Web Desk

Web Desk

തിരുവനന്തപുരം നഗരസഭ കൗണ്‍സിലര്‍ സാബു ജോസിന് അന്ത്യാഞ്ജലി

തിരുവനന്തപുരം: അന്തരിച്ച വെട്ടുകാട് കൗണ്‍സിലര്‍ സാബു ജോസിന് നഗരസഭ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. നഗരസഭയുടെ പ്രത്യേക യോഗത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജനപ്രതിനിധി എന്ന...

സംസ്ഥാനത്ത് ഇന്ന് 29,803 പേര്‍ക്ക് കോവിഡ്; 177 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5315, പാലക്കാട് 3285, തിരുവനന്തപുരം 3131, എറണാകുളം 3063, കൊല്ലം 2867, ആലപ്പുഴ 2482, തൃശൂര്‍...

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ അനുസ്മരിച്ചു

തിരുവനന്തപുരം: സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മദിനമായ ഇന്നലെ തിരുവനന്തപുരം പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ പാളയത്തെ സ്വദേശാഭിമാനി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍...

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം; അമിത് ഷായ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ലക്ഷദ്വീപിലെ പുതിയ സാഹചര്യങ്ങള്‍ ഏറെ വേദനയുണ്ടാക്കുന്നവെന്നും അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണമെന്നും  ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. കഴിഞ്ഞ...

പാലിന് വില കുറച്ച് തമിഴ്നാട് സര്‍ക്കാര്‍

കോയമ്ബത്തൂര്‍: പാലിന് വില കുറച്ച് തമിഴ്നാട് സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന് തന്നെ കീഴിലുള്ള പാല്‍ വിതരണ സ്ഥാപനമായ ആവിന്‍ ആണ് പാലിന് വില കുറച്ചത്. ഇതോടെ നീല...

ടെസ്റ്റ് ക്രിക്കറ്റിന് ടീം ഇന്ത്യ ജീവന്‍ തിരിച്ചു നല്‍കി; റിച്ചാര്‍ഡ് ഹാഡ്ലി

ടെസ്റ്റ് ക്രിക്കറ്റിന് ടീം ഇന്ത്യ ജീവന്‍ തിരിച്ചു നല്‍കിയെന്ന് ഇതിഹാസ ന്യൂസിലന്‍ഡ് പേസ് ഓള്‍റൗണ്ടര്‍ റിച്ചാര്‍ഡ് ഹാഡ്ലി. ഇന്ത്യയെ കൂടാതെ ലോക ക്രിക്കറ്റിനെ സങ്കല്‍പിക്കുക അസാധ്യമെന്നും മുന്‍താരം...

സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ ഓണ്‍ലൈനില്‍

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് പ്രതിദിന കേസുകളുടെ എണ്ണം കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ മാറ്റിവെച്ച സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തും. അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ 22...

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ വിജയികളെ പ്രവചിച്ച് ആകാശ് ചോപ്ര

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള  അവസാന മത്സരത്തിൽ ഇരു ടീമുകളും തയ്യാറെടുപ്പുകള്‍ തുടങ്ങിയിരിക്കേ വിജയിയെ പ്രവചിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ടീം...

ഫേസ്ബുക്കും വാട്‌സാപ്പും ഓര്‍മ്മയാകുമോ? നാളെ മുതല്‍ ലഭ്യമായേക്കില്ല

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നാളെ മുതല്‍ ഫേസ്ബുക്ക്, വാട്‌സാപ്പ്, ട്വിറ്റര്‍ എന്നീ സാമൂഹ്യ മാധ്യമങ്ങള്‍ ലഭ്യമായേക്കില്ല. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് നയം മാറ്റാത്തതാണ് നിരോധനത്തിന് കാരണം....

തൃശ്ശൂരില്‍ ജില്ലയില്‍ കൂടുതല്‍ ഇളവുകള്‍; പലചരക്ക് കടകള്‍ മൂന്ന് ദിവസം തുറക്കാം

തൃശ്ശൂര്‍: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തൃശ്ശൂര്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇതേ തുടര്‍ന്ന് പലചരക്ക്, പച്ചക്കറി കടകള്‍ക്ക് തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍...

കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് കാണാതായ ആഭരണങ്ങള്‍ പൊലീസ് കണ്ടെത്തി

ആലപ്പുഴ: കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് കാണാതായ ആഭരണങ്ങള്‍ പൊലീസ് കണ്ടെത്തി. പള്ളിപ്പാട് സ്വദേശിനി വത്സലകുമാരിയുടെ ആറര പവന്‍ സ്വര്‍ണ്ണമാണ് നഷ്ടമായത്. ഇവരെ ചികിത്സിച്ചിരുന്ന...

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ യാസ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തെക്കന്‍ കേരളത്തില്‍ ഇന്നും നാളെയും ഇടിമിന്നോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ...

ഇത് ഒരു നാടിന്‍റെ ജീവൻമരണ പോരാട്ടം;എല്ലാവരും ലക്ഷദ്വീപിന് വേണ്ടി ശബ്ദമുയർത്തണം; കെ കെ ശൈലജ

ലക്ഷദ്വീപിലെ ഭരണ പരിഷ്കാരങ്ങള്‍ക്കെതിരെ ദ്വീപിലെ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ. ടൂറിസത്തിന്‍റെ പേരുപറഞ്ഞ് വൻകിട മുതലാളിമാർക്ക് കച്ചവടം നടത്താനുള്ള സൗകര്യങ്ങൾ കൊണ്ടുവരുന്ന...

ഏറ്റവും വില കൂടിയ മരുന്നിന് തുക സമാഹരിച്ചു നൽകി കോഹ്ലിയും അനുഷ്‌കയും

ന്യൂഡൽഹി: കോവിഡ്  പ്രതിരോധ പ്രവർത്തനങ്ങൾക്ക് 13  കോടി രൂപയാണ് കോഹിലിയും അനുഷ്‌കയും ചേർന്ന് കെറ്റോ  ക്യാമ്പയിനിലൂടെ സമാഹരിച്ചത്. ഇതിന് തൊട്ട് പിന്നാലെയാണ് ഒരു കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ടി...

ലക്ഷദ്വീപിന്റെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം; മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ലക്ഷദ്വീപിന്റെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. നിവാസികളുടെ സംസ്‌കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന...

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. എന്‍. പ്രഭാവര്‍മ മുഖ്യമന്ത്രിയുടെ മീഡിയ വിഭാഗം സെക്രട്ടറിയായി. പിഎം മനോജ് പ്രസ് സെക്രട്ടറി. അഡ്വ എ...

ലക്ഷദ്വീപിലെ അഡിമിനിസ്ട്രേറ്ററുടെ ഭരണ പരിഷകരങ്ങളിൽ ആശങ്കയുണ്ടെന്ന് കേരള നിയമസഭാ സ്പീക്കർ

തിരുവനന്തപുരം: ലക്ഷദ്വീപിലെ അഡിമിനിസ്ട്രേറ്ററുടെ ഭരണ പരിഷകരങ്ങളിൽ ആശങ്കയുണ്ടെന്ന് കേരള  നിയമസഭാ സ്പീക്കർ എം.ബി രാജേഷ്. സ്പീക്കർ സ്ഥാനം ഏറ്റെടുത്തതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.താൻ  കക്ഷി രാഷ്ട്രീയത്തിൽ...

ലക്ഷദ്വീപ്: നിയമസഭ ഐക്യദാർഢ്യ പ്രമേയം പാസാക്കണമെന്ന് ഷാഫി പറമ്പിൽ

തിരുവനന്തപുരം: ലക്ഷദ്വീപിൽ നടക്കുന്ന കേന്ദ്ര സർക്കാരിന്റെ സംഘപരിവാർ അജണ്ടകൾക്കെതിരെ കേരള നിയമസഭ ഐക്യദാർഢ്യ പ്രമേയം പാസാക്കണമെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ ഷാഫി പറമ്പിൽ. പ്രമേയം...

‘ദി ഫാമിലിമാന്‍ 2’ നിരോധിക്കണം; കേന്ദ്രത്തിന് കത്തയച്ച് തമിഴ്‌നാട് സര്‍ക്കാര്‍

‘ദി ഫാമിലിമാന്‍ 2’ എന്ന വെബ്‌സീരീസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട്  കേന്ദ്രമന്ത്രി ജാവദേക്കറിന് തമിഴ്‌നാട് മന്ത്രി മനോ തങ്കരാജിന്റെ കത്ത് . ശ്രീലങ്കന്‍ തമിഴരും അവരുടെ പ്രതിഷേധവും നിഷേധാത്മകമായി...

സെന്‍സെക്സില്‍ നേട്ടത്തോടെ തുടക്കം

വ്യാപാര ആഴ്ചയിലെ രണ്ടാം ദിവസവും വിപണിയില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,250ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകള്‍ക്കും ഊര്‍ജം പകര്‍ന്നത്.സെന്‍സെക്‌സ് 252 പോയന്റ് ഉയര്‍ന്ന്...

കോവിഡ് ബാധിച്ച് മരിക്കുന്ന ജീവനക്കാരുടെ കുടുംബത്തിന് കൈത്താങ്ങുമായി ടാറ്റ സ്റ്റീൽ

ന്യൂഡൽഹി: കോവിഡ്  ബാധിച്ച് മരിക്കുന്ന ജീവനക്കാരുടെ കുടുംബത്തിന് കൈത്താങ്ങുമായി ടാറ്റ സ്റ്റീൽ. സാമൂഹ്യ സുരക്ഷ പദ്ധതിപ്രകാരം ജീവനക്കാരൻ കോവിഡ്  ബാധിച്ച് മരിക്കുകയാണെങ്കിൽ കുടുംബത്തിന് തുടർന്നും കമ്പനി ശമ്പളം...

മുല്ലപള്ളി രാമചന്ദ്രൻ കെ പി സി സി അധ്യക്ഷ സ്ഥാനം ഒഴിയുന്നു

തിരുവനന്തപുരം: മുല്ലപള്ളി  രാമചന്ദ്രൻ കെ പി സി സി അധ്യക്ഷ സ്ഥാനം ഒഴിയുന്നു. കെ പി സി സി പുനഃ സംഘടനയ്ക്ക് വഴി ഒരുക്കാനാണ് രാജി. കോൺഗ്രസ്...

‘എറ്റേണല്‍സി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി

സൂപ്പര്‍ ഹീറോ ചിത്രമായ എറ്റേണല്‍സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആഞ്ജലീന ജോളി, ഡോണ്‍ ലീ, സല്‍മ ഹായെക് തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഓസ്‌കര്‍ ജേതാവായ ക്ലോയ് ഷാവോ...

പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരെ രൂക്ഷവിമർശനവുമായി എൻ എസ് എസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്  എതിരെ രൂക്ഷവിമർശനവുമായി എൻ എസ്  എസ്. സാമുദായിക സംഘടനകളെ നിലവാരം കുറഞ്ഞ രീതിയിൽ വിമർശിച്ചത് ശരിയല്ലെന്ന് എൻ എസ്...

ആഫ്രിക്കൻ രാജ്യമായ മാലിയിൽ വീണ്ടും പട്ടാള അട്ടിമറിയെന്ന് സംശയം

ബമാക്കോ: ആഫ്രിക്കൻ രാജ്യമായ മാലിയിൽ വീണ്ടും പട്ടാള അട്ടിമറിയെന്ന്  സംശയം. ഒൻപത് മാസം മുൻപ് അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത ഭരണകൂടത്തിലെ രണ്ടു അംഗങ്ങളെ സർക്കാർ പുനഃക്രമീകരിച്ചതിന് മണിക്കൂറുകൾക്ക്...

ഭാര്യയുടെ ആത്മഹത്യ കേസ്; നടന്‍ ഉണ്ണി രാജന്‍ പി.ദേവ് കസ്റ്റഡിയില്‍

ഭാര്യയുടെ ആത്മഹത്യവുമായി ബന്ധപ്പെട്ട് നടനും രാജൻ പി ദേവിന്റെ മകനുമായ  ഉണ്ണി രാജന്‍ പി.ദേവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഭര്‍തൃവീട്ടിലെ ശാരീരിക, മാനസിക പീഡനം മൂലമാണ് ഉണ്ണിയുടെ...

എറണാകുളം ജില്ലയിൽ ലോക്ക് ഡൗൺ, ട്രിപ്പിൾ ലോക്ക് ഡൗൺ നടപടികൾ ഗുണം ചെയ്തുവെന്ന് ഡി എം ഒ

കൊച്ചി: എറണാകുളം ജില്ലയിൽ ലോക്ക് ഡൗൺ, ട്രിപ്പിൾ  ലോക്ക് ഡൗൺ നടപടികൾ ഗുണം ചെയ്തുവെന്ന് ഡി എം ഒ  കെ കുട്ടപ്പൻ. എന്നാൽ ജില്ലയിൽ ഇപ്പോഴും ആശങ്ക...

യൂറോപ്പ ലീഗ്; നാളെ യുണൈറ്റഡും വിയ്യാ റയലും

യൂറോപ്പ ലീഗ് ചാമ്പ്യന്‍മാർ ആരെന്നു നാളെ അറിയാം . മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കിരീടപ്പോരാട്ടത്തില്‍ വിയ്യാ റയലിനീയാണ് നേരിടുക . രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം നടക്കുന്നത്. പോളണ്ടിലെ ഗ്ദാന്‍സ്‌കിലാണ് കിരീടത്തിനായുള്ള അവസാന മത്സരം...

യൂറോപ്പ കോണ്‍ഫറസ് ലീഗിന്റെ ട്രോഫി പ്രകാശനം ചെയ്തു

യുവേഫ അടുത്ത സീസണ്‍ മുതല്‍ തുടങ്ങുന്ന യൂറോപ്പ കോണ്‍ഫറസ് ലീഗിന്റെ ട്രോഫി പ്രകാശനം ചെയ്തു. യുവേഫ പ്രസിഡന്റ് അലക്‌സാണ്ടര്‍ സെഫറിനാണ് ട്രോഫി പ്രകാശനം ചെയ്തത്.വമ്പന്‍ ഫുട്‌ബോള്‍ ശക്തികള്‍...

ലോകത്തിലെ അതിസമ്പന്ന പട്ടികയില്‍ ബെര്‍നാഡ് അര്‍നോള്‍ട്ട് ഒന്നാം സ്ഥാനത്ത്

 ഫ്രാന്‍സില്‍ നിന്നുള്ള ഫാഷന്‍ രംഗത്തെ അതികായന്‍ ബെര്‍നാഡ് അര്‍നോള്‍ട്ട് ലോകത്തിലെ അതിസമ്പന്നരില്‍ ഒന്നാം സ്ഥാനത്ത്. 186.3 ബില്യണ്‍ ഡോളറാണ് ഇന്നത്തെ അദ്ദേഹത്തിന്റെ ആസ്തി.72 വയസുകാരനാണ് അര്‍നോള്‍ട്ട്. ഫോര്‍ബ്‌സിന്റെ...

കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായി സഭയ്ക്ക് പുറത്ത് പ്രവർത്തിക്കില്ലെന്ന് സ്പീക്കർ എം ബി രാജേഷ്

തിരുവനന്തപുരം: കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായി സഭയ്ക്ക് പുറത്ത് പ്രവർത്തിക്കില്ലെന്ന് സ്പീക്കർ എം ബി രാജേഷ്. എന്നാൽ പൊതുവായ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കുമെന്ന് രാജേഷ് പറഞ്ഞു....

സര്‍വീസിനും വാറന്റിക്കും കാലാവധി നീട്ടി നിസാന്‍

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ സര്‍വീസിനും വാറന്റിക്കും കൂടുതല്‍ സമയം നീട്ടി നല്‍കി. കൊറോണയെ  പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്തുട നീളം നിയന്ത്രണങ്ങള്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് നടപടി. ലോക്ക്...

കോടികളുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട രത്നവ്യാപാരി മെഹുൾ ചോക്‌സിയെവിടെ? തിരച്ചിൽ തുടരുന്നു

ന്യൂഡൽഹി: കോടികളുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട രത്നവ്യാപാരി മെഹുൾ  ചോക്‌സി എവിടെ എന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു. ഇന്ത്യ വിട്ട് ചേക്കേറിയ ആന്റിഗവയിൽ ഇദ്ദേഹത്തിന്...

ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റരെ പിൻവലിക്കണം; നരേന്ദ്ര മോദിക്ക് കത്തയച്ച് ലക്ഷദ്വീപ് ബിജെപി ഘടകം

ലക്ഷദ്വീപ് അഡ്മിനിസ്ട്രെറ്റർ പ്രഭുൽ പട്ടേലിനെതീരെ ലക്ഷദീപിലെ ബിജെപി ഘടകം തന്നെ അവസാനം രംഗത്തു വന്നിരിക്കുകയാണ്. പ്രഭുൽ പട്ടേലിനെ അടിയന്തരമായി  പിൻവലിക്കണമെന്നാവശ്യപ്പെട്ടു ലക്ഷദീപിലെ ബിജെപി ജനറൽ സെക്രട്ടറി മുഹമ്മദ്...

നിയമസഭാ സ്പീക്കർ ആയി തിരഞ്ഞെടുത്ത രാജേഷിനെ അഭിനന്ദിച്ചു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

തിരുവനന്തപുരം: 23 -ആമത് നിയമസഭാ സ്പീക്കർ ആയി തിരഞ്ഞെടുത്ത രാജേഷിനെ അഭിനന്ദിച്ചു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന് സ്‌പീക്കറുടെ പ്രസ്താവന തങ്ങളെ...

കോവിഡ് വാക്‌സിന് നികുതിയിളവ് നൽകുന്നത് പരിഗണനയിൽ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ്  വാക്‌സിന്  വില കുറയ്ക്കണമെന്ന് വിവിധയിടങ്ങളിൽ നിന്നും ആവശ്യം ഉയരുന്നുണ്ട്. അതിനിടെ കോവിഡ്  വാക്‌സിന്  നികുതിയിളവ് നൽകുന്നത് പരിഗണനയിൽ. വെള്ളിയാഴ്ച ചേരുന്ന ജി എസ്...

അസൂസ് സെന്‍ഫോണ്‍ 8 ശ്രേണി ഉടന്‍ ഇന്ത്യയില്‍ എത്തും

ടെക് ബ്രാന്‍ഡ് അസൂസ് സെന്‍ഫോണ്‍ 8 ശ്രേണി ഇന്ത്യയിൽ  ഉടന്‍ എത്തിയേക്കും എന്ന് റിപ്പോര്‍ട്ട്. പുത്തന്‍ സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണി അസൂസ് സെന്‍ഫോണ്‍ 8 എന്ന അടിസ്ഥാന മോഡലും,...

23 -ആമത് നിയമസഭാ സ്പീക്കർ ആയി എം ബി രാജേഷിനെ തിരഞ്ഞെടുത്തു

തിരുവനന്തപുരം: 23 -ആമത്  നിയമസഭാ സ്പീക്കർ ആയി എം ബി രാജേഷിനെ തിരഞ്ഞെടുത്തു. രാജേഷിനെ 96 -ഉം പി സി വിഷ്ണുനാഥിന്  40  വോട്ടുകളും ലഭിച്ചു. മുഖ്യമന്ത്രി...

വിവ ഇലക്ട്രിക് തായ്‌വാനീസ് സ്‌കൂട്ടര്‍ കമ്പനിയും ഇന്ത്യയിലേക്ക് വരുന്നു

തായ്‌വാനീസ് ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഗോഗോറോ തങ്ങളുടെ മോഡല്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. ഗൊഗോറോയുടെ വിവ ഇലക്ട്രിക് സ്‌കൂട്ടര്‍ ആണ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തതത്. ഇന്ത്യയിലെ...

ഇന്ത്യന്‍ വിപണിയില്‍ എസ്പ്രസോ ഹിറ്റ്

മാരുതി സുസുക്കി എസ് യു വി സെഗ്മെന്റിലേക്ക് അവതരിപ്പിച്ച വാഹനമാണ് എസ്‌പ്രെസോ. രാജ്യത്ത് വലിയ ജനപ്രീതിയാണ് വാഹനത്തിന് ലഭിക്കുന്നത്. 2021 ഏപ്രില്‍ മാസത്തില്‍ മാത്രം മാരുതി സുസുക്കി...

രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ വീണ്ടും കുറവ്

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ  വീണ്ടും കുറവ്. കഴിഞ്ഞ 24  മണിക്കൂറിനിടെ 1,96,427  പേർക്കാണ് കോവിഡ്  സ്ഥിരീകരിച്ചത്. 3,26,850  പേർ  ഈ സമയത്ത് രോഗമുക്തി നേടി....

പാകിസ്ഥാൻ പ്രാദേശികമായി നിർമിച്ച ചൈനീസ് വാക്‌സിൻ വിതരണം അടുത്തയാഴ്ച മുതൽ

ഇസ്ലാമബാദ്: പാകിസ്താനിലെ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഹെൽത്ത് ചൈനീസ് കോവിഡ്  വാക്‌സിനായ കാൻസിനോ  ഉത്പാദിപ്പിച്ചു. പ്രാദേശികമായി നിർമിക്കപ്പെട്ട ചൈനീസ് വാക്‌സിന് പാക് വാക് എന്നാണ് പേര് നൽകിയിരിക്കുന്നത്....

ബംഗാൾ ഉൾക്കടലിൽ യാസ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു; കേരളത്തിൽ മഴയ്ക്ക് സാധ്യത

ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ യാസ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു. ഇതോടെ ഒഡിഷ-പശ്ചിമ ബംഗാൾ തീരങ്ങളിൽ കനത്ത ജാഗ്രത മുന്നറിയിപ്പ് നൽകി. ബുധനാഴ്ച് വൈകുന്നേരത്തോടെ ചുഴലിക്കാറ്റ് കര തൊടുമെന്ന...

വിശ്രമമില്ലാതെ ജോലി ചെയ്യുന്ന പോലീസുകാർക്ക് രണ്ട് നേരം ഭക്ഷണം നേരിട്ടെത്തിച്ച് എഡിജിപി മനോജ് എബ്രഹാം

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് മഹാമാരി നാശം വിതക്കാൻ തുടങ്ങിയിട്ട് ഒന്നര വർഷം പിന്നിട്ട് കഴിഞ്ഞു. മഹാമാരിയുടെ തുടക്കം മുതൽ തന്നെ കൂടുതൽ വ്യാപനം ഉണ്ടാകാതെ പിടിച്ച് നിർത്താൻ...

കോവിഡ് വാക്‌സിൻ ലഭിക്കുന്നതിനുള്ള മുൻഗണന പട്ടികയിലേക്ക് കൂടുതൽ വിഭാഗങ്ങൾ കൂടി

തിരുവനന്തപുരം: കോവിഡ്  വാക്‌സിൻ ലഭിക്കുന്നതിനുള്ള മുൻഗണന പട്ടികയിലേക്ക് കൂടുതൽ വിഭാഗങ്ങൾ കൂടി. മൂന്ന് വിഭാഗങ്ങളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. വിദേശത്ത് പോകുന്നവർക്ക് വാക്‌സിന്  മുൻഗണന നൽകും. ജനങ്ങളുമായി നേരിട്ട്...

മിൽഖാ സിംഗിനെ ഐ സി യുവിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: കോവിഡ്  സ്ഥിരീകരിച്ച മിൽഖാ സിംഗിനെ ഐ സി യുവിൽ പ്രവേശിപ്പിച്ചു. മൊഹാലിയിലെ ഫോർട്ടിസ് ആശുപത്രിയിൽ ഐ സി യുവിലാണ് നിലവിൽ അദ്ദേഹം. എന്നാൽ ആരോഗ്യനില തൃപ്തികരമെന്ന്...

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്നിന് ക്ഷാമം

തിരുവനന്തപുരം: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്നിന് ക്ഷാമം.ലൈപ്പോസോമൽ ആംഫോടെറിസിൻ  എന്ന ഇൻജെക്ഷൻ മരുന്നിനാണ്  ക്ഷാമം നേരിടുന്നത്. എന്നാൽ കേന്ദ്ര സർക്കാർ മരുന്ന് നൽകാത്തതാണ് പ്രതിസന്ധിക്ക് ഇടയാക്കിയതെന്ന്...

കൊടകര കുഴൽപ്പണ കേസ്; ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സംസ്ഥാന നേതാക്കൾക്ക് വീണ്ടും നോട്ടീസ്

തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതാക്കൾക്ക് വീണ്ടും നോട്ടീസ്. അന്വേഷണ സംഘമാണ് വീണ്ടും നോട്ടീസ് അയച്ചത്. ബി ജെ പി...

കൊച്ചിയിൽ ജ്യൂസ് പാക്കിൽ മദ്യവില്പന; കൊണ്ട് വരുന്നത് കർണാടകയിൽ നിന്നും

കൊച്ചി; ലോക്ക് ഡൗണിനെ  തുടർന്ന് സംസ്ഥാനത്ത് മദ്യശാലകൾക്ക് പൂട്ട് വീണിരുന്നു. അതിനിടെ പലയിടങ്ങളിലും അനധികൃതമായി മദ്യവില്പന നടക്കുന്നുണ്ട്. സമാനമായ സംഭവമാണ് എറണാകുളത്ത് അരങ്ങേറിയിരിക്കുന്നത്. ജ്യൂസ്  പാക്കിലായിരുന്നു എറണാകുളത്...

ഇന്ധന വിലയിൽ ഇന്നും വർധന

തിരുവനന്തപുരം: ഇന്ധന വിലയിൽ ഇന്നും വർധന. ഡീസൽ വില 27  പൈസകൂടി. പെട്രോളിന് 24  പൈസയാണ് കൂടിയത്.  ഈ മാസം പതിമൂന്നാം തവണയാണ് ഇന്ധനവില കൂടുന്നത്. കൊച്ചിയിൽ...

Page 1035 of 1039 1 1,034 1,035 1,036 1,039

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist