Web Desk

Web Desk

കോവിഡ് പ്രതിരോധം: ആയുഷ് വിഭാഗങ്ങള്‍ പ്രതിഷേധ ദിനമാചരിക്കുന്നു

തിരുവനന്തപുരം:കോവിഡ് പ്രതിരോധത്തിനും ചികിത്സക്കും ഏറെ ഫലപ്രദമെന്ന് അനുഭവത്തിലൂടെ പതിനായിരങ്ങള്‍ക്ക് ബോധ്യമായിരിക്കുന്ന ആയുഷ് ചികിത്സാ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ വേണ്ടത്ര പരിഗണന ലഭിക്കാത്തതിനാല്‍ മെയ് 24ന് പ്രതിഷേധ ദിനമാചരിക്കുന്നു. ആയുഷ്...

പത്മരാജന്‍ സാഹിത്യ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ജിയോബേബിക്കും ജയരാജിനും ചലച്ചിത്ര പുരസ്‌കാരം

തിരുവനന്തപുരം:വിഖ്യാത സംവിധായകനും എഴുത്തുകാരനുമായിരുന്ന പി പദ്മരാജന്റെ പേരിലുള്ള പദ്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ 2020ലെ ചലച്ചിത്ര /സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സംവിധായകനുള്ള 15000 രൂപയുടെ അവാര്‍ഡ് ജിയോ...

പ്രതിപക്ഷ നായകനായി വി ഡി സതീശൻ

കോൺഗ്രസിന്റെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിൽ  പ്രതിപക്ഷ നേതാവെന്ന ദൗത്യം ഏറ്റെടുക്കുകയാണ് വി.ഡി. സതീശന്‍. പ്രതിപക്ഷ നേതാവാരെന്ന നാളുകളായുള്ള ചർച്ചകൾക്കൊടുവിലാണ് വി ഡി സതീശന്റെ പേര് ഉയർന്നു...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം: തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റാവും, കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ന്യൂഡല്‍ഹി:  ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഇതേ തുടര്‍ന്ന് തിങ്കളാഴ്ചയോടെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറും. വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് അതിതീവ്ര ചുഴലിക്കാറ്റായി യാസ് ബുധനാഴ്ചയോടെ ബംഗാള്‍, ഒഡിഷ...

ഇന്ത്യയിൽ സൗജന്യ വീഡിയോ സ്ട്രീമിങ് പ്ലാറ്റഫോം അവതരിപ്പിച്ചു ആമസോൺ

ഇന്ത്യയിൽ സൗജന്യ വീഡിയോ സ്ട്രീമിങ് പ്ലാറ്റഫോം  അവതരിപ്പിച്ചു ആമസോൺ. ആമസോൺ ആപ്പിന്റെ ഭാഗമായിട്ടാണ് മിനി ടി വി എത്തുന്നത്. മറ്റു സ്ട്രീമിങ് അപ്പുകളിൽ നിന്നും വിഭിന്നമാണ് മിനി...

പിറന്നാള്‍ ദിനത്തില്‍ ഒന്നരക്കോടി രൂപയുടെ മെഡിക്കല്‍ സഹായം; ലാലിന് നന്ദി പറഞ്ഞ് ആരോഗ്യമന്ത്രി വീണജോര്‍ജ്

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്തെ ആശുപത്രികളിലേക്ക് ഒന്നരക്കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ നടന്‍ മോഹന്‍ലാലിന് നന്ദിയറിയിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. തന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ്...

കോവിഡ് രോഗികൾ വിദഗ്ദ്ധ നിർദേശം സ്വീകരിക്കാതെ സ്വയം ചികിത്സ നടത്തുന്നത് അപകടകരം

കോവിഡ്  രോഗികൾ വിദഗ്ദ്ധ നിർദേശം സ്വീകരിക്കാതെ സ്വയം ചികിത്സ നടത്തുന്നത് ബ്ലാക്ക് ഫംഗസിന് കാരണമാകുമെന്ന് പഠനം. നേരിയ ലക്ഷണങ്ങൾ ഉള്ള കോവിഡ്  രോഗികൾ വീടുകളിൽ ചികിത്സ തുടർന്നാൽ...

മുംബൈ ബാർജ്ജ് ദുരന്തത്തിൽ മരണപ്പെട്ട 61 മൃതദേഹങ്ങൾ കണ്ടെടുത്തു

മുംബൈ: മുംബൈ ബാർജ്ജ് ദുരന്തത്തിൽ മരണപ്പെട്ട 61  മൃതദേഹങ്ങൾ കണ്ടെടുത്തു. മലയാളികൾ ഉൾപ്പെടെ 26  മൃതദേഹങ്ങൾ ഇതുവരെ ബന്ധുക്കൾക്ക് കൈമാറി. കാണാതായവർക്കു വേണ്ടി മുങ്ങൽ വിദഗ്ധർ ഉൾപ്പെടെയുള്ള...

സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പെൺകുട്ടികളെ പീഡിപ്പിക്കും; യുവാവ് അറസ്റ്റിൽ

കൊല്ലം: സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പെൺകുട്ടികളെ പീഡിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്ത കേസിൽ 22  കാരനായ യുവാവ് അറസ്റ്റിൽ. വർക്കല സ്വദേശി മുഹമ്മദ് ഫൈസിയാണ് അറസ്റ്റിലായത്. പീഡന...

കോവിഡ് ബാധിച്ച് പ്രശസ്‍ത ഛായാഗ്രാഹകന്‍ വി ജയറാം അന്തരിച്ചു

തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലെ പ്രശസ്‍ത ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ മുതിര്‍ന്ന ഛായാഗ്രാഹകന്‍ വി ജയറാം (70) അന്തരിച്ചു. കൊറോണ ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഇതിനിടെ ഹൈദരാബാദില്‍...

നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് തന്റെ പേരിൽ പണപ്പിരിവ് നടത്തിയെന്ന് പരാതിയുമായി നടൻ ധർമജൻ ബോൾഗാട്ടി

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് തന്റെ പേരിൽ പണപ്പിരിവ് നടത്തിയെന്ന് പരാതിയുമായി നടനും ബാലുശേരിയിലെ കോൺഗ്രസ് സ്ഥാനാർഥിയുമായിരുന്ന ധർമജൻ ബോൾഗാട്ടി. ഒരു കെ പി സി സി...

അനൂപ് മേനോന്‍ ചിത്രം ‘പദ്മ’യുടെ ടീസര്‍ പുറത്തിറങ്ങി

അനൂപ് മേനോന്‍ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന  ചിത്രം ‘പദ്മ’യുടെ ടീസര്‍ പുറത്തെത്തി. അനൂപ്സു മേനോൻ തന്നെയാണ് നായകൻ.സുരഭി ലക്ഷ്മിയാണ് ചിത്രത്തില്‍ നായിക. അനൂപ് മേനോന്‍ സ്റ്റോറീസ്...

ജനങ്ങൾ ആഗ്രഹിക്കുന്ന പ്രതിപക്ഷമായി മാറുമെന്ന് വി.ഡി സതീശൻ

കൊച്ചി: സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ പിന്തുണച്ചും തെറ്റുകൾ ചൂണ്ടികാട്ടിയും ജനങ്ങൾ ആഗ്രഹിക്കുന്ന പ്രതിപക്ഷമായി മാറുമെന്ന് പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി സതീശൻ. മികച്ച പ്രവർത്തനത്തിലൂടെ കോൺഗ്രസിനെയും...

കെ പി സി സിയിലും അടിമുടി മാറ്റത്തിനൊരുങ്ങി ഹൈകമാൻഡ്

തിരുവനന്തപുരം: വി.ഡി സതീശനെ   കേരളത്തിൽ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചു  കഴിഞ്ഞു. ഇപ്പോൾ കെ പി സി സിയിലും അടിമുടി മാറ്റത്തിന് ഒരുങ്ങുകയാണ് ഹൈകമാൻഡ്. ഒരു മാസത്തിനുള്ളിൽ കെ...

വി.ഡി സതീശനെ അഭിനന്ദിച്ച് മുൻ കെ പി സി സി അധ്യക്ഷൻ വി. സുധീരൻ

തിരുവനന്തപുരം: പതിനഞ്ചാം കേരള  നിയമസഭ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ അഭിനന്ദിച്ച് മുൻ കെ പി സി സി അധ്യക്ഷൻ വി. സുധീരൻ. ഗ്രൂപ് സമവാക്യങ്ങൾക്ക് അതീതമായി...

സുന്ദർലാൽ ബഹുഗുണയെന്ന പ്രകൃതി സ്നേഹി

ഭാരതത്തിലെ പരിസ്ഥിതി സംരക്ഷകന് വിട..... ഒരു ജീവിതം തന്നെ പ്രകൃതി സംരക്ഷണത്തിനായി മാറ്റി വെച്ച് ഒരു രാജ്യത്താകമാനം തന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിൽ അണുവിട വ്യതിചലിക്കാതെ പ്രായത്തിന്റെ അവശത...

‘ദി ലാസ്റ്റ് ടു ഡെയ്സ്’ മെയ് 27ന് നീസ്ട്രീമില്‍

 മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ യുവതാരം ദീപക് പറമ്പോല്‍ നായകനാകുന്ന ത്രില്ലര്‍ ചിത്രം ദി ലാസ്റ്റ് ടു ഡെയ്സിന്റെ ട്രെയിലര്‍...

ഡി.എൽ.എഫ് അഴിമതി കേസിൽ മുൻ റെയിൽവേ മന്ത്രി ലാലുപ്രസാദ് യാദവിന് ക്‌ളീൻ ചിറ്റ്

ന്യൂഡൽഹി: ഡി എൽ എഫ് അഴിമതി കേസിൽ മുൻ റെയിൽവേ മന്ത്രിയും ബീഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിന് ക്‌ളീൻ ചിറ്റ്  നൽകി സി ബി ഐ....

വി.ഡി സതീശൻ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയിൽ കോൺഗ്രസിലെ വി.ഡി. സതീശൻ പ്രതിപക്ഷ നേതാവാകും. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറാണ്...

ധനുഷ് നായകനാകുന്ന ജഗമേ തന്തിരം; പുതിയ ഗാനം വൈറൽ

ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ധനുഷ് നായകനാകുന്ന ജഗമേ തന്തിരം. ഇപോഴിതാ സിനിമയിലെ പുതിയ ഗാനം വൈറലാകുകയാണ്.ധനുഷ് തന്നെയാണ് സ്വന്തം വരികള്‍ പാടിയിട്ടുള്ളത്. ഒരു പ്രണയഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്....

കോവിഡ് കെയർ സെന്റർ നാടിനു സമർപ്പിച്ച് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്

തൃശൂര്‍: 80 കിടക്കകളുള്ള കോവിഡ് കെയർ സെന്റർ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് നാടിനു സമര്‍പ്പിച്ചു. പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറയില്‍ ഇസാഫിനു കീഴിലുള്ള ആശുപത്രിയാണ് കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തിനു...

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തന്നെയെന്ന് സൂചന

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തന്നെയെന്ന് സൂചന. പ്രഖ്യാപനം ഉച്ചയ്ക്ക് മുൻപ് ഉണ്ടാകുമെന്നും സൂചന. രമേശ് ചെന്നിത്തലയെ മാറ്റരുതെന്ന് നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മുതിർന്ന നേതാക്കൾ....

അതിജീവനത്തിന്റെ കഥപറയുന്ന ‘കച്ചി’ നീസ്ട്രിമില്‍ റിലീസ് ചെയ്തു

നവാഗതനായ ബിന്‍ഷാദ് നാസര്‍ സംവിധാനം ചെയ്ത അതിജീവനത്തിന്റെ കഥ പറയുന്ന ‘കച്ചി’ നീസ്ട്രിമില്‍ റിലീസ് ചെയ്തു. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് മനോഹരിയമ്മയാണ്. ബിനു പപ്പു, സിനോജ് വര്‍ഗീസ്, ശ്രേഷ്ട...

ബ്ലാക്ക് ഫംഗസ് ബാധിച്ചവരിൽ 70 ശതമാനവും പുരുഷന്മാരെന്ന് കണ്ടെത്തൽ

ന്യൂഡൽഹി: ബ്ലാക്ക് ഫംഗസ് ബാധിച്ചവരിൽ 70  ശതമാനവും പുരുഷന്മാരെന്ന്  കണ്ടെത്തൽ. ഇന്ത്യയിലെ നാല്  ഡോക്ടർമാർ ബ്ലാക്ക് ഫംഗസ് ബാധിച്ച 101 പേരിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. രോഗം...

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,57,299 പേർക്ക് കോവിഡ്

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24  മണിക്കൂറിനിടെ 2,57,299  പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു. 4194  പേർ  കഴിഞ്ഞ 24  മണിക്കൂറിനിടെ കോവിഡ്  ബാധിച്ചു മരിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ്...

നേപ്പാളിൽ ജനപ്രതിനിധി സഭ പിരിച്ചുവിട്ടു

കാഠ്മണ്ഡു: നേപ്പാളിൽ ജനപ്രതിനിധി സഭ പിരിച്ചുവിട്ടു. മന്ത്രിസഭയുടെ നിർദേശപ്രകാരമാണ് പ്രസിഡന്റ് ബിദ്ധ്യദേവി ഭണ്ടാരി സഭ പിരിച്ചുവിട്ടത്. നവംബർ 12,19 തീയതികളിൽ തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. നേപ്പാൾ ഭരണഘടന...

ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും വലിയ ശക്തിയെന്ന് സൗദി ദിനപത്രം

ന്യൂഡൽഹി: ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും വലിയ ശക്തിയെന്ന് സൗദി ദിനപത്രം. കോവിഡിനെ  കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യ നിരവധി വിമർശനങ്ങൾ നേരിട്ടുവെങ്കിലും രാജ്യത്തിൻറെ രാഷ്ട്രീയ ഘടന സുസ്ഥിരമാണെന്ന്...

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട. ഒരു കോടി 85  ലക്ഷം വിലമതിക്കുന്ന 3334  ഗ്രാം  സ്വർണമാണ് പിടികൂടിയത്. വടകര സ്വദേശി അബ്ദുൽ ശരീഫ്,മലപ്പുറം സ്വദേശി നജീദ്...

കോവിഡ് വൈറസിന് ഇന്ത്യൻ വകഭേദമില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കോവിഡ്  വൈറസിന് ഇന്ത്യൻ വകഭേദമില്ലെന്ന് കേന്ദ്ര സർക്കാർ. ബി.1.167 എന്നത് കോവിഡിന്റെ  ഇന്ത്യൻ വകഭേദമെന്ന് സൂചിപ്പിക്കുന്ന എല്ലാ ഉള്ളടക്കവും ഉടൻ നീക്കം ചെയ്യാൻ നിർദേശിച്ച് സോഷ്യൽ...

മൂന്ന് കോടി കോവിഡ് ഡോസ് വാക്‌സിന് ആഗോള ടെൻഡർ വിളിച്ച് കേരളം

തിരുവനന്തപുരം: മൂന്ന് കോടി കോവിഡ്  ഡോസ് വാക്‌സിൻ വാങ്ങാൻ ആഗോള ടെൻഡർ വിളിച്ച് കേരളം. ജൂൺ 5 നു ടെൻഡർ തുറക്കുമ്പോൾ ഏതൊക്കെ കമ്പനികളാണ് മത്സര രംഗത്ത്...

വിമാനക്കമ്പനികൾക്ക് നേരെയുള്ള സൈബർ ആക്രമണത്തിൽ യാത്രക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നുവെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾക്ക് നേരെയുള്ള സൈബർ ആക്രമണത്തിൽ യാത്രക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. എയർ ഇന്ത്യ ഉൾപ്പെടെയുള്ള അഞ്ചു വിമാനക്കമ്പനികൾക്ക് നേരെയാണ് സൈബർ...

കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി സുധീർ ശാസ്താംകോട്ട അന്തരിച്ചു

കൊല്ലം: യൂത്ത് കോൺഗ്രസ് നേതാവും കൊല്ലം ഡിസിസി ജനറൽ സെക്രട്ടറിയുമായ സുധീർ ശാസ്താംകോട്ട അന്തരിച്ചു. 40  വയസ്സായിരുന്നു. തലച്ചോറിലെ രോഗബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം....

ആറ്റിങ്ങല്‍ വെയര്‍ഹൗസില്‍ മോഷണം; അമ്പത് കെയ്‌സ് മദ്യം കാണാനില്ല

തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്റെ ആറ്റിങ്ങല്‍ വെയര്‍ഹൗസില്‍ മോഷണം. അമ്പതിലധികം കേസ് മദ്യം നഷ്ടപ്പെട്ടതായാണ് സൂചന. മെയ് 9 നാണ് സംഭവം നടന്നതെന്നാണ് സൂചന. സിസിടിവി ദൃശ്യങ്ങളുടെ വിശദപരിശോധന നടക്കുന്നു....

‘സമ്മർദ്ദം ചെലുത്തിയെന്ന വാർത്ത അസംബന്ധം’; വിമർശനങ്ങളിൽ പ്രതികരിച്ച് ഉമ്മൻചാണ്ടി

തിരുവനന്തപുരം: തനിക്കെതിരെ സമൂ​ഹമാധ്യമങ്ങളിലുണ്ടായ കോൺ​ഗ്രസ് പ്രവർത്തകരുടെ വിമര്‍ശനത്തിന് മറുപടിയുമായി ഉമ്മൻ ചാണ്ടി രംഗത്തെത്തി. പ്രതിപക്ഷ നേതാവുമായി ബന്ധപ്പെട്ട് എ.ഐ.സി.സി നിരീക്ഷകർക്ക് മുന്നിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനുശേഷം ഇത്...

പതിമൂന്നാം നമ്പർ കാറിന് അവകാശിയായി മന്ത്രി പി പ്രസാദ്; മൻമോഹൻ ബം​ഗ്ലാവില്‍ ആന്റണി രാജു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും സംസ്ഥാന മന്ത്രിമാരുടെയും വസതിയും വാഹനങ്ങളുടെ​ നമ്പരും നിശ്ചയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ്​ ഒന്നാം നമ്പര്‍. സി.പി.ഐയുടെ കെ.രാജനാണ്​ രണ്ടാം നമ്പര്‍ ലഭിച്ചത്​. ഇന്നലെ മന്ത്രിമാർക്ക്...

കര്‍ണാടകയില്‍ ലോക്ഡൗണ്‍ നീട്ടി

ബെംഗളൂരു; കര്‍ണാടകയില്‍ ലോക്ഡൗണ്‍ ജൂണ്‍ ഏഴു വരെ നീട്ടി. നേരത്തെ മേയ് 10-ന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ 24-ന് അവസാനിക്കാന്‍ ഇരിക്കുകയായിരുന്നു. രണ്ടാം തരംഗത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന...

ലോക്ക്ഡൌണ്‍: കണ്ടെയ്ൻമെന്റ് സോണുകളിൽ നിർമ്മാണ പ്രവർത്തനം നടത്താൻ തടസമില്ല

തിരുവനന്തപുരം:  കണ്ടെയ്ൻമെൻ്റ സോണുകളിൽ നിർമ്മാണ പ്രവർത്തനം നടത്താൻ തടസമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിർമ്മാണോത്പന്നങ്ങൾ വിൽക്കുന്ന കടകളും നിലവിൽ തുറന്നു പ്രവർത്തിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് നിർദേശം നേരത്തെ...

കോവിഡ് വ്യാപനം: ഗോവയിൽ ലോക്ഡൗൺ നീട്ടി

പനാജി: ഗോവയിൽ കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ലോക്ഡൗൺ നീട്ടി. മെയ് 31 വരെയാണ് നീട്ടിയത്.  മെയ് ഒമ്പതിനായിരുന്നു നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. 23 വരെ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ...

കോവിഡ് വാക്സിന്‍ ഉത്പാദനത്തിനായി കേരളവും ശ്രമിക്കും; വിദഗ്ധരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വാക്‌സിൻ ഉത്പാദനത്തിനായി ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ വാക്‌സിൻ നിര്‍മിക്കാനാകുമോ എന്നാലോചിക്കും. ഇതിനായി വാക്‌സിന്‍ ഉത്പാദന മേഖലയിലെ വിദഗ്ധരുമായി...

സംസ്ഥാനത്ത് ലോക്ഡൗണ്‍ മേയ് 30 വരെ നീട്ടി; മലപ്പുറത്ത് മാത്രം ട്രിപ്പിള്‍ ലോക്ഡൗണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ മേയ് 30 വരെ നീട്ടി. തിരുവനന്തപുരം, തൃശ്ശൂർ, എറണാകുളം ജില്ലകളിലെ ട്രിപ്പിൾ ലോക്ക്ഡൗൺ നാളെ മുതൽ ഒഴിവാക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ...

സംസ്ഥാനത്ത് ഇന്ന് 29,673 പേര്‍ക്ക് കോവിഡ് ; 142 മരണം

തിരുവനന്തപുരം; സംസ്ഥാനത്ത്  ഇന്ന് 29,673 പേര്‍ക്ക് കോവിഡ് . തിരുവനന്തപുരം 4151, മലപ്പുറം 3499, എറണാകുളം 3102, പാലക്കാട് 3040, കൊല്ലം 2745, തൃശൂര്‍ 2481, കോഴിക്കോട് 2382,...

Page 1039 of 1039 1 1,038 1,039

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist