Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

“വൈദ്യുതി പോസ്റ്റ്” ഒടിയുന്നതിന് “FB പോസ്റ്റില്‍” മറുപടി ?: ആരോപണത്തില്‍ കഴമ്പുണ്ടോ? എന്താണ് വസ്തുത?; KSEB പ്ലാനിംഗ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പറയുന്നത് ഇതാണ് ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 3, 2025, 05:03 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മണ്‍സൂണ്‍ മഴ ശക്തമായി പെയ്യുകയാണ്. ഒപ്പം ശക്തിയേറിയ കാറ്റും. KSEBയുടെ വൈദ്യുത പോസ്റ്റുകളും ലൈനുകളും ട്രേന്‍സ്‌ഫോര്‍മറുകലും എല്ലാം പൊട്ടിയും മുങ്ങിയും ഒടിഞ്ഞുമൊക്കെ കോടകിളുടെ നഷ്മാണ് സംഭവിക്കുന്നത്. ഇതിനിടയില്‍ വാഹനങ്ങള്‍ ഇടിച്ച് പോസ്റ്റുകള്‍ ഒടിഞ്ഞു വീഴുന്നതും, മരം ഒടിഞ്ഞു വീണ് ലൈനുകള്‍ പൊട്ടുന്നതും വ്യാപക പരാതിയായി ഉയര്‍ന്നു. ഇതിനെതിരേ KSEB എങ്ങനെ പ്രതികരിക്കുമെന്ന ആലോചനയിലായിരുന്നു. സോഷ്യല്‍ മീഡിയയുടെ ഇടപെടല ുകളിലൂടെ സോഷ്യല്‍ ഓഡിറ്റിംഗ് നടക്കുന്ന ഘട്ടത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ തന്നെ മറുപടിയും നല്‍കാമെന്ന ചിന്തയാണ് KSEBക്കുള്ളത്.

ഇതിന്റെ ഭാഗമായി KSEB പ്ലാനിംഗ് വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയറായ മനോജ് ബി നായര്‍ ഫേസ് ബുക്കില്‍ ഒരു കുറിപ്പിട്ടു. ഇന്‍ഫര്‍മേഷനും, ചിലര്‍ എഴുതിയ കുറിപ്പുകള്‍ക്ക് മറുപടിയുമായിരുന്നു ഈ കുറിപ്പ്. ഇതിപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. വാഹനമിടിച്ചും പ്രകൃതിഷോഭത്തെത്തുടര്‍ന്ന് മരം വീണും ഒക്കെ വൈദ്യുത പോസ്റ്റുകള്‍ ഒടിയുമ്പോള്‍ പൊതുവെ ഉയരുന്ന ഒരു ആരോപണമാണ് പോസ്റ്റിനുള്ളിലെ കമ്പിക്ക് കനം കുറവായതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ തീവ്ര മഴയും കാറ്റും കാരണം മരം വീണ് പോസ്റ്റുകള്‍ തകര്‍ന്നപ്പോള്‍ ചിലര്‍ വാട്‌സാപ്പിലൂടെയും യുട്യൂബിലൂടെയും ഈ തെറ്റിദ്ധാരണ കൂടുതല്‍ പരത്തിയിട്ടുണ്ട്. ഈ ആരോപണത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോ? എന്താണ് ഇതിലെ വസ്തുത?. ഇതായിരുന്നു മനോജ് ബി.യ നായരുടെ പോസ്റ്റ് ആ പോസ്റ്റ് ഇങ്ങനെ

  • KSEB പോസ്റ്റുകളിലെ കനം കുറഞ്ഞ കമ്പികള്‍!

മഴക്കാലത്ത്, പ്രത്യേകിച്ച് വലിയ കാറ്റുള്ളപ്പോള്‍ മരങ്ങളും മറ്റും വൈദ്യുതി ലൈനില്‍ വീണ് പോസ്റ്റുകള്‍ ഒടിയാറുണ്ട്. പലരും പറയുന്നത് നിര്‍മ്മാണത്തില്‍ കൃത്രിമം കാണിക്കുന്നത് കൊണ്ടാണ് – കനം കുറഞ്ഞ കമ്പികള്‍ KSEB ഉപയോഗിച്ചത് കാരണം ആണ് – പോസ്റ്റ് പൊട്ടുന്നത് എന്നാണല്ലോ. കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഈ പ്രാവശ്യവും യൂട്യുബിലും വാട്ട്‌സ്ആപ്പിലും അത്തരം ചില വീഡിയോകള്‍ കണ്ടു! എന്താണ് വാസ്തവം?.

കനം കൂടിയ സ്റ്റീല്‍ കമ്പികള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന Reinforced Cement Concrete (RCC) പോസ്റ്റുകള്‍ ആണ് മുന്‍കാലങ്ങളില്‍ വൈദ്യുതി ലൈന്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്നത്. പരമ്പരാഗത രീതിയെക്കാള്‍ മെച്ചപ്പെട്ട ഘടനയുള്ള PSC അല്ലെങ്കില്‍ Pre-Stressed Cement Concrete പോസ്റ്റുകള്‍ ആണ് ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നത്. സാധാരണ കോണ്‍ക്രീറ്റ് നിര്‍മ്മിതിയില്‍ ഉപയോഗിക്കുന്ന കനം കൂടിയ പിരിയന്‍ കമ്പികള്‍ക്ക് പകരം, ഉയര്‍ന്ന tensile strength ഉള്ള, എന്നാല്‍ കനം തീരെ കുറഞ്ഞ പ്രത്യേകതരം സ്റ്റീല്‍ കമ്പികള്‍ ആണ് (high tensile strength steel അഥവാ HTS) ഇവയുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത് (4 mm വ്യാസമുള്ള 14 കമ്പികള്‍ ആണ് 8/9 മീറ്റര്‍ പോസ്റ്റുകളില്‍ KSEB ഉപയോഗിക്കുന്നത്).

ഉയര്‍ന്ന വലിവ് ബലത്തെ പ്രതിരോധിക്കാനും കോണ്‍ക്രീറ്റിലുടനീളം ഏകീകൃത സമ്മര്‍ദ്ദ ശക്തി (uniform compressive force) നല്‍കാനും ഘടനാപരമായ സ്ഥിരത ഉറപ്പാക്കാനും ഇത്തരം കമ്പികള്‍ക്ക് കഴിയും. (RCCല്‍ സാധാരണയായി Fe-250, Fe-415 തുടങ്ങിയ mild അല്ലെങ്കില്‍ medium-grade സ്റ്റീല്‍ കമ്പികള്‍ ആണ് ഉപയോഗിക്കുന്നത്). നിര്‍മ്മാണ രീതി: HTS കമ്പികള്‍ ആദ്യം നിശ്ചിത അച്ചിന് ഉള്ളില്‍ യന്ത്രസഹായത്താല്‍ വലിച്ച് നീട്ടി ഉറപ്പിച്ച ശേഷം അവയ്ക്ക് ചുറ്റും കോണ്‍ക്രീറ്റ് ഒഴിക്കും. കോണ്‍ക്രീറ്റ് സെറ്റ് ചെയ്തുകഴിഞ്ഞാല്‍ – ഇതിന് ഏകദേശം ഒരാഴ്ച സമയം എടുക്കും – വലിച്ച് കെട്ടിയ കമ്പിയിലെ ടെന്‍ഷന്‍ ഒഴിവാക്കി കോണ്‍ക്രീറ്റില്‍ സമ്മര്‍ദ്ദം നല്‍കിയശേഷം അച്ചിന് പുറമേ വച്ച് കമ്പികള്‍ മുറിക്കുന്നു.

പ്രീ-സ്‌ട്രെസിംഗ് എന്നറിയപ്പെടുന്ന ഈ പ്രക്രിയ പോസ്റ്റിന്റെ ഘടനാപരമായ ശേഷി വര്‍ദ്ധിപ്പിച്ച്, കൂടുതല്‍ ഭാരം താങ്ങാന്‍ സാധിക്കും വിധം ശക്തമാക്കുകയും തൂണില്‍ വിള്ളല്‍ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. അങ്ങനെ ഇത്തരം പോസ്റ്റുകള്‍ക്ക് കൂടുതല്‍ ഈട് ലഭിക്കും. RCC തൂണുകളെക്കാള്‍ താരതമ്യേനെ കുറഞ്ഞ ചെലവില്‍ തന്നെ തുല്യമായ ഭാരം വഹിക്കാനുള്ള ശേഷിയുള്ള PSC തൂണുകള്‍ നിര്‍മ്മിക്കാനാകും . RCC തൂണുകളെക്കാള്‍ ഭാരം വളരെ കുറവാണെന്നതാണ് മറ്റൊരു വലിയ സവിശേഷത. ഭാരം കുറവായതിനാല്‍ പോസ്റ്റ് ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് എത്തിക്കുന്നതും കുഴിച്ചിടുന്നതും എളുപ്പമാകുന്നു.

ഈ സവിശേഷ ഗുണങ്ങള്‍ കൊണ്ടാണ് ലോകമെമ്പാടും PSC പോസ്റ്റുകള്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നത്. നിര്‍മ്മാണ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ അല്‍പ്പം ചെലവേറും എങ്കിലും, തുടര്‍ചെലവുകള്‍ ഗണ്യമായി കുറയ്ക്കാം – ഒപ്പം ഉയര്‍ന്ന വിശ്വാസ്യതയും. ഈ ഗുണങ്ങള്‍ എല്ലാം ഉണ്ടെന്ന് പറഞ്ഞാലും, ചില സാഹചര്യങ്ങളില്‍ PSC തൂണുകള്‍ പൊട്ടിപ്പോകും. വൈദ്യുതി കമ്പികളില്‍ വലിയ മരം വീഴുകയോ വാഹനം പോസ്റ്റില്‍ ഇടിക്കുകയോ ചെയ്യുമ്പോള്‍, പെട്ടെന്നുള്ള, ഉയര്‍ന്ന തീവ്രതയുള്ള പാര്‍ശ്വബലം (extreme lateral impacts) പോസ്റ്റില്‍ അനുഭവപ്പെടുന്നു. വൈദ്യുതി പോസ്റ്റുകള്‍ ഇത്തരം ആഘാതങ്ങള്‍ പ്രതിരോധിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതല്ല എന്നതിനാല്‍ തന്നെ ഇത്തരം സാഹചര്യങ്ങളില്‍ അവ പൊട്ടിപ്പോകാം.

ReadAlso:

“കട്ടന്‍ ചായയും പരിപ്പുവടയും” ഉപേക്ഷിച്ച സ്വരാജ് ?: ചായ-കാപ്പി-പാല് ശീലമില്ല; നിലപാടില്‍ ‘പിശക്’ സംഭവിച്ചെന്നു ബോധ്യമായാല്‍ തിരുത്താന്‍ മടിയില്ല ?; യുദ്ധമല്ല, സമാധാനം ഒരു രാഷ്ട്രീയമാണ്; സ്വരാജിന്റെ രാഷ്ട്രീയ ചിട്ടവട്ടങ്ങള്‍ ഇങ്ങനെ

അന്‍വറിന്റെ ക്രാഷ് ലാന്‍ഡിംഗ് ലക്ഷ്യം വെക്കുന്നത് ആരെ ?: സുധാകരനും വേണുഗോപാലും അന്‍വറിന് തുണയോ ?; വി.ഡി. സതീശന്റെ നാളുകള്‍ എണ്ണപ്പെട്ടെന്ന് വിമതരുടെ മുന്നറിയിപ്പ്

ആരാണ് പഞ്ചമി ?: സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ ഓര്‍ക്കണം ദളിത് സ്വാതന്ത്ര്യത്തിന്റെ ദൂരം ?; ജന്‍മിമാരെ വിറപ്പിച്ച അയ്യന്‍കാളിയെ മറക്കാനാവുമോ ?; പാതി കത്തിച്ച ബെഞ്ചിന്റെ ചരിത്രം കുട്ടികള്‍ അറിയണ്ടേ ?; ചരിത്രം വീണ്ടും വീണ്ടും വായിക്കപ്പെടട്ടെ

അന്‍വറിന്റെ ബ്ലാക്ക്‌മെയില്‍ ഭീഷണി ?: സതീശനും മുഹമ്മദ് റിയാസിനും ആര്യാടന്‍ ഷൗക്കത്തിനും നേരെ ഒളിയമ്പ് ?; വെല്ലുവിളിയുമായി നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണം; നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് കത്തുമെന്നുറപ്പായി

ആധാര്‍, യുപിഐ, മ്യൂച്ചല്‍ ഫണ്ട് ഇടപാടുകളിൽ മാറ്റം വരുന്നു; ജൂണ്‍ ഒന്നു മുതല്‍ നടപ്പാക്കുന്നത് വലിയ മാറ്റങ്ങളോടെ, എല്‍പിജി-സിഎന്‍ജി വിലയില്‍ മാറ്റം വന്നേക്കാം

വാല്‍ക്കഷണം: മരം വീണാലും ലോറി വന്ന് ഇടിച്ചാലും പൊട്ടാത്ത പോസ്റ്റ് ഉണ്ടാക്കാന്‍ സാധിക്കില്ലേ എന്ന് ചോദിച്ചാല്‍ – തീര്‍ച്ചയായും കഴിയും, ചെലവ് കൂടും എന്ന് മാത്രം. അതല്ലല്ലോ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യം. പലചരക്ക് കടയില്‍ സാധനം പൊതിഞ്ഞ് നല്‍കാന്‍ steel rope ഉപയോഗിക്കേണ്ട കാര്യം ഇല്ലല്ലോ!. വാട്‌സാപ്പ് വിദഗ്ദ്ധര്‍ കണ്ടെത്തുന്ന മറ്റൊരു കാര്യം KSEBയുടെ പോസ്റ്റില്‍ വശങ്ങളില്‍ മാത്രമേ അഞ്ചോ-ആറോ കമ്പികള്‍ നല്‍കുന്നുള്ളൂ എന്നതാണ്. PSC പോസ്റ്റുകള്‍ നിര്‍മ്മിക്കുമ്പോള്‍ കമ്പികള്‍ സ്ഥാപിക്കേണ്ടത് എവിടെ എന്നും, ഓരോ

ആവശ്യങ്ങള്‍ക്കുള്ള പോസ്റ്റ് നിര്‍മ്മിക്കുമ്പോള്‍ ഏത് വണ്ണത്തില്‍ ഉള്ള എത്ര കമ്പികള്‍ ആണ് ഉപയോഗിക്കേണ്ടത് എന്നതിനെല്ലാം കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉണ്ട്; അതിന് സാങ്കേതിക കാരണങ്ങളും ഉണ്ട്. മറ്റൊരു കാര്യം, ഇത്തരം പോസ്റ്റുകള്‍ നിര്‍മ്മിക്കുമ്പോള്‍ കമ്പികള്‍ വലിച്ച് നിര്‍ത്തുന്നതിനാല്‍ തന്നെ പോസ്റ്റ് പൊട്ടിയാല്‍ ഈ കമ്പികള്‍ ഉള്‍വലിയും എന്നതുകൊണ്ട് പൊട്ടിയ ഭാഗത്ത് മാത്രം നോക്കിയാല്‍ കമ്പി കാണാന്‍ സാധിക്കണം എന്നില്ല.

CONTENT HIGH LIGHTS; Reply to ‘FB post’ for breaking ‘electricity post’?: Is there any truth to the allegation? What is the fact?; This is what the executive engineer of KSEB planning department says?

Tags: KSEBANWESHANAM NEWSELECTRIC POSTELECTRIC LINEMANOJ B NAIRASSISSSTANE EXICUTIVE ENGINEER"വൈദ്യുതി പോസ്റ്റ്" ഒടിയുന്നതിന് "FB പോസ്റ്റില്‍" മറുപടി ?ആരോപണത്തില്‍ കഴമ്പുണ്ടോ? എന്താണ് വസ്തുത?KSEB പ്ലാനിംഗ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പറയുന്നത് ഇതാണ് ?

Latest News

കസ്റ്റഡിയിലുണ്ടായിരുന്ന പ്രതി തൂങ്ങിമരിച്ച സംഭവം; സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍ – ci suspended pathanamthitta

സംസ്ഥാന പരിസ്ഥിതി സംരക്ഷക പുരസ്‌കാരം ഐ.ബി. സതീഷ് എം.എല്‍.എയ്ക്ക്; പരിസ്ഥിതി ദിനത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും

പാകിസ്താനിലെ ഭൂചലനം അവസരമാക്കി രക്ഷപ്പെട്ടത് 200-ലേറെ ജയിൽപ്പുള്ളികൾ – earthquake pakistan

ഇനി അങ്കണവാടിയില്‍ ബിരിയാണി മാത്രമല്ല; വിഭവങ്ങള്‍ അടിമുടി പരിഷ്‌ക്കരിച്ച് ആരോഗ്യവകുപ്പ് മന്ത്രി

സ്വര്‍ണമാല കവര്‍ന്ന് മുത്തശ്ശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കൊച്ചുമകന്‍ പിടിയിൽ – grandson steal grandmother chain

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.