Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

എന്താണ് ഷിംല കരാര്‍?: സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയതിനു ബദലായി പാക്കിസ്താന്‍ ഷിംല കരാറും റദ്ദാക്കി; പിരിമുറുക്കങ്ങള്‍ക്ക് ഒടുവില്‍ രൂപപ്പെടുന്നത് യുദ്ധമോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 24, 2025, 06:18 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പഹല്‍ഗാം കൂട്ടക്കൊലയ്ക്കു പിന്നാലെ ഇന്ത്യ സിന്ധുനദീജല കരാര്‍ റദ്ദാക്കുകയും കടുത്ത നയതന്ത്ര നടപടികള്‍ എടുത്ത സാഹചര്യത്തില്‍ പാക്കിസ്താനും തിരിച്ചു നയതന്ത്ര ഉപരോധം ഏര്‍പ്പെടുത്തുകയാണ്. ഇതിന്റെ ഭാഗമായി പാക്കിസ്താന്‍ ഷിംല കരാര്‍ റദ്ദാക്കി. ഇന്ത്യ, സിന്ധു നദീജല കരാര്‍ റദ്ദാക്കിയതുനു ബദലായാണ് ഷിംല കരാര്‍ പാക്കിസ്താന്‍ റദ്ദാക്കിയിരിക്കുന്നത്. നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറച്ചു. വിമാന മാര്‍ഗം അടച്ചു. വിസ നിര്‍ത്തലാക്കി തുടങ്ങിയ കാര്യങ്ങളാണ് പാക്കിസ്താന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്.

ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടാകുന്ന നീക്കങ്ങള്‍ സസൂക്ഷ്മം വീക്ഷിച്ചാണ് പാക്കിന്റെ നടപടികള്‍. ഇന്ത്യ ചെയ്യുന്നതു പോലെ അതേ രൂപത്തില്‍ തിരിച്ചു നടപടി എടുക്കുകയാണ്. മാത്രമല്ല, ഇസ്ലാമാബാദില്‍ പാക്ക് സൈന്ിയം മിസൈല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ത്യയാകട്ടെ കപ്പല്‍ പടയെ സജ്ജമാക്കി കഴിഞ്ഞുവെന്നണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, അതിനു മുമ്പ്, വര്‍ഷങ്ങള്‍ പഴക്കമുള്ള കരാരുകള്‍ റദ്ദു ചെയ്യുന്നതു വഴി ുണ്ടാകാന്‍ സാധ്യതയുള്ള ദൂരവ്യാപക പ്രത്യാഘാതങ്ങളാണ് വലിയ ചര്‍ച്ചാ വിഷയം. സിന്ധു നദീജല കരാര്‍ റദ്ദാക്കിയതോടെ പാക്കിസ്താന്റെ കുടിവെള്ളം മുട്ടുമെന്നുറപ്പായിരിക്കുകയാണ്.

ഇതിനു മരുപടിയെന്നോണമാണ് ഷിംല കരാര്‍ പാക്കിസ്താന്‍ റദ്ദു ചെയ്തിരിക്കുന്നത്. ഇതിന്റെ അര്‍ത്ഥം എന്നത്, ഇന്ത്യയ്ക്ക് എതിരേ യുദ്ധപ്രഖ്യാപനമാണ്. എന്താണ് ഷിംല കരാര്‍. അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം. 1972 ജൂലൈ 2 ന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഷിംലയില്‍ വെച്ച് ഒരു ഉടമ്പടി ഒപ്പുവച്ചു. ഇത് ഷിംല കരാര്‍ എന്നറിയപ്പെടുന്നു. 1971 ഡിസംബറില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടത്തിന് ശേഷമാണ് ഈ കരാര്‍ ഉണ്ടായത്. അതില്‍ പാകിസ്ഥാനില്‍ നിന്നുള്ള 93000ല്‍ അധികം സൈനികര്‍ അവരുടെ ലെഫ്റ്റനന്റ് ജനറല്‍ നിയാസിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സൈന്യത്തിനും അന്നത്തെ കിഴക്കന്‍ പാകിസ്ഥാനും ബംഗ്ലാദേശിന് മുന്നില്‍ കീഴടങ്ങി. ഭരണത്തില്‍ നിന്നാണ് രക്ഷ ലഭിച്ചത്.

ഷിംല കരാറിലെ പ്രധാന കാര്യങ്ങള്‍ ?

  • ഇന്ത്യയില്‍ നിന്ന് ഇന്ദിരാഗാന്ധിയും പാകിസ്ഥാനില്‍ നിന്ന് സുല്‍ഫിക്കര്‍ അലി ഭൂട്ടോയും ഷിംല കരാറില്‍ ഉള്‍പ്പെട്ടിരുന്നു.
  • ഈ രേഖ മാറ്റാനോ ലംഘിക്കാനോ ഇരു രാജ്യങ്ങളും ശ്രമിക്കില്ല.
  • ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുമ്പോഴെല്ലാം, ഒരു മധ്യസ്ഥനോ മൂന്നാം കക്ഷിയോ ഉണ്ടാകില്ല.
  • ഇരു രാജ്യങ്ങളിലെയും ആളുകള്‍ക്ക് എളുപ്പത്തില്‍ വരാന്‍ കഴിയുന്ന തരത്തില്‍ ഗതാഗത സൗകര്യങ്ങള്‍ ഒരുക്കും.
  • ഷിംല കരാറിനുശേഷം ഇന്ത്യ 93,000 പാകിസ്ഥാന്‍ യുദ്ധത്തടവുകാരെ വിട്ടയച്ചു.
  • 1971ലെ യുദ്ധത്തില്‍ ഇന്ത്യ കൈവശപ്പെടുത്തിയ പാകിസ്ഥാന്റെ ഭൂമിയും തിരികെ നല്‍കി.
  • 1971 ഡിസംബര്‍ 17 ന് പാകിസ്ഥാന്‍ സൈന്യം കീഴടങ്ങിയതിനുശേഷം, ഇരു രാജ്യങ്ങളുടെയും സേനകളുടെ സ്ഥാനം യഥാര്‍ത്ഥ നിയന്ത്രണ രേഖയായി കണക്കാക്കുമെന്ന് ഇരു രാജ്യങ്ങളും തീരുമാനിച്ചു.
  • ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷവും തര്‍ക്കവും അവസാനിപ്പിക്കാന്‍ ശ്രമിക്കുമെന്ന് കരാര്‍ വ്യവസ്ഥ ചെയ്തിരുന്നു, കൂടാതെ ഉപഭൂഖണ്ഡത്തില്‍ നിലനില്‍ക്കുന്ന സൗഹൃദത്തിനായി പ്രവര്‍ത്തിക്കുമെന്ന് വാഗ്ദാനം ചെയ്യപ്പെട്ടു.
  • എല്ലാ തര്‍ക്കങ്ങളുടെയും പ്രശ്നങ്ങളുടെയും സമാധാനപരമായ പരിഹാരത്തിനായി ഇരു രാജ്യങ്ങളും നേരിട്ട് ചര്‍ച്ചകള്‍ നടത്തുമെന്നും ഏകപക്ഷീയമായ നടപടി സ്വീകരിച്ചുകൊണ്ട് ഒരു സാഹചര്യത്തിലും ഒരു മാറ്റവും വരുത്തില്ലെന്നും ഇന്ദിരാഗാന്ധിയും ഭൂട്ടോയും തീരുമാനിച്ചു.
  • ഇരു രാജ്യങ്ങളും പരസ്പരം ബലപ്രയോഗം നടത്തുകയോ, പ്രദേശിക സമഗ്രത ലംഘിക്കുകയോ, രാഷ്ട്രീയ സ്വാതന്ത്ര്യത്തില്‍ ഇടപെടുകയോ ചെയ്യില്ല.
  • ഇരു സര്‍ക്കാരുകളും പരസ്പരം പ്രചാരണം നിര്‍ത്തുകയും ബന്ധത്തില്‍ സൗഹൃദം വളര്‍ത്തിയെടുക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്യും.

ഇന്ത്യ മനുഷ്യത്വം കാണിച്ചും വിട്ടുവീഴ്ച ചെയ്തും നേടിയെടുത്ത ഭൂമി പാകിസ്ഥാന് തിരികെ നല്‍കി. പക്ഷേ പാകിസ്ഥാന്‍ അതിന്റെ നീചമായ പ്രവൃത്തികളില്‍ പതറിയില്ല. യുദ്ധത്തടവുകാര്‍ തിരിച്ചെത്തുകയും കൈവശപ്പെടുത്തിയ ഭൂമി വീണ്ടെടുക്കാതിരിക്കുകയും ചെയ്യുന്നത് വരെ മാത്രമാണ് അദ്ദേഹം ഷിംല കരാര്‍ നടപ്പിലാക്കിയത്. ഈ രണ്ട് ലക്ഷ്യങ്ങളും പൂര്‍ത്തീകരിച്ചതിനു ശേഷം, പാകിസ്ഥാന്‍ മുമ്പത്തെപ്പോലെ തന്നെ നീചമായ പ്രവൃത്തിയിലേക്ക് ഇറങ്ങി.

ഇതുവരെയും ഇന്ത്യയില്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി അതേ നടപടി തുടരുകയാണ്. പലതവണ യുദ്ധത്തില്‍ പങ്കെടുത്തിട്ടും നാണമില്ലാത്ത പാകിസ്ഥാന്‍ അതിന്റെ വിഡ്ഢിത്തങ്ങളില്‍ നിന്ന് പിന്മാറിയില്ല. കശ്മീരില്‍ തീവ്രവാദം പ്രോത്സാഹിപ്പിച്ച് ഇന്ത്യയുടെ സന്തോഷവും സമാധാനവും നശിപ്പിക്കുന്നത് തുടരുന്നു.

ഇപ്പോഴുണ്ടായിരിക്കുന്നതും അതാണ്. പഹല്‍ഗാമില്‍ 28 പേരെ കൊല ചെയ്തത് എന്തിന്റെ പേരിലായിരുന്നു. തീവ്രവാദികള്‍ ഒരു പ്രകോപനവുമില്ലാതെയാണ് വിനോദ സഞ്ചാരികളെ തെരഞ്ഞെടുപിടിച്ച് കൊലചെയ്തത്. അവരെ നിഷ്ഠൂരമായി കൊല്ലാന്‍ എന്താണ് കാരണമെന്നതാണ് പ്രശ്‌നം. ഇതിന് തക്കതായ മറുപടി നല്‍കുകയാണ് വേണ്ടത്. അതുണ്ടായില്ലെങ്കില്‍ ഇന്ത്യന്‍ ജനതയെ അവര്‍ വീണ്ടും അസമാധാനത്തിലേക്ക് എത്തിക്കും.

CONTENT HIGH LIGHTS; What is the Shimla Agreement?: In response to India’s cancellation of the Indus Waters Treaty, Pakistan also cancelled the Shimla Agreement; Will the tensions eventually lead to war?

ReadAlso:

പോസ്റ്റല്‍ ബോംബ് പൊട്ടിത്തെറിക്കുമോ ?: ജി. സുധാകരന്‍ വിപ്ലവ വഴി തിരഞ്ഞെടുത്തോ ?; വെളിപ്പെടുത്തല്‍ ഗൗരവമായി എടുത്തെന്ന് ഇന്ത്യന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍; സംഭവിക്കാന്‍ പോകുന്നതെന്ത് ?; സുധാകരന്‍ പുറത്തേക്കോ ?

ബെയ്‌ലിന്‍ദാസ് സി.പി.എം സ്ഥാനാര്‍ഥി ആയിരുന്നോ ?: ജൂനിയര്‍ അഭിഭാഷകയ്ക്ക് കിട്ടാന്‍ പോകുന്ന നീതി എന്താകുമെന്ന് കുടുംബത്തിന് ആശങ്ക ?; ഒളിവില്‍ കഴിയുന്നതെവിടെ ?; പ്രതിപക്ഷ ആരോപണത്തിന് മറുപടിയുണ്ടോ ?

“ഗാസാസിറ്റി” പോലെ “കാശ്മീര്‍സിറ്റി” ട്രമ്പിന്റെ സ്വപ്‌നമോ ?: ഇന്ത്യ-പാക്ക് യുദ്ധത്തില്‍ മധ്യസ്ഥത വഹിച്ചത് താനെന്ന് അഞ്ചാം വട്ടവും അവകാശവാദം ഉന്നയിച്ചതിനു പിന്നിലെ ദുരുദ്ദേശം എന്ത് ?; ഇന്ത്യമുന്നണിയുടെ സംശയം സ്ഥാനത്തോ അസ്ഥാനത്തോ ?

ആരാണ് “രാജ്യസ്‌നേഹി ?” ആരാണ് “രാജ്യദ്രോഹി ?”: കേണല്‍ സോഫിയ ഖുറേഷി ഭീകരവാദികളുടെ സഹോദരിയോ ?; അതോ രാജ്യത്തിനു വേണ്ടി ജീവന്‍ ത്യജിക്കാനും തയ്യാറായി നില്‍ക്കുന്ന ഭാരതാംബയോ ?; മന്ത്രി വിജേഷ് ഷായെക്കെതിരേ പൊട്ടിത്തെറിച്ച് ജോണ്‍ബ്രിട്ടാസ് എം.പി

വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ആരാണ് ?: അദ്ദേഹം രാജ്യദ്രോഹിയോ ? തികഞ്ഞ ദേശ സ്‌നേഹിയോ ?; സൈബര്‍ ലോകം അദ്ദേഹത്തെയും കുടുംബത്തെയും ആക്രമിച്ചതെന്തിന് ?; സത്യമെന്താണ് ?

Tags: Terrorist AttackANWESHANAM NEWSWHAT IS SHIMLA TREATWHAT IS SINDHU RIVER WATER TREATINDIA PAKISTHAN WARPAK TERRORISTപിരിമുറുക്കങ്ങള്‍ക്ക് ഒടുവില്‍ രൂപപ്പെടുന്നത് യുദ്ധമോ ?എന്താണ് ഷിംല കരാര്‍?സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയതിനു ബദലായി പാക്കിസ്താന്‍ ഷിംല കരാറും റദ്ദാക്കി

Latest News

‘ജനങ്ങൾക്ക് ഭരണത്തിന്റെ സ്വാദ് അനുഭവിക്കാൻ കഴിയണം’; ഫയലുകൾക്കുപിന്നാലെ പോകേണ്ട സ്ഥിതി മാറണമെന്നും മുഖ്യമന്ത്രി

ലോകകപ്പ് യോ​ഗ്യതാ മത്സരം; മെസി അര്‍ജന്റീന ടീമില്‍ കളിക്കും | Argentina

Police freeze bank account of client in drug case

തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ സ്ത്രീയുടെ മൃതദേഹം; താമസിച്ചിരുന്നത് ആൺസുഹൃത്തിനൊപ്പം

അമേരിക്കന്‍ കമ്പനിയായ ടെസ്റ്റിംഗ് മേവന്‍സിന്‍റെ നവീകരിച്ച ഓഫീസ് ഇന്‍ഫോപാര്‍ക്കില്‍ ഉദ്ഘാടനം ചെയ്തു

ഇന്ത്യാ- തുർക്കി ബന്ധം വഷളാകുന്നു ? തുര്‍ക്കി സ്ഥാനപതിയെ അംഗീകരിക്കുന്ന ചടങ്ങ് അനിശ്ചിത കാലത്തേക്ക് മാറ്റി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.