ആവശ്യമായ ചേരുവകൾ:
• പച്ചരി – 1 കപ്പ്(കുതിർത്തത് )
• ശർക്കര (ജാഗ്രി) – ¾ കപ്പ്
• തേങ്ങാ കൊത്ത് – 2 ടേബിൾസ്പൂൺ
• ഏലക്ക പൊടി – ¼ ടീസ്പൂൺ
• ഉപ്പ് – 1
• വെള്ളം – ആവശ്യത്തിന്
• നെയ്യ് (അല്ലെങ്കിൽ എണ്ണ) – ചുട്ടെടുക്കാൻ
തയ്യാറാക്കുന്ന വിധം:
1. ശർക്കര പാനി:
ശർക്കര ചെറിയ കഷ്ണങ്ങളാക്കി ½ കപ്പ് വെള്ളത്തിൽ ഉരുക്കുക → തിളപ്പിച്ച് വേസ്റ്റ്അരിച്ചുമാറ്റി നീക്കി → തണുപ്പിക്കുക.
2. മാവ് തയ്യാറാക്കുക:
അരി അരച്ചെടുക്കുക മാവിൽ തണുത്ത ശർക്കര പാനി ഒഴിച്ച് കലർതുക
→ തേങ്ങാ കൊത്തും ഏലക്ക പൊടിയും ഉപ്പും ചേർക്കുക.
→ മാവ് കുറച്ച് കട്ടിയുള്ളതായിരിക്കണം (idli മാവ് പോലെ).
3. ഓപ്പ്ഷണൽ:
30 mins rest കൊടുത്താൽ നല്ല soft texture ലഭിക്കും.
4. ഉരുളി അല്ലെങ്കിൽ അപ്പച്ചാട്ടിയിൽ നെയ്യ് or വെളിച്ചെണ്ണ ചൂടാക്കി → ഓരോ തവി മാവ് ഒഴിക്കു→പൊങ്ങി വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക → ഇരുവശവും ഗോൾഡൻ ബ്രൗൺ ആകുമ്പോൾ എടുത്തേക്കുക.മീഡിയം to low ഫ്‌ളൈമിൽ ചുട്ടെടുക്കണം ഇല്ലെങ്കി ഉൾഭാഗം വേവില്ല
















