Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf

സൗദിയിൽ ഭീതി പരത്തി ഇൻഫ്ലുവൻസ രോ​ഗം, 84 രോ​ഗികൾ തീവ്രപരിചരണ വിഭാഗത്തിൽ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 23, 2025, 06:57 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സൗദി അറേബ്യയിൽ ഇൻഫ്ലുവൻസ രോ​ഗം ബാധിച്ചത് 84 പേരെ തീവ്രപരിചരണ വിഭാഗങ്ങളിൽ പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രലയം അറിയിച്ചു. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സീസണൽ വൈറസ് മരണനിരക്കിൽ കുറവ് വന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ വർഷം ഇതിനകം ഇൻഫ്ലുവൻസ രോഗികളിൽ 31 പേർ മരിച്ചതായും ആരോഗ്യമന്ത്രലയം അറിയിച്ചു.

മുൻവർഷത്തെ അപേക്ഷിച്ച് സീസണൽ ഇൻഫ്ലുവൻസ മൂലമുണ്ടായ മരണങ്ങളിൽ 70 ശതമാനം കുറവുണ്ടെന്നാണ് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. മരണ നിരക്ക് കുറയാനുള്ള പ്രധാന കാരണം മെച്ചപ്പെട്ട വാക്സിൻ വിതരണമാണെന്നും ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. അതേ സമയം രോ​ഗം പെട്ടെന്ന് പടരാൻ സാധ്യതയുള്ളത് പ്രായമായവരിലും കുട്ടികളിലും വിട്ടുമാറാത്ത രോ​ഗമുള്ളവരിലും പ്രതിരോധശേഷി കുറഞ്ഞവരിലുമാണ്. ഇത്തരത്തിൽ അപകടസാധ്യതയുള്ള ​ഗ്രൂപ്പിനെ കണ്ടെത്തി വാക്സിൻ കൃത്യസമയത്ത് നൽകി. മൂന്ന് ദശലക്ഷത്തിലധികം വ്യക്തികൾക്ക് ഈ സീസണിൽ വാക്സിൻ നൽകിയിട്ടുണ്ട്. അതോടൊപ്പം തന്നെ സമൂഹ അവബോധം വർദ്ധിച്ചതും, വാക്സിനുകളുടെ ഫലപ്രാപ്തിയുമാണ് സീസണൽ ഇൻഫ്ലുവൻസയുമായി ബന്ധപ്പെട്ട കേസുകൾ കുറയ്ക്കുന്നതിന് സഹായകമായത് എന്നും ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

മാർച്ച് അവസാനം വരെ ഇൻഫ്ലുവൻസ സീസൺ തുടരും. ഗുരുതരമായ കേസുകൾ തീവ്രപരിചരണ വിഭാഗത്തിനാണ് പ്രവേശിപ്പിക്കുന്നത്. ഇവരെല്ലാം പ്രധിരോധ വാക്സിനെടുക്കാത്തവരാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെല്ലാം വാക്സിൻ ലഭ്യമാണ്. ‘ഹൈഹത്തി’ ആപ്ലിക്കേഷൻ വഴി വൻസിനുവേണ്ടി ബുക്ക് ചെയ്യാവുന്നതാണ്. കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ തുടങ്ങിയവർക്കായി ‘സനാർ’ ആപ്ലിക്കേഷൻ വഴി വീടുകളിൽ ചെന്നുള്ള വാക്സിൻ സേവനങ്ങളും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.

ReadAlso:

നിരീക്ഷണ ക്യാമറകളുടെ സുരക്ഷ ശക്തമാക്കണം; താമസക്കാർക്ക് കർശന മുന്നറിയിപ്പുമായി ദുബായ് മുനിസിപ്പാലിറ്റി

പൊതുസ്ഥലങ്ങളിൽ വാഹനം കഴുകിയാൽ പണിപാളും; അബുദാബിയിൽ കർശന പരിശോധന

യുഎഇയിൽ ആത്മഹത്യാശ്രമം ഇനി ക്രിമിനൽ കുറ്റമായി കണക്കാക്കില്ല

ഖത്തർ തീരത്തിന് സമീപം എണ്ണക്കപ്പലിന് നേരെ ആക്രമണം; ജീവനക്കാർക്ക് പരിക്ക്

സൗദിയിലെ വിമാനത്താവളങ്ങൾക്ക് നേരെ ഹൂത്തി ആക്രമണം; മൂന്ന് മരണം, നിരവധി പേർക്ക് പരുക്ക്

Tags: Gulf Newssaudi arabia viral influenza caseinfluenza caseinfluenza treatment

Latest News

മോദിയും അമിത് ഷായും ഭീരുക്കൾ; ഭയമാണ് അവരുടെ മുഖമുദ്ര: പോരാട്ടം തുടരുമെന്ന് രാഹുൽ ​ഗാന്ധി | rahul gandhi against modi and amit shah

തടങ്കലിലുള്ള നേതാക്കളെ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരമെന്ന് സോനം വാങ്ചുക്

പിണറായി വിജയൻറെ അറസ്റ്റ്: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി

വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ സമരം തുടരും; നിരാഹാര സമരം പ്രഖ്യാപിച്ച് എ എ റഹീം എംപി

മൂന്നര മണിക്കൂർ പിണറായിയെ വട്ടംകറക്കി ദില്ലി പൊലീസ്, മരുന്നും ഭക്ഷണവും മുടങ്ങി; ഒടുവിൽ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies