Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Environment

ഭൂമിയിൽ ജലം കിട്ടാക്കനിയാകും; ലോകത്തിനാകെ മുന്നറിയിപ്പുമായി പുതിയ റിപ്പോർട്ട് | half-of-global-food-production-at-risk-due-to-water-crisis

2050ഓടെ പല രാജ്യങ്ങളുടെയും ആഭ്യന്തര ഭക്ഷ്യ ഉത്പാദനത്തിൽ വരെ ഇടിവുണ്ടാകും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 7, 2024, 12:14 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ലോകത്താകമാനം കുറഞ്ഞുവരുന്ന ശുദ്ധജല ലഭ്യതയെക്കുറിച്ച് കൂടുതൽ ഗുരുതര കണ്ടെത്തലുകളും മുന്നറിയിപ്പുകളുമായി ‘ഗ്ലോബൽ കമ്മീഷൻ ഓൺ ദി എക്കണോമിക്സ് ഓഫ് വാട്ടർ’ റിപ്പോർട്ട്. നിലവിലെ ഈ ജലപ്രതിസന്ധി ലോകത്തെ ഭക്ഷ്യ ഉത്പാദനത്തെ ഗുരുതരമായി ബാധിക്കുമെന്നും 2050ഓടെ പല രാജ്യങ്ങളുടെയും ആഭ്യന്തര ഭക്ഷ്യ ഉത്പാദനത്തിൽ വരെ ഇടിവുണ്ടാകുമെന്നും ഈ റിപ്പോർട്ടിലുണ്ട്. നിരവധി ലോകനേതാക്കളും വിദഗ്ധരും അടങ്ങുന്ന സംഘമാണ് ഈ പഠനം നടത്തിയത്. 2050ഓടെ ഈ കുടിവെള്ള, ഭക്ഷ്യ പ്രതിസന്ധി ലോകരാജ്യങ്ങളുടെ ശരാശരി ജിഡിപി എട്ട് ശതമാനത്തോളം ഇടിവ് വരുത്തുമെന്നും, ദരിദ്ര രാജ്യങ്ങളിൽ ഈ ഇടിവ് 15 ശതമാനം വരെയാകാമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.

ഗുണകരമല്ലാത്ത സാമ്പത്തിക നയങ്ങൾ, ഭൂമി ഉപയോഗത്തിലെ കൃത്യതയില്ലായ്മ, വെള്ളത്തിന്റെ ദുർവിനിയോഗം, ഇവയ്‌ക്കൊപ്പം കാലാവസ്ഥ വ്യതിയാനവുമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നും റിപ്പോർട്ടിലുണ്ട്.മൂന്ന് ബില്യൺ ആളുകളും, ലോക ഭക്ഷ്യ ഉത്പാദനത്തിൻ്റെ പകുതിയിലേറെയും ഇത്തരത്തിൽ രൂക്ഷമായ ജലപ്രതിസന്ധി നേരിടുന്ന ഭാഗങ്ങളിലാണ്. ഭൂജല ലഭ്യത ഏറെക്കുറെ ഇല്ലാതായതുമൂലം നിരവധി നഗരങ്ങൾ വലിയ ഭീഷണി നേരിടുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ‘മനുഷ്യചരിത്രത്തിൽ ആദ്യമായി നമ്മൾ നമ്മുടെ ലഭ്യമായ ജലവിഭവങ്ങളെ ഔട്ട് ഓഫ് ബാലൻസിലേക്ക് കൊണ്ടുപോകുകയാണ്. എല്ലാകാലവും മനുഷ്യന്റെ ജലലഭ്യതയ്ക്ക് വേണ്ടി ഇനി മഴയെ ആശ്രയിക്കാൻ കഴിയില്ല, പ്രത്യേകിച്ചും കാലാവസ്ഥാ വ്യതിയാനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ’; നിലവിലെ അവസ്ഥയുടെ ഭീകരത വിവരിച്ചുകൊണ്ട് പഠനം നടത്തിയ സമിതിയിലെ അംഗങ്ങളിലൊരാളായ ജോഹാൻ റോക്ക്സ്ട്രോം പറഞ്ഞു.

ജലലഭ്യത ഉറപ്പാക്കാനും, ഭൂജല സംരക്ഷണം ലക്ഷ്യമാക്കിയും നടപ്പാക്കിയ നിരവധി പദ്ധതികളിൽ ഒന്നും ലക്ഷ്യം കണ്ടില്ലെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. വെള്ളം കൂടുതൽ വേണ്ടിവരുന്ന, കൽക്കരി ശാലകൾ പോലുള്ള വ്യവസായങ്ങൾ ലോകമെങ്ങും വർധിച്ചതും ജലലഭ്യതയെ ബാധിച്ചെന്നും റിപ്പോർട്ടിലുണ്ട്. കൃത്യമായ വിലനിർണയം, സബ്‌സിഡി ഏർപ്പെടുത്തൽ തുടങ്ങിയ നിരവധി പദ്ധതികൾ കൃത്യമായി നടപ്പാക്കിയാൽ മാത്രമേ, എല്ലാ ജനങ്ങൾക്കും കൃത്യമായി വെള്ളം ഉറപ്പാക്കാൻ പറ്റുകയുള്ളു എന്നും റിപ്പോർട്ട് പറയുന്നു. പുഴകൾ, കായലുകൾ പോലുള്ള ജലസ്രോതസുകളിൽ മാത്രം കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാതെ, മണ്ണിലും സസ്യജാലങ്ങളിലും ഉള്ള, അന്തരീക്ഷ ഊഷ്മാവിനെയും മഴയെയും സ്വാധീനിക്കുന്ന ‘ഗ്രീൻ വാട്ടറിലും’ അതീവ ശ്രദ്ധ വേണമെന്നും റിപ്പോർട്ടിലുണ്ട്.

STORY HIGHLLIGHTS:  half-of-global-food-production-at-risk-due-to-water-crisis

ReadAlso:

സ്വർണ്ണത്തേക്കാൾ വിലയുള്ള നിറം; എന്താണ് ‘ടൈറിയൻ പർപ്പിൾ’ ?

കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

മനുഷ്യന്റെ മുഖം തിരിച്ചറിയുന്ന മത്സ്യമോ ? ആർച്ചർഫിഷിൻറെ പ്രത്യേകതകൾ അറിയാം…

അതിതീവ്ര ന്യൂനമർദം: കേരളത്തിൽ ജനുവരി 13 വരെ മഴയ്ക്ക് സാധ്യത

സാധാരണ തേനീച്ചകളെക്കാൾ 4 ഇരട്ടി വലുപ്പം; ലോകത്തിലെ ഏറ്റവും വലിയ ‌തേനീച്ചയെ കണ്ടെത്തി

Tags: അന്വേഷണം. ComWater ScarcityWATERenvironmentearthAnweshanam.comഅന്വേഷണം.കോം

Latest News

കുട്ടികൾക്കിടയിൽ വേർതിരിവിന് കാരണമാവും ; സ്കൂളുകളിലെ കളർഡ്രസ് ഉപയോ​ഗത്തിനെതിരെ കെഎസ്‍യു

പ്രതിപക്ഷ ഉപനേതൃപദവി: കീഴ്വഴക്കം ഓർമ്മിപ്പിച്ച് എം വി ഗോവിന്ദൻ; നിലപാടിൽ മാറ്റമില്ലെന്ന് ബിനോയ് വിശ്വം

‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

ജനങ്ങളുടെ പ്രതീക്ഷകൾ സാക്ഷത്കരിക്കും, നയപ്രഖ്യാപനത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍ 

‘പാർട്ടി അഭിമാനം സിപിഐഎമ്മിന് മുൻപിൽ പണയം വെയ്ക്കേണ്ടതില്ല’; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടില്ലെന്ന് CPI

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies