ആവശ്യമായ ചേരുവകൾ
1. ബദാം പൊടിച്ചത് – 250 ഗ്രാം
പാൽ – ½ ലീറ്റർ
പഞ്ചസാര – 6 വലിയ സ്പൂൺ
2. ബദാം ഫ്ളെയ്ക്ക്സ് – 2 വലിയ സ്പൂൺ
ആപ്പിൾ – ഒന്ന്, ഗ്രേറ്റ് ചെയ്തത്
തയ്യാറാക്കുന്ന വിധം
ഒന്നാമമത്തെ ചേരുവ മിക്സിയുടെ ബൗളിലാക്കി അടിച്ചെടുക്കുക.
വിളമ്പാനുള്ള ഗ്ലാസുകളിലാക്കി രണ്ടാമത്തെ ചേരുവ കൊണ്ട് അലങ്കരിച്ചു നന്നായി തണുപ്പിച്ചു വിളമ്പാം
Read more:
- ഇന്ത്യൻ വിദ്യാർഥികൾക്കെതിരെയുണ്ടാകുന്ന ആക്രമണങ്ങൾ അംഗീകരിക്കില്ല; തടയാൻ കഠിനമായി പരിശ്രമിക്കുകയാണെന്ന് ബൈഡൻ
- ട്രംപിനെതിരായ ക്രിമിനൽ വിചാരണ മാർച്ച് 25ന്
- കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ച നടപടി ഒഴിവാക്കി
- പ്രിയങ്ക ഗാന്ധി ആശുപത്രിയിൽ; യു.പിയിലെ ഭാരത് ജോഡോ ന്യായ് യാത്രക്കില്ല
- സഹോദരിയുടെ രക്ഷാകർതൃത്വം നിയമപരമായ അവകാശമല്ലെന്നു സുപ്രീം കോടതി നിരീക്ഷണം
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക