Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ഈ വേദന മായും ഏട്ടാ…’; ഗോപി സുന്ദറിനെ ആശ്വസിപ്പിച്ച് മുന്‍പങ്കാളികള്‍; അമ്മയെ കുറിച്ച് അഭയയും അമൃതയും പറഞ്ഞത് | abhaya and amrutha condolence to gopi sundars mother’s demise

തന്റെ വേദന പങ്കുവെച്ച് ഗോപി സുന്ദറിന്റെ അമ്മയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രവും ആയിട്ടാണ് ഗായിക അമൃത സുരേഷും എത്തിയത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 30, 2025, 05:18 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ അമ്മയുടെ വേർപാടിൽ വൈകാരിക കുറിപ്പുമായി അദ്ദേഹം എത്തിയിരുന്നു. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച് കുറുപ്പിലാണ് അമ്മ ലിവി സുരേഷ് മരണപ്പെട്ട വിവരം ഗോപി വെളിപ്പെടുത്തിയത്. പിന്നാലെയിതാ ഗോപി സുന്ദരിന്‍റെ മുന്‍ പങ്കാളികളും അദ്ദേഹത്തിന്‍റെ അമ്മയെക്കുറിച്ചുള്ള ഓര്‍മകളും ചിത്രങ്ങളും സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരിക്കുകയാണ്.

ഗോപി സുന്ദറിനും അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്കും ഒപ്പം നില്‍ക്കുന്ന ചിത്രമായിരുന്നു സോഷ്യല്‍ മീഡിയ പേജിലൂടെ അഭയ ഹിരണ്‍മയി പങ്കുവെച്ചത്. ‘ നിങ്ങളുടെ സംഗീതത്തിന്റെ നാള്‍വഴികള്‍ എനിക്കറിയാം. അമ്മയിലൂടെ കേട്ട റേഡിയോയിലെ തമിഴ് പാട്ടുകളിലൂടെ തുടങ്ങിയ യാത്രയാണത്.

ഇനിയുള്ള കാലവും നിങ്ങളുടെ വഴികാട്ടിയായി അമ്മ ഒപ്പമുണ്ടാവും. ഈ വേദന മറികടക്കാനുള്ള ശക്തി പ്രപഞ്ചം നല്‍കും. അമ്മയിലൂടെ തന്നെ ഏട്ടന്റെ മുറിവ് സുഖപ്പെടും,’ എന്നാണ് അഭയ ഹിരണ്‍മയി പങ്കുവെച്ച കുറുപ്പിലൂടെ പറയുന്നത്. തന്റെ വേദന പങ്കുവെച്ച് ഗോപി സുന്ദറിന്റെ അമ്മയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രവും ആയിട്ടാണ് ഗായിക അമൃത സുരേഷും എത്തിയത്.

ഇരുവരുടെയും പോസ്റ്റുകള്‍ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി കമന്റുകളാണ് ഇതിന് താഴെ വരുന്നത്. താരമാതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനൊപ്പം ചിലര്‍ ഇതിനു താഴെയും വിമര്‍ശനങ്ങളുമായി വന്നു. അഭയയും അമൃതയും മുന്‍ പങ്കാളികളായിരുന്നതിനാല്‍ ഇതിനെ പറ്റിയാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.

 

View this post on Instagram

 

A post shared by Abhayaa Hiranmayi (@abhayahiranmayi)

ReadAlso:

വിവാഹമോചന കേസിനിടെ ട്വിസ്റ്റ്; ഒത്തുതീർപ്പുമായി വിജയ്‌യും സംഗീതയും ഒരു വീട്ടിലേക്ക്

ചർച്ചകളിൽ നിറയുന്നത് തൃഷയുടെ താലി; വിവാഹ അഭ്യൂഹങ്ങൾക്ക് പിന്നിലെ സത്യം എന്ത്?

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

മുന്‍പ് എങ്ങനെയായിരുന്നു എന്നതിലല്ല ഇപ്പോള്‍ എന്താണെന്നാണ് നോക്കേണ്ടത്, മരണത്തില്‍ ശത്രുതയില്ല. ഒരുകാലത്ത് അമ്മയെപ്പോലെ നോക്കിയ സ്ത്രീയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയതില്‍ യാതൊരു തെറ്റും കാണാനില്ല. അങ്ങനെയുള്ളപ്പോള്‍ ഇവരെ വിമര്‍ശിക്കാന്‍ മറ്റുള്ളവര്‍ക്ക് എന്ത് യോഗ്യത എന്നാണ് ചോദ്യം.

ആദ്യ ഭാര്യയുമായി വേര്‍പിരിഞ്ഞ അതിനുശേഷം ആണ് ഗോപി സുന്ദര്‍, അഭയ ഹിരണ്‍മായി ലിവിങ് റിലേഷന്‍ ആരംഭിക്കുന്നത്. 14 വര്‍ഷം ഒരുമിച്ച് ജീവിച്ച താരങ്ങള്‍ 2022ല്‍ വേര്‍പിരിയുകയായിരുന്നു. ഈ കാലയളവില്‍ അഭയ ഗായികയായി മലയാള സിനിമയില്‍ ചുവടുറപ്പിച്ചു.

അഭയയും ഗോപിയും വേര്‍പിരിഞ്ഞതിന് പിന്നാലെ അമൃത സുരേഷുമായി ഗോപി സുന്ദര്‍ പ്രണയത്തിലായി. ഇരുവരും ലിവിങ് ടുഗതറായി ജീവിക്കാന്‍ തുടങ്ങിയെങ്കിലും വളരെ പെട്ടെന്ന് തന്നെ ഈ ബന്ധം അവസാനിപ്പിച്ചു. ഇതോടുകൂടിയാണ് സമൂഹമാധ്യമങ്ങളിലൂടെ ഗോപി സുന്ദര്‍ വ്യാപകമായി വിമര്‍ശിക്കപ്പെടാന്‍ തുടങ്ങിയത്.

സുരേഷ് ബാബുവാണ് ഗോപിസുന്ദറിന്‍റെ അച്ഛന്‍. ഗോപി സുന്ദറിനെ കൂടാതെ ശ്രീ എന്നൊരു മകള്‍ കൂടി ഇവര്‍ക്കുണ്ട്. ശ്രീകുമാര്‍ പിള്ളയാണ് മരുമകന്‍.

Tags: musicabhaya hiranmayi gopi sundarabhaya hiranmayiAnweshanam.comഅന്വേഷണം.കോംgopi sundhar

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies