Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

മുംബൈ മീരാ റോഡിൽ നടത്താനിരുന്ന ടി രാജ സിംഗിൻ്റെ റാലിക്ക് അനുമതി നിക്ഷേധിച്ച് പോലീസ് : നടപടി വിദ്വേഷ പ്രസംഗങ്ങൾ കണക്കിലെടുത്ത്

Web Desk by Web Desk
Feb 22, 2024, 06:42 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുംബൈ: ജനുവരിയിൽ വർഗീയ സംഘർഷം നടന്ന മഹാരാഷ്ട്ര താന ജില്ലയിലെ മീരാറോഡിൽ ‘ഹിന്ദു ജൻ ആക്രോശ് റാലി’ നടത്താനുള്ള വിദ്വേഷ പ്രസംഗകനും ബി.ജെ.പി നേതാവുമായ ടി. രാജ സിങ്ങിന്റെ നീക്കത്തിന് അനുമതി നിഷേധിച്ച് പൊലീസ്. തെലങ്കാനയിലെ ബി.ജെ.പി എം.എൽ.എയായ രാജാ സിങ്ങിനെതിരെ വിവിധ സ്ഥലങ്ങളിൽ മതവിദ്വേഷ പ്രസംഗം നടത്തിയതിന് കേസുകൾ നിലവിലുണ്ട്. ആക്രോശ് റാലിക്ക് അനുമതി നിഷേധിച്ചുകൊണ്ട് രാജാസിങ്ങിന് നൽകിയ മറുപടിക്കത്തിൽ ഈ കേസുകളും വിദ്വേഷ പ്രസംഗത്തെക്കുറിച്ചുള്ള സുപ്രീം കോടതി ഉത്തരവും പൊലീസ് ചൂണ്ടിക്കാട്ടി.

    
രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് നടന്ന റാലിയെ തുടർന്ന് ജനുവരിയിൽ മീരാറോഡിൽ വർഗീയ സംഘർഷം നടന്നിരുന്നു. ഇതിന്റെ മുറിവുണങ്ങും മുമ്പാണ് വീണ്ടും വിദ്വേഷം കുത്തിപ്പൊക്കാൻ രാജാസിങ്ങിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 25 ന് മീരാ റോഡിൽ റാലി ആസൂത്രണം ചെയ്തത്. ഇത് ഇരുസമുദായങ്ങൾ തമ്മിലുള്ള സംഘർഷം വർധിപ്പിക്കുമെന്നും വൻ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത് ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുമെന്നും പൊലീസ് അറിയിച്ചു.

Whoever can, please go and make the program successful.🙏🏼@TigerRajaSingh 🔥 #JaiSiyaRam pic.twitter.com/d7qjhSRiw4

— Tathvam-asi (@ssaratht) February 21, 2024

 

കൂടാതെ, എസ്.എസ്‌.സി, എച്ച്.എസ്‌.സി പരീക്ഷകൾ നടക്കുന്നുണ്ടെന്നും റാലി മൂലം എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ അത് വിദ്യാർഥികളെ ബാധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. മുൻകാലങ്ങളിൽ രാജ സിങ് നടത്തിയ വിദ്വേഷ പ്രസംഗങ്ങളെ തുടർന്ന് വിവിധ സ്ഥലങ്ങളിൽ സംഘർഷങ്ങൾ ഉടലെടുത്തിരുന്നു.
   
സി.ആർ.പി.സി സെക്ഷൻ 149 പ്രകാരം ഫെബ്രുവരി 25 ന് പ്രദേശത്ത് നിയമവിരുദ്ധമായി ഒത്തുകൂടരുതെന്നും പൊലീസ് പുറപ്പെടുവിച്ച ഉത്തരവുകൾ പാലിക്കണമെന്നും രാജസിങ്ങിനോടും പരിപാടിയുടെ സംഘാടകരോടും പൊലീസ് നിർദേശിച്ചു. എന്നാൽ, ആര് അനുമതി നിഷേധിച്ചാലും റാലി നടത്തുമെന്നും നിശ്ചയിച്ച പരിപാടിയുമായി മുന്നോട്ടുപോകുമെന്നും രാജാസിങ് പറയുന്ന വിഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്.
  

Read more : 

  • വൈ.എസ്.ആർ.സി.പി സർക്കാരിനെതിരെ നടത്തിയ ചലോ സെക്രട്ടേറിയറ്റ് മാർച്ചിനിടെ വൈഎസ് ശർമിള അറസ്റ്റിൽ
  • വ്യാജ ജോലി വാഗ്ദാനത്തില്‍ റഷ്യയിലകപ്പെട്ട് ഇന്ത്യന്‍ യുവാക്കൾ : നാട്ടിലേക്ക് മടങ്ങാൻ കേന്ദ്രത്തിൻ്റെ ഇടപെടൽ തേടുന്നു
  • നുഹ് അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് എം.എൽ.എ മമ്മൻ ഖാനെതിരെ യു.എ.പി.എ ചുമത്തി പോലീസ്
  • കമൽ നാഥിന് മുന്നിൽ ബി.ജെ.പി വാതിലുകൾ എന്നും അടഞ്ഞു തന്നെ കിടക്കും : മധ്യപ്രദേശ് മന്ത്രി
  • കർഷക സമരവുമായി ബന്ധമുള്ള അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള സർക്കാർ നിർദ്ദേശം ഇന്ത്യൻ ജനാധിപത്യത്തിൻ്റെ കൊലപാതകം : കോൺഗ്രസ്സ്

    

പ്രാണ പ്രതിഷ്ഠക്ക് മുമ്പ് ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കി മുസ്‍ലിം ഭൂരിപക്ഷമേഖലയിലൂടെ നടത്തിയ റാലിയാണ് പ്രദേശത്ത് സംഘർഷം ഉടലെടുത്തത്. നിരവധി മുസ്‍ലിം സ്ഥാപനങ്ങൾക്ക് നേരെ അക്രമം നടന്നിരുന്നു. തുടർന്ന് എ.ഐ.എം.ഐ.എം നേതാവ് വാരിസ് പത്താൻ കഴിഞ്ഞയാഴ്ച മീരാ റോഡിലെ നയാ നഗർ പ്രദേശത്ത് പോകാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞിരുന്നു.
   
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ReadAlso:

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി; 9 പേര്‍ മരിച്ചു | 9 Killed In Blast At Illegal Firecracker Factory In Ahmedabad

ലക്ഷങ്ങൾ തട്ടിയെടുക്കാൻ ലക്ഷ്യം; മയക്കി കിടത്തി പാമ്പിനെക്കൊണ്ട് കടിപ്പിച്ചു; ഭര്‍ത്താവിനെ കൊന്ന് ഭാര്യയും കാമുകനും | meerut-woman-lover-arrested-husband-snakebite-insurance-murder-case

സമര കലുഷിതമായി ജന്തര്‍ മന്തര്‍; അഭിജീത് ദീപ്‌കെയ്ക്ക് നേരെ കയ്യേറ്റ ശ്രമം, നിരാഹാര സമരം പ്രഖ്യാപിച്ച് SFIയും | jantar-mantar-protests-abhijith-deepke-attacked-sfi-announces-hunger-strike

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ മമ്മൂട്ടി; ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള സിനിമ

ശൂന്യാകാശത്തേക്ക് കുതിച്ച് സ്വകാര്യ നിര്‍മ്മിത റോക്കറ്റ് വിക്രം-1

Latest News

‘സര്‍ക്കാര്‍ ആശുപത്രികളില്‍ കൊടിയും ബാനറും കെട്ടിയുള്ള ഭക്ഷണ വിതരണം വേണ്ട’; കെ മുരളീധരന്‍ | No distribution of food accompanied by flags and banners in government hospitals; K. Muraleedharan

വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി | KSEB states that there will be power restrictions in the state today as well

ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മഴയുണ്ട് സൂക്ഷിക്കണം: ദുരന്ത നിവാരണ അതോറിട്ടി ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

പാലക്കാട് സ്മാര്‍ട് സിറ്റി: പ്രചരണ പരിപാടികള്‍ ഡിസംബറില്‍ തുടങ്ങും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies