Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

ഫേസ്ബുക്കും, ഇൻസ്റ്റ​ഗ്രാമും പണിമുടക്കി;താരമായി എക്സ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 6, 2024, 12:05 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ReadAlso:

ഫോൺ നമ്പർ ചോരുമെന്ന് ഇനി പേടിക്കേണ്ട!! അടിമുടി പരിഷ്കാരവുമായി വാട്സാപ്പ്; നിർണായക അപ്ഡേറ്റ് | Whatsapp new update

സുരക്ഷ മുഖ്യം ബി​ഗിലേ!! പുതിയ അപ്ഡേറ്റിൽ ആന്റി-തെഫ്റ്റ് ഫീച്ചറുമായി സാംസങ് | Samsung

പെരിസ്‌കോപ്പ്-സ്റ്റൈല്‍ ടെലിഫോട്ടോ ലെന്‍സ്; കിടിലൻ ക്യാമറ, നത്തിങ് ഫോണ്‍ 3 ലോഞ്ച് ജൂലൈ ഒന്നിന് | Nothing Phone 3

2025 ഐഎന്‍എംആര്‍സിയിലെ സ്വതന്ത്ര ടീമുകള്‍ക്ക് റേസ്ട്യൂണ്‍ഡ് മെഷീന്‍ നല്‍കാന്‍ ടിവിഎസ് മോട്ടോര്‍ കമ്പനി – TVS

ഇമാജിന്‍ ബൈ ആംപിള്‍ കേരളത്തിലെ ഏറ്റവും വലുതും ആദ്യത്തേതുമായ ആപ്പിള്‍ പ്രീമിയം പാര്‍ട്ണര്‍ സ്റ്റോര്‍ കൊച്ചി ലുലുമാളില്‍ തുറന്നു

സാന്‍ ഫ്രാന്‍സിസ്കോ: ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കിയതോടെ ഇന്നലെ താരമായത് മറ്റൊരു സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ എക്സായിരുന്നു. ഇവ രണ്ടും പ്രവര്‍ത്തനരഹിതമായതിന്‍റെ ആവലാതികള്‍ എക്സിലൂടെയായിരുന്നു ഉപയോക്താക്കള്‍ പങ്കുവച്ചത്. ചിലരാകട്ടെ പഴയ എക്സ് അക്കൗണ്ടുകള്‍ പൊടിതട്ടിയെടുത്തു. instagramdown,facebookdown എന്നീ ഹാഷ്ടാഗുകൾ എക്സിൽ ട്രെൻഡിങ്ങായി. ഇതിനിടയില്‍ ഫേസ്ബുക്കിനെ ട്രോളി ടെസ്‍ല സി.ഇ.ഒയും എക്സ് മേധാവിയുമായ ഇലോണ്‍ മസ്കും രംഗത്തെത്തി.

“നിങ്ങൾ ഈ പോസ്റ്റ് വായിക്കുകയാണെങ്കിൽ, ഞങ്ങളുടെ സെർവറുകൾ പ്രവർത്തിക്കുന്നതിനാലാണ്,” മസ്‌ക് എക്‌സിൽ പോസ്റ്റ് ചെയ്തു. തലയില്‍ കൈവച്ചുനില്‍ക്കുന്ന ഇന്‍സ്റ്റഗ്രാമിന്‍റെയും ഫേസ്ബുക്കിന്‍റെയും ത്രെഡിന്‍റെയും മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന എക്സിന്‍റെ മീമും മസ്ക് പങ്കുവച്ചിട്ടുണ്ട്. ഫേസ്ബുക്കിന്‍റെ അഭാവത്തില്‍ സന്തോഷിച്ചുല്ലസിക്കുന്ന മസ്കിന്‍റെ വിവിധ ട്രോളുകളും എക്സില്‍ പ്രചരിച്ചു.

ചൊവ്വാഴ്ച രാത്രി 8.45നു ശേഷമാണ് ഫേസ്ബുക്ക്,ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിൽ തടസ്സം നേരിട്ടത്.ആര്‍ക്കും ലോഗിന്‍ ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ഫേസ്ബുക്കിന് പുറമേ ഇന്‍സ്റ്റഗ്രാമും ത്രെഡുമെല്ലാം പ്രവർത്തന രഹിതമായി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഫേസ്ബുക്ക് ഡൗണ്‍ റിപ്പോര്‍ട്ട് ചെയ്തു.

Read more : 

  • സിദ്ധാർഥിന്റെ മരണം : അധികൃതരുടെ വീഴ്ച പരിശോധിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് വി.സി
  • കേരളത്തിൻ്റെ ‘പെരിയാർ’; ഓർമ്മകളിൽ മലയാള നാടിൻ്റെ സഹോദരൻ
  • മലയാളികളുടെ മനസിൽ മണി ഇപ്പോഴും മുഴങ്ങുന്നു
  • ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം
  • മൂ​ന്നാം​ദി​ന​വും റേ​ഷ​ൻ വി​ത​ര​ണം സ്തം​ഭി​ച്ചു; കുഴ​ഞ്ഞുമറിഞ്ഞ്​ റേഷൻ വിതരണവും മസ്റ്ററിങ്ങും
  • പു​തി​യ ഉ​ൽ​പ​ന്ന​ങ്ങ​ള്‍ ഏ​പ്രി​ല്‍ മു​ത​ല്‍ വി​ൽ​ക്കി​ല്ല; കെ.സി.ഡി.എഫ്

അതേ സമയം ചെങ്കടലിലെ ആഴക്കടല്‍ കേബിളുകള്‍ തകരാറിലായത് ആഗോള ടെലികമ്മ്യൂണിക്കേഷൻ ശൃംഖലകളില്‍ കാര്യമായ തടസ്സം സൃഷ്ടിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകള്‍ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട തടസമാണോ മെറ്റയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് എന്ന് വ്യക്തമല്ല. ഏഷ്യ, യൂറോപ്പ്, മധ്യേഷ്യ എന്നിവിടങ്ങളിലെ ടെലികോം ട്രാഫികിന്‍റെ 25 ശതമാനത്തെ പ്രശ്‌നം ബാധിച്ചതായാണ് ഹോങ്കോങ് ടെലികോം കമ്പനിയായ എച്ചിജിസി ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍സ് പറയുന്നത്.പ്രശ്നം പരിഹരിച്ച് 2 മണിക്കൂറിന് ശേഷമാണ് ആപ്ലിക്കേഷനുകൾ പ്രവർത്തന സജ്ജമായത്.

Latest News

ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും സസ്യജാലങ്ങൾക്കും തുല്യാവകാശമാണെന്ന് നാം ഓർമിക്കണം: പരിസ്ഥിതിദിന സന്ദേശവുമായി എം സ്വരാജ്

സംസ്ഥാനത്ത് ബക്രീദ് അവധി ശനിയാഴ്‌ച മാത്രം

ജീവനക്കാര്‍ക്കായി KSRTC നടപ്പാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതി പ്രാബല്യത്തില്‍

UPSC സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ; ഫലം ഉടൻ പ്രഖ്യാപിക്കും

നിലമ്പൂരിലേത് അനാവശ്യ തിരഞ്ഞെടുപ്പ്; ആവർത്തിച്ച് രാജീവ് ചന്ദ്രശേഖർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.