പുതിയ ഭുപതി നിയമം ഇടുക്കിയിലെ ജനങ്ങൾക്ക് വളരെ ഗുണപ്രധം: എംഎം മണി

google news
mm mani
ഇടുക്കി: പുതിയ ഭു പതി നിയമം ഇടുക്കിയിലെ ജനങ്ങൾക്ക് വളരെ ഗുണപ്രധമാണെന്ന് സിപിഎം നേതാവും ഉടുമ്പൻഞ്ചോല എം എൽ എയുമായ എംഎം മണി പറഞ്ഞു.
എല്ലാവരും ഒറ്റക്കെട്ടായി നിന്നത് കൊണ്ട് മാത്രമാണ് ഈ നിയമം സ്ഥാപിച്ചെടുക്കാൻ സാധിച്ചതെന്നും ഇത് ജനോപകര പ്രധമാണെന്നും എംഎം മണി കൂട്ടി ചേർത്തു.

CHUNGATHE

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം

Tags