Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

“സിന്ദൂര്‍ വരിക്ക പ്ലാവ്” നട്ട് ഗവര്‍ണറുടെ വെല്ലുവിളി ?: പരിസ്ഥിതി ദിന ‘വേദിമാറ്റി’ സര്‍ക്കാരിന്റെ അടി; ഭാരതാംബയുടെ ചിത്രം വെയ്ക്കണമെന്ന് ആര്‍ലേക്കര്‍ പറ്റില്ലെന്ന് പി. പ്രസാദ്; സര്‍ക്കാരും ഗവര്‍ണരും രണ്ടു വഴിക്കോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 5, 2025, 04:07 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ലോക പരിസ്ഥിതി ദിനാചരണവും ഭാരതാംബയുടെ ചിത്രവും തമ്മില്‍ എന്തു ബന്ധമെന്നാണ്. ഒരു ബന്ധവുമില്ലെങ്കിലും ചിന്തിച്ചെടുത്താല്‍ ബന്ധമുണ്ടാകും. പ്രകൃതി അമ്മയുടെ സ്ഥാനത്താണ്. അപ്പോള്‍ ഭാരതംബ എന്ന അമ്മയെപ്പോലെയാണ് എന്നര്‍ത്ഥം. ഇങ്ങനെയൊക്കെ അര്‍ത്ഥവും വ്യാപ്തിയുമൊക്കെ നോക്കയല്ലല്ലോ ഇതുവരെയും സര്‍ക്കാരും സന്നദ്ധ സംഘടനകളും ലോകപരിസ്ഥിതി ദിനമായ ജൂണ്‍ 5 ആചരിച്ചിരുന്നത്. അതുകൊണ്ട് കഴിഞ്ഞകാലങ്ങളില്‍ എങ്ങനെയാണോ പരിസ്ഥിതി ദിനം ആചരിച്ചിരുന്നത് അതുപോലെ ആചരിക്കാന്‍ ഇത്തവണയും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന സംസ്ഥാനതല പരിസ്ഥിതി ദിനാചരണം ഗവര്‍ണര്‍ മുഖ്യാതിഥിയായി നടത്താന്‍ തീരുമാനിച്ചു. അതും രാജ്ഭവനില്‍വെച്ച്.

എന്നാല്‍, പെട്ടെന്ന് പരിപാടികളില്‍ മാറ്റം നിര്‍ദ്ദേശിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ രംഗത്തെത്തി. പരിസ്ഥിതി ദിനമല്ലേ, ഭാരതാംബയുടെ ചിത്രം വെച്ച് ഒരു പ്രാര്‍ത്ഥനയാകാം എന്ന്. ഇത് ഇടതുസര്‍ക്കാരിന് പിടിച്ചില്ല. അങ്ങനെയാണെങ്കില്‍ പ്രാര്‍ത്ഥനയും പടവുമെല്ലാം രാജ്ഭവനില്‍ തന്നെ ഇരുന്നോട്ടെ, പരിസ്ഥിതി ദിനാഘോഷം നടത്തുന്ന സ്ഥലം മാത്രം സര്‍ക്കാര്‍ മാറ്റി. സെക്രട്ടേറിയറ്റില്‍ കൃഷിമന്ത്രി പി. പ്രസാദ് ആ ചടങ്ങ് നിര്‍വഹിച്ചു. എന്നാല്‍, രാജ്ഭവനില്‍ ഭാരതാംബയുടെ പടവും വെച്ച് സിന്ദൂര്‍ ഇനത്തില്‍പ്പെട്ട വരിക്കപ്ലാവും നട്ടാണ് ഗവര്‍ണര്‍ പകരംവീട്ടിയത്.

ഓപ്പറേഷന്‍ സിന്ദൂറിന്റെ ഓര്‍മ്മയുമായി. പരിസ്ഥിതി ദിനാഘോത്തിനു നട്ട മരവുമായി. ഭാരതാംബയുടെ ചിത്രം വെച്ചെന്ന പേരുമായി. സംസ്ഥാന സര്‍ക്കാരിനിട്ടുള്ള കൊട്ടുമായി. ഇതായിരുന്നു ഗവര്‍ണര്‍ ആര്‍ലേക്കറിന്റെയും ഉദ്ദേശം. എന്നാല്‍, സര്‍ക്കാരിന്റെ വഴിയേ നടക്കുന്ന ഒരു ഗവര്‍ണറാണ് ആര്‍ലേക്കറെന്ന് ഇടതുമന്ത്രിസഭ വിചാരിച്ചിരുന്നെങ്കിലും ഇതോടെ അതിന് തിരശ്ശീല വീണിരിക്കുകയാണ്. ഗവര്‍ണര്‍ ആര്‍ലേക്കര്‍ വ്യക്തമായ ആര്‍.എസ്.എസ് പടയാളിയാണെന്ന് ഭാരതാംബയുടെ ചിത്രം വെയ്ക്കണമെന്ന് ശഠിച്ചതോടെ തിരിച്ചറിഞ്ഞിരിക്കുകയാണ്. ഇത് കൃഷിമന്ത്രി പി. പ്രസാദ് പരസ്യമായി പറയുകയും ചെയ്തു. സാധാരണ പരിപാടികളില്‍ വെയ്ക്കുന്ന തരം ഭാരതാംബയുടെ ചിത്രമല്ല ഗവര്‍ണര്‍ വെയ്ക്കാന്‍ ഉദ്ദേശിച്ചതെന്നാണ് മന്ത്രി പറയുന്നത്.

അത് ഇടതുപക്ഷ സര്‍ക്കാരിനോ, സര്‍ക്കാര്‍ നടത്തുന്ന ഔദ്യോഗിക പരിപാടിക്കോ വെയ്ക്കാന്‍ പറ്റില്ല. ആ ചിത്രം വെച്ചേ പരിസ്ഥിതി ദിനാഘോഷം നടത്താന്‍ പറ്റൂ എന്ന് പറയുന്ന ഗവര്‍ണര്‍ ഉദ്ദേശിക്കുന്നത്, പരിസ്ഥിതി ദിനത്തില്‍ സര്‍ക്കാരുമായി യുദ്ധം പ്രഖ്യാപിക്കാം എന്നാണ്. മുന്‍ ഗമവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍ത്തിയ ഇടത്തു നിന്ന് തുടങ്ങാന്‍ അവസരം കാത്തു നില്‍ക്കുന്ന ആളായിരുന്നോ ആര്‍ലേക്കറും. ആരിഫ് മുഹമ്മദ്ഖാന്‍ ആര്‍.എസ്.എസ്. അല്ല. പക്ഷെ, ആര്‍ലേക്കര്‍ കറകളഞ്ഞ ആര്‍.എസ്.എസ് ആണ്. അപ്പോള്‍ സര്‍ക്കാര്‍ എന്തും പ്രതീക്ഷിക്കണം. ആ ഘട്ടമാണ് വന്നിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പും, അടുത്ത നിയമസഭാ പൊതു തെരഞ്ഞെടുപ്പും അടുത്തിരിക്കെ സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍ പറ്റിയ സമയം.

വന്നപ്പോള്‍ സര്‍ക്കരിന്റെ എല്ലാ കാര്യങ്ങള്‍ക്കും ചേര്‍ന്നുനിന്നു. പിന്നെപ്പിന്നെ ചെറിയ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചു. അതിനെല്ലാം വിട്ടുവീഴ്ചയകളും ആശയ വിനിമയങ്ങളും സര്‍ക്കാരും രാജ്ഭവനും നടത്തി. എന്നാല്‍, ബില്ലുകള്‍ രാഷ്ട്രപതിക്കു വിടുന്നതിലും, ബില്ലുകള്‍ പാസാക്കുന്നതിലും ഗവര്‍ണര്‍മാര്‍ കാണിക്കുന്ന എതിര്‍പ്പിനെ സുപ്രീം കോടതി നിശിചമായി വിമര്‍ശിച്ചും, ബില്ലുകള്‍ ഒപ്പിടുന്നതിനു കാലപരിധി വെച്ചതും വലിയ തിരിച്ചടിയായി. ഇതിനെതിരേ ഗവര്‍ണര്‍ പ്രതികരിച്ചു. തുടക്കത്തില്‍ ഒപ്പം നിന്ന ഗവര്‍ണര്‍ ഇപ്പോള്‍ പൂര്‍ണ്ണ ആര്‍.എസ്.എസ്സുകാരനായി മാറിയതാണ് പരിസ്ഥിതി ദിനത്തില്‍ സര്‍ക്കാര്‍ കണ്ടത്. ഇനി നടക്കുന്നത് സെക്രട്ടേറിയറ്റും രാജ്ഭവനും തമ്മിലുള്ള രണ്ടാം അങ്കമാണ്.

  • കൃഷിമന്ത്രി പി. പ്രസാദിന്റെ പ്രതികരണം

ഈ പരിപാടി രാജ്ഭവനിലാണ് നടത്താനിരുന്നത്. ഗവര്‍ണറുമായി ഇക്കാര്യം സംസാരിച്ചിരുന്നു. നേരത്തെ തന്നെ പരിപാടി അറിയിച്ചാല്‍, അതിന് പ്രോഗ്രാം ചാര്‍ട്ട് നിശ്ചയിക്കും. എന്നാല്‍, ഇന്നലെ രാത്രിയോടെ ഗവര്‍ണറുടെ ഓഫീസില്‍ നിന്നും പൊട്ടെന്നു മാറ്റം വരുത്തി. ആ മാറ്റം സര്‍ക്കാരിന്റെ പരിപാടിക്ക് അംഗീകരിക്കാന്‍ കഴിയാത്തതായിരുന്നു. അതുകൊണ്ട് രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷം മാറ്റി. സെക്രട്ടേറിയറ്റ് ദര്‍ബാര്‍ഹാളില്‍ പരിപാടി നടത്തി. സെക്രട്ടേറിയറ്റ് വളപ്പില്‍ ഫലവൃക്ഷം നട്ട് നിര്‍വഹിച്ചു. രാജ്ഭവനില്‍ വെക്കാന്‍ ഉദ്ദേശിച്ച ചിത്രം, സാധാരണ ഗതിയില്‍ ഉപയോഗിക്കുന്ന ഭാരത മാതാവിന്റെ ചിത്രമല്ല. ചിലപൊതു പരിപാടികള്‍ക്കെല്ലാം, ഭാരതാംബയായി കുട്ടികളെ അണിയിക്കാറുണ്ട്. ഫ്‌ളോട്ടുകള്‍ ചെയ്യാറുണ്ട്. ആഘോഷ പരിപാടികളായി ചെയ്യാറുണ്ട്. ഓണാഘോഷത്തിനും ചെയ്യാറുണ്ട്. എന്നാല്‍. സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികളില്‍ ഇത്തരം ചിത്രങ്ങള്‍ ഉപയോഗിക്കാറില്ല.

എന്നാല്‍, രാജ്ഭവനില്‍ നിന്ന് അയച്ചുതന്ന ചിത്രം ആര്‍.എസ്.അസ്. ഉപയോഗിക്കുന്ന ചിത്രമായിരുന്നു. ആര്‍.എസ്.എസ്. ഉപയോഗിക്കുന്ന ചിത്രം ഭരണഘടനാപരമായ ഒരു പദവിയുള്ള ഒരിടത്ത്, ഒരു സര്‍ക്കാരിന്റെ പരിപാടിയുടെ ഭാഗമാക്കുക എന്നു പറയുന്നത് ഭരണഘടനാപരമായി ശരിയായ നടപടിയല്ല. ഓരോവ്യക്തിക്കും അവരുടെ രീതിക്കനുസരിച്ച് അവരുടെ രാഷ്ട്രീയ നിലപാടുകളെടുക്കാം. അതിന് ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. എന്നാല്‍, ഇന്ത്യന്‍ ഭരണഘടന പറയുന്ന തരത്തിലല്ല രാജ്ഭവനില്‍ നിന്നും വന്ന നിര്‍ദ്ദേശം. അത് ആര്‍.എസ്.എസ്. മാത്രം ഇന്ത്യയില്‍ ഉപയോഗിക്കുന്ന ചിത്രമാണ് സര്‍ക്കാരിന് അയച്ചത്. ഈ ചിത്രത്തിനു മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തുക എന്നത് ആര്‍.എസ്.എസിന്റെ ഭാഗമാണ്.

ReadAlso:

പ്രകൃതി ദുരന്തങ്ങളുടെ പ്രവാചകന്‍ ?: ആള് ചില്ലറക്കാരനല്ല ! ഭയങ്കരനാണിവന്‍ ?; പ്രകൃതി ദുരന്തങ്ങള്‍ പ്രവചിക്കുന്ന ‘അന്ത്യനാള്‍’ മത്സ്യം ?; ലോകം ഭയക്കുന്ന ഓര്‍ഫിഷ് എത്തിക്കഴിഞ്ഞു ?; ഇനി എന്തും സംഭവിക്കും ?

കൂരിരുട്ടില്‍ മുഖത്ത് ടോര്‍ച്ചടിച്ച് ആളെ തിരിച്ചറിഞ്ഞു ?: ആരെടാ എന്ന ചോദ്യത്തിന് പ്രതികരിച്ചത് വെടിയുണ്ട ?; എതിരാളികളെ ഒറ്റയ്ക്കു നേരിടാന്‍ കെല്‍പ്പുള്ള കുഞ്ഞാലിയെ കൊല്ലാന്‍ പ്ലാനിട്ടതാര് ?; ആ ടോര്‍ച്ചടിച്ച് അടയളം കാട്ടിയത് ആര് ? വെടിവെച്ചതാര് ?

“വൈദ്യുതി പോസ്റ്റ്” ഒടിയുന്നതിന് “FB പോസ്റ്റില്‍” മറുപടി ?: ആരോപണത്തില്‍ കഴമ്പുണ്ടോ? എന്താണ് വസ്തുത?; KSEB പ്ലാനിംഗ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പറയുന്നത് ഇതാണ് ?

“കട്ടന്‍ ചായയും പരിപ്പുവടയും” ഉപേക്ഷിച്ച സ്വരാജ് ?: ചായ-കാപ്പി-പാല് ശീലമില്ല; നിലപാടില്‍ ‘പിശക്’ സംഭവിച്ചെന്നു ബോധ്യമായാല്‍ തിരുത്താന്‍ മടിയില്ല ?; യുദ്ധമല്ല, സമാധാനം ഒരു രാഷ്ട്രീയമാണ്; സ്വരാജിന്റെ രാഷ്ട്രീയ ചിട്ടവട്ടങ്ങള്‍ ഇങ്ങനെ

അന്‍വറിന്റെ ക്രാഷ് ലാന്‍ഡിംഗ് ലക്ഷ്യം വെക്കുന്നത് ആരെ ?: സുധാകരനും വേണുഗോപാലും അന്‍വറിന് തുണയോ ?; വി.ഡി. സതീശന്റെ നാളുകള്‍ എണ്ണപ്പെട്ടെന്ന് വിമതരുടെ മുന്നറിയിപ്പ്

കാലങ്ങളായി സംസ്ഥാനത്ത് നിരവധി സര്‍ക്കാര്‍ പരിപാടികള്‍ നടക്കുന്നുണ്ട്. ആ പരിപാടികളിലൊന്നും ഇങ്ങനെയൊരു സംവിധാനം ഉള്‍പ്പെട്ടിട്ടില്ല. അങ്ങനെ ഉള്‍പ്പെടുത്തണമെന്ന ഒരു ശാഠ്യം ഗവര്‍ണറുടെ ഭാഗത്തു നിന്നുണ്ടാകുമ്പോള്‍ അതിനോട് പൊരുത്തപ്പെടാന്‍ കഴിയില്ല. കാരണം, ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെയോ ഏതെങ്കിലും ഒരു രാഷ്ട്രീയ വിഭാഗത്തിന്റെയോ ചിഹ്ന്‌നങ്ങളും അവരുടെ രീതികളും പ്രദര്‍ശിപ്പിക്കുന്നത് സര്‍ക്കാരിന്റെ പരിപാടികളില്‍ ശരിയായ കാര്യമല്ല. അതുകൊണ്ട് തന്നെ സര്‍ക്കാരിന് അങ്ങനെയൊരു പരിപാടി സംഘടിപ്പിക്കാന്‍ പ്രയാസമാവുകയും, അതിന് കഴിയില്ലെന്ന് രാജ്ഭവനെ അറിയിക്കുകയും ചെയ്തു.

ഇന്നലെ മുതല്‍ അവിടുത്തെ പരിപാടിക്ക് സ്ഥിരമായി ചിത്രങ്ങള്‍ ഉപയോഗിച്ചിരുന്നുണ്ട് മാറ്റാന്‍ ബുദ്ധിമുട്ടാണ് എന്നാണ് രാജ്ഭവനില്‍ നിന്നും അറിയിച്ചിരിക്കുന്നത്. എന്നാല്‍, ഇന്ത്യയുടെ ഭൂപടവുമല്ലാത്ത തരത്തില്‍ നിക്കുകയും ആര്‍.എസ്.എസ് കാഴ്ചവെക്കുന്ന ചിത്രമാണ്. അതെങ്ങനെയാണ് ഔദ്യോഗിക പരിപാടിയില്‍ വെക്കാന്‍ സാധിക്കുന്നത്. ഈ ഗവര്‍ണര്‍ വന്നശേഷമാണ് ചില സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. സെന്‍ട്രല്‍ ഹാളില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ എവിടെയെങ്കിലും ഈ ചിത്രം കണ്ടിട്ടുണ്ടോ. കേരള പ്രഭ, കേരള ശ്രീ പുരസ്‌ക്കാരങ്ങള്‍ നല്‍കിയത് ഗവര്‍ണറാണ്. മുഖ്യമന്ത്രി ചടങ്ങിലുണ്ടായിരുന്നു. മറ്റു മന്ത്രിമാരും ഉണ്ടായിരുന്നു അവിടെയെങ്ങും ഇത്തരമൊരു ചിത്രമുണ്ടായിരുന്നില്ല എന്നും കൃഷിമന്ത്രി പി. പ്രസാദ് പ്രതികരിച്ചു.

CONTENT HIGH LIGHTS;Governor’s challenge by planting “Sindoor Varika Plav”?: Government’s blow by ‘changing the stage’ on Environment Day; P. Prasad says no one can put up a picture of Bharatamba; Government and Governor are on two different paths?

Tags: പരിസ്ഥിതി ദിന 'വേദിമാറ്റി' സര്‍ക്കാരിന്റെ അടിഭാരതാംബയുടെ ചിത്രം വെയ്ക്കണമെന്ന് ആര്‍ലേക്കര്‍ പറ്റില്ലെന്ന് പി. പ്രസാദ്സര്‍ക്കാരും ഗവര്‍ണരും രണ്ടു വഴിക്കോ ?ANWESHANAM NEWSKERALA GOVERNOUR RAJENDRA ARLEKKARAGRICULTURAL MINISTER P PRASADSINDHOOR PLAVUWORLD ENVIONMET DAYWORLD NATURE DAY"സിന്ദൂര്‍ വരിക്ക പ്ലാവ്" നട്ട് ഗവര്‍ണറുടെ വെല്ലുവിളി ?

Latest News

നിലമ്പൂരില്‍ പി വി അൻവർ കത്രിക ചിഹ്നത്തിൽ മത്സരിക്കും

വിദ്യാർഥിനിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ദേശീയപാത തകർന്നതിൽ ഹൈക്കോടതിയിൽ വിശദീകരണം നൽകി ദേശീയപാത അതോറിറ്റി

ഇന്ത്യൻ ക്രിക്കറ്റ് താരം കുൽദീപ് യാദവ് വിവാഹിതനാകുന്നു | Kuldeep Yadav

നിലമ്പൂർ അങ്കം അത്യാവേശപൂർവ്വം ഏറ്റെടുത്ത് മുന്നണികൾ; ഉപതെരഞ്ഞെടുപ്പിനെ രാഷ്ട്രീയ പോരാട്ടമാക്കി മാറ്റിയത് എം. സ്വരാജിന്റെ കടന്നുവരവ്; ചുങ്കത്തറ കോളജിലെ SFI യൂണിറ്റ് സെക്രട്ടറിയിൽ നിന്ന് ഉപതെരഞ്ഞെടുപ്പിലേക്കുള്ള യാത്ര സ്വരാജിനായി കാത്തുവെച്ചിരിക്കുന്നതെന്ത്? സ്വരാജ് മുരളീധരൻ നായരിൽ നിന്ന് സാക്ഷാൽ എം. സ്വരാജിലേക്കുള്ള യാത്ര ഇങ്ങനെ | M Swaraj LDF candidate

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.