Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

വിവാഹശേഷം ജീവിതം മാറി മറിഞ്ഞു!! നടക്കുന്നത് സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണെന്നും നടി മീന | Actress Meena about life

വിവാഹ ശേഷം ഒരിക്കലും സിനിമയിലേക്ക് എത്തുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ല എന്ന് നടി മീന

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 6, 2025, 01:15 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വിവാഹ ശേഷം ഒരിക്കലും സിനിമയിലേക്ക് എത്തുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ല എന്ന് നടി മീന. നാലാം വയസ്സിൽ അഭിനയരംഗത്തേക്ക് എത്തിയതാണ്. പഠിക്കുന്ന കാലത്തിൽ ഒക്കെയും ഞാൻ കൂടുതലും ഷൂട്ടിങ് സ്ഥലത്ത് ആയിരുന്നു. എന്റെ ജീവിതത്തിന്റെ ഏറിയ കാലവും ഞാൻ സിനിമയിൽ ആയിരുന്നു. സിനിമ അല്ലാതെ മറ്റൊന്നും എനിക്ക് അറിയില്ല.

ഞാൻ സിനിമ ലോകത്ത് വളരെ കംഫർട്ടബിൾ ആണ്. ചെറിയ ബ്രേക്ക് എടുത്തത് വിവാഹസമയത്താണ് . ശരിക്കും ബോർ അടിച്ചുപോയി ആ സമയത്തിൽ . വിവാഹശേഷം ഒരിക്കലും തിരിച്ചു ഞാൻ ഇന്ഡസ്ട്രിയിലേക്ക് വരുമെന്നോ സിനിമകൾ ചെയ്യും എന്നോ ഞാൻ വിചാരിച്ചതല്ല. പക്ഷെ ഞാൻ അക്കാര്യത്തിൽ നല്ല ഭാഗ്യവതിയാണ്.

എന്റെ പ്രായത്തിൽ തന്നെ ആണ് മോൾ അഭിനയരംഗത്തേക്ക് എത്തുന്നത്. ശരിക്കും അതും ഭാഗ്യമാണ്. ഈ ഒരു പ്രായത്തിൽ മൂവി ഇന്ഡസ്ട്രിയിലേക്ക് എത്തുക എന്നുള്ളത്. എല്ലാ ഇടത്തും അവൾക്ക് നല്ല പേര് കിട്ടുമ്പോൾ എനിക്ക് അഭിമാനനിമിഷം ആണെന്നും മീന പറയുന്നു.

മീനക്ക് ഒരു ജീവിതം കൊടുക്കാൻ തയ്യാറാണ്; സന്തോഷ് വർക്കി

മോഹൻലാൽ ചിത്രമായ ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞുകൊണ്ട് പ്രേക്ഷകരുടെ ഇടയിൽ സുപരിചിതനായ താരമാണ് സന്തോഷ് വർക്കി പിന്നീട് അങ്ങോട്ട് നിരവധി സിനിമകളുടെയും താരങ്ങളുടെയും ഒക്കെ റിവ്യൂ പറഞ്ഞു കൊണ്ടാണ് സന്തോഷ് വർക്ക് എത്തിയിരുന്നത് ഇതിനിടയിൽ ചില നായികമാരെ പറ്റിയുള്ള വാർത്തകളുമായും സന്തോഷ് വർക്കി എത്തിയിരുന്നു. പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് സന്തോഷ് വർക്കി.

നടി മീനയെക്കുറിച്ചാണ് ഇപ്പോൾ താരം സംസാരിക്കുന്നത്. മീനിക്ക് ഒരു ജീവിതം കൊടുക്കാൻ താൻ തയ്യാറാണ് എന്ന് പറഞ്ഞുകൊണ്ടാണ് സന്തോഷ് വർക്കി എത്തിയിരിക്കുന്നത്. മീന വളരെ നല്ല ഒരു പെൺകുട്ടിയാണ് എന്നും സന്തോഷ് പറയുന്നുണ്ട്. മഞ്ജു വാര്യരെ ഒക്കെ പോലെ വളരെ നല്ല ഒരു പെൺകുട്ടിയാണ് അതുകൊണ്ടുതന്നെ മീനെക്കൊരു ജീവിതം കൊടുക്കാൻ തയ്യാറാണ് എന്നാണ് സന്തോഷ് വർക്കി പറയുന്നത് മീനക്ക് ഒരു മകളുണ്ട് അതൊന്നും തനിക്ക് പ്രശ്നമല്ല ഒരു ജീവിതം നൽകാൻ താൻ തയ്യാറാണെന്ന് സന്തോഷ് വർക്ക് പറയുന്നുണ്ട്

നിരവധി ആളുകളാണ് ഈ വീഡിയോയ്ക്ക് എതിരെ രംഗത്ത് വന്നിരിക്കുന്നത്. സ്ഥിരമായി ഇത്തരത്തിൽ പബ്ലിസിറ്റിക്ക് വേണ്ടി നായകന്മാരെ പറ്റി എന്തും പറയാമെന്ന് കരുതരുത് അവർക്കും ചോദിക്കാനും പറയാനും ആളുകളൊക്കെ ഉണ്ടാകും ചിലപ്പോൾ ഇത് നിയമപരമായി നേരിട്ടെന്നു വരാം അപ്പോൾ മാത്രമായിരിക്കും ഇതിന്റെ ബുദ്ധിമുട്ടുകൾ നിങ്ങൾ അറിയാൻ പോകുന്നത് എന്നും ഇത്തരത്തിൽ പബ്ലിസിറ്റിക്ക് വേണ്ടി എന്തും കാണിച്ചു കൂട്ടാം എന്ന അവസ്ഥയിലേക്ക് എത്തരുത് എന്നുമൊക്കെയാണ് പലരും പറയുന്നത്.

ReadAlso:

കാർ റേസിംഗ് മത്സരത്തിനിടെ അപകടം; നടൻ അജിത് കുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

കബഡി ടീം സ്വന്തമാക്കിയ ശേഷം വൈകാരിക ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

സഹോദരനെപ്പോലെ അനുമോളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി

ഇതാണ് കർമ്മ! അഖിൽ എൻആർഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ

content highlight: actress meena about life 

Tags: ActressCELEBRITYmeenaAnweshanam.com

Latest News

തരുൺ തേജ്പാൽ രണ്ടാഴ്ചയ്ക്കകം കീഴടങ്ങണം; പീഡനക്കേസിൽ നിർണായക ഉത്തരവുമായി സുപ്രീം കോടതി | tarun-tejpal-tehelka-editor-surrender-supreme-court-order

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ; പ്രത്യേക തുക അനുവദിച്ച് സർക്കാർ | government allocates rs 2 lakh to children to celebrate onam

മഹാരാഷ്ട്രാ മതസ്വാതന്ത്ര്യ നിയമം-2026: വിശ്വാസികളില്‍ നിന്നും സമ്മതപത്രം വാങ്ങി പള്ളികള്‍; വെള്ളിയാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് | heavy rain alert in kerala

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി | v d satheeshan onam wishes to malayalees

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies