Swapana Sooryan

Swapana Sooryan

ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാർച്ച് പകുതിയോടെ

 ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം അടുത്തമാസം പകുതിയോടെ മാത്രം. മുന്നൊരുക്കങ്ങൾ വിലയിരുത്താൻ തെരഞ്ഞെടുപ്പു കമീഷൻ നടത്തിവരുന്ന സംസ്ഥാന സന്ദർശനങ്ങൾ മാർച്ച് 13 വരെ നീളും. തെരഞ്ഞെടുപ്പ്...

വനിത ഹോക്കി ടീമിന് ഒളിമ്പിക് യോഗ്യതയില്ല

റാഞ്ചി: പാരിസ് ഒളിമ്പിക്സ് ബെർത്ത് എന്ന ഇന്ത്യൻ വനിത ഹോക്കി ടീമിന്റെ സ്വപ്നം പൊലിഞ്ഞു. യോഗ്യത മത്സരത്തിൽ മൂന്നാം സ്ഥാനമുറപ്പിക്കാനാകാതെ ആതിഥേയർ മടങ്ങി. 1-0ത്തിന് ജയിച്ച ജപ്പാൻ...

അന്തരീക്ഷമലിനീകരണം- ലോക റാങ്കില്‍ ഡല്‍ഹി ഇത്തവണയും മുന്നില്‍ തന്നെ

ലോകത്തെ ഏറ്റവും വായുമലിനീകരണമുള്ള നഗരങ്ങളില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹി മുന്‍നിരയില്‍ തന്നെ. ഈ വര്‍ഷം പുറത്ത് വിട്ട വേള്‍ഡ് എയര്‍ ക്വാളിറ്റി  റിപ്പോര്‍ട്ട്  അനുസരിച്ച് വായു മലിനീകരണം രൂക്ഷമായ...

ഖേ ഗോളി – ഇന്ത്യയുടെ ലൈംഗികത്തൊഴിലാളി ഗ്രാമം

രാജ്കുമാരി എന്ന സ്ത്രീ പ്രധാന റോഡിലേക്കു തുറക്കുന്ന തന്റെ വീടിന്റെ ഗേറ്റിന് സമീപം  'കസ്റ്റമേഴ്സിനെ' കാത്തിരിക്കുകയാണ്. തന്റെ ജോലി ആരംഭിക്കുന്നതിനായി. അവർ ഒരു ലൈംഗിക തൊഴിലാളിയാണ്. മുലപ്പാൽമാത്രം...

‘പട്ടാളച്ചിട്ട’യിൽ നൈജർ

ലോകമെമ്പാടും പട്ടാള അട്ടിമറിയിലൂടെയുള്ള അധികാര ലബ്ദികൾക്കെല്ലാം പൊതുവെ സമാനമായ പിന്നാമ്പുറക്കഥകൾ തന്നെയാണ്. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നൈജറിൽ സംഭവിക്കുന്നതും. ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ വടക്കൻ മേഖലയിലെ സുപ്രധാന രാഷ്ട്രം....

മനുഷ്യചരിത്രത്തിലെ കറുത്ത ദിനങ്ങള്‍ : നോവുണങ്ങാത്ത ഹിരോഷിമയും നാഗസാക്കിയും

മനുഷ്യൻ മനുഷ്യനു തന്നെ മാപ്പ് നൽകാനാകാത്ത ആ ദിവസങ്ങൾ....78വർഷം മുൻപ് ഓഗസ്റ്റിലെ ആ രണ്ടു ദിനങ്ങൾ ... 6, 9 . യുദ്ധക്കൊതി തീരാത്ത അമേരിക്കയെന്ന ലോക...

‘അതിഥി’ കൊലയാളിയാകുമ്പോള്‍- ആവര്‍ത്തിക്കുന്ന കൊടും ക്രൂരത……

'മകളേ മാപ്പ്... കേരളം ലജ്ജിച്ചു തല താഴ്ത്തുന്നു.....' ആലുവയിലെ കുരുന്നിനെ ഒരു കാട്ടാളന്‍ പിച്ചിച്ചീന്തിയതിന് പിന്നാലെ പോസ്റ്റുകള്‍ കൊണ്ട് നിറയുകയാണ് മലയാളിയുടെ അനുശോചന കോളങ്ങള്‍.... സര്‍ക്കാരിന്‍റെ.. രാഷ്ട്രത്തെ...

ഡാർഫർ മുതൽ ഖർത്തും വരെ : സുഡാനില്‍ രണ്ടു യുദ്ധങ്ങൾക്കിടയിൽ സംഭവിച്ചത്…………

കഴിഞ്ഞ 20 വർഷമായി സുഡാൻ സാമൂഹിക സാമ്പത്തിക -രാഷ്ട്രീയ അസ്ഥിരതയിലും അരാജകത്വത്തിലുമാണ്. ജനാധിപത്യ സംവിധാനത്തിലേക്കെത്താനുള്ള സുഡാൻ ജനതയുടെ സ്വപ്നങ്ങൾ യഥാർത്ഥ്യമാകാൻ ഇനിയും ഏറെ കാത്തിരിക്കേണ്ടതുണ്ടെന്നാണ്  സുഡാനിൽ നിന്നുള്ള...

പറക്കും തളികകള്‍ ; സത്യം വെളിപ്പെടുത്താന്‍ നാസ

 യുഎസ് നേവി ലെഫ്റ്റനന്റ് കമാൻഡർ അലക്‌സ് ഡയട്രിച്ചിന് , തന്‍റെ F/A-18F സൂപ്പർ ഹോർനെറ്റ് യുദ്ധവിമാനത്തില്‍  അന്ന് ഒരു സാധാരണ പറക്കൽ ദിവസം മാത്രമായിരുന്നു. കോക്പിറ്റിലെ റേഡിയോ...

ഓണമുണ്ണാന്‍ കാണം വില്‍ക്കേണ്ടിവരുമോ..?

  ഓണത്തിന് കഷ്ടി ഒരുമാസം മാത്രം ബാക്കി നില്‍ക്കേ ശരാശരി മലയാളിയുടെ മനസില്‍ ഉയരുന്ന ചോദ്യമാണ് ഇത്.  ഇന്ധന സെസ്, വെള്ളക്കരം, വൈദ്യുതി ചാർജ്, കെട്ടിട നികുതി...

മണിപ്പൂരിലെ നഗ്നവീഡിയോകള്‍ മ്യാന്‍മറില്‍ നിന്നോ..? സൂക്ഷ്മപരിശോധനയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരെ അടക്കം നടന്ന അക്രമങ്ങളെക്കുറിച്ച് പ്രചരിക്കുന്ന വീഡിയോകൾ യാഥാർത്ഥ്യമാണോയെന്ന് പരിശോധിക്കാൻ സംസ്ഥാന പൊലീസും കേന്ദ്ര ആഭ്യന്തരമന്ത്രാലയവും. മ്യാൻമാറിൽ നിന്നും ചില വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ അപ്...

കാര്‍ഗില്‍ സ്മരണയില്‍ രാജ്യം

2023-ൽ ഇന്ത്യ കാർഗിൽ വിജയ് ദിവസത്തിന്‍റെ 24-ാം വാർഷികം ആചരിക്കുകയാണ്. ജീവന്‍വെടിഞ്ഞും രാജ്യത്തെ കാത്ത പോരാളികള്‍ക്ക് മുന്നില്‍ ആദരവര്‍പ്പിക്കുകയാണ് രാജ്യം. ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നത് ഏതു ശക്തിയായിരുന്നാലും...

മണിപ്പുരിലെ കലാപത്തില്‍ പരിഹാരമാവശ്യപ്പെട്ട് ചെന്നൈയില്‍ നടന്ന പ്രതിഷേധം; സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ കുഴഞ്ഞുവീണു

ഇംഫാൽ : മണിപ്പുരിലെ കലാപത്തില്‍ പരിഹാരമാവശ്യപ്പെട്ട് ചെന്നൈയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ കുഴഞ്ഞുവീണു. read more അതിതീവ്രമായി ന്യൂനമര്‍ദ്ദവും ചക്രവാതച്ചുഴിയും...

അതിതീവ്രമായി ന്യൂനമര്‍ദ്ദവും ചക്രവാതച്ചുഴിയും ; സംസ്ഥാനത്ത് മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇതിനിടെ, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും, വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി....

എലിയെ ബൈക്ക് കയറ്റി കൊന്നു ; സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തതിൽ വൻ പ്രതിഷേധം പുകയുന്നു

നോയിഡ: എലിയെ ബൈക്ക് കയറ്റി കൊന്നു എന്ന കുറ്റത്തിന് നോയിഡയിൽ ഒരാളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ  വൻ വിവാദം പുകയുന്നു. സംഭവം വാർത്തയായതോടെ യുവാവിനെതിരെയുള്ള അറസ്റ്റ് പിൻവലിച്ചു. പിന്നാലെ സംഭവത്തിൽ വകുപ്പുതല...

കളിക്കുന്നതിനിടെ ജനാലയുടെ കർട്ടൻ കഴുത്തിൽ കുരുങ്ങി പതിനൊന്നുകാരന് ദാരൂണാന്ത്യം

കൊച്ചി: കളിക്കുന്നതിനിടെ മുറിയിലെ ജനാലയുടെ കർട്ടൻ കഴുത്തിൽ കുരുങ്ങി പതിനൊന്നുകാരന് ദാരുണാന്ത്യം. അങ്കമാലി എടക്കുന്ന് ആമ്പലശ്ശേരി വീട്ടിൽ അനീഷിന്റെ മകൻ ദേവവർദ്ധനാണ് മരിച്ചത്. പാലിശ്ശേരി ഗവൺമെന്റ് സ്കൂളിൽ...

കരട് മാസ്റ്റർ പ്ലാനിൽ ചർച്ചയില്ല : പ്രഹസനമായി കോർപ്പറേഷന്റെ ശില്പശാല

തലസ്ഥാന നഗരിക്കായുള്ള കരട് മാസ്റ്റർ പ്ലാൻ തയ്യാറാക്കി ന്യൂനതകളും ആക്ഷേപങ്ങളും ചൂണ്ടിക്കാണിക്കുന്നതിനുള്ള സമയപരിധി അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ പ്രഹസനമായി കോർപ്പറേഷൻ സംഘടിപ്പിച്ച ശില്പശാല. കഴക്കൂട്ടം,...

തുമ്പയില്‍ വള്ളം മറിഞ്ഞു ; അഞ്ചു പേരിൽ ഒരു മത്സത്തൊഴിലാളിയെ കാണാതായി ; നാലു പേർ നീന്തി രക്ഷപ്പെട്ടു

തിരുവനന്തപുരം: തുമ്പയിൽ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളിയെ കാണാതായി. തുമ്പ സ്വദേശി ഫ്രാൻസിസ് അൽഫോൺസി (65) നെയാണ് കാണാതായത് രാവിലെ പത്തുമണിയോടെ മത്സ്യബന്ധനത്തിന് പോകവേ ശക്തമായ തിരയിൽപെട്ട് വള്ളം...

റാന്നിയിൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച്​ അപകടം : മൂന്നുപേർക്ക് പരിക്ക്

റാ​ന്നി: കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ​ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​ഴ​വ​ങ്ങാ​ടി മു​ക്കാ​ലു​മ​ൺ പ​ന​ച്ചി​മൂ​ട്ടി​ൽ ജെ​ബി​ൻ, റാ​ന്നി തെ​ക്കേ​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ അ​ഭി​ലാ​ഷ്, റി​ജോ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേറ്റത്. പ​രി​ക്കേ​റ്റ​വ​രെ റാ​ന്നി...

വയനാട് വെണ്ണിയോട് യുവതിയും കുഞ്ഞും പുഴയില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവും കുടുംബവും ഒളിവിൽ

വയനാട് : വെണ്ണിയോട് യുവതിയും കുഞ്ഞും പുഴയില്‍ ചാടി മരിച്ച സംഭവത്തിൽ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്തു. ഗാര്‍ഹികപീഡനം, ആത്മഹത്യാപ്രേരണ, മര്‍ദനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ദര്‍ശനയുടെ...

ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ച കേസ് ; പ്രതി ജയിൽ മോചിതനായി എത്തിയതിന് ശേഷം ഭാര്യയെയും ഭാര്യാപിതാവിനെയും അമ്മായിയമ്മയെയും വെട്ടിക്കൊന്നു

അസം: അസമിൽ കുടുംബപ്രശ്നങ്ങളെ ചൊല്ലിയുള്ള തര്‍ക്കം. യുവാവിനെ കൊണ്ടെത്തിച്ചത് ഭാര്യയെയും ഭാര്യാപിതാവിനെയും അമ്മായിയമ്മയെയും വെട്ടിക്കൊന്ന സ്ഥിതിയിലേക്ക്. ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ ജയിൽ മോചിതനായ ശേഷമായിരുന്നു കൂട്ടക്കൊല. കൊലപാതകത്തിന്...

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി കുഴഞ്ഞുവീണ് വിദ്യാര്‍ഥിനി; രക്ഷകയായെത്തിയത് അധ്യാപിക

കൊച്ചി: ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ശ്വാസംമുട്ടി കുഴഞ്ഞുവീണ വിദ്യാര്‍ഥിനിയെ രക്ഷിച്ച് അധ്യാപിക. പുല്ലേപ്പടി ദാറുല്‍ ഉലൂം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി...

മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം: മൂന്നു പേർക്ക് പരിക്ക്

തിരുവനന്തപുരം: ശക്തമായ തിരയിൽപ്പെട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. മരിയനാട് സ്വദേശി മൗലിയായുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്. read more സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ...

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് ഇന്ന് ഇടിഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില...

ഇസ്രയേലിൽ കോടതികൾക്ക് കൂച്ചുവിലങ്ങ് : വിവാദ ബിൽ നിയമമാക്കി നെതന്യാഹു

കടുത്ത പ്രതിഷേധത്തിനിടെ സുപ്രീം കോടതിയുടെ അധികാരങ്ങൾ വെട്ടിക്കുറക്കുന്ന നിർണായക ബിൽ നിയമമാക്കി ഇസ്രയേൽ പാർലമെന്റ്. യുക്തിരഹിതമെന്ന് കരുതുന്ന സർക്കാർ നടപടികളെ അസാധുവാക്കാനുള്ള സുപ്രീം കോടതിയുടെ അധികാരം, നിയമം...

കിളി കൂടൊഴിഞ്ഞു; ഇനി ‘ X’സുമായി ഇലോണ്‍ മസ്ക്

  ട്വിറ്ററിന്‍റെ കിളി പോയി.. പകരം X എന്ന ഇംഗ്ലീഷ് അക്ഷരമാണ് പുതിയ ലോഗോയില്‍.  ഇതോടെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബ്രാൻഡ് നാമങ്ങളിൽ ഒന്നാണ് ഓർമ്മയാകുന്നത്. കറുപ്പ്...

ചുമയ്ക്കുള്ള സിറപ് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം; ഇന്ത്യക്കെതിരെ നിയമനടപടി തുടങ്ങി ഗാംബിയ സര്‍ക്ക‍ാര്‍

ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത ചുമയ്ക്കുള്ള മരുന്ന് കഴിച്ച് ഗാംബിയയിൽ 70 കുട്ടികൾ മരിച്ച സംഭവത്തിൽ ഇന്ത്യൻ സർക്കാരിനെതിരെയും ഇന്ത്യൻ സ്ഥാപനമായ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിനെതിയും കേസെടുക്കാൻ ഗാംബിയൻ...

മുറിവുണങ്ങാതെ മണിപ്പൂര്‍: അശാന്തിയുടെ താഴ്വരയിലെ ദീന വിലാപങ്ങള്‍

അശാന്തിയുടെ പടുകുഴിയിലേക്ക് പതിച്ച ഒരു ദേശം. അരാജകത്വവും ഭയവും തിമിര്‍ത്താടുന്ന കണ്ണും മനസുമായി ഒരു ജനതയും. അതാണ് ഇന്ന് മണിപ്പൂര്‍.  25 വര്‍ഷം കൊണ്ട് ഇന്ത്യയുടെ മണിമുത്തായി...

റോഡെസില്‍ കാട്ടുതീ, ഗ്രീസിന് ശ്വാസംമുട്ടുന്നു…

ഗ്രീസിലെ റോഡെസ് ദ്വീപില്‍ വന്‍ കാട്ടുതീ.  ആയിരക്കണക്കിന് തദ്ദേശീയരേയും വിനോദ സഞ്ചാരികളെയും പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു.  3500ഓളം പേരെ കടല്‍- കര മാര്‍ഗ്ഗങ്ങളിലൂടെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്ന്...

ഭൂമിയിൽ നരകം തിളയ്ക്കുന്നു. – മുന്നറിയിപ്പുമായി കാലാവസ്ഥാ ശാസ്ത്രജ്ഞർ

ഭൂമിയെ അൺ ചാർട്ടെഡ് ടെറിറ്ററി എന്ന് വിശേഷിപ്പിച്ച് കാലാവസ്ഥാ വിദഗ്ദ്ധർ . നമുക്ക് അപരിചിതമായ ഒരു പ്രദേശത്തെ അങ്ങനെയാണ് കാലാവസ്ഥാ വിദഗ്ദ്ധർ പരിചയപ്പെടുത്തുന്നത്. ഭൂമി വാസയോഗ്യമല്ലാതാകുന്നുവോ എന്ന...

തീച്ചൂളയ്ക്ക് മുകളിലൊരു സ്വർഗ്ഗം; ആന്റിഗ്വ എന്ന സുന്ദര നഗരം

  യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുള്ള ഗ്വാട്ടിമാലയിലെ ആന്റിഗ്വ പട്ടണം ഒരു ചിത്രം പോലെ മനോഹരമാണ്. തലസ്ഥാനമായ ഗോട്ടിമാല പട്ടണത്തേക്കാൾ ചെറുതാണെങ്കിലും വൃത്തിയുള്ളതും സുരക്ഷിതവുമാണ്...

ദേശീയ പാതകളിൽ നിന്ന് വരുമാനം കുതിക്കുന്നു

രാജ്യത്ത് ദേശീയപാതകളിലെ ടോൾ വരുമാനത്തിൽ വൻ കുതിച്ചു കയറ്റം 2018 -19 വർഷത്തെ അപേക്ഷിച്ച് ഇരട്ടിയായാണ് നിരക്ക് വർദ്ധന യെ തുടർന്നുള്ള വരുമാനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്..ദേശീയപാതാ - റോഡ്...

പട്ടിണിക്കിട്ട് പിടിച്ചടക്കാൻ റഷ്യ; ഭീഷണി വിലപ്പോകില്ലെന്ന് സെലൻസ്കി

ലോകത്തെ പട്ടിണിക്കിട്ട് യുക്രൈനെയും യുക്രൈനെ പിൻതുണക്കുന്ന രാജ്യങ്ങളെയും പ്രതിരോധിക്കാൻ റഷ്യൻ നീക്കം. കരിങ്കടലിലൂടെ വിവിധ രാജ്യങ്ങളിലേക്ക് ഭക്ഷ്യധാന്യമയയ്ക്കുന്ന പങ്കാളിത്ത കരാറിൽ നിന്ന് റഷ്യ പിന്മാറി. യുക്രൈൻ യുദ്ധം...

തലച്ചോറിനെ അറിയാൻ ഏറ്റവും വലിയ ബ്രെയിൻ ബാങ്ക് : രണ്ടാം ലോക മഹായുദ്ധചരിത്രത്തിലെ ഇരുണ്ട ഏട്

ബാങ്കുകളെ കുറിച്ചും അവയുടെ പ്രവർത്തനങ്ങളെ കുറിച്ചുമൊക്കെ നമുക്ക് ഏറെ പരിചിതമാണ്. ഒരു പടി കൂടി കടന്ന് ഇപ്പോൾ അവയവ ബാങ്കുകളും ഏറെ സജീവം. എന്നാൽ ബ്രയിൻ ബാങ്കുകളെ...

തലച്ചോറിനെ അറിയാൻ ഏറ്റവും വലിയ ബ്രെയിൻ ബാങ്ക് : രണ്ടാം ലോക മഹായുദ്ധചരിത്രത്തിലെ ഇരുണ്ട ഏട്

ബാങ്കുകളെ കുറിച്ചും അവയുടെ പ്രവർത്തനങ്ങളെ കുറിച്ചുമൊക്കെ നമുക്ക് ഏറെ പരിചിതമാണ്. ഒരു പടി കൂടി കടന്ന് ഇപ്പോൾ അവയവ ബാങ്കുകളും ഏറെ സജീവം. എന്നാൽ ബ്രയിൻ ബാങ്കുകളെ...

ഭിന്ന ലിംഗ വ്യക്തികൾക്ക് രാജ്യത്ത് സ്വതന്ത്ര ജീവിതം നിഷേധിച്ച് റഷ്യ

ഭിന്നലിംഗക്കാർക്ക് ലിംഗ മാറ്റ ശസ്ത്രക്രിയ വിലക്കി റഷ്യൻ പാർലമെന്റ്. രാജ്യത്ത് ഭിന്നലിംഗക്കാർക്കെതിരെയുണ്ടാകുന്ന ഏറ്റവും ഒടുവിലത്തെ മനുഷ്യാവകാശ ലംഘനമാണ് ഇത്. ഇത് സംബന്ധിച്ച ബില്ലിന് ഇനി ഉപരിസഭയുടെയും റഷ്യൻ...

‘ഒരു ഇന്ത്യന്‍ പ്രണയകഥ’

ഒരു ഇന്ത്യന്‍ വെഡ്ഡിംഗിലേക്ക്  നിങ്ങളെ ക്ഷണിക്കുന്നു. വിവാഹിതരാകുന്നത് ആദിത്യ മദിരാജ്  അമിത് ഷാ എന്നിവര്‍. എല്ലാ പരമ്പരാഗത ആചാരങ്ങളോടും കൂടി അവര്‍ ഒന്നായി. ബന്ധുമിത്രാദികളുടെ പൂര്‍ണ്ണ അനുമതിയോടെ......

മദനിക്ക് ആശ്വാസം, കേരളത്തിൽ തങ്ങാമെന്ന് സുപ്രീം കോടതി

  തിരുവനന്തപുരം: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിക്ക് കേരളത്തില്‍ തുടരാമെന്ന് സുപ്രീംകോടതി. ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയതോടെ  അദ്ദേഹത്തിന് കൊല്ലം കരുനാഗപ്പള്ളിയില്‍ തുടരാമെന്ന് കോടതി പറഞ്ഞു. ഇതോടെ...

സിംബാബ്‌വേ പ്രസിഡന്‍റ് എമേഴ്സണ്‍ മംഗ്വാഗ – ഗോള്‍ഡ് മാഫിയയുടെ ‘പെരിയ തലൈവര്‍ ‘

അൽ ജസീറയുടെ ഇൻവെസ്റ്റിഗേറ്റീവ് വാർത്ത ഏജൻസിയായ ഐ നടത്തിയ നാല് ഭാഗങ്ങളുള്ള അന്വേഷണ പരമ്പര ചെറുതായൊന്നുമല്ല ഇരുണ്ട ഭൂഖണ്ഡത്തെ ഉലച്ചത്. ആഫ്രിക്കൻ ഭൂഖണ്ഡം കേന്ദ്രീകരിച്ച് നടക്കുന്ന ആഗോള...

നൈജർ നദീതടത്തിലെ ദീന വിലാപങ്ങൾ

  ഇരുണ്ട ഭൂഖണ്ഡത്തിലെ ഇരുളടഞ്ഞ ഒരു രാജ്യം.  250ലേറെ വംശീയ വിഭാഗങ്ങളും അതിൽ അഞ്ഞൂറിലധികം ഭാഷ സംസാരിക്കുന്ന ജനതയും .ഭീകരവാദികളും അസ്ഥിരമായ ഭരണവ്യവസ്ഥയും അടിത്തറയില്ലാത്ത സാമ്പത്തികനിലയും പ്രകൃതിദുരന്തങ്ങളും...

ലോകത്തെ ചുട്ടുപൊള്ളിച്ച് അത്യുഷ്ണ തരംഗം

കൊടും ചൂടില്‍ വിയര്‍ത്തു കുളിക്കുകയാണ് അമേരിക്കയും തെക്കന്‍ യൂറോപ്പും വടക്കു പടിഞ്ഞാറന്‍ ആഫ്രിക്കയും ജപ്പാനുമൊക്കെ. വരും ദിവസങ്ങളില്‍ ചൂട് റെക്കോര്‍ഡ് നിലയിലെത്തുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.  സ്പെയിന്‍,...

ഇന്ത്യ ‘തിളങ്ങുന്നുവോ’ ?? സത്യവും മിഥ്യയും…

  'ഇന്ത്യ തിളങ്ങുന്നു' .... 2004ലെ പൊതു തെരഞ്ഞെടുപ്പിൽ ബിജെപി ഉയർത്തിക്കാട്ടിയ ഈ മുദ്രാവാക്യം രാജ്യത്തിന്റെ സാമ്പത്തിക ശുഭാപ്തി വിശ്വാസത്തെ തെല്ലൊന്നുമല്ല മുന്നോട്ടു നയിച്ചത്. 2024 രാജ്യം...

“ഫ്രാൻസ് മുഖ്യ സഖ്യശക്തി” – നരേന്ദ്ര മോദി : പ്രധാനമന്ത്രി ദ്വിദിന സന്ദർശനത്തിന് ഫ്രാൻസിൽ

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലെത്തി.  ഓര്‍ലി വിമാനത്താവളത്തില്‍ ആചാരപരമായ സ്വീകരണമാണ് പ്രധാനമന്ത്രിക്ക് ലഭിച്ചത്. വൈകിട്ട് പാരീസ് സെനറ്റില്‍ എത്തുന്ന മോദി സ്റ്റേറ്റ് പ്രസിഡന്‍റ്...

തലസ്ഥാന നഗര വികസന മാസ്റ്റര്‍പ്ലാനില്‍ പാളിച്ചകള്‍; പ്രതിഷേധം ശക്തം

 തിരുവനന്തപുരം നഗര വികസനത്തിന്‍റെ മാസ്റ്റർ പ്ലാനിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കൂടിയാലോചനകൾ ഇല്ലാതെ തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ തലസ്ഥാന നഗരത്തിന്റെ വളർച്ചയെയും വികസനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് വ്യവസായികൾ. അഞ്ചു...

ചാന്ദ്രയാന്‍ -3 വിക്ഷേപണം നാളെ

ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ വാഹനമായ  ചാന്ദ്രയാൻ മൂന്നിൻ്റെ വിക്ഷേപണം നാളെ.  ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്​പേസ്​ സെന്‍ററില്‍ നിന്നാണ് വിക്ഷേപണം. ദൌത്യം വിജയകരമായാൽ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ...

വിഖ്യാത എഴുത്തുകാരൻ മിലൻ കുന്ദേര അന്തരിച്ചു

അയാളുടെ വാക്കുകളെ പ്രണയിക്കാത്ത അക്ഷര പ്രേമികൾ ഇല്ല .പ്രാഗ് വസന്തത്തിന്റെ കരുത്തുറ്റ പോരാളി, വിശ്വപ്രസിദ്ധ എഴുത്തുകാരൻ മിലൻ കുന്ദേര ...പകരം വെക്കാനില്ലാത്ത എഴുത്തുകാരൻ ഇനിയൊന്നും എഴുതാൻ ബാക്കിയില്ലാത്തവണ്ണം...

പ്രദീപ് കുരുല്‍ക്കര്‍ – തേൻ കെണിയില്‍ കുരുങ്ങിയ ഒടുവിലത്തെ ഇര; ചോരുന്ന രാജ്യതന്ത്രം

മനുഷ്യരാശിയുടെ യുദ്ധതന്ത്രങ്ങളോളവും അധികാരമോഹത്തോളവും പഴക്കമുണ്ട് 'ഹണി ട്രാപ്പ്' എന്നറിയപ്പെടുന്ന തേൻ കെണിക്ക്. മധുരം ഉള്ളതിലേക്ക് ആകർഷിക്കപ്പെടാത്തതായി ഒന്നുമില്ല എന്ന അടിസ്ഥാനതത്വം തന്നെയാണ് ഇത്തരമൊരു തന്ത്രം അധികാര കേന്ദ്രങ്ങളിലും...

മരണമുറങ്ങുന്ന മുതലപ്പൊഴി

മുതലപ്പൊഴി ഇന്ന് തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ പേടി സ്വപ്നമാണ്. നിരവധി മത്സ്യത്തൊഴിലാളികളാണ് പൊഴിമുഖത്ത് രൂപപ്പെടുന്ന മണൽത്തിട്ടയിലും  പാറയിലും തട്ടിയുളള അപകടങ്ങളിൽ  മരിച്ചത്. ഹാർബർ നിർമാണത്തിലെ അപാകതയാണ് മുതലപ്പൊഴിയിൽ...

യുക്രൈനിന്‍റെ നാറ്റോ പ്രവേശനം ഇനിയും വൈകും. സമയപരിധി നിശ്ചയിക്കാതെ നാറ്റോ ഉച്ചകോടി

യുക്രൈന്‍റെ നാറ്റോ അംഗത്വം സംബന്ധിച്ച് നാറ്റോ ഉച്ചകോടിയില്‍ ഉയര്‍ന്ന നിലപാടുകളില്‍ അതൃപ്തി പ്രകടിപ്പിച്ച് പ്രസിഡന്‍റ് വ്ളാഡിമിര്‍ സെലന്‍സ്കി. നാറ്റോയിലെ സഖ്യരാഷ്ട്രങ്ങളുടെ അനുമതിയും ഒപ്പം നാറ്റോയും യുക്രൈനും മുന്നോട്ടു...

പുടിനെ വിറപ്പിച്ച പ്രിഗോഷിൻ ത്രിശങ്കുവിലോ…

റഷ്യയില്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍റെ മുട്ടുവിറപ്പിച്ച കൂലിപ്പട്ടാളം എവിടെയാണ്... ക്രെംലിന്‍ അട്ടിമറിക്ക് ശേഷം വാഗ്നര്‍ മേധാവി പ്രിഗോഷിനെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല. അദ്ദേഹം ബെലാറസിലേക്ക് തിരിച്ചു എന്ന...

Page 1 of 2 1 2

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist