×

രാ​മ​ക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ച് കെ​ജ്രി​വാ​ളും ഭ​ഗ​വ​ന്ത് മാ​നും

google news
vcf
 ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്രി​വാ​ളും പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മാ​നും അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ചു. കു​ടും​ബാം​ഗ​ങ്ങ​ളോ​​ടൊ​പ്പമായിരുന്നു സന്ദർശനം. ക്ഷേ​ത്ര സ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ വി​വ​രി​ക്കാ​ൻ ക​ഴി​യാ​ത്ത സ​മാ​ധാ​നം ലഭിച്ചെന്നും ദർശനം നടത്തി പ്രാർഥിച്ചത് ഏറെ സന്തോഷം നൽകിയെന്നും കെജ്‌രിവാൾ പറഞ്ഞു. 

      രാജ്യത്ത് സന്തോഷവും സമാധാനവും നിലനിൽക്കാൻ പ്രാർഥിച്ചതായി ദർശനത്തിനു ശേഷം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പ്രതികരിച്ചു. നേ​ര​ത്തേ, പ്രാ​ണ പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ലേ​ക്ക് കെ​ജ്രി​വാ​ളി​ന് ക്ഷ​ണം ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം പി​ന്നീ​ട് സ​ന്ദ​ർ​ശ​നം ന​ട​ത്തു​മെ​ന്നാ​ണ് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ച​ത്.

Read also: ഉപമുഖ്യമന്ത്രി നിയമനം: ഹരജി സു​പ്രീം കോ​ട​തി ത​ള്ളി

 യു.പിയിലെ ജോഡോ യാത്ര 5 ദിവസമായി ചുരുക്കി

ട്രം​പി​ന്റെ പ്രസ്താവന യു.​എ​സി​ന്റെ​യും നാ​റ്റോ രാ​ജ്യ​ങ്ങ​ളു​ടെ​യും സുരക്ഷ ദുർബലപ്പെടുത്തുമെന്ന് നാറ്റോ

പാകിസ്താനിൽ സഖ്യ സർക്കാർ രൂപീകരിക്കുന്നതിനു വേണ്ടിയുള്ള ചർച്ചകൾ നടക്കുന്നു

ഇസ്രായേലിനു സൈനിക സഹായം നൽകുന്നതിനെപ്പറ്റി അമേരിക്ക പുനരാലോചന നടത്തണമെന്ന് യൂറോപ്യൻ യൂണിയൻ

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക