Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

എന്നെ സ്വാധീനിച്ചത് പത്മരാജന്‍റെയും ഭരതന്‍റെയും സിനിമകളല്ല, അത് ഇവരുടെയാണ്- ബേസിൽ ജോസഫ്

കുട്ടിക്കാലത്ത് വായിച്ച പുസ്‌തകങ്ങളും ചെറുപ്പത്തിൽ കണ്ട സിനിമകളും അതിന് സഹായിച്ചിട്ടുണ്ട്.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 17, 2025, 06:05 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളികളുടെ പ്രിയനടനായും സംവിധായകനുമായെല്ലാം ഇടം നേടുന്ന താരമാണ് ബേസിൽ ജോസഫ്. ഒരുപാട് ഹിറ്റ് ചിത്രങ്ങളിൽ കഴിഞ്ഞ വർഷം ഭാഗമായ ബേസിൽ തന്നെ സ്വാധീനിച്ച സംവിധായകരെ കുറിച്ച് പറയുകയാണിപ്പോൾ. മലയാളത്തിലെ എക്കാലത്തെയും വലിയ ഫിലിം മേക്കർമാരായ ഭരതന്‍റെയും പത്മരാജന്‍റെയും സിനിമകൾ തന്നെ എക്സൈറ്റ് ചെയ്യിച്ചിട്ടില്ലെന്നും പ്രിയദർശൻ, സത്യൻ അന്തിക്കാട് എന്നിവരുടെ ചിത്രങ്ങളാണ് കൂടുതൽ സ്വാധീനിച്ചതെന്നും ബേസിൽ പറഞ്ഞു.

‘സംവിധാനം ചെയ്‌ത മൂന്ന് സിനിമകളും ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിലാണ് കഥ പറഞ്ഞു പോകുന്നത്. മനപൂർവം അങ്ങനെ ചെയ്യുന്നതല്ല. അത്തരം ഗ്രാമങ്ങളാണ് കഥ ഡിമാൻഡ് ചെയ്യുന്നത്. പക്ഷേ, മഹേഷിന്റെ പ്രതികാരത്തിൽ കാണുന്നതുപോലെ പക്കാ റിയലിസ്റ്റിക്കായിട്ടുള്ള കഥ പുൾ ഓഫ് ചെയ്യാൻ എനിക്ക് സാധിക്കില്ല. മുത്തശ്ശിക്കഥകളിലൊക്കെ കേൾക്കുന്നതുപോലെ സ്വല്പം കോമിക് ടച്ചുള്ള ഗ്രാമങ്ങളിൽ കഥ പറയാനാണ് എനിക്കിഷ്‌ടം. കുട്ടിക്കാലത്ത് വായിച്ച പുസ്‌തകങ്ങളും ചെറുപ്പത്തിൽ കണ്ട സിനിമകളും അതിന് സഹായിച്ചിട്ടുണ്ട്.

അതിൽ തന്നെ പ്രിയദർശൻ സാറിന്‍റെയും സത്യൻ അന്തിക്കാട് സാറിന്‍റെയു സിനിമകളാണ് കൂടുതൽ കണ്ടിട്ടുള്ളത്. ഭരതൻ സാറിന്റെയോ പത്മരാജൻ സാറിന്‍റെയോ സിനിമകൾ എന്നെ എക്സൈറ്റ് ചെയ്യിക്കാറില്ല. കിലുക്കം, ചിത്രം, നാടോടിക്കാറ്റ്, പട്ടണപ്രവേശം, മനു അങ്കിൾ പോലുള്ള സിനിമകളാണ് എനിക്ക് ഇൻസ്പിറേഷൻ ആയിട്ടുള്ളത്. മിന്നൽ മുരളിയും ഗോദയും വേറൊരു പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമകളായിരുന്നു. എന്നാൽ എന്‍റെ നിർബന്ധത്തിലാണ് അത് മാറിയത്,’ ബേസിൽ ജോസഫ് പറഞ്ഞു.

കുഞ്ഞിരാമായാണം എന്ന ആദ്യ ചിത്രത്തിൽ തന്നെ മികച്ച ഇമ്പാക്ടുണ്ടാക്കാൻ സാധിച്ച സംവിധായകനാണ് ബേസിൽ ജോസഫ്. പിന്നീട് ഗോദ എന്ന സ്പോർട്സ് ഡ്രാമയും ഇറക്കി ബേസിൽ പ്രേക്ഷകരെ കയ്യിലെടുത്തു. ഒ.ടി.റിലീസായ മിന്നൽ മുരളി പാൻ ഇന്ത്യൻ ലെവലിൽ ചർച്ചയായതോടെ ബേസിൽ ഒരുപാട് ശ്രദ്ധിക്കപ്പെട്ടു.

content highlight : basil-joseph-talks-about-director-who-inspired-him

ReadAlso:

വിമാന ജീവനക്കാരെയും പൊലീസിനെയും ആക്രമിച്ചു; പ്രശസ്ത ഹോളിവുഡ് നടി സെൽമ ബ്ലെയർ അറസ്റ്റിൽ

വിവാഹമോചനത്തിന് പിന്നാലെ മുൻ ഭാര്യയുടെ വിവാഹം നടത്തിക്കൊടുത്ത് ‘സ്പൈഡർ-മാൻ’ താരം ടോബി മഗ്വയർ; അമ്പരന്ന് ആരാധകർ!!

യൂട്യൂബ് ചാനലുമായി ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ; ചാനലിന്റെ പേര് എന്താണ്? താരത്തിന്റെ പുതിയ സംരംഭത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

തനിക്കെതിരെ നടക്കുന്നത് പെയ്ഡ് വെറുപ്പ്, ‘രണബാലി’ ട്രെയിലർ ലോഞ്ചിൽ തുറന്നടിച്ച് വിജയ് ദേവരകൊണ്ട; അസൂയയുള്ളവർ മാറുക, ഞാൻ മാറില്ലെന്ന് താരം

“മുടി ഡൈ ചെയ്ത് മടുത്തു”; നരച്ച മുടിയുമായി പൊതുവേദിയിൽ ആമിർ ഖാൻ; അമ്പരപ്പോടെ ആരാധകർ, വീഡിയോ വൈറൽ

Tags: Anweshanam.comഅന്വേഷണം.കോംActor basil Joseph

Latest News

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യം; ഡൽഹിയിൽ പ്രതിഷേധം ശക്തമാക്കി ഇൻഡ്യ മുന്നണിയും വിദ്യാർത്ഥി സംഘടനകളും; നവംബർ 1-ന് മഹാറാലി

കൂടത്തിൽ കുടുംബത്തിലെ 7 ദുരൂഹമരണങ്ങൾ: കൊലപാതകം സ്വത്ത് കൈക്കലാക്കാൻ, കാര്യസ്ഥൻ അറസ്റ്റിൽ, നിർണായകമായത് ബ്രെയിൻ മാപ്പിങ്

ജന്തർ മന്തറിലെ മിന്നൽ പ്രതിഷേധം: CJP നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പൊലീസ്

നെടുമ്പാശ്ശേരി വാഹനാപകടം: മരിച്ച മൂന്ന് പേരുടേയും കുടുംബാംഗങ്ങളോട് ഫോണിൽ സംസാരിച്ച് മന്ത്രി രമേശ്‌ ചെന്നിത്തല

‘കോൺഗ്രസ് സ്വയം പരിശോധന നടത്തണം; തിരഞ്ഞെടുപ്പ് തോൽവിയിൽ SIRനെ പഴി പറഞ്ഞിട്ട് കാര്യമില്ല’: അമിത് ഷാ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies