Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

കയറ്റുമതി നിയന്ത്രണം: സിയോളിന് താക്കീതുമായി മോസ്ക്കോ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 28, 2023, 10:15 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

റഷ്യൻ കയറ്റുമതി ഉപരോധം ശക്തിപ്പെടുത്തിയ ദക്ഷിണ കൊറിയ്ക്ക് താക്കീതുമായി റഷ്യ. ഉപരോധ നിയന്ത്രണങ്ങൾ കർശനമാക്കിയതിനെതിരെ തങ്ങൾ തിരിച്ചടിച്ചാൽ അത്ഭുതപ്പെടേണ്ടതില്ലെന്ന്  ദക്ഷിണ കൊറിയ്ക്ക് റഷ്യ മുന്നറിയിപ്പു നൽകിയതായി റോയിട്ടേഴ്സ് റിപ്പോർട്ട്. 

തങ്ങളുടെ രാജ്യത്ത് നിന്ന്  റഷ്യയിലേക്കു കയറ്റുമതി നിരോധി ച്ചുള്ള  വസ്തുക്കളുടെ പട്ടിക ദക്ഷിണ  കൊറിയ വിപുലീകരിച്ചു. പ്രത്യേക അനുമതിയില്ലാതെ – സഖ്യകക്ഷികളായ അമേരിക്കയുൾപ്പെടെയുള്ളവരുടെ റഷ്യയിലേക്കുള്ള കയറ്റുമതി വസ്തു പട്ടികയിൽ  ഇളവു വരുത്തുവാനാകില്ലെന്ന തീരുമാനത്തിലാണ് സിയോൾ. ഈ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധത്തിലാണ്‌ മോസ്കോ. ഇതിൻ്റെ പ്രതിഫലനമെന്നോണമാണ് തങ്ങൾ സിയോളിനെതിരെ പ്രതികാരം ചെയ്താൽ അത്ഭുതപ്പെടേണ്ടതില്ലെന്ന റഷ്യൻ താക്കീത്.

റഷ്യയ്‌ക്കായുള്ള കയറ്റുമതി നിയന്ത്രണ പട്ടികയിൽ സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന 600-ലധികം  സാധനങ്ങളുൾപ്പെടുത്തുമെന്ന് സിയോൾ പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾക്കായുള്ള
എക്‌സ്‌കവേറ്ററുകൾ, വലിയ വാഹനങ്ങൾ, റീചാർജ് ചെയ്യാവുന്ന ബാറ്ററികൾ, എയറോനോട്ടിക്കൽ ഘടകങ്ങൾ, ചില കാറുകൾ എന്നിവ പട്ടികയിലുൾപ്പെടുത്തി റഷ്യയ്ക്കും ബെലാറസിനുമെതിരായ കയറ്റുമതി നിയന്ത്രണം കർശനമാക്കുമെന്ന് ഉദ്യോഗസ്ഥർ ഡിസംബർ 26 ന് പറഞ്ഞു. ഉക്രെയ്ൻ അധിനിവേശത്തിന് മറുപടിയായി മോസ്കോക്കെതിരെ തുടരുന്ന ഉപരോധം കടുപ്പിക്കുന്നതിൻ്റെ ഭാഗമായാണ് സിയോളിൻ്റെ തീരുമാനം.

തന്ത്രപ്രധാന ഉപകരണങ്ങളുടെ  വ്യാപാരം സംബന്ധിച്ച ചട്ടങ്ങളുടെ പുനരവലോകനത്തിലാണ് റഷ്യൻ കയറ്റുമതി ഉപരോധം ശക്തിപ്പെടുത്തുവാനുള്ള  തീരുമാനം. റഷ്യക്കെതിര കയറ്റുമതി നിയന്ത്രണ പട്ടികയിൽ നിലവിൽ 798 ഇനങ്ങളാണ്. പുതിയ തീരുമാനത്തോടെയിത് മൊത്തം 1159 ആയി ഉയരും

“ഇത് വാഷിങ്ടണിന്റെ നിർദ്ദേശപ്രകാരം സ്വീകരിച്ച സൗഹൃദപരമല്ലാത്ത നീക്കമാണ്. ഇത് ദക്ഷിണ കൊറിയയുടെ  സമ്പദ്‌വ്യവസ്ഥയെയും വ്യവസായത്തെയും തകർക്കും” മോസ്ക്കോ വ്യക്തമാക്കി. ഭരണപരമായ നടപടിക്രമങ്ങളും കയറ്റുമതിക്കാർക്കുള്ള സർക്കാർ മാർഗനിർദ്ദേശങ്ങളും പുറപ്പെടുവിക്കുന്ന മുറയ്ക്ക് 2024 ന്റെ തുടക്കത്തിൽ പരിഷ്‌ക്കരണം പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.

കയറ്റുമതിചെയ്യപ്പെടുന്ന ഉപകരണങ്ങൾ സൈനിക ആവശ്യങ്ങൾക്കായി റഷ്യ ഉപയോഗിക്കാനുള്ള സാധ്യത കൂടുതലായതിനാലാണ് പുതിയ നീക്കമെന്നു് പറയുന്നു. ഓരോ രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതി തീരുമാനം അസാധാരണമായ കേസുകളെന്ന രീതിയിലുള്ള  അവലോകനത്തിൻ്റെ അടിസ്ഥാത്തിലായിരിക്കുമെന്ന് ദക്ഷിണ കൊറിയൻ വാണിജ്യ – വ്യാപാര മന്ത്രാലയം അറിയിച്ചതായി യോൻഹപ് (Yonhap ) വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നു.

read also കൊറിയൻ ഉപദ്വിപ്: യുദ്ധഭീഷണിക്കെതിരെ മുന്നൊരുക്കങ്ങളുമായ് സിയോൾ

ReadAlso:

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാൻ: അമേരിക്കൻ ആക്രമണം വഷളാക്കാൻ ഇടയാക്കുമെന്ന് ഇറാൻ‌ | Iran takes control of Strait of Hormuz

സൗദിയിൽ അരാംകോയുടെ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം | Saudi Aramco helicopter crashes in Saudi Arabia’s Ras Tanura, 14 killed

വെനസ്വേല ഭൂകമ്പം; മരണം 164 ആയി; രക്ഷാദൗത്യ സംഘത്തെ അയച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി | Venezuela earthquake: Death toll rises to 164

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ | Iran closes the Strait of Hormuz again and warns of further measures

Latest News

കെസിഎ – എൻ.എസ്.കെ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: മലപ്പുറവും കംബൈൻഡ് ഡിസ്ട്രിക്ട്സും സെമിയിൽ

ദക്ഷിണ വ്യോമസേനാ മേധാവിയായിഎയർമാർഷൽ ജസ്‌വീർ സിംഗ് മാൻ ചുമതലയേറ്റു 

കെ.സി.എല്‍ 2026 സീസണ് മുന്നോടിയായി ബ്ലൂ ടൈഗേഴ്‌സ് യുകെയുടെ സഹ ഉടമയായി ഇതിഹാസ താരം ക്രിസ് ഗെയ്ല്‍ ചുമതലയേറ്റു

വ്യജ ഓൺലൈൻ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക: കേരള പോലീസ്

നാല് വർഷ ബിരുദ കോഴ്സ്; ആവശ്യമായ മാറ്റങ്ങൾ കൊണ്ട് വരാൻസർക്കാർ പ്രതിജ്ഞാബദ്ധം: റോജി.എം.ജോൺ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies