Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

പഴനി-തിരുവനന്തപുരം KSRTC സര്‍വീസ് ക്യാന്‍സല്‍ ചെയ്തതാര് ?: എം.ഡി മറുപടി പറയണമെന്ന് യാത്രക്കാരിയുടെ പരാതി; റിസര്‍വ് ചെയ്തിട്ടും പഴനിക്കു പോകാന്‍ കഴിയാതെ യാത്രക്കാര്‍; കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര പിഴവ് (എക്‌സ്‌ക്ലൂസിവ്)

പഴനി-തിരുവനന്തപുരം ഒരു സര്‍വീസ് ക്യാന്‍സല്‍ ചെയ്തപ്പോള്‍ KSRTCക്ക് നഷ്ടം 20,000 രൂപ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 9, 2024, 11:49 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

എന്തു ചെയ്താലും അമളിയാകുന്ന ഒരു വകുപ്പുണ്ട്. അതിന്റെ പേരാണ് KSRTC. മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ ഒരു സിനിമയില്‍ പറയുന്നതു പോലെ’ നീയൊക്കെ കൂടി പണിതു പണിതു എന്നെ ഒരു വഴിക്കാക്കി’ എന്ന അവസ്ഥയിലാണ് KSRTCയുടെ പോക്ക്. ഇതാ തിരുവനന്തപുരം ചീഫ് ഓഫീസിലെ സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നും പുതിയൊരു അമളിയുടെ കഥയാണ് കേള്‍ക്കുന്നത്. അത് ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ കറങ്ങി നടക്കുന്നുണ്ട്. പഴനിക്കു പോകാന്‍ ടിക്കറ്റ് റിസര്‍വ് ചെയ്തിട്ടും പോകാനാകാതെ വിഷമിച്ച ഒരു യാത്രക്കാരി KSRTC എം.ഡിക്ക് വാട്‌സാപ്പില്‍ പരാതി നല്‍കിയതാണ് കഥ.

കഴിഞ്ഞ ദിവസം സംഭവിച്ച ഗുരുതരമായ പിഴവിന് കാരണഭൂതരായത് കണ്‍ട്രോള്‍ റൂമില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥരാണ്. ആ യാത്രക്കാരി തന്റെ പരാതി വോയിസ് നോട്ടായാണ് വാട്‌സാപ്പില്‍ അയച്ചിരിക്കുന്നത്. എന്നാല്‍, ഈ പരാതി ശ്രദ്ധയിപ്പെട്ട KSRTCയിലെ ജീവനക്കാര്‍ അത് എം.ഡി പ്രമോജ് ശങ്കറിന് വാട്‌സാപ്പില്‍ ഫോര്‍വേഡ് ചെയ്യുകയും പരാതിയായി ഉന്നയിക്കുകയും ചെയ്തിരുന്നു.

യാത്രക്കാരിയുടെ വോയിസ് നോട്ടും, അതിനോടൊപ്പമുള്ള പരാതിയും ഇങ്ങനെ

“കണ്‍ട്രോള്‍ റൂം ഉദ്യോഗസ്ഥന്റെ ആനാസ്ഥകാരണം ബസ്സ് മാറി പഴനി-തിരുവനന്തരപുരം AT 322 സൂപ്പര്‍ ഫാസ്റ്റ് രിസര്‍വേഷന്‍ ക്യാന്‍സര്‍ ചെയ്തു. ADDITIONAL ആയി വീണ്ടും സര്‍വ്വീസ് റിസര്‍വേഷന്‍ ഇട്ടു. നേരത്തെ ബുക്ക് ടെയ്ത 7 യാത്രക്കാര്‍ക്ക് സീറ്റ് നഷ്ടമായി. ഒപ്പം ക്യാന്‍സല്‍ ചെയ്ത യാത്രക്കാര്‍ക്ക് ടിക്കറ്റ് റീ ഫണ്ട് ചെയ്യുകയും ഉണ്ടായി. പഴനി-തിരുവനന്തപുരം ബസ്സിന് സാങ്കേതിക തകരാറുകള്‍ ഉണ്ട് എന്ന കാരണത്താലാണ് ബസ് ക്യാന്‍സല്‍ ചെയ്തത്. എന്നാല്‍, ബസിന് യാതൊരു തകരാറും ഉണ്ടായിട്ടില്ല.

45,000 മുതല്‍ 48,000 വരെ വീക്കെന്‍ഡില്‍ കളക്ഷന്‍ കിട്ടുന്ന ബസിന്റെ കഴിഞ്ഞ ദിവസത്തെ പഴനി-തിരുവനന്തപുരം സെക്ടറിലെ കളക്ഷന്‍ വെറും 13,000 രൂപയാണ്. ഏകദേശം 20,000 രൂപയുടെ നഷ്ടം കഴിഞ്ഞ ദിവസം മാത്രം ഒരു ഉദ്യോഗസ്ഥന്റെ അനാസ്ഥ കൊണ്ട് കോര്‍പ്പറേഷന് ഉണ്ടായിരിക്കുന്നത്. മറയൂര്‍-മൂന്നാര്‍-അടിമാലി േേമഖലകളില്‍ നിന്നുമുള്ള ഏറ്റവും അവസാനത്തെ ബസ്സാണ് പഴനി-തിരുവനന്തപുരം. കുറ്റക്കാരായ ഉദ്യോഗസ്ഥരെ ശക്തമായിട്ടുള്ള നടപടി എടുക്കുകയും, നഷ്ടം സംഭവിച്ച തുക തിരിച്ചു പിടിക്കുകയും വേണമെന്നാണ് ആവശ്യം.”

ഇനി സംഭവിച്ചത് എന്താണെന്ന് അന്വേഷിച്ചപ്പോള്‍ മനസ്സിലായത്, എറണാകുളത്തു നിന്നും പഴനി പോകുന്ന ഒരു ബസിന് ചില പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ഈ ബസ് ക്യാന്‍സല്‍ ചെയ്തിരുന്നു. എന്നാല്‍, കണ്‍ട്രോള്‍ റൂമില്‍ നിന്നും റിസര്‍വേഷന്‍ മാറ്റിയത് പഴനി-തിരുവനന്തപുരം സര്‍വ്വീസിന്റേത്. പ്രത്യക്ഷത്തില്‍ ചെറിയൊരു പിഴവായി തോന്നാമെങ്കിലും സംഭവിച്ചത് വലിയ തെറ്റാണ്. പ്രത്യേകിച്ച് നഷ്ടത്തില്‍ നിന്നും ന,്ടത്തിലേക്കോടുന്ന KSRTCയില്‍. ഓരോ യാത്രക്കാരും, അവര്‍ തരുന്ന ഓരോ രൂപയും KSRTCക്ക് വിലപ്പെട്ടതായി മാറുന്ന കാലഘട്ടമാണ്. ഇത് തിരിച്ചറിയേണ്ടത് KSRTCയിലെ ജീവനക്കാരും ഉദ്യോഗസ്ഥരുമാണ്.

ReadAlso:

ബുദ്ധിമുട്ടിക്കലാണ് മെയിന്‍ പരിപാടി: കറണ്ട് കട്ടാക്കല്‍, ഹാള്‍ തുറക്കാതിരിക്കല്‍, പണം ആവശ്യപ്പെടല്‍; ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറി ഡി. സന്തോഷ് കുമാറിനെതിരേ ജേക്കബ് ക്യാറ്ററേഴ്സ് ഓണറിന്റെ വെളിപ്പെടുത്തല്‍ (എക്‌സ്‌ക്ലൂസിവ്)

ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറിയുടെ വഞ്ചനയ്ക്ക് നടപടിയുണ്ടോ ?: ജേക്കബ് ക്യാറ്ററേഴ്‌സ് ഓണറില്‍ നിന്നും 9 ലക്ഷം രൂപ തട്ടിയെടുത്തു ?; പിടിപാടു കൊണ്ട് കേസ് അട്ടിമറിക്കപ്പെടരുത് ? EXCLUSIVE

₹10 കോടിയിൽ നിന്ന് ₹52.45 കോടി ‘കമ്പൻസേഷൻ’; DLF–കമലാ പസന്ദ് കുടുംബ ഇടപാടിൽ ഗുരുതര ചോദ്യങ്ങളുമായി റിപ്പോർട്ട്(: Cobrapost Investigation: A FARMING LLP, THREE CHAURASIAS OF KAMLA PASAND GROUP, AND HOW DLF PAID A RS. 52.45 CR COMPENSATION)

ജെഎൻയുവിലെ അധ്യാപക നിയമനത്തിൽ ഗുരുതര ക്രമക്കേടുകളെന്ന് അന്വേഷണ റിപ്പോർട്ട്

ചതിച്ചത് ദുരന്ത നിവാരണ അതോറിട്ടി ?: മുന്നറിയിപ്പ് വൈകിയത് എങ്ങനെ ?; മണ്ണിടിച്ചില്‍ ഉണ്ടായത് രാവിലെ 11.10ന്, ‘റെഡ് അലര്‍ട്ട്’ പുറപ്പെടുവിച്ചത് ഉച്ചക്ക് ഒരു മണിക്ക്; ഈ സംവിധാനം കേരളത്തിന് ഗുണമോ ?

നിര്‍ഭാഗ്യവശാല്‍ അമളികള്‍ മാത്രം കാട്ടി ശീലിച്ചുപോയതിന്റെ കുഴപ്പം കൊണ്ട് നിരന്തരം അമളികള്‍ ചെയ്തു കൊണ്ടേ ഇരിക്കുന്നു. ഇത് തിരുത്തിയില്ലെങ്കില്‍ KSRTCയുടെ വരുമാന ചോര്‍ച്ച തടയാന്‍ കഴിയില്ല എന്നുറപ്പാണ്. 20,000 രൂപ ഒരു സര്‍വ്വീസില്‍ നഷ്ടമുണ്ടാക്കുക എന്നാല്‍, KSRTCയെ സംബന്ധിച്ച് ആത്മഹത്യാപരവും നിരുത്തരവാദവുമാണ്. ഇതിനെ ന്യായീകരിക്കാനോ നീതീകരിക്കാനോ കഴിയില്ല. ഒരു പ്രശ്‌നവുമില്ലാതെ സര്‍വീസ് നടത്താന്‍ കഴിയുന്ന ബസിന്റെ രിസര്‍വേഷന്‍ ക്യാന്‍സല്‍ ചെയ്ത നടപടി അന്വേഷിച്ച് കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം.

കണ്‍ട്രോള്‍ റൂമുകളില്‍ ഇരിക്കുന്നവര്‍ യോഗ്യരാണോ എന്നതിലാണ് മറ്റൊരു സംശയം. ഇത് ജീവനക്കാര്‍ ഉന്നയിക്കുന്ന ഗൗരവമായ പ്രശ്‌നമാണ്. നേരത്തെ ഇന്‍സ്‌പെക്ടര്‍മാര്‍, സ്റ്റേഷന്‍ മാസ്റ്റര്‍ എന്നിവര്‍ ഓപ്പറേറ്റ് ചെയ്തിരുന്ന ഇടത്ത്, ഇപ്പോള്‍ കണ്ടക്ടര്‍മാരാണ് കാര്യങ്ങള്‍ ചെയ്യുന്നത്. യോഗ്യതയ്ക്കനുസരിച്ചുള്ള ജോലിയല്ല നല്‍കിയിരിക്കുന്നതെന്ന ആക്ഷേപമാണ് ജീവനക്കാര്‍ വ്യാപകമായി ഉന്നയിക്കുന്നത്.

CONTENT HIGHLIGHTS;Who canceled Palani-Thiruvananthapuram KSRTC service? : Passenger’s complaint that MD should reply; Passengers unable to go to Palani despite reservation; Officials in control room make serious mistake (Exclusive)

Tags: KSRTCANWESHANAM NEWSKSRTC MD PRAMOJ SANKARKSRTC MINISTERMINISTER KB GANESHKUMARTVM CENTRALCONTROLL ROOM KSRTCപഴനി-തിരുവനന്തപുരം KSRTC സര്‍വീസ് ക്യാന്‍സല്‍ ചെയ്തതാര് ?എം.ഡി മറുപടി പറയണമെന്ന് യാത്രക്കാരിയുടെ പരാതി; റിസര്‍വ് ചെയ്തിട്ടും പഴനിക്കു പോകാന്‍ കഴിയാതെ യാത്രക്കാര്‍

Latest News

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, അറസ്റ്റ് 10000 കടന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies