Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

വെള്ളം കിട്ടാതെ നരകിച്ചു ചാകുമോ പാക്കിസ്താന്‍ ?: 28 ജീവന് ഇന്ത്യ പകരം ചോദിക്കുന്നത് കുടിവെള്ള് മുട്ടിച്ചോ?; എന്താണ് സിന്ധുനദി ജല കരാര്‍ ?; ഒരു വെടിയുണ്ട പോലും പായിക്കാതെ, ഒരു തുള്ളി രക്തം പൊടിയാതെ പാക്കിസ്ഥാന്‍ തകരും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 24, 2025, 02:21 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ആക്രമണങ്ങള്‍ പല തരത്തിലുണ്ട്. കായികമായും ബൗദ്ധികമായും ആക്രമിക്കാറുള്ള ഭരണാധികരാകളാണ് ഓരോ രാജ്യത്തിന്റെയും നട്ടെല്ല. ഇതില്‍ കായികമായി ആക്രമണം നടക്കുന്നത് റഷ്യും ഉക്രെയിനും തമ്മിലും ഇസ്രയേലും പാലസ്തീന്‍ തീവ്രവാദ ഗ്രൂപ്പായ ഹമാസും തമ്മില്‍ മാത്രമാണ്. എന്നാല്‍, ഇതില്‍ക്കൂടുതല്‍ യുദ്ധങ്ങള്‍ ബൗദ്ധിക തലത്തില്‍ നടക്കുന്നുണ്ട് ലോകത്ത്. തന്ത്രങ്ങളും കുതന്ത്രങ്ങളുമണ് ഇവിടെ ആയുധം. അധികച്ചങ്കം ഏര്‍പ്പെടുത്തല്‍ മുതല്‍ ഗാസ സിറ്റി സ്വപ്‌നം കാണുന്നതു വരെ ഈ കൂര്‍മ്മ ബുദ്ധി കൊണ്ടുള്ള യുദ്ധം നടക്കുന്നുണ്ട്. കായികമായി യുദ്ധം നടത്തുന്നവര്‍ക്ക് ബുദ്ധി പറഞ്ഞു കൊടുത്തും, ആയുധം നല്‍കിയും പിന്തുണ നല്‍കുന്നതും മറ്റൊരു യുദ്ധ തന്ത്രമാണ്.

ഇന്ത്യയും പാക്കിസ്താനും തമ്മിലുണ്ടാകാനിരിക്കുന്നത് കായികമായ യുദ്ധമല്ല. അത് ബൗദ്ധികമായ തന്ത്രപരമായ യുദ്ധമാണ്. പാക്കിസ്താന്‍ കായകമായി തീവ്രവാദികളെ ഇറക്കി 28 സാധാരണക്കാരെ കൊന്ന് യുദ്ധ പ്രഖ്യാപനം നടത്തിയപ്പോള്‍ പകരം ഇന്ത്യ നടത്തിയ തിരിച്ചടി, അഴരുടെ കുടിവെള്ളം മുട്ടിക്കലായിരുന്നു. നയതന്ത്രപരമായ എല്ലാ ഇടപാടുകളും ഇന്ത്യ പാക്കിസ്താനുമായി വിഛ്‌ഛേദിച്ചു. ഇനി ഇന്ത്യലികേക്ക് വിസയില്ല. മാത്രമല്ല, പ്രത്യേക വിസയില്‍ കഴിയുന്നവര്‍ക്ക് തിരിച്ചു പോകാന്‍ 48 മണിക്കൂര്‍ സമയവും അനുവദിച്ചു. ആ സമയം ഇന്ന് വൈകിട്ടോടെ അവസാനിക്കുകയും ചെയ്യും. പാക്കിസ്താനിലെ ഇന്ത്യന്‍ എംബസിയെ തിരിച്ചു വിളിച്ചു. ഇന്ത്യയിലെ പാക്ക് എംബസി പൂട്ടാനും ഉദ്യോഗസ്ഥരോട് തിരിച്ചു പോകാനും ആവശ്യപ്പെട്ടു കഴിഞ്ഞു.

അടുത്ത ആരു മാസത്തിനുള്ളില്‍ പാക്കിസ്താന്റെ കൃഷി ഭൂമികളെല്ലാം വറ്റി വരണ്ടുണങ്ങും. കുടിവെള്ളം പോലും കിട്ടാത്ത അവസ്ഥയുണ്ടാകും. അതാണ് ഇന്ത്യ പാക്കിസ്താനു നല്‍കുന്ന വലിയ ശിക്ഷ. അതുകൊണ്ടാണ് ഇന്ത്യ-പാക്ക് സിന്ധു നദീജല കരാര്‍ റദ്ദാക്കിയത്. ഈ കരാര്‍ റദ്ദാൈക്കുന്നതോടെ പാക്കിസ്താനില്‍ എന്താണ് സംഭവിക്കുക. പാക്കിസ്ഥാന്റെ കിഴക്കന്‍ മേഖലയെ പൂര്‍ണ്ണമായും വരള്‍ച്ചയിലേക്ക് തള്ളിവിടുന്ന വലിയ തീരുമാനമാണിത്. സിന്ധു നദീജല ഉടമ്പടി പ്രകാരം പാക്കിസ്ഥാനിലെ പ്രധാന പ്രവശ്യയായി പാക്ക് അധീന പഞ്ചാബിലേക്ക് കൃഷിക്കാവശ്യമായ വെള്ളമെത്തിക്കുന്നത് ഇതു വഴിയാണ്. അതാണ് ഇനി തടസ്സപ്പെടുക. ഇന്ത്യയുടെ ഈ നടപടി പാക്കിസ്ഥാനകത്ത് തന്നെ വലിയ കലാപത്തിന് നവഴിയൊരുക്കുന്നതാണ്.

  • എന്താണ് സിന്ധു നദീജല കരാര്‍ ?

സിന്ധു നദിയിലെയും അതിന്റെ പോഷകനദികളിലെയും ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സുപ്രധാന ഉടമ്പടിയാണ് സിന്ധു നദീജല കരാര്‍. ലോകബാങ്കിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ 1960 സെപ്റ്റംബര്‍ 19ന് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പാകിസ്താന്‍ പ്രസിഡന്റ് ഫീല്‍ഡ് മാര്‍ഷല്‍ അയൂബ് ഖാനും തമ്മില്‍ കറാച്ചിയില്‍ വെച്ചാണ് ഈ ഉടമ്പടി ഒപ്പുവച്ചിരുന്നത്. ഉടമ്പടി പ്രകാരം കിഴക്കന്‍ നദികളായ ബിയാസ്, രവി, സത്‌ലജ് എന്നിവയുടെ ജലത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ഇന്ത്യയ്ക്ക് ലഭിച്ചു.

അതേസമയം, ഏകദേശം 99 ബില്യണ്‍ ക്യുബിക് മീറ്റര്‍ ശരാശരി വാര്‍ഷിക ഒഴുക്കുള്ള പടിഞ്ഞാറന്‍ നദികളായ സിന്ധു, ചെനാബ്, ഝലം എന്നിവയുടെ ജലത്തിന്റെ നിയന്ത്രണം പാകിസ്താനാണ് നല്‍കിയിരിക്കുന്നത്. സിന്ധു നദീജല സംവിധാനത്തിലൂടെ ഒഴുകുന്ന മൊത്തം ജലത്തിന്റെ ഏകദേശം, 20 ശതമാനം ഇന്ത്യയ്ക്കും ബാക്കി 80 ശതമാനം പാകിസ്താനുമാണ് ഈ ഉടമ്പടിയിലൂടെ ലഭിച്ചിരുന്നത്. ഇന്ത്യയില്‍ നിന്നും ഉത്ഭവിക്കുന്ന നദിയായിട്ടും വലിയ വിട്ടുവീഴ്ചയാണ് ഈ കരാര്‍ വഴി ഇന്ത്യ നല്‍കിയിരുന്നത്. ഈ കരാര്‍ റദ്ദാക്കുന്നതോടെ ഇനി മുതല്‍ സിന്ധിവില്‍ നിന്നുള്ള 100 ശതമാനം വെള്ളവും ഇന്ത്യക്ക്.

എന്നുപറഞ്ഞാല്‍ പാകിസ്ഥാന്‍ വെള്ള് കിട്ടാതെ നരകിച്ചു തീരും എന്നര്‍ത്ഥം. ഈ കരാര്‍ ആണ് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുന്നത്. ഹിമാചല്‍ പ്രദേശിലും പഞ്ചാബിലുമായി അനേകം ഡാമുകള്‍ ഈ നദികളില്‍ ഇന്ത്യ പണിതുയര്‍ത്തിയിട്ടുണ്ട്. അടുത്ത കാലത്ത്, ജലം കൊണ്ടുപോകാന്‍ അനേകം പ്രത്യേക കനാലുകളും ഉണ്ടാക്കി. ഏതെങ്കിലും കാരണവശാല്‍ ഡാമുകള്‍ക്ക് ഷട്ടര്‍ ഇടേണ്ടി വന്നാല്‍ ജലം ഒഴിപ്പിക്കാന്‍ വേണ്ടി വളരെ ദീര്‍ഘ ദര്‍ശനത്തോടെ ചെയ്തതാണിത്. മൂന്ന് യുദ്ധങ്ങള്‍ ഉണ്ടായപ്പോള്‍ പോലും നദീജല കരാര്‍ മരവിപ്പിച്ചിട്ടില്ല ( മരവിപ്പിക്കാന്‍ കഴിയുമായിരുന്നില്ല, ഡാമുകള്‍ അടച്ചാല്‍ ജലം കൊണ്ടുപോകാന്‍ കഴിയുമായിരുന്നില്ല, ഡാമുകള്‍ നിറഞ്ഞു കവിയുമായിരുന്നു ) ഇന്ന് ആ കരാര്‍ മരവിപ്പിച്ചു.

ഡാമുകള്‍ക്ക് ഷട്ടര്‍ വീഴും. ദിവസങ്ങള്‍ക്കകം പാക്കിസ്ഥാനില്‍ വന്‍ ജലക്ഷാമം രൂക്ഷമാകും. കൃഷി നശിക്കും, കുടിവെള്ളം കിട്ടാതെ ജനം സര്‍ക്കാരിനും സൈന്യത്തിനും നേരെ തിരിയും. സ്വന്തം ജനങ്ങളുടെ നേരെ വെടിവെക്കാന്‍ സൈന്യം നിര്‍ബന്ധിതരാകും. ഇന്ത്യയുടെ ഒരു വെടിയുണ്ടപോലും ചെലവാക്കാതെ, ഒരു തുള്ളി രക്തം പൊടിയാതെ പാക്കിസ്ഥാന്‍ എന്ന ചെകുത്താന്‍ രാജ്യം തമ്മിലടിച്ച് ചാകും. പാക്കിസ്ഥാന് ഇന്ത്യ നല്‍കി വന്നിരുന്ന സിന്ധു നദീ ജലം ഇന്ത്യ നിര്‍ത്താന്‍ തീരുമാനിച്ചത് വന്‍ പ്രതിസന്ധിയാണ് പാക്കിസ്താന് ഇനി സൃഷ്ടിക്കാന്‍ പോകുന്നത്. സാമ്പത്തികപരമായി നിലവില്‍ വെല്ലുവിളി നേരിടുന്ന പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം ഇതൊരു കനത്ത പ്രഹരമാണ്.

ReadAlso:

തിരുവനന്തപുരം വഴി ബം​ഗാളിലേക്ക്; മൺസൂണിന്റെ യാത്ര ഇങ്ങനെ!!

എന്താണ് ഗോള്‍ഡന്‍ ഡോം?: ഇന്ത്യയുടെ S-400 കണ്ട് അമേരിക്ക ഞെട്ടിയോ ?; ഇസ്രയേലിന്റെ അയണ്‍ ഡോമനും ട്രമ്പിന്റെ ഉറക്കം കെടുത്തിയോ ?; പുതിയ സംവിധാനമില്ലാതെ അമേരിക്കയ്ക്ക് ഇനി രക്ഷയില്ല

അത്ര സ്മാര്‍ട്ടാണോ കാര്യങ്ങള്‍ ?: സ്മാര്‍ട്ട് റോഡിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പങ്കെടുക്കാത്തത് ആരോഗ്യ പ്രശ്‌നം കൊണ്ടുതന്നെ; പക്ഷെ, മന്ത്രിമാര്‍ തമ്മിലുള്ള പ്രശ്‌നം സത്യമാണോ ? ; അതിന് വാര്‍ത്താക്കുറിപ്പ് ഇറക്കുമോ ഇരുവരും ?

ഇരകളെല്ലാം ദളിതര്‍ ?: വേട്ടക്കാര്‍ ആരാണ് ?; നടപ്പാക്കുന്നത് ഇരയെ വേട്ടയാടിയ ശേഷം സംരക്ഷിക്കുക എന്ന ആധുനിക രാഷ്ട്രീയ കുതന്ത്രമോ ?; വേട്ട മൃഗത്തെക്കൊണ്ടു തന്നെ വേട്ടക്കരന്‍ നല്ലവനെന്നു പറയിക്കുന്ന സൈക്കോളജിക്കല്‍ മൂവോ ?

കൊല്ലംകാരുടെ വില്ലനാര് ?: പപ്പടമോ ? പൊറോട്ടയോ ? അതോ സാലഡോ ?; കല്യാണ സദ്യയ്‌ക്കൊപ്പം കൂട്ടത്തല്ല് കൊല്ലത്തിന്റെ മാത്രം പ്രത്യേകത; ഒരുനാട് നാറാന്‍ ഇനിയെന്തു വേണം; കൂട്ടത്തല്ലിന്റെ പുതിയ വേര്‍ഷന്‍ ‘സാലഡ്’

സിന്ധു നദീജല ഉടമ്പടിയൊന്നും പരിഗണിക്കാതെയുള്ള ഈ തീരുമാനം പാക്കിസ്താന്‍ ഭരണകൂടത്തെയും ഞെട്ടിച്ചു കളഞ്ഞിട്ടുണ്ട്. വിദേശകാര്യ സെക്രട്ടറി വിക്രം മിര്‍സിയാണ് ഉന്നതതല യോഗത്തിനു ശേഷം നിര്‍ണ്ണായക തീരുമാനം പ്രഖ്യാപിച്ചത്. പാക്കിസ്ഥാന്റെ കിഴക്കന്‍ മേഖലയെ പൂര്‍ണ്ണമായും വരള്‍ച്ചയിലേക്ക് തള്ളിവിടുന്ന വലിയ തീരുമാനമാണിത്. സിന്ധു നദീജല ഉടമ്പടി പ്രകാരം പാക്കിസ്താനിലെ പ്രധാന പ്രവശ്യയായി പഞ്ചാബിലേക്ക് കൃഷിക്കാവശ്യമായ വെള്ളമെത്തിക്കുന്നത് ഇതു വഴിയാണ്. അതാണ് ഇനി തടസ്സപ്പെടുക. സാമ്പത്തിക വെല്ലുവിളികളില്‍ പെട്ട് നട്ടം തിരിയുന്ന പാക്കിസ്ഥാനില്‍ ഇനി ഭക്ഷ്യ പ്രതിസന്ധി കൂടിയുണ്ടായാല്‍ അത് ആ രാജ്യത്തെ പൂര്‍ണ്ണമായും തകര്‍ക്കുമെന്നതില്‍ സംശയമില്ല.

ഒരു യുദ്ധകാലത്തും ഇന്ത്യ നടത്താത്ത കരാര്‍ റദ്ദാക്കലാണ് ഇപ്പോള്‍ 65 വര്‍ഷത്തിനു ശേഷം നടന്നിരിക്കുന്നത്. പാക്കിസ്ഥാന് എതിരായ ഇന്ത്യയുടെ ഏറ്റവും വലിയ സര്‍ജിക്കള്‍ സ്ട്രൈക്കാണിത്. സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെ പ്രധാനപ്പെട്ട അഞ്ച് തീരുമാനങ്ങളാണ് കൈക്കൊണ്ടിരിക്കുന്നത്. സിന്ധുനദീജല കരാര്‍ മരവിപ്പിക്കുകയും അട്ടാരി അതിര്‍ത്തി അടക്കുകയും ചെയ്തു. അതിര്‍ത്തി കടന്നവര്‍ക്ക് മെയ് ഒന്നിന് മുന്‍പ് തിരിച്ചെത്താം. പാകിസ്ഥാന്‍ പൗരന്‍മാര്‍ക്ക് വീസ നല്‍കില്ലെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട തീരുമാനം. എസ്.വി.ഇ.എസ് (SVES) വിസയില്‍ ഇന്ത്യയിലുള്ളവര്‍ 48 മണിക്കൂറിനുള്ളില്‍ തിരികെ പോകണം. പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെയും പുറത്താക്കി. ഇവര്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യയില്‍ നിന്ന് പിന്മാറണം എന്നുമാണ്.

CONTENT HIGH LIGHTS; Will Pakistan die in hell without water?: India is demanding compensation for 28 lives, has it cut off drinking water?; What is the Indus Water Treaty?; Pakistan will collapse without a single bullet being fired, without a single drop of blood being shed

Tags: വെള്ളം കിട്ടാതെ നരകിച്ചു ചാകുമോ പാക്കിസ്താന്‍ ?ANWESHANAM NEWS28 ജീവന് ഇന്ത്യ പകരം ചോദിക്കുന്നത് കുടിവെള്ള് മുട്ടിച്ചോ?PAKISTHAN INDIA WARഎന്താണ് സിന്ധുനദി ജല കരാര്‍ ?SINDHU RIVER WATER TREATSINDHU RIVERCHENAB RIVERCHALAM RIVERBIYAZ RIVERSATHLAJ RIVERJAWAHAR LAL NEHRUFIELD MARSHAL AYOOB KHAN

Latest News

ആകാശച്ചുഴിയില്‍ ആടിയുലഞ്ഞു; ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ് | indigo-flight-to-srinagar-hits-sudden-hailstorm-lands-safely

സഹോദരിയെ മര്‍ദിച്ചു; യൂട്യൂബ് ചാനല്‍ ഉടമ രോഹിത്തിനെതിരെ കേസ് | case against green house cleaning youtube channel owner

സഹോദരിയെ മർദിച്ചു; യൂടൂബർ ഗ്രീൻഹൗസ് രോഹിത്തിനെതിരെ കേസെടുത്തു

സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം; ഈ മാസം 182 കോവിഡ് കേസുകള്‍, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി | health-minister-urges-vigilance-as-covid-19-likely-to-increase

നരഭോജി കടുവയെ കണ്ടെത്തി; മയക്കുവെടിവെക്കാൻ നീക്കം | Man-eating tiger found in malappuram Kalikavu

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.