വെളിച്ചെണ്ണയിലേക്ക് 10 വറ്റൽമുളകും കുറച്ചു കറിവേപ്പിലയും മാങ്ങ നീളത്തിൽ കട്ട് ചെയ്തതും കൂടെ ചേർത്തു എണ്ണയിൽ മൂപ്പിച്ചെടുക്കുക
വറ്റൽമുളകും കറിവേപ്പിലയും ചൂടാറിയശേഷം മിക്സിയിൽ പൊടിച്ചെടുക്കുക മൂപ്പിച്ചെടുത്ത മാങ്ങയിലേക്ക് ഇത് ചേർത്തു കൊടുക്കുക ആവശ്യത്തിനു ഉപ്പും അര ടീസ്പൂൺ കായപ്പൊടിയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കുക എണ്ണയിൽ നിന്നും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് വീണ്ടും മിക്സ് ചെയ്യുക അടിപൊളി മാങ്ങാ അച്ചാർ റെഡി
















