അർച്ചന വിശ്വനാഥ്

അർച്ചന വിശ്വനാഥ്

കോഴിക്കോടിൽ 6 വയസ്സുകാരിയെ പീഡിപ്പിച്ച 47 കാരനെ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട്:താമരശ്ശേരിയിൽ വീട്ടിൽ എത്തിച്ച് ആറു വയസ്സുകാരിയെ പീഡിപ്പിച്ച നാൽപ്പത്തിയേഴുകാരനെ പോലീസ് പിടികൂടി.പുതുപ്പാടി സ്വദേശി ബാബുവിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്.പെൺകുട്ടിയെ വീട്ടിൽ എത്തിച്ചാണ് പ്രതി പീഡിപ്പിച്ചത്. പീഡന വിവരം കുട്ടി...

പ്രായപൂർത്തിയായ പെൺകുട്ടിക്ക് നിർബന്ധിച്ച് പൂവ് നൽകി:3 വർഷത്തിനുശേഷം അധ്യാപകനെ വെറുതെവിട്ട് കോടതി

ന്യൂഡൽഹി:പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നിർബന്ധപൂർവം റോസാപ്പൂവ് കൈമാറുകയും മറ്റുള്ളവരുടെ മുന്നിൽവെച്ച്  അത് വാങ്ങാൻ നിർബന്ധിക്കുകയും ചെയ്തതിൽ തടവുശിക്ഷക്ക് വിധിച്ച അധ്യാപകനെ മോചിപ്പിക്കാൻ ഉത്തരവിട്ട്  സുപ്രീംകോടതി. പ്രായപൂർത്തിയാത്ത പെൺകുട്ടിയോട് ഇങ്ങനെ...

കൽപറ്റയിൽ ആശുപത്രി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൽപറ്റ:കൽപറ്റ ഫാത്തിമ മാതാ മിഷൻ ആശുപത്രിയിലെ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പാലക്കാട് അട്ടപ്പാടി സ്വദേശി തങ്കച്ചൻ (53) ആണ് മരിച്ചത്.ആശുപത്രിയിലെ മെയിന്റനൻസ് ഹെഡ് ആയിരുന്നു.അവിവാഹിതനാണ്. കൽപറ്റ പൊലീസ്...

എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവണമെന്ന് ഹൈബി:ശ്രീനിവാസനെ വീട്ടിലെത്തി സന്ദർശിച്ചു

കൊച്ചി:എറണാകുളത്തെ യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡൻ നടൻ ശ്രീനിവാസനെ വീട്ടിലെത്തി സന്ദർശിച്ചു.നടന്റെ ആരോഗ്യത്തെക്കുറിച്ചും എംപി ചോദിച്ചറിഞ്ഞു.മിക്കവാറും ഹോസ്പിറ്റലിൽ ആണെന്നും ഒഴിവുകിട്ടുമ്പോൾ ഇങ്ങോട്ടുവരുമെന്ന് ശ്രീനിവാസന്റെ മറുപടി കേട്ടുനിന്നവരിൽ പോലും...

വീടിനു തീപിടിച്ചു:ഗുരുതര പൊള്ളലേറ്റ് വയോധിക

കൊച്ചി :നെട്ടൂരിൽ വീടിനോട് ചേർന്ന് നടത്തുന്ന കടയിൽ തീപിടിച്ച് വയോധികയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു.പുത്തൻവീട്ടിൽ സ്വദേശി മോളി ആന്റണി (60) യ്ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇവർക്ക് 80 ശതമാനത്തോളം...

പോലീസ് സ്റ്റേഷനിൽ കയറിയത് 6 മാസം ഒടുവിൽ അധിഷേപിച്ചവർക്കെതിരെ കേസെടുപ്പിച്ച് സ്മിജ

കോഴിക്കോട്:സഹപ്രവർത്തകർ തന്നെ ജാതിപ്പേരുവിളിച്ച്‌ അധിക്ഷേപിക്കുകയും അപകർത്തിപ്പെടുത്തുകയും ജോലിയിൽ നിന്ന് പിരിച്ചുവിടാൻ കാരണമാകുകയും ചെയ്ത സംഭവത്തിൽ 6 മാസം സ്മിജ പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങി.അവസാനം സഹപ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്...

സ്ത്രീകൾക്ക് സർക്കാർ നൽകുന്ന തുക ഭിക്ഷയെന്ന് ഖുഷ്ബു:ചെരുപ്പ്‌കൊണ്ടടിച്ചും ഫോട്ടോ കത്തിച്ചും വ്യാപക പ്രതിഷേധം

ചെന്നൈ:സ്ത്രീകൾക്കുള്ള സർക്കാരിന്റെ പ്രതിമാസ ധനസഹായ പദ്ധതിയെ പരിഹസിച്ച് നടിയും ബിജെപി നേതാവുമായ ഖുഷ്ബു.സർക്കാർ നൽകുന്ന 1000 രൂപ സ്ത്രീകൾക്കുള്ള ഭിക്ഷയാണെന്ന ഖുഷ്ബുവിന്റെ പരാമർശത്തിനെതിരെയാണ് പ്രതിഷേധം. ചെന്നൈ, തിരുവള്ളൂർ,...

കലോത്സവത്തിലെ കോഴ ആരോപണത്തിൽ ജാമ്യഹർജി തേടി രണ്ടും മൂന്നും പ്രതികൾ

കൊച്ചി:കലോത്സവത്തിലെ കോഴ ആരോപണത്തിലെ പരാതിക്കു പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമാണെന്നും അറസ്റ്റ് ചെയ്ത പീഡിപ്പിക്കാൻ ശ്രമിക്കുകയാണെന്നും നൃത്ത അധ്യാപകർ ഹൈക്കോടതിയിൽ നൽകിയ മുൻ‌കൂർ ജാമ്യ ഹർജിയിൽ.കോഴ കേസിലെ രണ്ടും...

ഒരു മണ്ഡലം നൽകണം:അണ്ണാഡിഎംകെയിൽ ചേരാൻ മൻസൂർ അലി ഖാൻ

ചെന്നൈ:അണ്ണാഡിഎംകെയിൽ ചേരാൻ ചർച്ച നടത്തി മൻസൂർ അലി ഖാൻ.സഖ്യ ചർച്ചാ സമിതി അംഗങ്ങളായ കെ.പി.മുനുസാമി, ഡിണ്ടിഗൽ ശ്രീനിവാസൻ തുടങ്ങിയവരുമായിട്ടാണ് ചർച്ച നടത്തിയത്.ലോക്സഭാ തിരഞ്ഞെടുപ്പിൽ അണ്ണാഡിഎംകെ സഖ്യത്തിനൊപ്പം ചേരാനായിട്ടാണ്...

പൊൻമുടിയുടെ സത്യപ്രതിജ്ഞ നടത്തണമെന്ന ആവശ്യവുമായി കത്തയച്ച് സ്റ്റാലിൻ:മറുപടിയില്ലാതെ ഗവർണർ

ചെന്നൈ:കെ പൊൻമുടിയുടെ സത്യപ്രതിജ്ഞ ഇന്ന് നടത്തണമെന്ന ആവശ്യവുമായി എം.കെ.സ്റ്റാലിൻ ഗവർണർക്ക് കത്തയച്ചു.അഴിമതികേസിൽ ശിക്ഷ ഒഴിവാക്കിയതോടെയാണ് പൊൻമുടിയെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി സ്റ്റാലിൻ രംഗത്തെത്തിയത്.കത്തയച്ചതിനു പിന്നാലെ ഗവർണർ ആർ.എൻ.രവി ഡൽഹിയിലേക്ക്...

താമര ലീഷര്‍ എക്സ്പീരിയന്‍സസിന്റെ ലൈലാക് ഹോട്ടല്‍ ഗുരുവായൂരില്‍

കൊച്ചി:  താമര ലീഷര്‍ എക്‌സ്പീരിയന്‍സസിന്റെ ലൈലാക് ഹോട്ടല്‍ ഗുരുവായൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. മിതമായ നിരക്കില്‍ താമസ സൗകര്യവും മറ്റ് സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് ഉറപ്പുനല്‍കുന്ന ലൈലാക് ഹോട്ടലില്‍ നിന്നും ഗുരുവായൂര്‍...

150 അവാർഡുകൾ:പാഠ്യേതര വിഷയങ്ങളിൽ തിളങ്ങി കൈതപ്പൊയിൽ മർകസ്‌ പബ്ലിക്‌ സ്കൂൾ

കൈതപ്പൊയിൽ: 2023-24 അക്കാദമിക് വർഷത്തിൽ പഠ്യേതര വിഷയങ്ങളിൽ 150 ലേറെ അവാർഡുകൾ കരസ്ഥമാക്കി കൈതപ്പൊയിൽ മർകസ്‌ പബ്ലിക്‌ സ്കൂൾ. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ദേശീയ തലത്തിലുമായി...

ഹാഷിഷുമായി എക്‌സൈസ് പിടികൂടിയ പ്രതി ലോക്കപ്പിൽ തൂങ്ങിമരിച്ച നിലയിൽ

പാലക്കാട്:ഹാഷിഷുമായി എക്‌സൈസ് പിടികൂടിയ പ്രതി ലോക്കപ്പിൽ തൂങ്ങിമരിച്ച നിലയിൽ.ഇടുക്കി സ്വദേശി ഷോജോ ജോൺ (55) ആണ് മരിച്ചത്.പാലക്കാട് എക്‌സൈസ് റേഞ്ച് ഓഫിസിലാണ് ഷോജോയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന്...

പത്തനംതിട്ടയിലും ഇടുക്കിയിലും കാട്ടാന:പരുക്കുകളോടെ രക്ഷപെട്ട് യുവാക്കൾ

കോട്ടയം:ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കൾക്ക് കാട്ടാന ആക്രമണത്തിൽ പരിക്ക്.പത്തനംതിട്ട സീതത്തോട്ടിൽ യുവാക്കൾക്കു നേരെയായിരുന്നു കാട്ടാനകളുടെ ആക്രമണമുണ്ടായത്. കട്ടച്ചിറ സ്വദേശികളായ രഞ്ജു (25), ഉണ്ണി (20) എന്നിവർ പരുക്കുകളോടെ രക്ഷപ്പെട്ടു....

ഡിസംബര്‍ 2023 സിഎ പരീക്ഷാഫലം പ്രഖ്യാപിച്ചു, ഐഐസി ലക്ഷ്യയില്‍ 65% വിജയം

കൊച്ചി: 2023 ഡിസംബറില്‍ നടന്ന സിഎ പരീക്ഷാ ഫലങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. 29.99 ശതമാനമാണ് രാജ്യത്തെ വിജയശതമാനം. ഐഐസി ലക്ഷ്യയില്‍...

മത്സ്യമേഖലയില്‍ 164.47 കോടി രൂപയുടെ പദ്ധതികള്‍ക്ക് കേന്ദ്രാനുമതി

കേരളത്തിലെ മത്സ്യമേഖലയില്‍ 164.47 കോടി രൂപയുടെ പദ്ധതികള്‍ക്ക് കേന്ദ്രാനുമതി ലഭിച്ചതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. പി.എം.എം.എസ്.വൈ...

പേരുമാറി മുംബൈ റെയിൽവേ സ്റ്റേഷനുകൾ:8 സ്റ്റേഷനുകളുടെ പേരുമാറ്റി മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ:മുംബൈയിലെ റെയിൽവേ സ്റ്റേഷനുകളുടെ കൊളോണിയൽ കാലത്തെ പേരുകൾ മാറ്റുന്നുവെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍.മുംബൈ സെന്‍ട്രൽ ഇനി ശ്രീ ജ​ഗന്നാഥ് ശങ്കര്‍ സേത് എന്ന് പേരുമാറ്റി.8 സബര്‍ബന്‍ റെയിൽവേ സ്റ്റേഷനുകളുടെ...

പൗരത്വ ഭേദഗതി നിയമം പാസാക്കിയതിൽ ട്രയിൻ തടയൽ സമരം നടത്തി ഡിവൈഎഫ്ഐ

ആലപ്പുഴ :പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ ഉത്തരവിറക്കിയ കേന്ദ്ര സർക്കാർ നടപടിയ്ക്കെതിരെ ഡിവൈഎഫ്ഐ  ആലപ്പുഴയിൽ ട്രയിൻ തടയൽ സമരം നടത്തി.തിരുവനന്തപുരം മുതൽ ലോകമാന്യാ തിലക് വരെ പോകുന്ന...

ഫോൺപേ സ്മാർട്ട്സ്പീക്കർ മമ്മൂട്ടിയുമായി കൈകോർക്കുന്നു

തിരുവന്തപുരം:  ഇതിഹാസ ഇന്ത്യന്‍ നടന്‍ മമ്മൂട്ടിയുമായി സഹകരിച്ച് സ്മാര്‍ട്ട്സ്പീക്കറുകളില്‍ ആദ്യത്തെ സെലിബ്രിറ്റി വോയ്സ് ഫീച്ചര്‍ അവതരിപ്പിച്ച് ഫോണ്‍പേ. ഈ പുതിയ ഫീച്ചര്‍ ഇന്ത്യയിലുടനീളം മലയാളത്തിലും ഇംഗ്ലീഷിലും മമ്മൂട്ടിയുടെ...

പുൽവാമ സ്ഫോടനം:ജവാൻമാരുടെ ജീവൻ ബലികൊടുത്ത് ബിജെപി ജയിച്ചു:ആന്റോ ആന്റണി എംപി

തിരുവനന്തപുരം:42 ജവാൻമാരുടെ ജീവൻ ബലികൊടുത്താണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചതെന്ന ഗുരുതര ആരോപണവുമായി ആന്റോ ആന്റണി എംപി.പുൽവാമ ആക്രമണം സംബന്ധിച്ചാണ് ഇത്തരം ആരോപണം ആരോപിച്ചത്. ''സർക്കാർ അറിയാതെ...

കോൺഗ്രസും കമ്യൂണിസ്റ്റും അവരെ ഭയപ്പെടുത്തുന്നു:ഈ നിയമം ആരുടെയും പൗരത്വം എടുത്തുകളയുന്നതിനല്ലെന്നും അബ്ദുല്ലക്കുട്ടി

കോഴിക്കോട്:കോൺഗ്രസും കമ്യൂണിസ്റ്റും മുസ്ലിം ജനവിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു.പൗരത്വ നിയമത്തെ കുറിച്ച് തെറ്റായ സന്ദേശമാണ് ഇടതുപാർട്ടികളും കോൺഗ്രസ്സും വ്യാപിപ്പിക്കുന്നത് എന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുല്ലക്കുട്ടി. കഴിഞ്ഞ...

ഡിസൈന്‍ നയം സമ്പദ്ഘടനയെ ശക്തിപ്പെടുത്താനുള്ള സുപ്രധാന ചുവടുവെപ്പ്: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം:  കേരളത്തിന്‍റെ സമ്പദ്ഘടനയില്‍ ഗുണപരവും കാലോചിതവുമായ മാറ്റം വരുത്താന്‍ മന്ത്രിസഭ പാസാക്കിയ ഡിസൈന്‍ നയം സുപ്രധാന സംഭാവന നല്കുമെന്ന് ടൂറിസം, പൊതുമരാമത്ത് മന്ത്രി പി എ. മുഹമ്മദ്...

നത്തിംഗ് ഫോൺ (2എ) വിപണിയിൽ

കൊച്ചി: ബ്രിട്ടീഷ് ഇലക്ട്രോണിക്‌സ് കമ്പനി നത്തിംഗിന്റെ പുതിയ സ്‌മാർട്ട്‌ഫോൺ (2എ)  വിപണിയിലെത്തി. മീഡിയാടെക്ക് ഡൈമെൻസിറ്റി 7200 പ്രോ പ്രോസസ്സർ ഉള്ള ഫോൺ (2എ) മികച്ച വൈദ്യുതി ക്ഷമതയും...

ടിവിഎസ് ഐക്യൂബ് കേരളത്തില്‍ 10,000 യൂണിറ്റുകളുടെ വില്പന പിന്നിട്ടു

കൊച്ചി: പ്രമുഖ ഇരുചക്ര-മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി, കേരളത്തില്‍ ടിവിഎസ് ഐക്യൂബ് മോഡലിന്‍റെ പതിനായിരം യൂണിറ്റ് വില്പനയെന്ന നാഴികക്കല്ല് കൈവരിച്ചു. രാജ്യമൊട്ടാകെ 2.5 ലക്ഷം...

പൗരത്വ നിയമം:ചേരിതിരിവിന് ശ്രമിച്ച് യുഡിഎഫും എൽഡിഎഫും:എം.ടി. രമേശ്

കോഴിക്കോട് :പൗരത്വ നിയമത്തിന്റെ പേരിൽ മുസ്‌ലിം സമൂഹത്തിനിടയിൽ ഭീതി പരത്തി തെരുവിലിറക്കി കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും യുഡിഎഫും എൽഡിഎഫും ചേരിതിരിവിനു ശ്രമിക്കുകയാണെന്നും ബിജെപി സംസ്ഥാന ജനറൽ...

25000 കുട്ടികൾക്ക് ജന്മം നൽകി ഡോ.ഹസ്സൻ ഗസ്സാവി ഹോസ്പിറ്റൽ

ജിദ്ദ: അബീർ മെഡിക്കൽ ഗ്രൂപിൻറെ കീഴിൽ ജിദ്ദയിൽ പ്രവർത്തിക്കുന്ന ഡോ. ഹസ്സൻ ഗസ്സാവി ഹോസ്പിറ്റൽ  25000 കുട്ടികൾക്ക് ജന്മം നൽകി, ജോയിൻ്റ് കമ്മീഷൻ ഇൻ്റർനാഷണലിൻ്റെയും (JCI), സെൻട്രൽ...

ഒരമ്മ പെറ്റ മക്കളേപ്പോലെ പിണറായിയും സതീശനും:മുഖ്യമന്ത്രിക്ക് കുടപിടിക്കുന്നത് യുഡിഎഫ്:കെ സുരേന്ദ്രൻ

പത്തനംതിട്ട:അഴിമതി മറയ്ക്കാൻ സിഐഎ ഒരു വിഷയമാക്കുകയാണ്,മാസപ്പടി വിഷയത്തിൽ ഇനിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ സത്യം പറയണമെന്നും പിണറായി ആളുകളെ കബളിപ്പിക്കുകയാണെന്നും കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.അഴിമതി മറച്ചുവെക്കാൻ...

10,000 കോടി വേണമെന്ന് കേരളം:5000 കോടി അനുവദിക്കാമെന്ന് കേന്ദ്രം:വാദം ഈ മാസം 21 ലേക്ക് മാറ്റി

ന്യൂഡല്‍ഹി:10,000 കോടി വേണമെന്ന് കേരളത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടെങ്കിലും 5000 കോടി നല്‍കാമെന്ന് കേന്ദ്രം.നിബന്ധനകളോടെയാകും പണം അനുവദിക്കുക. കടമെടുപ്പ് പരിധിയില്‍ സുപ്രീംകോടതി നിര്‍ദേശം...

അടവുപയറ്റാൻ ഐസക്:കനത്ത വെല്ലുവിളി നേരിട്ട് അനിൽ ആന്റണി:ത്രികോണ മത്സരപ്രതീതിയിൽ പത്തനംതിട്ട

അടൂർ:കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും പത്തനംതിട്ടയിലെ തിരുവല്ലയും റാന്നിയും ആറന്‍മുളയും കോന്നിയും അടൂരും ഉള്‍പ്പെടുന്നതാണ് പത്തനംതിട്ട ലോക്‌സഭ മണ്ഡലം.2009 മുതൽ മൂന്നുവട്ടം പതനതിട്ടയിൽ ജയിച്ച് പാർലമെന്റിൽ എത്തിയ...

ഗ്രീവ്‌സ് ഫിനാന്‍സ് ലിമിറ്റഡിന്റെ ഇവിഫിന്‍ മുത്തൂറ്റ് ക്യാപിറ്റലുമായി സഹകരിച്ച് ഇലക്ട്രിക് ഇരുചക്രവാഹന ധനസഹായം വിപുലീകരിക്കുന്നു

കൊച്ചി: ഗ്രീവ്‌സ് കോട്ടണിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള എന്‍ബിഎഫ്സി സ്ഥാപനമായ ഗ്രീവ്‌സ് ഫിനാന്‍സ് ലിമിറ്റഡിന്റെ ഇലക്ട്രിക് വാഹനങ്ങള്‍ക്കു വായ്പ നല്‍കുന്ന പ്ലാറ്റ്‌ഫോമായ ഇവിഫിന്‍,  മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡുമായി...

സൈബര്‍ ആക്രമണത്തിലും സിഎഎയ്ക്കെതിരെ ‘തമിഴക വെട്രി കഴകം’:പോസ്റ്ററുകൾ പതിപ്പിച്ച്‌ പാർട്ടി

ചെന്നൈ:രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചതിന് ശേഷം സിഎഎയ്ക്കെതിരെ ആദ്യ നിലപാടെടുത്ത് വിജയുടെ  തമിഴക വെട്രി കഴകം.തമിഴ്നാട്ടില്‍ പൗരത്വനിയമ ഭേദഗതി നടപ്പാക്കരുതെന്ന നിലപാടിൽ സൈബർ ആക്രമണം നടന്നുവരികയാണ്.സൈബര്‍ ആക്രമണം വകവയ്ക്കാതെ...

മേലുദ്യോഗസ്ഥന്റെ കൊലപാതകസന്ദേശം:തംബ്സ് അപ്പ് ഇമോജി ഉപയോഗിച്ചത് കുറ്റമല്ല:പിരിച്ചുവിട്ട ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാം

ചെന്നൈ:കൊലപാതക സന്ദേശത്തിന് തംബ്സ് അപ്പ് ഇമോജി ഉപയോഗിച്ച് പ്രതികരിച്ചതിന് സർവീസിൽനിന്ന് പുറത്താക്കിയ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് കോൺസ്റ്റബിളിനെ തിരിച്ചെടുക്കാനുള്ള സിംഗിൾ ജഡ്ജി ഉത്തരവ് ശരിവെച്ച് മദ്രാസ് ഹൈകോടതി.മേലുദ്യോഗസ്ഥന്റെ...

ദലിത് ജീവനക്കാരിയെ അപമാനിക്കാൻ ശ്രമം:ഐഐഎമ്മിൽ 8 ജീവനക്കാർക്കെതിരെ കേസെടുത്തു

കോഴിക്കോട്:ഐഐഎം താൽക്കാലിക ജീവനക്കാരിയായ ദലിത് യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ 8 ജീവനക്കാർക്കെതിരെ കേസെടുത്തു.ഐഐഎം താൽക്കാലിക ജീവനക്കാരിയായിരുന്ന സ്മിജ കെ നൽകിയ പരാതിയിലാണ് കേസെടുത്തത്.ഉന്നത ഉദോഗ്യസ്ഥർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ്...

ട്രെയിൻ തട്ടി മരിച്ച നിലയിൽ:തിരുവല്ല റെയിൽവേ സ്റ്റേഷനിൽ മൃതദേഹം കണ്ടെത്തി

തിരുവല്ല:തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ ഒരാളെ കണ്ടെത്തി.മരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.പുലർച്ചെ ഒരു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.ട്രാക്കിനു സമീപമാണ് മരിച്ച ആളെ കണ്ടെത്തിയത്.തിരുവല്ല...

സിഎഎ നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് ചെന്നിത്തല സുപ്രിംകോടതിയിലേക്ക്

ഡൽഹി:പൗരത്വ നിയമ ഭേദഗതി പ്രബല്യത്തിലാക്കിയതിനെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്.സിഎഎ നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് രമേശ് ചെന്നിത്തല സുപ്രിംകോടതിയിലേക്ക്.നിലവിൽ പൗരത്വ ഭേദഗതിക്കെതിരേ സമർപ്പിച്ച ഹരജിയോടൊപ്പമാണ് പുതിയ ഹർജിയും നൽകുന്നത്. അസമിൽ പ്രധാനമന്ത്രി...

ഷാജഹാൻ വധക്കേസിലെ ഒന്നാം പ്രതി ബെംഗളൂരുവിൽ മരിച്ചനിലയിൽ:ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോര്‍ട്ടം

പാലക്കാട്:ഷാജഹാൻ വധക്കേസ് പ്രതിയെ ബെംഗളൂരുവിലെ ഫ്‌ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.കൊട്ടേക്കാട് വടക്കേത്തറ 'നയന'യില്‍ നവീനിനെയാണ് (41) കഴിഞ്ഞ ദിവസം ബെംഗളൂരു മഡിവാളയിലുള്ള ഫ്‌ളാറ്റില്‍ മരിച്ച...

13 വയസ്സായ മകളുടെ ശൈശവവിവാഹം തടഞ്ഞ് അമ്മ:ഭർത്താവ് കാൽ തല്ലിയൊടിച്ചു

ബെംഗളൂരു:പ്രായപൂർത്തിയാകാത്ത മകളെ വിഹാഹം കഴിപ്പിക്കുന്നത് തടഞ്ഞ ഭാര്യയുടെ കാലുകൾ തല്ലിയൊടിച്ച് ഭർത്താവ്.വടക്കന്‍ കര്‍ണാടകത്തിലെ ബെലഗാവിയിലാണ് സംഭവം.ബൈല്‍ഹൊങ്കല്‍ ഹരുഗൊപ്പ സ്വദേശി ബീരപ്പയാണ് ഭാര്യ മായക്കയുടെ കാല്‍ തല്ലിയൊടിച്ചത്. ചൊവ്വാഴ്ച...

പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിമാർ:സംസ്ഥാനസർക്കാറിന് കേന്ദ്രത്തെ തടയാൻ ആവില്ലെന്ന് നിയമവിദഗ്ധര്‍

ന്യൂഡല്‍ഹി:പൗരത്വം നല്‍കുന്നതില്‍നിന്ന് കേന്ദ്രത്തെ തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കുകൾക്ക് വലിയ സാധ്യതകൾ കേന്ദ്രം നൽകുന്നില്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി.സംസ്ഥാനത്തിന്റെ പ്രതിനിധിയായി ഒരാള്‍ മാത്രമാകും ഉണ്ടാകുക എന്നും പൗരത്വം നല്‍കുന്നതിനുള്ള പൂര്‍ണ...

എൻഡിഎ സീറ്റുവിഭജന ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്:ബാരാമതിയിൽ ഏറ്റുമുട്ടാൻ പവാർ കുടുംബം

ന്യൂഡൽഹി:നീണ്ട ചർച്ചകകൾക്കൊടുവിൽ മഹാരാഷ്ട്രയിൽ എൻഡിഎ സീറ്റുവിഭജന ചർച്ചകൾ പൂർത്തിയാകുന്നു.അജിത് പവാറിന്റെ എൻസിപി മത്സരിക്കുന്ന നാലു സീറ്റുകൾ അന്തിമമാക്കിയതായി അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.ബാരാമതി, റായ്ഗഡ്, ഷിരൂർ, പർഭാനി...

വിഷം ഉള്ളിൽച്ചെന്ന രോഗിയുമായി പോകവേ ആബുലൻസ് ലോറിയിൽ ഇടിച്ച് യുവാവിനും നഴ്സിനും പരിക്ക്

നീലേശ്വരം:ഗുരുതരമായി വിഷം ഉള്ളിൽച്ചെന്ന യുവാവിനെയും കൊണ്ട് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിലേക്കു പോകുകയായിരുന്ന 108 ആംബുലൻസ് ദേശീയപാതയിലെ പടന്നക്കാട് മേൽപ്പാലത്തിനു സമീപം അപകടത്തിൽപെട്ടു. ഇന്നലെ വൈകിട്ട് കാഞ്ഞങ്ങാട്...

പത്മജ എന്റെ സഹോദരിയുടെ സ്ഥാനത്ത്:ആരും ക്ഷണിച്ചു കൊണ്ടുവന്നതല്ല:സുരേഷ്‌ഗോപി

തൃശൂർ:കെ മുരളീധരനും പത്മജയും ആങ്ങളയും പെങ്ങളുമാണോ എന്ന അവർ തീരുമാനിക്കട്ടെ,ബിജെപി യിലെ ആരും പത്മജയെ ക്ഷണിച്ചിട്ടില്ല അവരുടെ ആഗ്രഹം കേന്ദ്രനേതൃത്വം അംഗീകരിക്കുകയായിരുന്നുവെന്ന് എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി....

ശബരി റെയിൽപാത നിർമാണം ഏറ്റെടുക്കാൻ കെ റെയിൽ:പുതുക്കിയ 3800 കോടി എസ്റ്റിമേറ്റിന് അംഗീകാരം

തിരുവനന്തപുരം:ശബരി റെയിൽപാത നിർമാണത്തിന്റെ ചുമതല ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് കേരള  റെയിൽ ഡവലപ്മെന്റ് കോർപ്പറേഷൻ.കേരളവും കേന്ദ്രവും ചേർന്നു പണം മുടക്കുന്ന റെയിൽവേ മേൽപാലങ്ങളുടെ നിർമാണം നിലവിൽ കെ...

കടബാധ്യത:കുറുവാ ദ്വീപിനു സമീപം ഹോട്ടലുടമ തൂങ്ങിമരിച്ചു

മാനന്തവാടി:കൃഷി തകർന്നതിൽ വയനാട്ടിൽ വിനോദസഞ്ചാര കേന്ദ്രമായ കുറുവാ ദ്വീപിനു സമീപം ഹോട്ടലുടമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.എൻആർ ഹോട്ടൽ നടത്തിയിരുന്ന സെബാസ്റ്റ്യൻ (60) ആണ് ആത്മഹത്യ ചെയ്തത്.കടബാധ്യതയാണ് മരണകാരണമെന്നാണ്...

ഏഴു ദശാബ്ദങ്ങൾ പിന്നിടുന്ന ഐസിഐസിഐ ബാങ്കിന്‍റെ വിജയഗാഥ

കൊച്ചി: എഴുപതാം വര്‍ഷത്തിലേക്കു കടക്കുന്ന ഐസിഐസിഐ ബാങ്ക് ഈ വര്‍ഷങ്ങളിലൂടെയുള്ള യാത്രയിലൂടെ രാഷ്ട്രത്തെ സേവിച്ചതിനെ ആവിഷ്ക്കരിക്കുന്ന വീഡിയോ അവതരിപ്പിച്ചു. ബാങ്കിന്‍റെ മുന്‍ഗാമിയായ ഇന്‍ഡസ്ട്രിയല്‍ ക്രെഡിറ്റ് ആന്‍റ് ഇന്‍വെസ്റ്റ്മെന്‍റ്...

മ്യൂച്വല്‍ ഫണ്ടിലെ വനിതകളുടെ നിക്ഷേപത്തില്‍ ഗണ്യമായ വര്‍ധനവ്

കൊച്ചി:  രാജ്യത്തെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ വനിതകളുടെ പങ്ക് 2017-ലെ 15.2 ശതമാനത്തില്‍ നിന്ന് 2023-ല്‍ 20.9 ശതമാനമായി ഉയര്‍ന്നതായി അസോസ്സിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍...

ഗവർണറുടെ നടപടികളിൽ സംസ്കൃത സർവ്വകലാശാല സിൻഡിക്കേറ്റ് യോഗം

എറണാകുളം:ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ആക്ടും സ്റ്റാറ്റ്യൂട്ടും വിഭാവനം ചെയ്തിട്ടുള്ള ചട്ടങ്ങൾക്ക് വിധേയമായി നിയമിതനായ വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണനെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ജനാധിപത്യ...

പണയ സ്വര്‍ണം മോഷണം:ഒളിവില്‍ കഴിഞ്ഞിരുന്ന മുന്‍ ഏരിയാ മാനേജര്‍ മീരാ മാത്യു അറസ്റ്റിൽ

ചേർത്തല:കേരള ബാങ്കിലെ പണയ സ്വര്‍ണ മോഷണത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുന്‍ ഏരിയാ മാനേജരെ പൊലീസ് അറസ്റ്റ് ചെയ്‌തു.മീരാ മാത്യുവിനെയാണ് പട്ടണക്കാട് പൊലീസാണ് ഇന്ന് അറസ്റ്റ് ചെയ്തത്.കേരളാ ബാങ്കിന്റെ നാലു...

വനിതാ കമ്മിഷന്‍ ജില്ലാതല അദാലത്ത് 13ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം:വനിതാ കമ്മിഷന്‍ ജില്ലാതല അദാലത്ത് മാര്‍ച്ച് 13ന് രാവിലെ 10 മുതല്‍ തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ നടക്കും. Read more .... കേരളത്തിൽ മാത്രമായി CAA നടപ്പാക്കില്ലെന്ന്എന്ത്...

വനിതാ കമ്മിഷന്‍ ജില്ലാതല അദാലത്ത് 20ന് ആലപ്പുഴയില്‍

ആലപ്പുഴ:വനിതാ കമ്മിഷന്‍ ജില്ലാതല അദാലത്ത് മാര്‍ച്ച് 20ന് രാവിലെ 10 മുതല്‍ ആലപ്പുഴ ജന്‍ഡര്‍ പാര്‍ക്ക് ഹാളില്‍ നടക്കും. Read more .... കേരളത്തിൽ മാത്രമായി CAA നടപ്പാക്കില്ലെന്ന്എന്ത്...

സംസ്കൃത സർവ്വകലാശാല ബജറ്റ് കാലടിയിൽ സെന്റർ ഫോർ സെക്യുലർ സ്റ്റഡീസും മൾട്ടി സ്പോർട്സ് കോപ്ലക്സ് കം ജിംനേഷ്യവും ആരംഭിക്കും

എറണാകുളം:ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ സെന്റർ ഫോർ സെക്യുലർ സ്റ്റഡീസും മൾട്ടി സ്പോർട്സ് കോപ്ലക്സ് കം ജീംനേഷ്യവും ആരംഭിക്കും. നാല് വർഷ ബിരുദ കോഴ്സുകൾ അടുത്ത...

Page 4 of 20 1 3 4 5 20

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist