Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ഗസ്സ വെടിനിർത്തൽ: മൂന്നാമത് ബന്ദി മോചനവും തടവുകാരുടെ കൈമാറ്റവും പൂർത്തിയായി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 31, 2025, 08:59 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തെല്‍ അവിവ്: ഗസ്സയിൽ ആദ്യഘട്ട വെടിനിർത്തലിന്‍റെ ഭാഗമായുള്ള മൂന്നാമത്​ ബന്ദിമോചനവും തടവുകാരുടെ കൈമാറ്റവും പൂർത്തിയായി. അർബേൽ യെഹോദ്​ ഉൾപ്പെടെ മൂന്ന്​ പേരെയും അഞ്ച് തായ് പൗരന്മാരെയുമാണ് ഗസ്സയിലെ ജബാലിയ, ഖാൻ യൂനുസ്​ എന്നിവിടങ്ങളിൽ നിന്ന്​ ഹമാസ്​ സായുധവിഭാഗം കൈമാറിയത്​. ഇസ്രായേൽ മോചിപ്പിച്ച 110 പേർക്ക്​ റാമല്ലയിലും ഗസ്സയിലും ഫലസ്തീനികൾ വൻവരവേൽപ്പൊരുക്കി. സൈനിക കമാന്‍ഡര്‍ മുഹമ്മദ്​ ദഈഫും മറ്റു നേതാക്കളും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു​.

വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യി ഹ​മാ​സും ഇ​സ്രാ​യേ​ലും ബ​ന്ദി മോ​ച​ന​വും ത​ട​വു​കാ​രെ വി​ട്ട​യ​ക്ക​ലും തു​ട​രു​ന്നു. സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ അ​ട​ക്കം എ​ട്ട് ബ​ന്ദി​ക​ളെ ഹ​മാ​സ് മോ​ചി​പ്പി​ച്ച​പ്പോ​ൾ 110 ഫ​ല​സ്തീ​നി ത​ട​വു​കാ​രെ ഇ​സ്രാ​യേ​ൽ വി​ട്ട​യ​ച്ചു. ര​ക്ത​സാ​ക്ഷി​യാ​യ ഹ​മാ​സ് നേ​താ​വ് യ​ഹ്‍യ സി​ൻ​വാ​റി​ന്‍റെ ഗ​സ്സ സി​റ്റി​യി​ലെ ത​ക​ർ​ന്ന വീ​ടി​ന് മു​ന്നി​ൽ നൂ​റു​ക​ണ​ക്കി​ന് പോ​രാ​ളി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഇ​സ്രാ​യേ​ലി സൈ​നി​ക അ​ഗാം ബെ​ർ​ഗ​റി​ന്‍റെ കൈ​മാ​റ്റം.

ഹ​മാ​സി​ന്‍റെയും ഇ​സ്‍ലാ​മി​ക് ജി​ഹാ​ദ് ഗ്രൂ​പ്പി​ന്‍റെയും ശ​ക്തി​പ്ര​ക​ട​നം കൂ​ടി​യാ​യി കൈ​മാ​റ്റ ച​ട​ങ്ങ് മാറി. അർബൽ യ​ഹൂ​ദ്​, ഗാ​ഡി മോ​സ​സ്​ എന്നിവർക്കു പുറമെ അ​ഞ്ച് താ​യ്‍ല​ൻ​ഡ് സ്വ​ദേ​ശി​ക​ളെയും ഹമാസ്​ വിട്ടയച്ചു. അ​തേ​സ​മ​യം, ഗ​സ്സ​യി​ലെ ജ​ന​ക്കൂ​ട്ട​ത്തി​ന്‍റെ പെ​രു​മാ​റ്റം ഞെ​ട്ടി​ച്ചു​വെ​ന്നും ഇ​ത്ത​രം സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഇ​​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു ഭീഷണി മുഴക്കി. ഇതിന്‍റെ പേരിൽ ത​ട​വു​കാ​രു​ടെ മോ​ച​നം വൈ​കി​പ്പി​ക്കാനുള്ള നീക്കം മധ്യസ്ഥ രാജ്യങ്ങൾ ഇടപെട്ടാണ്​ ഒഴിവാക്കിയത്​.

ഇസ്രായേൽ മോ​ചി​പ്പി​ച്ച 110 ഫ​ല​സ്തീ​നി​ക​ളി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട 30 പേ​രും 30 കുട്ടികളും ഉൾപ്പെടും. അതിനിടെ കഴിഞ വർഷം ജൂലൈ 13ന്​ ഖാൻ യൂനുസിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അൽ ഖസ്സാം ബ്രിഗേഡ്​ കമാൻഡർ മുഹമ്മദ് ദഈഫ് കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. ഡപ്യൂട്ടി കമാൻഡർ മർവാൻ ഇസ്സ, ഗാസി അബൂതമാ, റആദ്​ താമത്ത്​, റഫെ സലാമ എന്നീ നേതാക്കളും ഇസ്രായേൽ ആക്രമണത്തിൽ രക്​തസാക്ഷിത്വം വരിച്ചതായി ഹമാസ്​ സായുധ വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്​ വക്​താവ്​ അബൂ ഉബൈദ വെളിപ്പെടുത്തി. ഗസ്സ വെടിനിർത്തൽ തുടർഘട്ട ചർച്ച സംബന്ധിച്ച്​ ഇസ്രായേലി നേതാക്കളുമായി യുഎസ്​ പ്രസിഡന്‍റ്​ ഡോണാൾഡ്​ ട്രംപിന്‍റെ പശ്​ചിമേഷ്യൻ പ്രതിനിധി സ്റ്റിവ്​ വിറ്റ്​കോഫ്​ ചർച്ച നടത്തി. ഗസ്സയിലെ ഫലാഡൽഫി ഇടനാഴിയിലും അദ്ദേഹം സന്ദർശനം നടത്തി.

ReadAlso:

ഭൂചലനത്തിൽ നടുങ്ങി ടിബറ്റ്; മരണസംഖ്യ 18 ആയി

ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബെന്യാമിൻ നെതന്യാഹുവിന്റെ ക്ഷണം

ടിബറ്റിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ ശക്തമായ ഭൂചലനങ്ങൾ അനുഭവപ്പെട്ടു

മനുഷ്യരിൽ ആദ്യമായി ഷാമോണ്ട വൈറസ് സ്ഥിരീകരിച്ചു; ഫ്രാൻസിൽ ഒരു മരണം | Shamonda virus confirmed in humans for the first time; one death in France

ഇറാനിൽ നാണംകെട്ട് അസിം മുനീർ; വിമാനത്തിലേക്ക് തിരികെ പോകാൻ ആവശ്യപ്പെട്ടു

Tags: ISRAEL PALESTINE WARGAZA CEASFIREIsraelPalestine

Latest News

രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് പ്രസംഗം; കണ്ണൂരിൽ ബിജെപി നേതാവിനെതിരെ കേസെടുത്തു

മാസപ്പടി കേസ്: സിം​ഗിൾ ബെഞ്ച് ഉത്തരവിനെതിരെയുള്ള പിണറായി വിജയൻ്റെ അപ്പീൽ തിങ്കളാഴ്ച പരി​ഗണിക്കും

സിനഗോഗിന് മുന്നിൽ തീയിട്ട കേസ്: എബിൻ പോളിനെതിരെ UAPA ചുമത്തി

ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് കഠിനമാകും; പാസാവാൻ 75% മാർക്ക് നേടണം, ചട്ട ഭേദഗതി വരുന്നു

മരണപ്പെട്ടവരുടെ പെൻഷൻ വ്യാജ ഒപ്പിട്ട് തട്ടിയെടുത്തു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies