Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

എനിക്ക് ഏറ്റവും കൂടുതല്‍ ചീത്തപ്പേരുണ്ടാക്കിയ എഴുത്തുകാരനാണ് ശ്രീനിവാസന്‍! തുറന്ന് പറഞ്ഞു സത്യൻ അന്തിക്കാട് | Sathyan Anthikkad

സന്ദേശം എന്ന സിനിമ കഴിഞ്ഞ സമയത്ത് തനിക്ക് കിട്ടിയ ഊമക്കത്തുകള്‍ക്ക് കണക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 26, 2025, 01:37 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളികളുടെ പ്രിയ സംവിധായകൻ ആണ് സത്യൻ അന്തിക്കാട്. എന്നും ഓർത്തിരിക്കുന്ന ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച അദ്ദേഹം എന്നും മലയാളികൾക്ക് പ്രിയങ്കരനാണ്. പ്രത്യേകിച്ചു ശ്രീനിവാസൻ കോമ്പോയിൽ പിറവി എടുത്ത ചിത്രങ്ങൾ ഇതിൽ പ്രധാനമാണ്.

ഇപ്പോഴിതാ അടുത്തിടെ ഒരു അഭിമുഖത്തിൽ സത്യൻ അന്തിക്കാട് ശ്രീനിവാസനെ കുറിച്ച് പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. തനിക്ക് ഏറ്റവും കൂടുതല്‍ ചീത്തപ്പേരുണ്ടാക്കിയ എഴുത്തുകാരനാണ് ശ്രീനിവാസന്‍ എന്നാണ് അദ്ദേഹം പറയുന്നത്. സന്ദേശം എന്ന സിനിമ കഴിഞ്ഞ സമയത്ത് തനിക്ക് കിട്ടിയ ഊമക്കത്തുകള്‍ക്ക് കണക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സത്യൻ അന്തിക്കാടിന്റെ വാക്കുകൾ;

‘എനിക്ക് ഏറ്റവും കൂടുതല്‍ ചീത്തപ്പേരുണ്ടാക്കിയ എഴുത്തുകാരനാണ് ശ്രീനി. സന്ദേശം കഴിഞ്ഞ സമയത്ത് എനിക്ക് കിട്ടിയ ഊമക്കത്തുകള്‍ക്ക് കണക്കില്ല. സമൂഹത്തില്‍ വളരെ ആഴത്തില്‍ ആണ്ടിറങ്ങുന്ന വിമര്‍ശനങ്ങള്‍ ഒരു മടിയുമില്ലാതെ പ്രയോഗിക്കുകയും അതെന്റെ സിനിമയായത് കൊണ്ട് എനിക്കും അതിന്റെ കൂരമ്പുകള്‍ ഏല്‍ക്കേണ്ടിവരികയും ചെയ്തിട്ടുണ്ട്.

പക്ഷേ എന്തൊക്കെ പറഞ്ഞാലും 30 കൊല്ലം മുമ്പ് പോളണ്ടിനെക്കുറിച്ച് പറയരുതെന്ന് പറഞ്ഞത് ഇപ്പോഴും ആളുകള്‍ പറയുന്നുണ്ട്. ‘ഈ ബുദ്ധി നമുക്കെന്താ നേരത്തേ തോന്നാഞ്ഞേ ദാസാ’ എന്ന സംഭാഷണവും നമ്മള്‍ കേള്‍ക്കുന്നുണ്ട്. നമ്മുടെ സ്ഥിരം പ്രയോഗമായി മാറിയ ഒരുപാട് സംഭാഷണങ്ങള്‍ ശ്രീനി എഴുതിയിട്ടുണ്ട്.

അതൊക്കെ എന്റെ സിനിമയിലൂടെയാകാന്‍ സാധിച്ചു എന്നത് സന്തോഷം നല്‍കുന്നു. തിരക്കഥ മാത്രം വെച്ച് തുടങ്ങിയ സിനിമയാണ് സന്ദേശം. സംഭാഷണങ്ങള്‍ പലതും ചിത്രീകരണത്തിന്റെ ഇടയിലാണ് എഴുതിയിരുന്നത്.

ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്, ഒരു 30 കൊല്ലം മുമ്പ് യുണിറ്റ് വാനിന്റെ അടുത്തിരുന്ന് ശ്രീനിവാസന്‍ എഴുതിയ സംഭാഷണങ്ങളാണല്ലോ ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നതെന്ന്. എന്തൊക്കെ പറഞ്ഞാലും ഒരു മഹാപ്രതിഭയാണ് ശ്രീനിവാസന്‍ എന്ന് ഞാന്‍ സമ്മതിച്ചിരിക്കുകയാണ്,’ സത്യന്‍ അന്തിക്കാട് പറയുന്നു.

ReadAlso:

1.77 കോടിയുടെ നഷ്ടപരിഹാരം ലഭിക്കുമോ? രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ? അപവാദപ്രചാരണങ്ങൾക്ക് തെളിവുകളോടെ മറുപടി നൽകി രേണു സുധി!

ഒടിടി റിലീസിന് പിന്നാലെ ചർച്ചയായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ മമിതയുടെ ലുക്ക്

“മക്കളോട് സ്ട്രിക്റ്റ് ആവില്ല, ക്ലാസ് കട്ട് ചെയ്ത് ആസ്വദിക്കാൻ പറയും”: അമ്മയായാൽ താൻ എങ്ങനെയെന്ന് വെളിപ്പെടുത്തി തമന്ന ഭാട്ടിയ

കടബാധ്യത വന്നപ്പോഴും അമ്മ തിരിഞ്ഞുനോക്കിയില്ല, എന്റെയടുത്ത് വരരുതെന്ന് പറഞ്ഞു: തുറന്നുപറച്ചിലുമായി സാന്ദ്ര എമി

തിരുവനന്തപുരത്തെ സംഘര്‍ഷം: ആഭ്യന്തരമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കി എസ്എഫ്‌ഐ

Content highlight; Sathyan Anthikkad

Tags: Anweshanam.comsathyan anthikkad

Latest News

യുക്രെയ്നിൽ ഇന്ത്യൻ മരുന്നുകമ്പനിക്കുനേരെ റഷ്യൻ ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

ഇ.എന്‍ സുരേഷ് ബാബുവിനെ മാറ്റി; വി. ചെന്താമരാക്ഷന്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി

അമ്പതാമത് വയലാർ അവാർഡ് ആർ. രാജശ്രീയ്ക്ക്; പുരസ്‌കാരം ‘ആത്രേയകം’ നോവലിന്

“സൈക്കോയെപ്പോലെ പെരുമാറി, ബെൽറ്റും ചൂലും ഇടികല്ലും ഉപയോഗിച്ച് മർദിച്ചു”: സ്ത്രീധനത്തിന്റെ പേരിൽ നവവധുവിന് സൗദിയിൽ ക്രൂരപീഡനം; ഭർത്താവിന്റെ പീഡന കഥ തുറന്നുപറഞ്ഞ് അഞ്ജു

പി. കെ. ശശിക്കെതിരായ നടപടി വൈകി; സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies