ആവശ്യമായ ചേരുവകൾ
ഈന്തപ്പഴം അരിഞ്ഞത് – ¼ കപ്പ്
ബദാം അരിഞ്ഞത് – ¼ കപ്പ്
ഉണക്ക മുന്തിരി – ¼ കപ്പ്
അണ്ടിപ്പരിപ്പ് അരിഞ്ഞത് – ¼ കപ്പ്
പഴം നുറുക്കിയത് – 1 എണ്ണം
കൊക്കോ പൗഡർ – 1 ടേബിൾസ്പൂൺ
പാൽ – 2 കപ്പ്
തയ്യാറാക്കുന്ന വിധം
മിക്സിയുടെ വലിയ ജാറിലേക്ക് പാൽ ഒഴികെ എല്ലാ ചേരുവകളും ചേർത്ത് നന്നായി അടിച്ചെടുക്കുക. നന്നായി അരഞ്ഞുകിട്ടുന്നതിനു വേണമെങ്കിൽ കുറച്ചു പാലു കൂടി ചേർക്കാവുന്നതാണ്.
ശേഷം പാലു മുഴുവനും ചേർത്ത് അടിച്ചെടുത്താൽ ഡ്രൈ ഫ്രൂട്ട്സ് ചോക്കോ ഷേക്ക് തയാർ. മധുരത്തിന് ആവശ്യാനുസാരം തേനോ പഞ്ചസാരയോ ശർക്കരയോ ചേർക്കാവുന്നതാണ്.
Read more :
- സന്ദേശ്ഖലിയിൽ പ്രക്ഷോഭം തുടരുന്നു
- വെറ്ററിനറി കോളജിലെ സിദ്ധാർഥന്റെ മരണം: 6 പേർ അറസ്റ്റിൽ
- ഇറാൻ, ഹൂതി നേതാക്കൾക്കും കപ്പലുകൾക്കും ഉപരോധം ഏർപ്പെടുത്തി അമേരിക്കയും ബ്രിട്ടനും
- 2029ൽ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ഭരണഘടനയിൽ ഉൾക്കൊള്ളിക്കാൻ നിയമ കമീഷൻ ശിപാർശ ചെയ്തേക്കും
- മാട്രിമോണിയൽ സൈറ്റിലൂടെ വിവാഹത്തട്ടിപ്പ് : യുവതിക്ക് നഷ്ടമായത് 9.98 ലക്ഷം രൂപ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ