Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

മലയാളി സൈനികയും ‘ഓപ്പറേഷന്‍ സിന്ദൂറിനൊപ്പം’ ?: അസാം റൈഫിള്‍സിലെ കായംകുളംകാരി കശ്മീര്‍ അതിര്‍ത്തിയില്‍ ?; അഭിമാനത്തോടെ കേരളം; അറിയണ്ടേ ആ സുന്ദരിക്കുട്ടി ആരെന്ന് ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 10, 2025, 02:50 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പഹല്‍ഗാമില്‍ പാക്കിസ്ഥാന്‍ തീവ്രവാദികള്‍ 26 പേരെ കൊല്ലുമ്പോള്‍ അനാഥമാക്കിയത് 26 കുടുംബങ്ങളെയാണ്. ഭാര്യമാരുടെ സീമന്ത കുങ്കുമം മാഞ്ഞു. അമ്മമാരുടെ മാത്യ വാത്സലവ്യം തല്ലിക്കെടുത്തപ്പെട്ടു. മക്കള്‍ക്ക് അച്ഛനെ നഷ്ടമാക്കി. ഇതിനെല്ലാം ഇന്ത്യയുടെ മറുപടി അതേ നാണയത്തില്‍ തന്നെയായിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നു പേരിട്ടതും അതുകൊണ്ടാണ്. ദീര്‍ഘ സുമംഗലികളായിരുന്നവരെ വിധവകളാക്കിയവര്‍ക്ക് ചുട്ടയടി കൊടുക്കേണ്ടത്, ഇന്ത്യന്‍ വനിതകളാണെന്നതിലും സംശയമില്ലായിരുന്നു. പാക്കിസ്ഥാന്‍ തീവ്രവാദികളുടെ ഒളിയിടങ്ങള്‍ തകര്‍ത്ത കാര്യം ലോകത്തോട് വിളിച്ചു പറയേണ്ടതും സൈന്യത്തിലെ വനിതാ ഓഫീസര്‍മാരാകണം എന്നതിലും രാജ്യത്തിന് അഭിമാനം തന്നെയായിരുന്നു.

സ്ത്രീകളുടെ പകതീര്‍ക്കലാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രതിരോധവും, ആക്രമണത്തിന് തിരിച്ചടിയും മാത്രമാണ് സൈന്യം നല്‍കുന്നത്. നോക്കൂ, ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിക്കും, അതിര്‍ത്തിയിലെ പ്രതിരോധത്തിനും കേരളത്തില്‍ നിന്നുള്ള ഒരു പെണ്‍പുലിയുടെ സാന്നിധ്യം സൈന്യത്തിലുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് കാശ്മീരിലെ ഓപ്പറേഷനില്‍ പങ്കെടുക്കവെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ വൈറലായ സൈനിക ആതിരയാണത്. ഇന്ന് ആതിരയും ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമാവുകയോ, കശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ഭീകരവാദികളോട് ഏറ്റു മുട്ടുകയോ ചെയ്യുന്നുണ്ടാകും.

അത് മലയാളികളെ സംബന്ധിച്ച് അഭിമാനമുള്ള കാര്യവുമാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ നിയോഗിക്കപ്പെട്ട ലെഫ്റ്റനന്റ് കേണല്‍ സോഫിയ ഖുറേഷിയും, വിംഗ് കമാന്റഡര്‍ വ്യോമിക സിംഗും ഇന്ന് ഇന്ത്യയിലെ ഓരോ മനുഷ്യര്‍ക്കും സുപരിചിതരാണ്. അവര്‍ രാജ്യത്തെ സ്ത്രീകളുടെ ശക്തിയാണ് കാട്ടുന്നത്. സമാന രീതിയില്‍ നിരവധി ഓപ്പറേഷനുകളില്‍ പങ്കെടുത്ത വനിതകൂടിയാണ് ആതിര. വൈറല്‍ വീഡിയോയും അതേ തുടര്‍ന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുമെല്ലാം ആതിരയെ പരിചിത മുഖമാക്കിയിട്ടുണ്ട്. അതിര്‍ത്തിയില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധസമാന സാഹചര്യം മുറുകുമ്പോള്‍ ഇന്ത്യന്‍ സൈന്യത്തില്‍ അതിര്‍ത്തി കാക്കാന്‍ ഒരു മലയാളി പുലിക്കുട്ടിയുണ്ട് എന്നതില്‍ ഓരോ മലയാളിക്കും അഭിമാനം മാത്രമാണുള്ളത്.

ഓമനത്തം തുളുമ്പുന്ന മുഖവും നീണ്ട മുടിയും ചന്ദനക്കുറിയും അണിഞ്ഞ ഒരു നാടന്‍ പെണ്‍കുട്ടി. കായംകുളംകാരി ആതിര. നാലു വര്‍ഷം മുമ്പ് കശ്മീരില്‍ അതിര്‍ത്തി കാക്കാന്‍ ആദ്യമായി സ്ത്രീ പട്ടാളക്കാര്‍ നിയോഗിക്കപ്പെട്ടപ്പോള്‍ അതില്‍ ഒരാള്‍ ആതിരയായിരുന്നു. കായംകുളംകാരിയുടെ മുഖചിത്രത്തോടെ പുറത്തു വന്ന വാര്‍ത്തകള്‍ രാജ്യമാകെ വൈറലായിരുന്നു. ഇപ്പോള്‍, പാക്കിസ്ഥാനെതിരെ ഓപ്പറേഷന്‍ സിന്ദൂറിലൂടെ തിരിച്ചടി നല്‍കിയ ഇന്ത്യന്‍ സൈന്യത്തിന്റെ വാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍ കേരളീയര്‍ക്കും നെഞ്ചിടിപ്പേറെയാണ്. എട്ടു വര്‍ഷം മുമ്പാണ് കായംകുളം പുള്ളിക്കണക്ക് തെക്കേ മങ്കുഴി ഐക്കര കിഴക്കതില്‍ ആതിര കെ. പിള്ള സൈന്യത്തില്‍ ചേരുന്നത്.

ആതിരയുടെ അച്ഛന്‍ കേശവപിള്ള സൈനികനായിരുന്നു. സര്‍വ്വീസിലിരിക്കെ അച്ഛന്‍ മരിച്ചപ്പോള്‍ ആ ജോലിയാണ് ആതിരയ്ക്കു ലഭിച്ചത്. ചേട്ടന്‍ അഭിലാഷിന് സൈനിക സേവനത്തോട് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ആശ്രിതര്‍ക്ക് ജോലി നല്‍കുന്നതിനായി ഡിപ്പന്റന്റ് റാലി നടത്തിയപ്പോഴാണ് ജോലി ലഭിച്ചത്. പരീക്ഷകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. പക്ഷെ, മറ്റു ട്രെയിനിംഗുകള്‍ അടക്കമുള്ള കഠിനമായ പരിശീലനങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയാക്കിയപ്പോഴാണ് ജോലി ലഭിച്ചത്. ഇന്ത്യന്‍ സേനയിലെ അര്‍ദ്ധ സൈനിക വിഭാഗമായ അസാം റൈഫിള്‍സിലെ വനിതാ സൈനികരില്‍ ഏക മലയാളിയാണ് ആതിര. അന്ന് 25 വയസ്സായിരുന്നു പ്രായം. മണിപ്പൂര്‍, നാഗാലാന്റ് എന്നിവിടങ്ങളിലായിരുന്നു സേവനം അനുഷ്ഠിച്ചിരുന്നത്. രണ്ടു വര്‍ഷം കഴിഞ്ഞ് നാട്ടിലെത്തിയപ്പോഴാണ് വിവാഹം.

ഭര്‍ത്താവ് സ്മിതേഷ് പരമേശ്വരന്‍. ട്രെയിനിംഗ് സമയത്ത്, മുടിവെട്ടണം എന്നാണ് നിയ.മമെങ്കിലും മക്കളുടെ മുമ്പില്‍ മുടിിവെട്ടിക്കളഞ്ഞ ശേഷം ചെല്ലാന്‍ ബുദ്ധിമുട്ടാണെന്ന് വിഷമത്തോടെ ആതിര പറഞ്ഞപ്പോള്‍ മനസ്സില്ലാ മനസ്സോടെ മുടിവെട്ടാതെ പരിശീലനം പൂര്‍ത്തിയാക്കാന്‍ ഓഫീസര്‍മാരും സമ്മതം മൂളി. പരിശീലനവേളയില്‍ എപ്പോഴെങ്കിലും മുടി അഴിഞ്ഞു കിടക്കുന്നതു കണ്ടാല്‍, അപ്പോള്‍ത്തന്നെ മുടി മുറിക്കുമെന്നും അറിയിച്ചിരുന്നു. ഇതുഭയന്ന് ട്രെയിനിംഗ് പീരീഡിലെ ഒന്നര വര്‍ഷക്കാലത്തോളം മുടി 8 ഫിഗറില്‍ കെട്ടിവെക്കുകയായിരുന്നു. എന്നാല്‍, അതിനിടെയാണ് കശ്മീരിലേക്ക് പോസ്റ്റിഗും, ഓപ്പറേഷനുകളും വന്നത്. അന്ന് ശരിക്കും മുടിവെട്ടണമെന്നു തോന്നിയിരുന്നു. കാരണം, അവിടെ എപ്പോഴും തലനനക്കാനോ, കുളിക്കാനോ അവസരം കിട്ടിയിരുന്നില്ല. ഇടതൂര്‍ന്ന മുടി വളരെയധികം കഷ്ടപ്പെടുത്തി.

എന്നാല്‍, ഭര്‍ത്താവിന് മുന്റെ മുടി വളരെ ഇഷ്ടമായിരുന്നതിനാല്‍ മുടി മുറിക്കാതെ കഷ്ടപ്പാടെല്ലാം സഹിക്കുകയായിരുന്നു. മണിപ്പൂരിലായിരുന്നു ആദ്യ ഓപ്പറേഷന്‍. നാലു ദിവസം കാട്ടില്‍ തങ്ങേണ്ടി വന്നു. ഡ്രൈ ഫ്രൂട്ട്‌സ് മാത്രമാണ് ഭക്ഷണം. കാട്ടിനുള്ളിലെ അരുവികള്‍ കണ്ടാല്‍ വെള്ളം കുടിക്കാം. ഇല്ലെങ്കില്‍ വെള്ളം കുടിക്കാതെ ദിവസങ്ങളോളം കഴിയും. കശ്മീര്‍ ഓപ്പറേഷനും വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. കുത്തനെയുള്ള മലകയറണം. കാല്‍തെറ്റിയാല്‍ ചെങ്കുത്തായ മലമടക്കുകളിലെ കൊക്കയിലേക്കു വീഴും. രാത്രി ടോര്‍ച്ചുപോലും ഉപയോഗിക്കാന്‍ പറ്റില്ല. കാരണം, തീവ്രവാദികള്‍ തിരിച്ചറിയും. ഇതൊക്കെ നേരിടാനും, സഹിക്കാനുമുള്ള മനക്കരുത്തുണ്ടെങ്കിലേ സൈന്യത്തിനൊപ്പം ചേരാനാകൂ. ഓപ്പറേഷനും പോവുകയാണെന്നു വീട്ടില്‍ വിളിച്ചു പറഞ്ഞാല്‍ അമ്മ ജയലക്ഷ്മിക്ക് പിന്നെ പ്രാര്‍ത്ഥനയും ജപവുമായിരിക്കും.

ReadAlso:

ബുദ്ധിമുട്ടിക്കലാണ് മെയിന്‍ പരിപാടി: കറണ്ട് കട്ടാക്കല്‍, ഹാള്‍ തുറക്കാതിരിക്കല്‍, പണം ആവശ്യപ്പെടല്‍; ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറി ഡി. സന്തോഷ് കുമാറിനെതിരേ ജേക്കബ് ക്യാറ്ററേഴ്സ് ഓണറിന്റെ വെളിപ്പെടുത്തല്‍ (എക്‌സ്‌ക്ലൂസിവ്)

ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറിയുടെ വഞ്ചനയ്ക്ക് നടപടിയുണ്ടോ ?: ജേക്കബ് ക്യാറ്ററേഴ്‌സ് ഓണറില്‍ നിന്നും 9 ലക്ഷം രൂപ തട്ടിയെടുത്തു ?; പിടിപാടു കൊണ്ട് കേസ് അട്ടിമറിക്കപ്പെടരുത് ? EXCLUSIVE

₹10 കോടിയിൽ നിന്ന് ₹52.45 കോടി ‘കമ്പൻസേഷൻ’; DLF–കമലാ പസന്ദ് കുടുംബ ഇടപാടിൽ ഗുരുതര ചോദ്യങ്ങളുമായി റിപ്പോർട്ട്(: Cobrapost Investigation: A FARMING LLP, THREE CHAURASIAS OF KAMLA PASAND GROUP, AND HOW DLF PAID A RS. 52.45 CR COMPENSATION)

ജെഎൻയുവിലെ അധ്യാപക നിയമനത്തിൽ ഗുരുതര ക്രമക്കേടുകളെന്ന് അന്വേഷണ റിപ്പോർട്ട്

ചതിച്ചത് ദുരന്ത നിവാരണ അതോറിട്ടി ?: മുന്നറിയിപ്പ് വൈകിയത് എങ്ങനെ ?; മണ്ണിടിച്ചില്‍ ഉണ്ടായത് രാവിലെ 11.10ന്, ‘റെഡ് അലര്‍ട്ട്’ പുറപ്പെടുവിച്ചത് ഉച്ചക്ക് ഒരു മണിക്ക്; ഈ സംവിധാനം കേരളത്തിന് ഗുണമോ ?

CONTENT HIGH LIGHTS; Malayali soldiers also with ‘Operation Sindoor’?: Kayamkulamkari of Assam Rifles on the Kashmir border?; Kerala with pride; Do you want to know who that beautiful girl is?

Tags: KAYAMKUMA NATIVEASSAM RYFLESTERRORIST ATTACK IN BYSARAN VALLEYPAKISTHAN DRONESമലയാളി സൈനികയും 'ഓപ്പറേഷന്‍ സിന്ദൂറിനൊപ്പം' ?അസാം റൈഫിള്‍സിലെ കായംകുളംകാരി കശ്മീര്‍ അതിര്‍ത്തിയില്‍ ?indian armyഅറിയണ്ടേ ആ സുന്ദരിക്കുട്ടി ആരെന്ന് ?ANWESHANAM NEWSpahalgam attackOPARATION SINDHOORATHIRA K PILLAI

Latest News

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, അറസ്റ്റ് 10000 കടന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies