Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘എനിക്ക് ആ നടനോട് ഇഷ്ടം തോന്നിയിട്ടുണ്ട്; സംസാരിച്ചപ്പോൾ പോയി’; രഞ്ജു രഞ്ജിമാർ | renju-renjimar-reveals-she-had-a-crush

സെലിബ്രിറ്റി മേക്കപ്പ് മേഖലയിൽ തനിക്ക് അവസരം കുറഞ്ഞതിനെക്കുറിച്ച് രഞ്ജു രഞ്ജിമാർ സംസാരിച്ചിരുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 30, 2024, 07:29 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. ട്രാൻസ് കുടുംബത്തിൽ നിന്നും വളരെയധികം പ്രതിസന്ധികൾ തരണം ചെയ്ത് ജീവിതത്തിൽ മുന്നേറിയ രഞ്ജു താൻ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ തുറന്നുപറഞ്ഞ വ്യക്തിയാണ്. സാമൂഹ്യമാധ്യമങ്ങളിൽ സജീവമായ രഞ്ജു പങ്കുവയ്ക്കുന്ന വീഡിയോകളും കുറിപ്പുകളും വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്.

അടുത്തിടെ നൽകിയ അഭിമുഖത്തിൽ സെലിബ്രിറ്റി മേക്കപ്പ് മേഖലയിൽ തനിക്ക് അവസരം കുറഞ്ഞതിനെക്കുറിച്ച് രഞ്ജു രഞ്ജിമാർ സംസാരിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിൽ നിലപാടെടുത്ത ശേഷമാണ് തനിക്ക് അവസരം കുറഞ്ഞതെന്ന് രഞ്ജു അന്ന് വ്യക്തമാക്കി. പല പരിപാടികളും നടക്കുന്നുണ്ട്. മുമ്പ് മേക്കപ്പ് ചെയ്തിരുന്ന നടിമാർ പങ്കെടുക്കുന്നുമുണ്ട്. എന്നെ വിളിക്കാത്തത് എന്തുകൊണ്ടാണ് എന്നറിയില്ല. നടി ആക്രമിക്കപ്പെട്ട കേസിൽ ഞാൻ സാക്ഷിയായി. എന്റെ അഭിപ്രായം സോഷ്യൽ മീഡിയയിലൂ‌ടെ പ്രകടിപ്പിച്ചു. ആ നടിയെ സപ്പോർട്ട് ചെയ്ത നടിമാർ പോലും പിന്നീട് എന്നെ സപ്പോർട്ട് ചെയ്തില്ല. അവിടെയാണ് തനിക്കൊരു ചോദ്യ ചിഹ്നം വന്നതെന്നും രഞ്ജു രഞ്ജിമാർ പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ മംമ്ത മോ​​ഹൻദാസാണ് വർക്ക് തന്ന് തന്നെ കൈ പിടിച്ച് ഉയർത്തിയത്. ആ കടപ്പാട് തനിക്കെന്നും മംമ്തയോടുണ്ടെന്നും രഞ്ജു രഞ്ജിമാർ പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ തനിക്ക് ഇഷ്ടം തോന്നിയ ഒരു നടനെക്കുറിച്ച് രഞ്ജു രഞ്ജിമാർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

സില്ലി മോങ്ക്സ് മോളിവുഡുമായുള്ള അഭിമുഖത്തിലാണ് ഇവർ മനസ് തുറന്നത്. ഞാനിപ്പോൾ ഒരു ​ഗ്ലാമർ ലോകത്താണ്. ഒരുപാട് മോഡലുകളുടെ കൂടെ വർക്ക് ചെയ്തിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ ഒരുപാട് നടൻമാരുടെ കൂടെ വർക്ക് ചെയ്തിട്ടുണ്ട്. പക്ഷെ എനിക്കങ്ങനെ ക്രഷ് തോന്നിയിട്ടില്ല. ഞാൻ അപ്പോൾ എന്നെ പഠിക്കും.

ക്രഷ് എന്നത് സെക്കന്റുകൾ മാത്രമുള്ളതാണ്. വിവാഹം ചെയ്തവരും നല്ല ആളെ കണ്ടാൽ നോക്കും. അത് സ്വാഭാവികമാണ്. പക്ഷെ ക്രഷ് എന്ന് പറയാൻ പറ്റില്ല. എനിക്ക് വിജയ് ദേവരകൊണ്ടയോട് ഇഷ്ടം തോന്നിയിട്ടുണ്ട്. സെക്കന്റുകൾ മാത്രം നീണ്ട് നിന്ന ഇഷ്ടമായിരുന്നു. സംസാരിച്ചപ്പോൾ ആ ക്രഷ് പോയെന്നും രഞ്ജു രഞ്ജിമാർ പറഞ്ഞു.

സോഷ്യൽ മീഡിയയിലെ സൗഹൃദങ്ങളെക്കുറിച്ചും രഞ്ജു രഞ്ജിമാർ സംസാരിച്ചു. ഞാൻ ലൈക്ക് ഇടുന്നവരെല്ലാം എന്റെ ഇൻസ്റ്റ സുഹൃത്തുക്കളാണ്. ഞങ്ങൾ ചാറ്റ് ചെയ്യാറുണ്ട്. റീൽ കണ്ടിട്ടോ അല്ലെങ്കിൽ അഭിപ്രായം ചോദിക്കുമ്പോഴോ മറ്റോ. നമ്മൾ കൊടുക്കുന്ന ലെെക്ക് അവർക്ക് മോട്ടിവേഷനാണ്. നമ്മളോട് ഇഷ്ടം ഉള്ളവരെ പെട്ടെന്ന് കണ്ട് പിടിക്കാൻ പറ്റും. നമ്മളിടുന്ന സ്റ്റോറി എത്ര പേർ കണ്ടെന്ന് നോക്കുക.

അതിനകത്ത് സ്റ്റോറി ലൈക് ചെയ്യുന്നവർ നമ്മളെ സ്നേഹിക്കുന്നവരാണ്. അത് മറ്റൊരു തരത്തിലുള്ള ഇഷ്ടമല്ലെന്നും രഞ്ജു രഞ്ജിമാർ പറഞ്ഞു.

ReadAlso:

ബിഗ് ബോസിലെ വിമർശനം വിജയ്‌യെക്കുറിച്ചോ? ഒടുവിൽ സത്യാവസ്ഥ വെളിപ്പെടുത്തി വിജയ് സേതുപതി

ഭഗവാനു മുന്നിൽ ഇങ്ങനെയൊക്കെയാണോ പോകുന്നത്? ദിഷ പടാനിയുടെ വസ്ത്രധാരണത്തിനെതിരെ രൂക്ഷവിമർശനം

തല’യെ കാണാൻ ‘തലൈവർ’ എത്തി; ലണ്ടനിൽ അജിത്തും വിജയിയും, ആശ്ലേഷിച്ച് സന്തോഷം പങ്കിട്ട് താരങ്ങൾ

ചന്ദ്രയും ഈ സമ്മാനം അർഹിക്കുന്ന ! ലോകേഷിന് മാത്രം ബിഎംഡബ്ല്യു’; പരസ്യമായി എതിര്‍ത്ത് സാനിയ അയ്യപ്പൻ

തമിഴകത്ത് വീണ്ടും ഫാൻ ഫൈറ്റ്: സൂര്യയ്ക്കും ശിവകാർത്തികേയനും ഇടയിൽ നടന്നതെന്ത്?

content highlight: renju-renjimar-reveals-she-had-a-crush

Tags: ACTORMALAYALAM MOVIESmoviesrenju renjimarമലയാള സിനിമmakeup artitst

Latest News

ആശുപത്രി അപ്പോയിന്റ്‌മെന്റ് ബുക്കിംഗിന്റെ പേരില്‍ വ്യാജ എ.പി.കെ തട്ടിപ്പ് ?: ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പുമായി പോലീസ്

നട തുറന്നിരിക്കുമ്പോൾ പ്രസാദം ലഭിക്കണം’; അരവണ ക്ഷാമത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരൻ

തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പ് ശ്രമം; അന്വേഷണം ആവശ്യപ്പെട്ട് മേയർ പരാതി നൽകി

നടി അംബിക കള്ളിയോ ?: 50 കോടിയിലധികം രൂപയുടെ ചെക്കുകള്‍ മാറാന്‍ ശ്രമിച്ചെന്ന് സഹോദരി രാധയുടെ പരാതി

തൃശൂർ നഗരത്തിൽ വൻ കവർച്ച; കൂർക്കഞ്ചേരിയിലെ വീട്ടിൽ നിന്നും കവർന്നത് 55 പവൻ സ്വർണവും മൂന്നര ലക്ഷം രൂപയും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies