Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ടൈം ഓഫ് ഡേ ബില്ലിംഗ്: പകല്‍ സമയത്ത് നിരക്ക് കുറയുന്നതു കാരണം വൈദ്യുതി ചാര്‍ജ്ജ് ഗണ്യമായി കൂടില്ലെന്ന്  വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 6, 2025, 11:32 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സംസ്ഥാന വൈദ്യുതി  റഗുലേറ്ററി കമ്മീഷന്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസം പുറത്തിറക്കിയ താരിഫ് പരിഷ്‌ക്കരണ ഉത്തരവ് പ്രകാരം ചരിത്രത്തില്‍ ആദ്യമായി പകല്‍ സമയം വൈദ്യുതി നിരക്ക് കുറയ്ക്കുന്നതിനുള്ള തീരുമാനവും ഉണ്ടായിരുന്നുവെന്നും ഇതിന് വേണ്ടത്ര മാധ്യമശ്രദ്ധ ലഭിച്ചിട്ടില്ലെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി അഭിപ്രായപ്പെട്ടു. 250 യൂണിറ്റിനു മുകളില്‍ ഉപഭോഗമുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ടൈം ഓഫ് ഡേ ബില്ലിംഗ് സമ്പ്രദായം ഏര്‍പ്പെടുത്താന്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു.

ഇത്തരക്കാര്‍ക്ക് പകല്‍ സമയത്തെ വൈദ്യുതി ചാര്‍ജ്ജില്‍ 10 ശതമാനം ഇളവ് നല്‍കാനും തീരുമാനമായി. വീടിനോടു ചേര്‍ന്ന് ചെറുവാണിജ്യ വ്യവസായ സംരംഭങ്ങള്‍ (നാനോ യൂണിറ്റ്) നടത്തുന്ന വീട്ടമ്മമാര്‍ക്കുള്‍പ്പെടെ പകല്‍ സമയത്ത് വൈദ്യുതി നിരക്ക് കുറയുന്നത് വലിയ സഹായമായിരിക്കും. 5 ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ ലോ ടെന്‍ഷന്‍ വ്യാവസായിക ഉപഭോക്താക്കള്‍ക്ക് പകല്‍ സമയത്ത് വൈദ്യുതി ചാര്‍ജ്ജില്‍ 10 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്.

ഈ വിഭാഗം ഉപഭോക്താക്കള്‍ക്ക് താരിഫില്‍ ചെറിയ വര്‍ദ്ധനവ് ഉണ്ടാകുമെങ്കിലും, പകല്‍ സമയത്തെ നിരക്കില്‍ ഇളവ് അനുവദിച്ചിട്ടുള്ളതിനാല്‍ പ്രതിമാസ വൈദ്യുതി ചാര്‍ജ്ജില്‍ കുറവ് വരുമെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.  ഫെബ്രുവരി മാസം വൈദ്യുതി ചാര്‍ജ്ജിലുണ്ടായ കുറവും വേണ്ടത്ര ചര്‍ച്ച ആയില്ല. ജനുവരി 31 വരെ സ്വമേധയാ പിരിക്കുന്ന 10 പൈസ ഇന്ധന സര്‍ചാര്‍ജ്ജും 9 പൈസ നിരക്കില്‍ കമ്മീഷന്‍ അംഗീകരിക്കുന്ന ഇന്ധന സര്‍ചാര്‍ജ്ജും ചേര്‍ത്ത് 19 പൈസ ഇന്ധന സര്‍ചാര്‍ജ്ജ് നിലവില്‍ ഉണ്ടായിരുന്നത്

ഫെബ്രുവരി 2025ല്‍ 19 പൈസയില്‍ നിന്നും 10 പൈസയായി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം മുതല്‍ വൈദ്യുതി ബില്‍ വീണ്ടും കുറയുന്നുണ്ട്. ഇന്ധന സര്‍ചാര്‍ജ്ജിന്റെ നിരക്ക് കുറയുന്നതിലൂടെയാണ് ഉപഭോക്താക്കള്‍ക്ക് ബില്ലില്‍ ആശ്വാസം ലഭിക്കുക. പ്രതിമാസ ബില്ലിംഗ് ഉള്ള ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് ആറ് പൈസയും, രണ്ട് മാസത്തിലൊരിക്കല്‍ ബില്ലിംഗ് ഉള്ളവര്‍ക്ക് യൂണിറ്റിന് എട്ട് പൈസയും ആയിരിക്കും പുതിയ ഇന്ധന സര്‍ചാര്‍ജ്ജെന്നും മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു.

ആലപ്പുഴ എസ്.എല്‍.പുരം ഇലക്ട്രിക്കല്‍ സെക്ഷന്‍, സബ് ഡിവിഷന്‍ ഓഫീസുകളുടെ പുതിയ മന്ദിര ഉദ്ഘാടനം ഓണ്‍ലൈനായി മന്ത്രി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ചീഫ് എന്‍ജിനീയര്‍ പ്രസാദ് വി.എന്‍. സ്വാഗതം ആശംസിച്ചു.  മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദര്‍ശനാഭായ് കെ., ആലപ്പുഴ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സ്മിത മാത്യു, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തംഗം അളപ്പന്‍തറ രവീന്ദ്രന്‍, ചേര്‍ത്തല എക്‌സിക്യൂട്ടീവ്  എന്‍ജിനീയര്‍ മായ എസ്. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

CONTENT HIGH LIGHTS: Time of Day Billing: Power Minister K. Krishnankutty

ReadAlso:

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒക്ടോബർ 26 വരെ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യത

വിജിലൻസ് അന്വേഷണ വിവരങ്ങൾക്ക് മറകെട്ടി സർക്കാർ; ടി 1, ടി 2 വിഭാഗങ്ങളെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കി

കണ്ണൂരിൽ നാളെ സിപിഎം ഹര്‍ത്താല്‍ രാവിലെ ആറു മണി മുതല്‍ വൈകീട്ട് നാലു മണി വരെയാണ് ഹര്‍ത്താല്‍

കൊച്ചിയിൽ പൊലീസുകാരെ ഇടിച്ചുവീഴ്ത്തി, രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു, അപകടമുണ്ടാക്കിയത് ഡാൻസാഫ് സംഘം പിന്തുടർന്ന വാഹനം

ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

Tags: K KRISHNAN KUTTYANWESHANAM NEWSELECTRICITY MINISTER K KRISHNAN KUTTYKSEB

Latest News

കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കൊച്ചിയില്‍ തന്നെ; വാടക കാര്യത്തിൽ ധാരണയായി

പാരീസിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, ഒരു കുട്ടി ഉൾപ്പെടെ നാലുപേർക്ക് പരിക്ക്; തീവ്രവാദബന്ധമെന്ന് സംശയം

ആള് മാറി പൊലീസ് രാജ്: വർക്കലയിൽ പൊലീസ് ആളു മാറി മർദിച്ചെന്ന് പരാതി, 17 കാരന്റെ കാൽ ഒടിഞ്ഞു

എസ്എംഎ മരുന്ന് വിവാദം; ആരോഗ്യ മന്ത്രിയോട് ആറ് ചോദ്യങ്ങളുമായി എം വി ​ഗോവിന്ദൻ

തിരഞ്ഞെടുപ്പ് കമ്മീഷൻ RSS അജണ്ട നടപ്പിലാക്കുന്നു, ഒരു ജന്തർ മന്തർ ഇല്ലാതാക്കിയാൽ ആയിരക്കണക്കിന് ജന്തർ മന്തർ ഉയർന്നുവരും: പിണറായി വിജയൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies