Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

‘വേടന്‍ അകത്ത് അവന്റെ പാട്ട് പുറത്ത്’ ലോകം ചുറ്റുന്നു ?: വൈറലായി വേടന്റെ പുതിയ ‘മോനലോവ’ ആല്‍ബം; ഇനിയും പാട്ടുകള്‍ വരുമെന്ന് വേടന്റെ വാക്ക് ?; എന്താണോ തടയാന്‍ ഉദ്ദേശിച്ചത് അത് അണപൊട്ടിയൊഴുകി; ആ പാട്ടിന്റെ വരികള്‍ അറിയണോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 30, 2025, 06:16 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

“വേടന്‍ വാക്കിലൂടെ” എന്നര്‍ത്ഥം വരുന്ന ‘VEDAN WITH WORD’ എന്ന യൂട്യൂബ് ചാനലില്‍ വേടന്റെ പുതിയ പാട്ട് റിലീസ് ചെയ്തിരിക്കുകയാണ്. പാട്ട് റിലീസ് ചെയ്യുമ്പോള്‍ വേടന്‍ പുലിപ്പല്ല് കേസില്‍ ഫോറസ്റ്റ് വകുപ്പിന്റെ കസ്റ്റഡിയിലും. വേടന്‍ അകത്തായപ്പോള്‍ വേടന്റെ പാട്ട് പുറത്ത് ലോകം ചുറ്റുകയാണ്. പാട്ട് റിലീസ് ചെയ്ത് 22 മണിക്കൂര്‍ കഴിയുമ്പോള്‍ പാട്ട് കാണുകയും കേള്‍ക്കുകയും ചെയ്തവരുടെ എണ്ണം രണ്ടേമുക്കാല്‍ ലക്ഷം കഴിഞ്ഞു. 2.27 മിനിട്ടു മാത്രമുള്ള ആ പാട്ടിന്റെ ശക്തി എത്രയാണെന്ന് അളക്കാനാകില്ലെന്നാണ് ആരാധകരുടെ പക്ഷം. ‘ഒരു വേടന്‍ നിങ്ങളുടെ വലയില്‍ വീണാല്‍, ആ വേടന്റെ വരികളും വാക്കുകളും ഒരായിരം വേടന്‍മാരെ പെറ്റിരിക്കുന്നു’ എന്നാണ് ഒരു ആരാധകന്‍ പുതിയ ആല്‍ബത്തിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്.

*വേടന്റെ പുതിയ പാട്ടിന്റെ വരികള്‍ ഇങ്ങനെ ?

ഒരുത്തി…ഒരുത്തി…ഒരുത്തി….ഒരുത്തി…
കള്ളിക്കാട്ടിലെ മുള്ളുചെടി പോലൊരുത്തി
കണ്ണാടിനെഞ്ചില് കല്ലു വീണപോലൊരുത്തി
മുന്തിരിക്കള്ളു കണ്ണുകൊണ്ടെന്നെ മയക്കി..മയക്കി
എണ്ണക്കറുപ്പിയേ..നിന്റെ കണ്ണില്‍ക്കുരുങ്ങി ഞാന്‍ മരിച്ചു
രണ്ടാം പിറവിയേ…ഇത് രണ്ടാം പിറവിയേ…
എണ്ണക്കറുപ്പിയേ..നിന്റെ കണ്ണില്‍ക്കുരുങ്ങി ഞാന്‍ മരിച്ചു
രണ്ടാം പിറവിയേ..ഇത് രണ്ടാം പിറവിയേ…
ആ….

കുപ്പത്തൊട്ടിയില്‍ മാണിക്യത്തെ കണ്ടു പിടിച്ചവള്‍
അതിന് മിന്നലുകൊണ്ടു നൂലുകോര്‍ത്ത് നെഞ്ചിലണിഞ്ഞവള്‍
കത്തിയെരിയും സൂര്യനെ പൊട്ടുപോലെ തൊട്ടു-
നിന്റെ പട്ടു പോലത്തെ വിരലുകൊണ്ടാല്‍ പാറക്കല്ലും പൊട്ടും-

നിന്നെ വാന്‍ഗോഗ് വരച്ചതോ…മെര്‍ലിന്‍ മണ്‍ട്രോവിടും മണ്ണില്‍ ജനിച്ചതോ-
സൂഫി കവിത മുന്നില്‍ പെണ്ണായ് നടന്നതോ
സോവിയറ്റ് യൂണിയന്‍ നിന്നില്‍ വിപ്ലവം പിറന്നതോ
ആ….

നിന്റെ പേര് കവിതയോ
രാത്രി ഉറക്കം കെടുത്താന്‍ ആര് നീ
മാടന്‍ മറുതയോ…
നിന്നെ കനുവുകാണാന്‍ രാത്രിഎല്ലാം
വീണ വെറുതെയോ….
വെന്തു ചാരമായ് കിടന്നോ നിന്ന
ഫീനിക്‌സ് പറവയോ

നിന്റെ പേര് കവിതയോ
രാത്രി ഉറക്കം കെടുത്താന്‍ ആര് നീ
മാടന്‍ മറുതയോ…
നിന്നെ കനുവുകാണാന്‍ രാത്രിഎല്ലാം
വീണ വെറുതെയോ….
വെന്തു ചാരമായ് കിടന്നോ നിന്ന
ഫീനിക്‌സ് പറവയോ

കറുപ്പ് റാണി പേരാലിലെന്നെ തളയ്ക്കാനടിച്ച ആണി-
നിന്റെ കണ്ണുപെട്ടതു മൂടാന്‍പോലും ഞാനീ അരികില്‍ വാ നീ
അധരമധുരമെനിക്കു താ നീ…
സ്വര്‍ഗവാതിലിനേണീ
എന്റെ ദാഹം തീര്‍ക്കും പാനീയം
മോഹം തീര്‍ക്കുമോ നീയും…

മോനലോവയേ…മോഹലാവയേ…
എന്റെ നാളയേ…പ്രേമലീലയേ…

നീ ചിരിച്ചാല്‍ ബിഥോനോ നിന്നെ പെറ്റതേതു മഹാനോ
ഞാന്‍ നാഗസാക്കി ഹിരോഷിമ എന്നില്‍ വന്നു വീഴാമോ-
എന്റെ ലിബിയ, നിന്റെ തെരുവില്‍ കിടന്നു മരിക്കും അറിയാം-
നോര്‍ത്ത്‌കൊറിയ നിന്റെ തടവറയില് അടിയറവ് പറയാം.

മോനലോവയേ…മോഹലാവയേ…
എന്റെ നാളയേ…പ്രേമലീലയേ…

ഇതാണ് വേടന്റെ പുതിയ പാട്ടിന്റെ വരികള്‍. ഈ പാട്ട് ലോകം ചുറ്റേണ്ടത് ആണെന്ന് ആ വരികള്‍ തെളിയിക്കുന്നുണ്ട്. അതേസമയം, കഞ്ചാവ് കേസ്ില്‍ സ്‌റ്റേഷന്‍ ജാമ്യം ലഭിച്ചതോടെ അത് വലിയ വിഷയമല്ലാതായിരിക്കുകയാണ്. കാരണം, ഇതിലും വലിയ കേസുകള്‍ ദിനംപ്രതി പിടിക്കപ്പെടുകയാണ്. എന്നാല്‍, പൊതു സമൂഹത്തിലും, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയിലും ജനസമ്മതിയുള്ള കലാകാരന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവ ആളാണെന്ന സന്ദേശം ആരോഗ്യകരമല്ല. അതിന് തിരുത്ത് വേണം. അതുണ്ടായില്ലെങ്കില്‍ നടപടികള്‍ ക്ഷമിച്ചു വരുത്തും.

ഫോറസ്റ്റ് വകുപ്പിന്റെ കേസാണ് ഇപ്പോഴുള്ളത്. അത് പുല്ലിപ്പല്ലിന്റെ പേരിലുള്ളത്. ലക്ഷക്കണക്കിന് ആരാധകരുള്ള ഒരു റാപ്പ് സിംഗര്‍ക്ക് വിലപിടിപ്പുള്ളതും അല്ലാത്തതുമായ സമ്മാനങ്ങള്‍ ആരാധകര്‍ നല്‍കാറുണ്ട്.സ്വന്തം ചോരകൊണ്ട് വേടനെ വരച്ച ഒരു പെണ്‍കുട്ടി പൊതു വേദിയില്‍ വെച്ചാണ് ആ ചിത്രം വേടന് നല്‍കിയത്. സമാന രീതിയില്‍ നിരവധി ഗിഫ്റ്റുകള്‍ വേടന് ലഭിച്ചിട്ടുണ്ട്. പുലിപ്പല്ല് മാലയും അങ്ങനെ ലഭിച്ചതാണ് എന്ന് പ്രഥമദൃഷ്ട്യാ മനസ്സിലാക്കാന്‍ കഴിയുന്നതാണ് എന്നാണ് ആരാധകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയ ഹാന്റിലുകളില്‍ വേടനു വേണ്ടിയുള്ള പിന്തുണ ഏറുകയാണ്.

എന്നാല്‍, മയക്കുമരുന്ന് ഉപയോഗം എതിര്‍ക്കുകയും ചെയ്യുന്നുണ്ട്. ഇത് വേടനിലുള്ള കലാകാരനെ സ്വതന്ത്രനാക്കാന്‍ വേണ്ടിയാണ്. അല്ലാതെ അയാളുടെ കഴിവിനെ റദ്ദു ചെയ്യാന്‍ വേണ്ടി ആകരുതെന്നാണ് ആരാധകര്‍ പറയുന്നത്. അതോസമയം, വനംവകുപ്പിന്റെ തെളിവെടുപ്പിനിടെ വേടനോട് മാധ്യമങ്ങള്‍ ആല്‍ബം പുറത്തിറങ്ങിയ കാര്യം പറ#്ഞപ്പോള്‍. എങ്ങനെയുണ്ട്. വരികള്‍ കൊള്ളാമോ. ഇനിയും പാട്ടുകള്‍ വരും. കാത്തിരിക്കണം എന്നാണ് വേടന്‍ മറുപടി പറഞ്ഞത്. വേടന്റെ ജനപ്രീതി ട്രെന്റിംഗ് ആയി നില്‍ക്കുന്ന

ഘട്ടത്തിലുള്ള ഈ അറസ്റ്റും, റെയ്ഡും പ്ലാന്‍ ചെയ്ത് നടപ്പാക്കിയതാണെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. പിന്നോക്ക വിഭാഗത്തില്‍ നിന്നും കലാപരമായി ഉയര്‍ന്നു വരാന്‍ ശ്രമിക്കുമ്പോള്‍ ചവിട്ടി ഇടുന്നതിനു തുല്യമാണ് ഇപ്പോഴത്തെ അറസ്‌റ്റെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു. എന്തായാലും കേസിന്റെ പേരില്‍ വേടന്‍ അകത്തായിട്ടും, വേടന്റെ കലാസൃഷ്ടിക്ക് പുറത്ത് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത് എന്നതില്‍ തര്‍ക്കമില്ല. ഇപ്പോഴുള്ള വേടനേക്കാള്‍, അയാള്‍ പുറത്തിറങ്ങുമ്പോള്‍ ആരാധകര്‍ കൂടുമെന്നാണ് സൂചനകള്‍.

CONTENT HIGH LIGHTS;”Vedan inside, his song outside” is going around the world?: What was intended to stop it broke and flowed out; Vedan’s new ‘Monaloa’ album goes viral; Vedan’s promise that more songs will come?; Want to know the lyrics of that song?

ReadAlso:

തിരുവനന്തപുരം വഴി ബം​ഗാളിലേക്ക്; മൺസൂണിന്റെ യാത്ര ഇങ്ങനെ!!

എന്താണ് ഗോള്‍ഡന്‍ ഡോം?: ഇന്ത്യയുടെ S-400 കണ്ട് അമേരിക്ക ഞെട്ടിയോ ?; ഇസ്രയേലിന്റെ അയണ്‍ ഡോമനും ട്രമ്പിന്റെ ഉറക്കം കെടുത്തിയോ ?; പുതിയ സംവിധാനമില്ലാതെ അമേരിക്കയ്ക്ക് ഇനി രക്ഷയില്ല

അത്ര സ്മാര്‍ട്ടാണോ കാര്യങ്ങള്‍ ?: സ്മാര്‍ട്ട് റോഡിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പങ്കെടുക്കാത്തത് ആരോഗ്യ പ്രശ്‌നം കൊണ്ടുതന്നെ; പക്ഷെ, മന്ത്രിമാര്‍ തമ്മിലുള്ള പ്രശ്‌നം സത്യമാണോ ? ; അതിന് വാര്‍ത്താക്കുറിപ്പ് ഇറക്കുമോ ഇരുവരും ?

ഇരകളെല്ലാം ദളിതര്‍ ?: വേട്ടക്കാര്‍ ആരാണ് ?; നടപ്പാക്കുന്നത് ഇരയെ വേട്ടയാടിയ ശേഷം സംരക്ഷിക്കുക എന്ന ആധുനിക രാഷ്ട്രീയ കുതന്ത്രമോ ?; വേട്ട മൃഗത്തെക്കൊണ്ടു തന്നെ വേട്ടക്കരന്‍ നല്ലവനെന്നു പറയിക്കുന്ന സൈക്കോളജിക്കല്‍ മൂവോ ?

കൊല്ലംകാരുടെ വില്ലനാര് ?: പപ്പടമോ ? പൊറോട്ടയോ ? അതോ സാലഡോ ?; കല്യാണ സദ്യയ്‌ക്കൊപ്പം കൂട്ടത്തല്ല് കൊല്ലത്തിന്റെ മാത്രം പ്രത്യേകത; ഒരുനാട് നാറാന്‍ ഇനിയെന്തു വേണം; കൂട്ടത്തല്ലിന്റെ പുതിയ വേര്‍ഷന്‍ ‘സാലഡ്’

Tags: TEGER NAIL CASE AGAINST VEDANFOREST CASEVENDAS NEW ALBUMMOUNA LOVA"വേടന്‍ അകത്ത് അവന്റെ പാട്ട് പുറത്ത്" ലോകം ചുറ്റുന്നു ?എന്താണോ തടയാന്‍ ഉദ്ദേശിച്ചത് അത് അണപൊട്ടിയൊഴുകിആ പാട്ടിന്റെ വരികള്‍ അറിയണോ ?ഇനിയും പാട്ടുകള്‍ വരുമെന്ന് വേടന്റെ വാക്ക് ?ANWESHANAM NEWSDRUGS CASERAP SINGER VEDAN

Latest News

സഹോദരിയെ മർദിച്ചു; യൂടൂബർ ഗ്രീൻഹൗസ് രോഹിത്തിനെതിരെ കേസെടുത്തു

സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം; ഈ മാസം 182 കോവിഡ് കേസുകള്‍, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി | health-minister-urges-vigilance-as-covid-19-likely-to-increase

നരഭോജി കടുവയെ കണ്ടെത്തി; മയക്കുവെടിവെക്കാൻ നീക്കം | Man-eating tiger found in malappuram Kalikavu

കോവിഡ്, സ്വയം പ്രതിരോധം പ്രധാനം: രോഗലക്ഷണമുള്ളവരും ആശുപത്രികളില്‍ പോകുന്നവരും മാസ്‌ക് ധരിക്കണം

ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് സംസ്ഥാന വ്യാപക ഭക്ഷ്യ സുരക്ഷാ പരിശോധന; 82 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.