Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

‘സമാധി അവിടെ നിൽക്കട്ടെ… കളക്ടറുടെ ഇൻസ്റ്റ ഐഡി ഉണ്ടോ ?’ തിരുവനന്തപുരം സബ് കളക്ടറെ തിരഞ്ഞ് സോഷ്യൽമീഡിയ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 15, 2025, 06:47 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സിനിമാ സീരിയൽ താരങ്ങളെപ്പോലെത്തന്നെ ആളുകൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തി ആരാധകരെ സൃഷ്ടിക്കാറുള്ള ജനസേവകരാണ് ഐഎഎസ്, ഐപിഎസ് ഉദ്യോ​ഗസ്ഥർ. ബഹുമാനത്തിനും ആരാധനയ്ക്കും അപ്പുറം പലപ്പോഴും ഈ ഉദ്യോ​ഗസ്ഥർ ചെറുപ്പക്കാരുടെ ക്രഷ് ആയി മാറുന്നതും സ്ഥിരം കാഴ്ചയാണ്. കേരള കേഡറിലെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫീസറായി എത്തിയ മെറിന്‍ ജോസഫ് ഇടക്കാലത്ത് സോഷ്യൽമീഡിയയിലെ ക്രഷ് ആയിരുന്നു. യതീഷ് ചന്ദ്ര, ദിവ്യ എസ്.അയ്യർ, ശ്രീറാം വെങ്കിട്ടരാമൻ എന്നിവരൊക്കെ ഈ ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. ഇപ്പോൾ ഇക്കൂട്ടത്തിലേക്ക് തിരുവനന്തപുരം സബ് കളക്ടർ കൂടി എത്തിയിരിക്കുകയാണ്.

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ആറാലുംമ്മൂട്ടില്‍ ഗോപന്‍ എന്നയാളെ മക്കൾ ചേർന്ന് സമാധിയാക്കിയ വാർത്ത കേട്ട് കേരളം ഞെട്ടിയിരുന്നു. സമാധി പൊളിച്ച് സത്യാവസ്ഥ തേടാൻ പോലീസ് എത്തിയതോടെ കാര്യങ്ങൾ കൂടുതൽ വഷളാവുകയായിരുന്നു. സമാധി പൊളിക്കാൻ അനുവദിക്കില്ലെന്ന നിലപാടുമായി ​ഗോപന്റെ കുടുംബം രം​ഗത്തെത്തിയതോടെ സ്ഥലത്ത് സംഘർഷമുണ്ടായി. ഇതേ തുടർന്നാണ് പ്രശ്ന പരിഹാരത്തിനായി തിരുവനന്തപുരം സബ് കളക്ടർ സ്ഥലം സന്ദർശിക്കുന്നത്. മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നിരവധി പേർ കളക്ടറുടെ പേര് തപ്പി ഇറങ്ങിയത്. സമാധി അവിടെ നിൽക്കട്ടെ… കളക്ടറുടെ ഇൻസ്റ്റ ഐഡി ഉണ്ടോ, ആരാണ് ഈ സുന്ദരൻ, കളക്ടറുടെ പ്രതികരണം കുറച്ചുകൂടി നേരം കൊടുക്കൂ എന്നിങ്ങനെ ചാനൽ വീഡിയോകൾക്ക് താഴെ കമന്റുകൾ നിറയുകയായിരുന്നു. ഇതോടെ കേരളത്തിൽ പിടക്കോഴികൾ കൂടിയെന്ന് പറഞ്ഞ് ട്രോളുകളും നിറയാൻ തുടങ്ങി.

സെപ്തംബർ 9 , 2024ലാണ് തിരുവനന്തപുരം സബ് കളക്ടറായി ഒ.വി.ആൽഫ്രഡ് ചുമതലയേൽക്കുന്നത്. 2022 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ് കണ്ണൂർ കാരനായ ഒ.വി.ആൽഫ്രഡ്. പാലക്കാട് ജില്ലയിൽ അസിസ്റ്റന്റ് കളക്ടർ ആയിരുന്നു. ചെറുപുഴ സെന്റ് മേരീസ് ഹൈസ്‌കൂൾ, തോമാപുരം സെന്റ് തോമസ് ഹയർസെക്കണ്ടറി സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. 2017ൽ ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദം നേടി. ബെംഗളൂരു ക്രൈസ്റ്റ് സർവകലാശാലയിൽ നിന്നു കംപ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ആൽഫ്രഡ് ഡൽഹിയിൽ ഒരു വർഷം സോഫ്റ്റ്‌‌വെയർ എൻജിനീയറായി ജോലി ചെയ്തു. ബിരുദ പഠനകാലത്താണ് സിവിൽ സർവീസിനെക്കുറിച്ച് ചിന്തിക്കുന്നത്. നിശ്ചദാർഢ്യത്തോടെ പഠിച്ച് മുന്നേറി സിവിൽ സർവീസ് നേടിയ ചെറുപ്പക്കാരാണ് ആൽഫ്രഡ്. ആദ്യവട്ടം മെയിൻസിൽ തോൽറ്റ്, രണ്ടാം വട്ടം ഇന്ത്യൻ പോസ്റ്റൽ സർവീസിലെത്തി മൂന്നാം ശ്രമത്തിൽ 57 ആം റാങ്കോടെയാണ് ആൽഫ്രഡ് സിവിൽ സർവീസ് നേടിയത്.

ReadAlso:

കേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി | kerala-university-has-postponed-the-exams-scheduled-for-tomorrow

ഭാഷാ-ഗണിത ശേഷികൾ മെച്ചപ്പെടാതെ ഒരു കുട്ടിയെയും ഏഴാം ക്ലാസിലേക്ക് ജയിപ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ

സുഗതൻ ജയിൽ മോചിതനായി; സ്വീകരിക്കാൻ സുരേഷ് ഗോപിയും, മാലയിട്ട് പ്രവർത്തകർ, ഒപ്പം ഭാര്യയും മകനും

ശബരിമലയിൽ 400 മുറികൾ ഓൺലൈനിൽ ബുക്ക്‌ ചെയ്യാം; തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതൽ

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണം; ഹര്‍ജി സുപ്രീംകോടതി തള്ളി

Tags: trivandrum sub collectorov alfred sub collectorov alfred

Latest News

‘ഇന്ത്യ’ ജയിക്കും കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോകില്ല; രാജ്യത്തിനു വേണ്ടി ഈ പോരാട്ടം കോൺ​ഗ്രസ് നയിക്കുമെന്ന് മുഖ്യമന്ത്രി

ഗ്യാനേഷ് കുമാറിനെ കാണണമെന്ന് രാഹുൽ ഗാന്ധി; വോട്ടുചോരി വിഷയത്തിൽ സംസാരിക്കണം എന്ന് ആവശ്യം | protest will not end until meet gyanesh kumar rahul gandhi

ഹെലികോപ്റ്റർ വിവാദം; ചിപ്സനുമായുള്ള കരാർ പുതുക്കാനില്ലെന്ന് സംസ്ഥാന സർക്കാർ, ലോകായുക്തയില്‍ നിലപാട് വ്യക്തമാക്കി

ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കുന്നില്ല’; രാഹുൽ ഗാന്ധി

എയിംസിന് അനുയോജ്യമായ സ്ഥലം സുരേഷ്‌ഗോപിയുടെ മണ്ഡലത്തിലുണ്ടെങ്കിൽ ചൂണ്ടിക്കാണിച്ചോട്ടെ; മന്ത്രി കെ മുരളീധരൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies