൊണ്ടു പോകുവകയാണ് വേണ്ടത്.

കേരളത്തിലെ വ്യവസായ മേഖലകളാകെ ഉപയോഗിക്കുന്ന വൈദ്യുതിയുടെ വരുമാനം കൃത്യമായി ലഭിക്കുന്നുേേണ്ടാ എന്ന് പരിശോധിക്കപ്പെടണം. സര്‍ക്കാര്‍ ഓഫീസുകള്‍, വന്‍കിട കുത്തക കമ്പനികള്‍ അങ്ങനെയുള്ളവരുടെ ബില്ലുകള്‍ കൃത്യമാണോയെന്നും നോക്കണം. പിരിക്കുമ്പോള്‍ എല്ലാവരും ഒരുപോലെ എന്ന ചിന്തയാണ് KSEBക്ക് വൈദ്യുതി നിരക്കിന്റെ കാര്യത്തില്‍. പക്ഷെ, ഇത് താങ്ങാന്‍ സാധാരണക്കാര്‍ക്ക് കഴിയില്ല എന്നതാണ് വസ്തുത. ആഭ്യന്തര ഉത്പാദനം കുറഞ്ഞതു കൊണ്ടാണ് വൈദ്യുതി നിരക്ക് വര്‍ദ്ധന നടത്തുന്നതെന്ന് പറയുന്ന മന്ത്രി ചിന്തിക്കണം, എന്നെങ്കിലും, ആഭ്യന്ത ഉത്പാദനം കൂടിയിട്ടുണ്ടോ. അഥവാ കൂടിയാല്‍ വര്‍ദ്ധിപ്പിച്ച വൈദ്യുതി നിരക്ക് കുറയ്ക്കുമോ. ഇതുവരെയെങ്കിലും കുറച്ചിട്ടുണ്ടോ.

മത്സരിച്ച് കൂട്ടിയിട്ടുള്ളതല്ലാതെ. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പ്രകടനപത്രികയില്‍ പറയുന്നത് ഒന്ന്. അധികാരത്തില്‍ കയറിയാല്‍ ചെയ്യുന്നത് മറ്റൊന്ന്. ഇതാണ് നടന്നു വരുന്നത്. എന്താണ് മന്ത്രീ ജനങ്ങള്‍ക്കു വേണ്ടി ചെയ്തിരിക്കുന്നത്. KSEB എന്ന സ്ഥപാനത്തിന്റെ മേല്‍നോട്ടക്കാരന്‍ എന്നതിനപ്പുറം, ജനങ്ങളെ സഹായിക്കുന്നതിനായി എന്താണ് ചെയ്തിരിക്കുന്നത് അങ്ങ്. നിങ്ങള്‍ ചെയ്യുന്ന ഏതെങ്കിലും ഒരു പ്രവൃത്തി ജനങ്ങള്‍ക്ക് അനുഭവേദ്യമാകണം മന്ത്രീ. അതിന് ജനങ്ങള്‍ ആഗ്രഹിക്കുന്നതും, നാടിന് ഗുണവുമള്ളത് ചെയ്യാനാകണം. അല്ലാതെ വൈദ്യുതിയുടെ ആഭ്യന്തര ഉത്പാദനം കുറഞ്ഞതു കൊണ്ട് ജനങ്ങളെ പിരിക്കുക എന്നതല്ല ന്യായം.

CONTENT HIGHLIGHTS; My gold KSEB Minister, Why are you shocking and killing people by increasing electricity rates due to low domestic production?: Isn’t it enough to reduce the salaries of officials who are earning lakhs from 10th class and wrestling?

Tags: ANWESHANAM NEWSKSEB MINISTER K KRISHNANKUTTYKERALA KSEBഎന്റെ പൊന്നു KSEB മന്ത്രീആഭ്യന്തര ഉത്പാദനം കുറഞ്ഞതിന് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ച് ജനങ്ങളെ ഷോക്കടിപ്പിച്ച് കൊല്ലുന്നതെന്തിന് ?പത്താംക്ലാസ്സും ഗുസ്തിയും കൊണ്ട് ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുടെ ശമ്പളം കുറച്ചാല്‍ പോരേ ?KSEBelectricity bill

Latest News

വയനാട് തുരങ്കപ്പാതയ്ക്ക് കേന്ദ്രസർക്കാരിൻ്റെ അനുമതി

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

നാലു സംസ്ഥാനങ്ങളില്‍ നാളെ നടത്താനിരുന്ന മോക് ഡ്രില്‍ മാറ്റിവച്ചു | mock-drill-scheduled-for-tomorrow-in-gujarat-rajasthan-and-other-border-states-postponed

കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ പാമ്പുകടിയേറ്റ യുവതി മരിച്ചു | irinjalakuda-woman-dies-after-being-bitten-by-snake-while-feeding-baby

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി | Kerala rain : Holiday declared for schools tomorrow

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.