Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

ആദ്യം നീയൊക്കെ താങ്ങി നിര്‍ത്തിയ ദിലീപ്, സിദ്ധിഖ്, മുകേഷ് ഇവരുടെ പീഡന കേസില്‍ നടപടി എടുത്തു കാണിക്കൂ ?: അതിന് നട്ടെല്ലുണ്ടോയെന്ന് ഫിലം ചേമ്പറിനോട് പ്രേക്ഷകര്‍ ?; ഷൈന്‍ ടോം ചാക്കോയെ എന്നേ പുറത്താക്കേണ്ടിയിരിന്നുവെന്ന് സജി നന്ത്യാട്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 17, 2025, 03:39 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഷൈന്‍ടോം ചാക്കോയ്‌ക്കെതിരേ നടി വിന്‍സി അലോഷ്യസ് നല്‍കിയ പരാതിയില്‍ ശക്തമായ നടപടി എടുക്കുമെന്ന് ഫിലിം ചേമ്പര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട് പ്രതികരിക്കുമ്പോള്‍ അതിനെതിരേ തിരിഞ്ഞിരിക്കുകയാണ് പ്രേക്ഷകര്‍. മാധ്യമങ്ങളിലൂടെ പ്രതികരിച്ച സജി നന്ത്യാട്ടിന്റെ സത്യസന്ധമായ നടപടി ഉണ്ടാകുമെന്ന വീമ്പിളക്കലിനു മറുപടിയായി ഒരു പ്രേക്ഷകന്റെ സോഷ്യല്‍ മീഡിയയിലെ കമന്റ് പീഡന കേസില്‍ പെട്ടവര്‍ക്കെതിരേ നടപടി എടുക്കൂ എന്നാണ്‌. ആദ്യം നീയൊക്കെ താങ്ങി നിര്‍ത്തിയ ദിലീപ്, സിദ്ധിഖ്, മുകേഷ് എന്നിവര്‍ക്കെതിരേ പീഡന കേസില്‍ നടപടി എടുത്തു കാണിക്കൂ.

അതിന് നട്ടെല്ലുണ്ടോ എന്നുമാണ് ചോദ്യങ്ങള്‍. എന്നാല്‍, വിന്‍സി അലോഷ്യസിന്റെ പരാതിയില്‍ കടുത്ത നടപടി തന്നെ എടുക്കുമെന്നാണ് സജി നന്താട്ട് പറയുന്നത്. വരുന്ന തിങ്കളാഴ്ച മോണിറ്റിംഗ് കമ്മിറ്റി ചേരുന്നുണ്ട്. വിന്‍സിയുടെ പോസ്റ്റ് ഇന്‍സ്റ്റാഗ്രാമില്‍ വന്നപ്പോഴാണ് പൊതുസമൂഹം ഈ വിഷയം അറിയുന്നത്. അതിനു ശേഷം ഒമ്പതു തവണ വിന്‍സിയെ വിളിച്ചു. ഐ.സിയെ കുറിച്ച് വിന്‍സിക്ക് ഒരു പരാതിയുമില്ല. ഐ.സി കൂടെ നിന്നു. അതിന്റെ ക്രൂവും കൂടെനിന്നു. അതിനു ശേഷമാണ് പരാതി ഫിലിംചേമ്പറിന്റെ മോണറ്റിംഗ് കമ്മിറ്റിക്ക് ലഭിക്കുന്നത്.

ഇതറിഞ്ഞു കൊണ്ട് അമ്മയില്‍ നിന്നും ഫെഫ്ക്കയില്‍ നിന്നും വിന്‍സിയെ വിളിച്ചു പിന്തുണ കൊടുത്തു. അതിനെ സ്വാഗതം ചെയ്യുന്നു. എന്നാലും സംഘടനാപരമായി തീരുമാനമെടുക്കേണ്ടതുണ്ട്. അടിയന്തിരമായി കമ്മിറ്റി വിളിക്കാന്‍ തീരുമാനിച്ചു. ഏഴ് അഫിലിയേറ്റ്‌സ് ആണുള്ളത്. മൂന്നു മെമ്പര്‍മാര്‍ വെച്ച് 21 മെമ്പര്‍മാരാണ് മോണിറ്ററിംഗ് കമ്മിറ്റിയിലുള്ളത്. ഔദ്യോഗികമായി ശക്തമായ നിലപാട് എടുക്കും. അതിനു ശേഷം നാളെ അയാളുടെ ജോലി പോയി. അവിടെ വിലക്ക്, ഇവിടെ വിലക്ക് എന്നൊക്കെ പറഞ്ഞ് ആരും വരരുത്. ശക്തമായ നടപടി എടുക്കും. ഇയാളെ എന്നെന്നേയ്ക്കുമായല്ല,

മറിച്ച് നന്നാകാനൊരു അവസരം കൊടുക്കും. നടക്കുന്ന പ്രോജക്ടുകള്‍ നടക്കട്ടെ. പക്ഷെ, പുതിയ പ്രോജക്ടുകള്‍ നടത്താന്‍ സമ്മതിക്കില്ല. മറ്റു സംഘടനകളുമായി സംസാരിച്ചിരുന്നു. പക്ഷെ ഔദ്യോഗിക തീരുമാനം കമ്മിറ്റിയില്‍ എടുക്കും. അങ്ങനെ ശുദ്ധികലശം നടത്തി മുന്നോട്ടു പോകും. ഇപ്രാവശ്യം ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. കോടതിയില്‍ ഡബ്ലിയു.സി.സി കൊടുത്ത പരാതി പ്രകാരം സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ച് മോണിറ്ററിംഗ് നടത്താന്‍ ഫിലിം ചേമ്പറിനെ നോഡല്‍ ഏജന്‍സിയായി നിയമിച്ചു. വളരെ ഭംഗിയായ 2022 മുതല്‍ ആ ജോലി നിര്‍വഹിക്കുന്നുണ്ട്.

എല്ലാ സിനിമാ ഷൂട്ടിംഗ് സ്ഥലങ്ങളിലും ഇന്റേണല്‍ കമ്മിറ്റി (ഐ.സി) പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. അത് ഉറപ്പു വരുത്തിയിട്ടുണ്ട്. അതിനു ശേഷം 650 സിനിമകള്‍ മലയാളത്തില്‍ ഇറങ്ങി. അതില്‍ എത്ര പരാതിയുണ്ടായി. ഒരു ലൊക്കേഷനില്‍ എപ്പോഴും പോകാനാവില്ല. ഒരേ സമയം 30 സിനിമകള്‍ ഷൂട്ടു നടക്കുന്നുണ്ട്. ഒരു സിനിമയ്ക്കു പോലും 60 ലൊക്കേഷനുകള്‍ മാറുന്നുണ്ട്. അവിടെയൊക്കെ പോകാനാവില്ല. എന്നിട്ടും, ഫിലിം ചേമ്പറിന്റെ വനിതാ മെമ്പര്‍മാര്‍ കഷ്ടപ്പെട്ട് നിരീക്ഷിക്കാന്‍ പോകുന്നുണ്ട്.

ഇത് ഫോളോ അപ് നടത്തുന്നതു കൊണ്ട് പരാതികള്‍ കുറവാണ്. ഒരു ലൊക്കേഷന്‍ ഒരു യൂണിറ്റായി എടുത്തുകൊണ്ട് അവിടെ ഫ്‌ളക്‌സ് പ്രദര്‍ശിപ്പിക്കണം. ഏതെങ്കിലും തരത്തില്‍ പെണ്‍കുട്ടികള്‍ ഹരാസ്‌മെന്റിനു വിധേയമായാല്‍, ലഹരി ഉപയോഗിച്ചാല്‍ അപ്പോ അറിയിക്കണം. ഫിലിം ചേമ്പര്‍ ജനറല്‍ സെക്രട്ടറി ഉന്നത ഉദ്യോഗസ്ഥരോട് പറഞ്ഞത്. ലൊക്കേഷനില്‍ എക്‌സൈസ് വരണം. പോലീസ് ചെക്ക് ചെയ്യണം. ഷൂട്ടിംഗ് നല്ലതു പോലെ മുന്നോട്ടു പോകണം. ഞഹ്ങലുടേതാണ് പണം പൊയ്‌ക്കൊണ്ടിരിക്കുന്നത്.

ഉപ്പു തിന്നുന്നവര്‍ വെള്ളം കുടിക്കണം. ഇങ്ങനെ ലഹരി ഉപയോഗിക്കുന്നവര്‍, അവരുടെ സ്വകാര്യതയിലേക്കൊന്നും കടന്നു പോകുന്നില്ല. പക്ഷെ, ഞങ്ങള്‍ക്കിത് പൊതു ശല്യമാണ്. ഷൈന്‍ടോം ചാക്കോയെ പോലുള്ളവരെ എന്നേ പുറത്താക്കേണ്ടതായിരുന്നു. എന്നാല്‍, പരിമിതികളുണ്ട്. നിയമം കൈയ്യിലെടുക്കാന്‍ കഴിയില്ല. പക്ഷെ, സംഘടനാപരമായ തീരുമാനം എടുക്കാനാവുമെന്നും സജി ന്ത്യാട്ട് പറയുന്നു.

ReadAlso:

ചാര്‍ളി തോമസ് എന്ന ഗോവിന്ദചാമി ?: കൊടും കുറ്റവാളിയുടെത് താരപരിവേഷ സമാന ജീവിതം; തമിഴ്‌നാട്ടില്‍ നിരവധി കേസുകള്‍ വേറെയും; തൂക്കുമരക്കയര്‍ പുഷ്പം പോലെ ഊരിയെടുത്ത ഭിക്ഷക്കാരന്‍

സൗമ്യയെ കൊന്നതെങ്ങനെ ?: ഗോവിന്ദചാമി ശരീര ഭാഗം ആയുധമാക്കുന്ന ബോണ്‍ ക്രിമിനല്‍ ?; ജയില്‍ ചാടി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിക്കപ്പെടുമ്പോള്‍ സന്തോഷിക്കുന്നത് കേരളത്തിലെ പെണ്‍കുട്ടികള്‍ ഉള്ള അമ്മമാരോ ?; അറിയണം ചാമിയുടെ ക്രൂരകൃത്യങ്ങള്‍ ?

മരണത്തിലും ജീവിതത്തിലും ആരാണ് കേമനെന്ന ചര്‍ച്ച എന്തിന് ?: വി.എസ്. പരിശുദ്ധന്‍ ഉമ്മന്‍ചാണ്ടി വിശുദ്ധന്‍ ?; മരണത്തിലും വ്യത്യസ്തരാകുന്നവര്‍ ?

‘വി.എസിന് ക്യാപിറ്റല്‍ പണിഷ്‌മെന്റ്’ നല്‍കണമെന്നു പറഞ്ഞ ആ ചെറുപ്പക്കാരന്‍ ആരാണ് ?: പിരപ്പന്‍കോട് മുരളിയുടെ വെളിപ്പെടുത്തലില്‍ സി.പി.എമ്മില്‍ പുതിയ പൊട്ടിത്തറിയുണ്ടാകുമോ ?; മാരാരിക്കുളത്ത് ചതിച്ചു തോല്‍പ്പിച്ചതും വെളിപ്പെടുത്തുന്നു

വലിയ ചുടുകാടിന്റെ ചുവന്നമണ്ണിന്റെ ചരിത്രം അറിയാമോ ?: ആത്മാക്കളുടെ നിലവിളികള്‍ക്കപ്പുറം ആത്മാര്‍ത്ഥതയുടെ കഥ പറയാനുണ്ട്; വി.എസിനും അവിടെയാണ് ഇഠമൊരുങ്ങുന്നത്; വിപ്ലവ മണ്ണിന്റെ ആ കഥ ഇതാണ് ?

എന്നാല്‍, സജി നന്ത്യാട്ടിന്റെ ഈ നിലപാടിനെതിരേയാണ് പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല ഇടുന്നത്. ദിലീപിനു വേണ്ടി ഘോരഘോരം സംസാരിച്ചയാളാണ് നടപടി എടുക്കാന്‍ പോകുന്നതെന്നും കമന്റ്. ദിലീപിന്റെ പേഴ്‌സണല്‍ വെള്ള പൂശുകാര്‍. ഇവന് പഴയ ഒരു കേസുണ്ടല്ലോ. കിളിരൂര്‍ പീഡന കേസ് എന്നും കമന്റ്. ഇങ്ങേരെ നടി തള്ളിപ്പറഞ്ഞു. അവരുടെ വിശ്വാസം പോലും ന,്ടപ്പെടുവെന്ന് നടി പറയുന്നു എന്നും പ്രേക്ഷകര്‍ കുറ്റപ്പെടുത്തുന്നു.

CONTENT HIGH LIGHTS; First, take action against Dileep, Siddique, and Mukesh in the rape case, which you supported?: Audience asks Film Chamber if there is any basis for it?; Saji Nanthiyat says Shine Tom Chacko should have been fired

Tags: SAJI NNDYATTആദ്യം നീയൊക്കെ താങ്ങി നിര്‍ത്തിയ ദിലീപ്മുകേഷ് ഇവരുടെ പീഡന കേസില്‍ നടപടി എടുത്തു കാണിക്കൂ ?അതിന് നട്ടെല്ലുണ്ടോയെന്ന് ഫിലം ചേമ്പറിനോട് പ്രേക്ഷകര്‍ ?VINCY ALOSHIOUSഷൈന്‍ ടോം ചാക്കോയെ എന്നേ പുറത്താക്കേണ്ടിയിരിന്നുവെന്ന് സജി നന്ത്യാട്ട്ANWESHANAM NEWSസിദ്ധിഖ്film chamberSuresh kumarSHYN TOM CHACOACTOR SHYN TOM CHACO

Latest News

ഉത്പാദനശേഷി വര്‍ധിപ്പിച്ച് പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങുന്നു; ആദ്യ ഘട്ടത്തിലെ 37.5 മെഗാ വാട്ട് ഉത്പാദനമാണ് 60 മെഗാ വാട്ടായി ഉയര്‍ത്തിയത്

കേരളം വിജ്ഞാന മികവിന്റെ ആഗോള ഹബ്ബാകുന്നു: 10 മികവിന്റെ കേന്ദ്രങ്ങളുമായി ഉന്നത വിദ്യാഭ്യാസ രംഗത്ത് കുതിപ്പ്

പാലോട് രവിയുടെ പരാമർശം ഗൗരവമുള്ള വിഷയമാണെന്ന് സണ്ണി ജോസഫ്

ടെസ്റ്റില്‍ നിന്ന് ബുമ്ര വൈകാതെ വിരമിക്കും; വെളിപ്പെടുത്തലുമായി മുഹമ്മദ് കൈഫ്

തീവ്രന്യൂനമർദം; കേരളത്തിൽ ഈ മാസം 29 വരെ ശക്തമായ മഴ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.