ചക്ക കുക്കറിലേക്ക് ചേർത്തുകൊടുത്ത് വെള്ളവും ഉപ്പും മഞ്ഞൾ പൊടിയും പച്ചമുളകും ചേർത്ത് വേവിച്ചെടുക്കുക
നാല് വിസിൽ വരെ വേവിച്ചെടുക്കാം പ്രഷർ എല്ലാം പോയ ശേഷം കുക്കർ തുടർന്ന് തവി ഉപയോഗിച്ച് നന്നായിട്ട് കുത്തിയടക്കാം
ഇനി ഒരു കപ്പ് ചിരവിയെ തേങ്ങ മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുത്ത് ഒരു ടീസ്പൂൺ ചെറിയ ജീരകവും ചേർത്ത് നന്നായിട്ട് ചതച്ചെടുക്കാം
ഇനി ചക്ക കൂട്ടാനിലേക്ക് ചേർത്തു കൊടുത്തു നന്നായിട്ട് തിളച്ച് വരുമ്പോൾ ഫ്ലെയിം ഓഫ് ചെയ്യുക
വെളിച്ചെണ്ണയിലേക്ക് കടുക് ചേർത്ത് കൊടുത്ത് പൊട്ടിച്ച് കറിവേപ്പിലയും ചേർത്ത് ഒഴിച്ചു കൊടുക്കുക
















