ഒമാനില്‍ മലമുകളില്‍ നിന്ന് വീണ് ഒരാള്‍ക്ക് പരിക്ക്

google news
mountain-in-oman

മസ്കറ്റ്: ഒമാനിലെ ശർഖിയ ഗവര്‍ണറേറ്റിൽ മലമുകളില്‍ നിന്ന് വീണ് ഒരാള്‍ക്ക് പരിക്ക്. ശർഖിയ ഗവര്ണറേറ്റിലെ വാദി ബാനി ഖാലിദിലായിരുന്നു  സംഭവം. ഒരു സ്വദേശി പൗരനാണ് വാദി ബാനി ഖാലിദിലെ  പർവതത്തിൽ നിന്ന് താഴേക്കു വീണതെന്ന് റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

also read.. പാലക്കാട് പോക്സോ കേസിൽ മദ്രസാ അധ്യാപകൻ രണ്ടാമതും പിടിയിൽ

റോയൽ ഒമാൻ പോലീസ് ഏവിയേഷൻ ആംബുലൻസ് വിഭാഗം നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ വീണ് അപകടത്തിലകപ്പെട്ട പൗരനെ രക്ഷപ്പെടുത്തുകയും അവശ്യമായ ചികിത്സക്കായി  ഒമാൻ ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇബ്ര ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി  ഒമാൻ പോലീസിന്റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.

enlite ias final advt

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം