Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Human Rights

ഖേ ഗോളി – ഇന്ത്യയുടെ ലൈംഗികത്തൊഴിലാളി ഗ്രാമം

Swapana Sooryan by Swapana Sooryan
Aug 9, 2023, 02:27 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ReadAlso:

പത്ത് ലക്ഷത്തിലധികം അഭയാര്‍ത്ഥികള്‍ക്കായി നിര്‍മ്മിച്ച ലോകത്തെ ഏറ്റവും വലിയ ക്യാമ്പ്; സഹായങ്ങള്‍ കുറഞ്ഞതോടെ ഭാവിയെന്തെന്നറിയാതെ കഴിയുന്നവര്‍ക്ക് മുന്നില്‍ ഇരുളടഞ്ഞ വഴികള്‍ മാത്രം

ദളിതര്‍ക്ക് ഇപ്പോഴും ഭ്രഷ്ടോ ? ബംഗാളിലെ ഒരു ക്ഷേത്രത്തില്‍ ദളിതര്‍ക്ക് പ്രവേശനം ലഭിക്കാന്‍ 350 വര്‍ഷങ്ങള്‍ വേണ്ടി വന്നു, രാജ്യത്ത് ഇനിയുമുണ്ടാകുമോ ഇത്തരം ഗ്രാമങ്ങള്‍

‘ഇനി ഞങ്ങളുടെ ബന്ധങ്ങള്‍ മറച്ചുവെക്കേണ്ട ആവശ്യമില്ല’; തായ്ലന്‍ഡില്‍ സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം, നൂറുകണക്കിന് ദമ്പതികള്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു, ആദ്യം രജിസ്റ്റര്‍ ചെയ്ത ദമ്പതികള്‍ക്ക് സൗജന്യ വിമാന ടിക്കറ്റും

രാജ്യത്തെ കണ്ണീരിലാഴ്ത്തിയ ദുരന്തം; ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയിലുണ്ടായ ദുരന്തത്തിൻ്റെ ശേഷിപ്പായ വിഷമാലിന്യം 40 വര്‍ഷങ്ങള്‍ക്കിപ്പുറം കത്തിക്കുന്നു

വീണ്ടും ജൂഡീഷ്യല്‍ കസ്റ്റഡി മരണം: മഹാരാഷ്ട്രയിലെ പാര്‍ഭാനിയില്‍ മരിച്ചത് ദളിത് യുവാവ്; പോലീസ് നടപടിയില്‍ വ്യാപക പ്രതിഷേധം, ഒടുവില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

രാജ്കുമാരി എന്ന സ്ത്രീ പ്രധാന റോഡിലേക്കു തുറക്കുന്ന തന്റെ വീടിന്റെ ഗേറ്റിന് സമീപം  ‘കസ്റ്റമേഴ്സിനെ’ കാത്തിരിക്കുകയാണ്. തന്റെ ജോലി ആരംഭിക്കുന്നതിനായി. അവർ ഒരു ലൈംഗിക തൊഴിലാളിയാണ്. മുലപ്പാൽമാത്രം കുടിക്കുന്ന കൈക്കുഞ്ഞും ഒരു വലിയ കുടുംബവും അവളുടെ ഈ വരുമാനത്തെ കാത്തിരിക്കുന്നുണ്ട്. അരച്ചാൺ വയറുകൾ നിറയ്ക്കാനും വെയിലിനെയും മഴയെയും കടക്കാരെയും അകറ്റി തലയ്ക്കുമീതെ തണൽ ഉണ്ടാക്കാനും ശരീരം ജീവനോപാധിയായി കണ്ടെത്തിയ നൂറ് കണക്കിന് രാജകുമാരിമാരാണ്  ലൈംഗികവൃത്തി നിയമ വിധേയമല്ലാത്ത ഇന്ത്യയിലെ ഈ ലൈംഗികത്തൊഴിലാളി ഗ്രാമത്തിൽ ഉള്ളത്.  ഔദ്യോഗികമായ സർവ്വേകൾ അനുസരിച്ച്  15 നും 35 നും ഇടയ്ക്കു പ്രായമുള്ള 30 ലക്ഷം ലൈംഗിക തൊഴിലാളികൾ രാജ്യത്ത് ആകെ ഉണ്ടെന്നാണ് കണക്ക്. 
 

2

ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡൽഹിയിൽ നിന്ന് കഷ്ടി 3 മണിക്കൂർ ദൂരയുടെ ഈ ഗ്രാമത്തിലേക്കെത്തിയാൻ തികച്ചും വ്യത്യസ്ഥമായൊരു ലോകമാണ് കാണാൻ സാധിക്കുക. രാജസ്ഥാനിലെ ആൽവാർ ജില്ലയിലെ ഖെഗോളി എന്ന ഗ്രാമം. പ്രായപൂർത്തിയായ പെൺകുട്ടികൾ പോലും ലൈംഗികവൃത്തിയിലൂടെ അതി ജീവനം കണ്ടെത്തുന്ന ഗ്രാമം. അയൽ ഗ്രാമങ്ങളിലുള്ള ചെറുപ്പക്കാർ | ഹൈവേ കടന്നുപോകുന്ന ട്രക്ക് – ലോറി ഡ്രൈവർമാർ ,കുടിയേറ്റ തൊഴിലാളികൾ തുടങ്ങി തുച്ഛവരുമാനം മാത്രം ലഭിക്കുന്നവരാണ് ഇവിടുത്തെ പ്രധാന കസ്റ്റമേഴ്സ് . ദാരിദ്യം തന്നെയാണ് ഇവിടെ പല പെൺകുട്ടികളെയും ഈ തൊഴിലിലേക്കെത്തിക്കുന്നത്.. വീട്ടിൽ വരുമാനമെത്തിക്കുന്നതിനായി പ്രായപൂർത്തിയാകുന്നതിന് വളരെ മുൻപ് തന്നെ ശരീരം വിൽക്കാൽ തുടങ്ങുന്നു.

chungath

60000 മുതൽ 70000 രൂപ വരെ ഇത്തരത്തിൽ സമ്പാദിക്കുന്ന കുടുംബങ്ങൾ വരെ ഈ ഗ്രാമത്തിലുണ്ട്. തലക്കു മുകളിൽ സ്വന്തമായി കൂരയുണ്ടാക്കണം , കുട്ടികളെ പഠിപ്പിക്കണം , സഹോദരിമാരെയും വളർന്നു വരുന്ന പെൺ മക്കളെയുമെങ്കിലും ഈ തൊഴിലിലേക്ക് വലിച്ചിഴക്കരുത്. അങ്ങനെ ഒരു പാട് സ്വപ്നങ്ങളാണ് ഇവർക്ക്.

3

ലൈംഗിക വൃത്തിയെ തൊഴിലായി കണക്കാക്കാനാകാത്തതിനാൽ . ബാങ്കുകൾ ഇവർക്ക് വായ്പകൾ നൽകാറില്ല… അതുകൊണ്ട് ഇവർ പണാവശ്യങ്ങൾക്കായി പലപ്പോഴും സ്വകാര്യ പണമിടപാട്കാരെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. അവരാകട്ടെ ഈ പാവങ്ങളുടെ പണസഞ്ചി പിഴിഞ്ഞുറ്റുന്നവരും , അതുകൊണ്ട് തന്നെ എത്ര പണം കിട്ടിയാലും ഇവർക്ക് പലിശ കൊടുക്കുന്നതിന് പോലും തികയാറില്ല.. ഇത് ഇവരെ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടുന്നു. 
ഈ ജോലിയിൽ ശാരീരികമായും മാനസികമായും  ഇവർ അനുഭവിക്കുന്ന മുറിവുകൾ ചെറുതൊന്നുമല്ല…കാര്യം കണ്ടു കഴിഞ്ഞാൽ പിന്നെ അതിഭീകര പീഡനമാണ്. പണം നൽകാതെ ഇട്ടിരുന്ന തുണിയടക്കം മോഷ്ടിക്കുന്നവരും കസ്റ്റമേഴ്സിൽ ഉണ്ടെന്ന് ഇവർ പറയുന്നു. 

ജാതി വിവേചനത്തിന്റെ ഇരകൾ:-
 

സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലെ സമുദായങ്ങളിൽ പെട്ടവരാണ് ഈ ഗ്രാമത്തിലെ ജനത. നട്സ്, ബേഡിയ, ബഞ്ചര , ഗഞ്ചർ തുടങ്ങിയ ജാതി വിഭാഗത്തിൽ പെട്ടവർ .. മധ്യപ്രദേശ്, ഹരിയാന, രാജസ്ഥാൻ,ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള നാടോടി ഗോത്ര വിഭാഗക്കാരാണ് ഇവർ. അതിജീവനം തേടി ഈ ഗ്രാമത്തിൽ എത്തിയവർ. ആദ്യമൊക്കെ ചെറിയ മാജിക്കുകളും തെരുവു നാടക-നൃത്തങ്ങളുമൊക്കെയായി  ജീവനോപാധി തേടിയിരുന്നു. 1879 ലെ ബ്രിട്ടീഷ് കോളനി വാഴ്ചയിൽ ഇക്കൂട്ടരെ പൊതു ഭീഷണിയായി പ്രഖ്യാപിച്ച് ക്രിമിനൽ നിയമത്തിന് മുന്നിൽ കൊണ്ടുവന്നു. ഈ വിഭാഗക്കാരുടെ പ്രത്യേക തരം ജീവിത രീതികൾ കൊണ്ടു തന്നെ മറ്റ് ഒരു തൊഴിലും ഗ്രാമത്തിലെ പുരുഷന്മാർക്ക് ലഭിക്കാതെയായി.

5

തൊട്ടടുത്ത ഗ്രാമങ്ങളിലുള്ളവർ താഴ്ന്ന ജാതിക്കാരായത് കൊണ്ട് തന്നെ അടുപ്പിക്കാറു പോലുമില്ലെന്ന് ഇവിടുത്തെ ആണുങ്ങൾ വെളിപ്പെടുത്തുന്നു.  അതോടെ കുടുംബത്തിലെ സ്ത്രീകൾക്ക് ഈ തൊഴിലിലേക്ക് ഇറങ്ങേണ്ടിവന്നു. ഈ ഗ്രാമങ്ങളിലെ പല കുട്ടികൾക്കും അവരുടെ അച്ഛനാരാണെന്ന് അറിയില്ല.. അന്നത്തിന് വകയുണ്ടാക്കുന്നവർ കാര്യക്കാരൻ എന്നതനുസരിച്ച് സ്ത്രീകൾക്ക് തന്നെയാണ് ഗ്രാമത്തിൻ നിലപാടുകൾക്ക് മുൻഗണന കല്പിക്കുന്നത്. പക്ഷെ ഒറ്റയ്ക്ക് ഇത്തരത്തിൽ ജീവിക്കേണ്ട സ്ത്രീകളുടെ കാര്യം ഒരു പ്രായം എത്തുമ്പോഴേക്കും പരുങ്ങലിലാകുന്നു. പിന്നീട് അവർക്ക് കസ്റ്റമേഴ്സിനെ കിട്ടാറില്ല. പലപ്പോഴും ലൈംഗികതയിലൂടെ പടരുന്ന രോഗങ്ങളെ തുടർന്ന്  മരണത്തിന് ഇവർ കീഴ്പ്പെടുകയാണ് പതിവ്. 

3

ഈ തരത്തിലുള്ള ജീവിതത്തിൽ നിന്ന് രക്ഷപ്പെട്ടു പോകാൻ തന്നെയാണ് ഗ്രാമത്തിലെ സ്ത്രീകളിൽ പലരും ആഗ്രഹിക്കുന്നത്. പക്ഷേ ജീവിത പ്രാരാബ്ധങ്ങളുടെ കടൽ കടക്കാൻ മിക്കപ്പോഴും ഇവരെക്കൊണ്ട് ആകുന്നില്ല. ഇവരിൽ പലരും തങ്ങളുടെ കുഞ്ഞുങ്ങളെ സ്കൂളുകളിലേക്ക് അയച്ചു പഠിപ്പിക്കാൻ വളരെയേറെ ഉത്സാഹം കാട്ടുന്നുണ്ട് തങ്ങൾ നടന്നു നീങ്ങിയ കഠിന പാതകളെ മറന്ന് പുതിയ വഴി വെട്ടിത്തെളിച്ച് അവരെങ്കിലും ജീവിതത്തിൽ മുന്നേറട്ടെ എന്ന് പ്രത്യാശയോടെ . വരും തലമുറയുടെ തലവര മാറ്റിയെഴുതാൻ അക്ഷീണ പ്രയത്നത്തിലാണ് ഇവർ.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാലിദ്വീപ് സന്ദര്‍ശനം, മുയിസുവുമായി കൂടിക്കാഴ്ച, ഇന്ത്യ വായ്പാ പരിധി വര്‍ദ്ധിപ്പിച്ചു

വേദ കൃഷ്ണമൂര്‍ത്തി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സ്‌കൂള്‍ സമയമാറ്റം തുടരുമെന്ന് മന്ത്രി വി ശിവന്‍കുട്ടി; മതസംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനം | v sivankutty on school time change

വോട്ടര്‍ പട്ടിക: പേര് ചേര്‍ക്കാനും പരാതികളും ആക്ഷേപങ്ങളും ഉന്നയിക്കാനുമുള്ള തീയതി രണ്ടാഴ്ച കൂടി നീട്ടണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

തിരൂരില്‍ റോഡിലെ കുഴിയില്‍ വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.