Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

BJP തയ്യാറെടുക്കുന്നത് തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനോ ? : നിയമസഭാ തെരഞ്ഞെടുപ്പും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്;കരുത്തരായ സ്ഥാനാര്‍ത്ഥികളെയും മുന്‍കൂട്ടി ഗ്രൗണ്ടിലിറക്കാന്‍ നീക്കം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 24, 2024, 02:05 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കേരളത്തിന്റെ മണ്ണില്‍ താമര വിരിയിക്കാനുള്ള നിതാന്ത ശ്രമത്തിന്റെ ഭാഗമായുള്ള നീക്കങ്ങള്‍ക്ക് BJP തയ്യാറെടുക്കുകയാണ്. ഇനി തദ്ദേശ തെരഞ്ഞെടുപ്പാണ് ലക്ഷ്യം. ഇതിനു മുന്നോടിയായി സംഘടനയെ ശക്തമാക്കാന്‍, സംസ്ഥാനത്തെ റവന്യു ജില്ലകളെ 30 സംഘടനാ ജില്ലകളായി ബി.ജെ.പി വിഭജിച്ചിരിക്കുകയാണ്. പത്തനംതിട്ട, വയനാട്, കാസര്‍കോട് എന്നീ ജില്ലകള്‍ ഒഴികെയുള്ള ജില്ലകളെയാണ് വിഭജിച്ചത്. ഇതില്‍, തിരുവനന്തപുരം, തൃശ്ശൂര്‍, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ അഞ്ച് ജില്ലകളെ മൂന്നാക്കിയാണ് വിഭജിച്ചിരിക്കുന്നത്. മറ്റ് ജില്ലകളെ രണ്ടായി വിഭജിച്ചു. നേരത്തെ, നിയമസഭാ മണ്ഡലങ്ങളെ ബി.ജെ.പി. രണ്ടായി വിഭജിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ നീക്കം. സംസ്ഥാനത്തെ പത്ത് ലക്ഷം ജനസംഖ്യയുള്ള മേഖലകളെ ജില്ലയായി പരിഗണിച്ച് 31 ജില്ലാ കമ്മിറ്റികള്‍ രൂപവത്കരിക്കാന്‍ പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചിരുന്നു. അഞ്ച് ജില്ലകള്‍ക്ക് മൂന്ന് ജില്ലാ പ്രസിഡന്റുമാര്‍ വീതമുണ്ടാകുമെന്നായിരുന്നു വിവരം. തിരുവനന്തപുരം, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഭരണം പിടിക്കാനാണ് ബി.ജെ.പി. ലക്ഷ്യം. ഓരോ നിയമസഭാ മണ്ഡലങ്ങളെയും രണ്ട് സംഘടനാ മണ്ഡലങ്ങളായും വിഭജിച്ചിട്ടുണ്ട്. ഇതോടെ 140 നിയമസഭാ മണ്ഡലങ്ങള്‍ക്ക് കീഴില്‍ 280 സംഘടനാ മണ്ഡലങ്ങളും ഇനി ബിജെപിക്ക് കേരളത്തില്‍ ഉണ്ടാകും. അതേസമയം നിലവിലുള്ള ബിജെപിയുടെ ജില്ലാ സെക്രട്ടറിമാരും ജില്ലാ കമ്മറ്റികളും തുടര്‍ന്നും ഉണ്ടാകുമോ എന്നതില്‍ വ്യക്തതയില്ല.

വിഭജനം ഇങ്ങനെ:

  • തിരുവനന്തപുരം; തിരുവനന്തപുരം നോര്‍ത്ത്, തിരുവനന്തപുരം സൗത്ത്, തിരുവനന്തപുരം സിറ്റി.
  • കൊല്ലം; കൊല്ലം ഈസ്റ്റ്, കൊല്ലം വെസ്റ്റ്
  • പത്തനംതിട്ട; പത്തനംതിട്ട
  • ആലപ്പുഴ; ആലപ്പുഴ നോര്‍ത്ത്, ആലപ്പുഴ സൗത്ത്
  • കോട്ടയം; കോട്ടയം വെസ്റ്റ്, കോട്ടയംഈസ്റ്റ്
  • ഇടുക്കി; ഇടുക്കി നോര്‍ത്ത്, ഇടുക്കി സൗത്ത്
  • എറണാകുളം; എറണാകുളം സിറ്റി, എറണാകുളം നോര്‍ത്ത്, എറണാകുളം ഈസ്റ്റ്
  • തൃശൂര്‍; തൃശൂര്‍ സിറ്റി, തൃശൂര്‍ നോര്‍ത്ത്, തൃശൂര്‍ സൗത്ത്
  • പാലക്കാട്; പാലക്കാട് ഈസ്റ്റ്, പാലക്കാട് വെസ്റ്റ്
  • മലപ്പുറം; മലപ്പുറം സെന്‍ട്രല്‍, മലപ്പുറം വെസ്റ്റ്, മലപ്പുറം ഈസ്റ്റ്
  • കോാഴിക്കോട്; കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് റൂറല്‍, കോഴിക്കോട് സിറ്റി
  • വയനാട്; വയനാട്
  • കണ്ണൂര്‍; കണ്ണൂര്‍ നോര്‍ത്ത്, കണ്ണൂര്‍ സൗത്ത്
  • കാസര്‍കോട്; കാസര്‍കോട്

12.53 ലക്ഷം വോട്ടര്‍മാരുള്ള മലപ്പുറം വെസ്റ്റ് ആണ് ഏറ്റവും അധികം വോട്ടര്‍മാരുള്ള സംഘടനാ ജില്ല. 3.58 ലക്ഷം വോട്ടര്‍മാരുള്ള ഇടുക്കി നോര്‍ത്ത് ആണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ള സംഘടനാ ജില്ല. ഇങ്ങനെ കണക്കെടുത്ത് ജില്ലകളെ സംഘടനാ തലത്തില്‍ വിഭജിച്ച് ജില്ലാ അധ്യക്ഷന്‍മാരെ കൂട്ടാന്‍ BJPക്ക് തോന്നുന്നത് എന്തു കൊണ്ടായിരിക്കും. സംഘടനയിലേക്ക് വരുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതു കൊണ്ടും, സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനു വേണ്ടിയുമാണിത്. തദ്ദേശ തെരഞ്ഞെടുപ്പിലൂടെ സംംഘടനയുടെ ശക്തി വീണ്ടും വര്‍ദ്ധിക്കുമെന്ന കണക്കുകൂട്ടലുമുണ്ട്.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ കഴിയുമെന്നു തന്നെയാണ് BJP വിശ്വസിക്കുന്നത്. നിലവില്‍ BJP പ്രതിപക്ഷമാണ്. കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ വരും ദിവസങ്ങളില്‍ പിടി മുറുക്കുന്നതോടെ കൂടുതല്‍ വാര്‍ഡുകളില്‍ പ്രതീക്ഷയുണ്ടാകും. ഇപ്പോഴുള്ള വാര്‍ഡുകളില്‍ ഭരണം നിലനിര്‍ത്താനും കഴിയുമെന്നാണ് കണക്കു കൂട്ടല്‍. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി തെരഞ്ഞെടുപ്പു കളം പിടിക്കുക എന്നതാണ്് BJPയുടെ ലക്ഷ്യം. പുതുതായി പാര്‍ട്ടി അംഗത്വമെടുത്ത എല്ലാപേരെയും BJP തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് ഇറക്കിയേക്കുമെന്നും സൂചനയുണ്ട്.

നിലവില്‍ കൗണ്‍സിലര്‍മാര്‍ ആയിരിക്കുന്ന എല്ലാവരെയും വീണ്ടും അതേ വാര്‍ഡില്‍ മത്സരിപ്പിക്കും. പുതിയ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനും നീക്കമുണ്ട്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വോട്ട് വര്‍ദ്ധിപ്പിക്കുകയും, സ്ഥാനാര്‍ത്ഥകളെ വിജയിപ്പിച്ചെടുക്കാനുമുള്ള നീക്കവും നടത്തുന്നുണ്ട്. അതിനായാണ് ജില്ലകളില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി വിഭജനം നടത്തിയിരിക്കുന്നത്.

CONTENT HIGHLIGHTS; Is BJP preparing to win local elections? : Assembly elections are also targeted through this; the move is to get black candidates on the ground beforehand

ReadAlso:

ആരാണ് അബ്ദുള്‍ ഖ്വാദിര്‍ഖാന്‍ എന്ന AQ ഖാന്‍ ?: തെമ്മാടി രാഷ്ട്രത്തെ ആണവ ശക്തിയാക്കിയത് എങ്ങനെ ?; കരിഞ്ചന്തയില്‍ ആണവായുധ വില്‍പ്പനക്കാര ന്റെ വിധിയെന്ത് ?

ഇന്ത്യ-പാക്ക് യുദ്ധം: വ്യാജവാര്‍ത്തകള്‍ക്കും വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്ക് പിടിവീഴും; രാജ്യത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ ക്യാമ്പെയിന്‍ ചെയ്യുന്നവരെ സൂക്ഷിക്കുക; വ്യാജവാര്‍ത്തകളെയും സൃഷ്ടാക്കളെയും നിരീക്ഷിച്ച് കേന്ദ്രം

പാക്കിസ്ഥാനില്‍ മോങ്ങല്‍ തുടങ്ങി: ഇന്ത്യയുടെ സാമ്പിള്‍ വെടിക്കെട്ടില്‍ ഞെട്ടി ഇസ്ലാമാബാദും ലാഹോറും കറാച്ചിയും; അള്ളാഹു രക്ഷിക്കട്ടെ എന്ന് പാക് പാര്‍ലമെന്റില്‍ എം.പിയുടെ വിലാപം; ഓപ്പറേഷന്‍ സിന്ദൂര്‍ നീളുന്നു

ട-400 വ്യോമ പ്രതിരോധം ഇന്ത്യയുടെ അയണ്‍ഡോം ?: പാക്ക് മിസൈലുകളെ തകര്‍ത്തെറിഞ്ഞ സുദര്‍ശന്‍ചക്രത്തെ കുറിച്ച് അറിയാമോ ?; വാഹോറിലേക്ക് വീണ്ടും ആക്രമണം; പ്രകോപിപ്പിച്ചാല്‍ ഇനിയും അടിക്കുമെന്ന് സൈന്യം

SHOOT @ SIGHT അതിര്‍ത്തിയില്‍ ബി.എസ്.എഫിന് നിര്‍ദേശം ?: അതിര്‍ത്തികളില്‍ പാക്കിസ്ഥാന്റെ പ്രകോപനത്തിന് തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം; രാജ്യം കനത്ത ജാഗ്രതയില്‍; വരും മണിക്കൂറുകള്‍ നിര്‍ണ്ണായകം ?

Tags: BJPk surendranLOCAL SELF GOVERMENTANWESHANAM NEWSKERALA BJP LEADERSWWARD ELECTIONCORPORATION ELECTION

Latest News

മഹാദുരന്തത്തിന്‍റെ വേദനയ്ക്കിടയിലും 100 ശതമാനം വിജയം; എസ്എസ്എൽസി പരീക്ഷയിൽ മിന്നും വിജയം നേടി വെളളാര്‍മല സ്കൂൾ

ജമ്മുവിൽ വീണ്ടും ഡ്രോൺ ആക്രമണം; അപായ സൈറൺ മുഴങ്ങി; ഫുൾ പവറിൽ ഇന്ത്യ

ഇന്ത്യ-പാക് സംഘർഷം; ഐസിഎഐ നടത്താനിരുന്ന സിഎ പരീക്ഷകള്‍ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്

നിപ; 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

സോഷ്യല്‍ മീഡിയയില്‍ പ്രകോപനപരമായ പോസ്റ്റുകള്‍ ഇട്ടു; യുവാവ് അറസ്റ്റില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.