Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Agriculture

ചീര വിത്തുകൾ ഇനി ഉറുമ്പ് കൊണ്ടുപോകില്ല! ശല്യം തീര്‍ക്കാന്‍ ഇതാ ചില പൊടിക്കൈകൾ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 12, 2025, 04:25 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

അടുക്കളത്തോട്ടത്തില്‍ വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാന്‍ അനുയോജ്യമായ ഒന്നാണ് ചീര. ചാക്കിലും ചെടിച്ചട്ടിയിലുമായി ടെറസിലും ഇതു കൃഷി ചെയ്യാം. നല്ല സൂര്യപ്രകാശം കിട്ടുന്ന തുറസായ പ്രദേശമാണ് ചീര കൃഷി ചെയ്യാന്‍ അനുയോജ്യം. നഴ്‌സറികളില്‍ നിന്നും തൈകള്‍ വാങ്ങിയോ അല്ലെങ്കില്‍ വിത്തിട്ടോ ചീര വളര്‍ത്താം. വിത്തിടുമ്പോള്‍ ഇവ കടത്തിക്കൊണ്ടുപോവാന്‍ ഉറുമ്പുകളും കാത്തിരിപ്പുണ്ടെന്ന കാര്യം മറക്കരുത്. ചെറിയൊരു പൊടിക്കൈ ചെയ്‌താല്‍ ഈ ഉറുമ്പ് ശല്യം ഏറെക്കുറെ പരിഹരിക്കാനാവും.

വിത്തിടുമ്പോള്‍ അരിപ്പൊടിയും മഞ്ഞള്‍പ്പൊടിയും കലര്‍ത്തിയാല്‍ മതിയെന്നാണ് ഈ രംഗത്ത് ഏറെ അനുഭവ സമ്പത്തുള്ള കര്‍ഷകർ സാക്ഷ്യപ്പെടുത്തുന്നത്. തവാരണയുണ്ടാക്കി എട്ട് മുതല്‍ പത്ത് സെന്‍റീമീറ്റര്‍ അകലത്തിലുള്ള വരികളിലാണ് ചീര വിത്ത് ഇടേണ്ടത്. ഇതിന് ശേഷം ചപ്പിലകള്‍ കൊണ്ട് പുതയിടണം. വെള്ളം കെട്ടിക്കിടക്കാത്ത രീതിയില്‍ രണ്ടു നേരവും നന നിര്‍ബന്ധമാണ്. നാലോ അഞ്ചോ ഇല വന്നാല്‍ ചെടി പിഴുത് മാറ്റി നടണം. നന്നായി പാകപ്പെടുത്തിയ സ്ഥലത്ത് ചാലുകള്‍ തീര്‍ത്ത് 30 മുതല്‍ 40 സെന്‍റീ മീറ്റര്‍ അകലത്തിലാണ് ഇവ വച്ചുപിടിപ്പിക്കേണ്ടത്. പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമെന്തെന്നാല്‍ വെയിലാറി വൈകീട്ടാണ് തൈകള്‍ നടേണ്ടത്.

ജൈവവളങ്ങള്‍ നല്‍കിയാലും നല്ല വിളവുറപ്പാണ്. ആട്ടിന്‍ കാഷ്ഠം, ഗോമൂത്രം, കപ്പലണ്ടി പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക്, ചാണകം, മണ്ണിര വളം എന്നിവ വളമായി ചേര്‍ക്കാം. ചീരയ്ക്ക് ഒപ്പം വളരുന്ന കളകള്‍ നീക്കം ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. രോഗ കീട ശല്യം നിയന്ത്രിക്കാന്‍ കഴിയുന്നതും രാസമരുന്നുകളുടെ പ്രയോഗം ഒഴിവാക്കാം. ചീരയുടെ ഇലകളില്‍ കൂടുകെട്ടി പുഴുക്കള്‍ രൂക്ഷമായാല്‍ ഇതു നുള്ളിയെടുത്ത് നശിപ്പിക്കണം. പുള്ളിക്കുത്ത് രോഗത്തിന് മഞ്ഞപ്പൊടിയും ബാര്‍ സോപ്പും ചേര്‍ത്ത വെള്ളം തളിക്കുന്നതും ഗുണം ചെയ്യുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. നല്ല ചീര വിത്തുകള്‍ക്ക് കൃഷിഭവന്‍, കൃഷിഫാമുകള്‍, കാര്‍ഷിക സര്‍വകലാശാല വിപണന കേന്ദ്രങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെടുന്നതാണ് നല്ലത്.

ReadAlso:

ഒരു ബക്കറ്റ് മാത്രം മതി ചതുര പയർ നിറഞ്ഞു കിട്ടും

കുരുവില്ലാത്ത പേരക്ക തയ്യാറാക്കി എടുക്കുന്നതിന് പ്രത്യേക രീതി

അവകാഡോക്ക് ആവശ്യക്കാർ ഏറെ; വില കൊടുത്ത് വാങ്ങാതെ വീട്ടുമുറ്റത്തൊരു തൈ നട്ടാലോ…..

പെരുംജീരകം നമുക്ക് ടെറസിൽ തന്നെ ഉണ്ടാക്കിയെടുക്കാം നമുക്ക് തയ്യാറാക്കി എടുക്കാൻ ബുദ്ധിമുട്ടൊന്നും ഉള്ള കാര്യമില്ല

ഈയൊരു ചെടി വളർത്തുമ്പോൾ മാത്രം നമ്മൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്

Tags: RED SPINACHANTSNatural Way

Latest News

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും

പോക്സോ കേസ് പ്രതി മുകേഷ് എം. നായരെ സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടകനാക്കിയ സംഭവം; പരിപാടിയിൽ പങ്കെടുപ്പിച്ചത് പ്രതിയാണെന്ന് അറിയാതെ എന്ന് സംഘാടകർ; പ്രധാന അധ്യാപകനുണ്ടായ മനോവിഷമത്തിൽ മാപ്പ് ചോദിച്ച് കത്തുമായി ജെസിഐ; പിഴച്ചത് സ്കൂളിനോ അതോ സംഘാടകർക്കോ? Pocso case Mukesh M Nair

നിരോധനം മറികടന്ന് സിപ്‌ലൈൻ പ്രവർത്തിപ്പിച്ചു; എം.എം.മണിയുടെ സഹോദരന്റെ സ്ഥാപനത്തിനെതിരെ കേസ്

ഗാസയിൽ ഭക്ഷണവിതരണ കേന്ദ്രത്തിനടുത്ത് വീണ്ടും ഇസ്രയേലിന്റെ വെടിവെപ്പ്: 27 പലസ്തീൻകാർ മരിച്ചു

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: പോരാട്ടം മുറുകുന്നു; പ്രചാരണം കൊഴുപ്പിച്ച് സ്ഥാനാര്‍ഥികള്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.